അൻവർ......🫡🫡🫡🫡❤❤❤❤❤ ജീവൻ ഈട് വച്ചാണ് അദ്ദേഹം സമാനതകളില്ലാത്ത, ഈപോരാട്ടം നടത്തുന്നത്.....അൻവറിന്റെധൈര്യം നൂറ് അബ്ദുറബ്ബ് മാർ ഒരുമിച്ചാലും സാധ്യമല്ല....അതിന്റെ ജാള്യത............അല്പം നീതിബോധമെങ്കിലും......... ❤❤❤❤❤❤
@AliyarCholalakkal
6 күн бұрын
സത്യത്തിൽ ലീഗിലെ നേതാക്കൻമ്മാർ ഇതൊന്നും അറിയാഞിട്ടില്ല മിണ്ടാൻ പേടിയാണ്. ആയിരം കോഴിക്ക് ഒരു കാട എന്ന് പറഞ്ഞപോലെ 'അൻവർ❤
@Hishamvillan
6 күн бұрын
നമ്മുടെ രാഷ്ട്രപിതാവിനെ കൊന്ന അതേ ആളുകളുടെ തീവ്രവാദ ഐഡിയോളജി ഉള്ളിൽ കൊണ്ട് നടക്കുന്ന ക്രിമിനൽ ഉദ്യോഗസ്ഥരുടെ രാജ്യദ്രോഹ പ്രവർത്തനം സമൂഹത്തിൻറെ മധ്യത്തിൽ തുറന്നു കാണിച്ച അങ്ങേക്ക് ഒരുപാട് സല്യൂട്ട്…🎉
@abdulmuneer9617
6 күн бұрын
സത്യം രാഷ്ട്രീയമായി അയാളോട് വിയോജിച്ച് തന്നെ അയാൾ പറഞ്ഞ കാര്യങ്ങൾ കൃത്യമായി കൊള്ളേണ്ടിടത്ത് കൊണ്ട് കൊണ്ടിരിക്കുന്നു .
@KLindia9093
6 күн бұрын
പിണറായിയുടെ രണ്ടാം മന്ത്രിസഭമുതൽ ആഭ്യന്തരം RSS ന്റെ കൈയിൽ ഭദ്രമാണ്.
@PointOfViewNo1
6 күн бұрын
ജനാധിപത്യ മാർഗ്ഗങളിലൂടെ ലീഗും യുഡിഎഫും ഉയർത്തിക്കൊണ്ടു വരേണ്ടിയിരുന്ന പ്രശ്നങൾ അൻവർ ഏറ്റവും നന്നായി നിർവ്വഹിച്ചതിന് നന്ദി പ്രകാശിപ്പിക്കുകയായിരുന്നു ലീഗ് ചെയ്യേണ്ടത്
@shukoorpulikkal5974
5 күн бұрын
ഇതൊക്കെ രണ്ടു വർഷം മുൻപ് ലീഗ് പറഞ്ഞ കാര്യങ്ങളാണ്
@yusufalingal647
6 күн бұрын
Dr. അങ്ങ്. പറഞ്ഞത്. ഇവിടെയുള്ള മതേതര വിശ്വാസികൾ പറയാൻ ആഗ്രഹിച്ചത്. അഭിനന്ദിക്കുന്നു. നേരത്തേ ഒരു പോസ്റ്റിൽ അങ്ങ് പറഞ്ഞത് പോലെ ലീഗുകാർ ചാരിറ്റി നടത്താൻ മാത്രമേ പഠിച്ചിട്ടുള്ളൂ. തിൻമക്കെതി രെ ശബ്ദിക്കാനും ഭരണകൂട ഭീകരതക്കെതിരെ ശബ്ദിക്കാനും പഠിച്ചിട്ടില്ല. കണ്ടാലറിയാത്തവർ കൊണ്ടാലറിയും
@mujeebp1740
6 күн бұрын
❤❤😂😂
@musthafamuhammad2202
6 күн бұрын
Saha Jeevigalkku Vendi Karuna Kaanikkuga. 1000 Divasam Eli yai jeevikkunathinekkalum 1 Divasam Puliyai Jeevikkuga
@abdulrhimancmmaliyakkal3862
6 күн бұрын
അൻവർ നിങ്ങൾ ആണ് ഇപ്പോൾ മലപ്പുറംതിന്റെ താരം, വീട്ടിൽ ഇരിന്നു ഒന്നും പറയാതെ,റബേ
@taffywaffer
6 күн бұрын
ഞാൻ യുഡിഫ് ഈ കാര്യത്തിൽ അൻവറിന്റെ കൂടെ ❤❤❤
@asiyabeevi3773
6 күн бұрын
താമിർ എന്ന 30 കാരനെ മയക്കുമരുന്നിൻറെ പേരും പറഞ്ഞു തല്ലിക്കൊന്ന കഥ കഷ്ടം തന്നെ 😢
@Task6795
6 күн бұрын
പോലീസ് ഫൂ ആണെന്ന് പുലിക്കുട്ടി അൻവർ കാണിച്ചു തന്നു
@Abdulrahman-qs7cm
6 күн бұрын
സ്ഥലമാറ്റം ശിക്ഷയാവുമോ? തെറ്റ് ചെയ്തവർ എല്ലാം അഴി എണ്ണണം
@സ്രാങ്ക്
6 күн бұрын
മലപ്പുറം ലീഗിന് ഇപ്പോഴും കാര്യം മനസിലായിട്ടില്ല 😅അവർ ഇപ്പോഴും അടുത്ത വർഷം ബാലഗോകുലത്തിനു നാരങ്ങാ വെള്ളം കലക്കാനുള്ള നാരങ്ങ ലോഡുമായി കാത്തിരിക്കുന്നു
@abdulrasheedkaruttedatte6947
6 күн бұрын
അൻവർ പറഞ്ഞത് സത്യമാണെങ്കിൽ അക്രമവും കൊള്ളയും കൊലയും വ്യഭിചാരവും അധികാര ദുർവിനിയോഗവും നടത്തിയ ക്രിമിനലുകളായ പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതുകൊണ്ട് എന്ത് കാര്യം ചെയ്ത തെറ്റിനുള്ള ശിക്ഷ അവർക്കും ലഭിക്കേണ്ടേ
@alikuttymp6234
6 күн бұрын
ലീഗ്കാരെ ആരും രാഷ്ട്രീയം പഠിപ്പിക്കണ്ട... അൻവർ പറയുന്നതിന് മുമ്പ് ഇതെല്ലാം ലീഗ് നേതാക്കൾ പറഞ്ഞ കാര്യങ്ങൾ തന്നെ യാണ്... പിണറായിക്ക് അൻവറിനെ പേടിയാണ്.. പിണറായി ഒളിച്ചു വെച്ച പലതും അൻവർ പുറത്തു പറയും..
@user-im8wi4xb4g
5 күн бұрын
ഞാൻ 100% ലീഗ് ആണ് അനിൽ മുഹമ്മദ് പറഞ്ഞത് 100% ശരിയാണ്
@Task6795
6 күн бұрын
ഇതൊന്നും കണ്ടിട്ടും ഒന്നും മിണ്ടാതിരുന്ന മൂരികൾ അൻവറിനെതിരെ ഉറഞ്ഞു തുള്ളുന്നതെന്തിനാ.
@nisarali5810
6 күн бұрын
Ooh.. Njaanun oru ANDHAM KAMMI yaane... 😂😂😂😂
@basheermohammed9197
6 күн бұрын
കഴിഞ്ഞ ഏതാനും വർഷങ്ങളായി നേതാക്കളുടെയെല്ലാം ഫോൺ ചോർത്തുന്നുണ്ടെന്ന് അറിഞ്ഞതോടെ മിണ്ടാട്ടം മുട്ടിപ്പോയതാണ് ലീഗിന്. ശക്തമായ പ്രക്ഷോഭസമരങ്ങൾ നടത്തേണ്ട ഈ സമയത്തും അവർ കൂടിയിരുന്നു ബിരിയാണി തിന്നു പിരിയുകയാണ്.
@saleemv6345
6 күн бұрын
സ്ഥലം മാറിയെത്തുന്ന സ്ഥലത്തെ അളുകൾ ജാഗ്രത
@ibrahimalingal756
6 күн бұрын
ലീഗ് വളരെ കരുതലോടെയല്ലേ എപ്പോഴും സംഘ്പരിവാറിനെതിരെ പ്രതികരിക്കാറ് കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് ഇത്രയും കാര്യം നടന്നിട്ടും SP ക്കും ADGP ക്കുമെതിരെ അഴകൊഴമ്പൻ നിലപാട്ടല്ലേ സ്വീകരിക്കുന്നത്. അൻവറിനോട് വിയോജിപ്പുണ്ടായാലും അയാൾക്ക് പലതും നഷ്ടപ്പെടാനുണ്ടായിട്ടും അയാൾ ധീരമായ നിലപാട് സ്വീകരിച്ചു
@zakariyaza9099
6 күн бұрын
എനിക്ക് പറയാനുള്ളത് മലപ്പുറം ജനതയോടാണ് ഈ പോലീസ് തെമ്മാടികളുടെ തിന്മകൾക്കെതിരെ ഒരു പോലീസ് സ്റ്റേഷൻ മാർച്ച് അതുപോലെ ഒരു കലക്ടറേറ്റ് മാർച്ച് നടത്തിയാൽ കൊള്ളാമായിരുന്നു മലപ്പുറത്തെ ഇന്ത്യയിലെ ക്രിമിനൽ ജില്ലയാക്കി മാറ്റാനുള്ള ആർഎസ്എസ് ഭീകരവാദികൾക്കുള്ള ഒരു താക്കീതായി മാറട്ടെ😮😮😮
@KadrrrKader
6 күн бұрын
സിപിഎം നേദാവിനോട് ആദ്യമായി ബഹുമാനംതോന്നിയ നിമിഷം
@user-tl9sf4mb4p
6 күн бұрын
സസ്പെൻഷനും സ്ഥലം മാറ്റവും കൊണ്ട് എന്ത് കാര്യം ഓണത്തിന് അവർക്ക് ലീവ് കിട്ടി
@UmmerMangad
6 күн бұрын
Anwar is super hero ❤❤❤❤ big salute
@basheer307
6 күн бұрын
ഇവർക്കു സ്ഥലം മച്ചാത്തെ അല്ല വേണ്ടത് ഇവരായി suspend ചെയ്യുക അതാണ് വേണ്ടത് ഇവർ എവിടെ യാണോ ഇപ്പോൾ സർവീസിൽ ഉള്ളത് അവിടെ പഴയ പരിപാടി വീണ്ടും തുടങ്ങും ഇത്തരം സർവീസിൽ ഉള്ള എല്ലാ വരിയും പിരിച്ചു വിടണം
@UmmerMangad
6 күн бұрын
Waaaa masha Allah ur correct ❤❤❤❤❤❤
@mohamedkoyavt9219
6 күн бұрын
Anvar❤
@mammalchaalimammalcha703
6 күн бұрын
അൻവർ പുപ്പുലി...ലീഗിൽ സ്ത്രീകളുടെ മാനത്തിന് വേണ്ടി പ്രതികരിക്കുന്ന ആൺകുട്ടികളുണ്ടോ...
@muhammedashraf9494
6 күн бұрын
Good Adipoli Spr Kozhikode
@subairzubaie9424
6 күн бұрын
അബ്ദുറബ്ബ് നാരങ്ങ അലക്കേണ്ടത് പാണ കാട്ടേക്കാണ് RSS റുട്ട് മാർച്ച് നടക്കുമ്പോൾ വെള്ളം കലക്കി കൊടുക്കാൻ
@Satyamjayikkatte
6 күн бұрын
ഇവന്മാർ ഇനി ഏത് കേസ് ചാർജ് ചെയ്താലും മറ്റാരെങ്കിലും അത് അന്വേഷിച്ച് നിചസ്ഥിതി ഉറപ്പ് വരുത്തണം
@shahulhameedhameed9308
23 сағат бұрын
ഏതായാലും അൻവർ mla യെ കേരളം എന്നും ഓർക്കും. ♥️♥️♥️
@lisyliya7286
5 күн бұрын
ബാലൻ കെ നായരുടെ പിടിയിൽ നിന്നും രക്ഷപ്പെട്ട് ടി ജി രവിയുടെ കൈയിൽ എത്തിച്ചേരുന്ന അവസ്ഥ ഇല്ലാതിരുന്നാൽ മതിയായിരുന്നു😂😂😂
@latheefpurayil51
6 күн бұрын
Good 💯💯💯
@MohdRamzi-d9w
5 күн бұрын
Super..
@Abusimsar112
5 күн бұрын
എല്ലാം ശരിയാണ് പക്ഷെ തെറ്റ് ചെയ്ത പോലീസ് കാരെ സ്ഥലം മാറ്റിയത് കൊണ്ട് അവർക്ക് എന്ത് ശിക്ഷയാണ് കിട്ടുന്നത്, ചിലപ്പോൾ അവർക്ക് അത് കൂടുതൽ സ്വകാര്യവും എല്ലേ ഉണ്ടാവുക, അടുത്ത സ്ഥലത്ത് അവർ ഇത് തന്നെ അല്ലെ ആവർത്തിക്കുക
@ckasharafasharaf6894
6 күн бұрын
മൂരികൾക്ക് മുട്ടുകാല് വിറക്കും
@fizanest8244
5 күн бұрын
Well said sir
@kadert1253
6 күн бұрын
റബ്ബിന്ന് കുറച്ച് ബിരിയാണി അയച്ച് കൊടുക്കൂ
@Mr.Dejavu..
6 күн бұрын
അനിൽ കൊടിതോട്ടം കണ്ടം വഴി ഓടി !! 😂😂
@ragnerlothbrock4768
5 күн бұрын
Mammad എയറിൽ 😂😂
@RatheeshM.P
6 күн бұрын
കുറച്ച് പുഴുക്കുത്തുകളെ കൂടി പുറത്താക്കാനുണ്ട്
@Fayas-r8g
6 күн бұрын
ബോധമില്ലാത്ത .ലീകന്മാർ
@Varunni123
6 күн бұрын
ഇദ്ദേഹം എങ്ങനെയാണ് ഐപിഎസ് സമ്പാദിച്ചത് എന്നുകൂടി ജനങ്ങൾ അറിയണം
@mohammadali-qg7rf
6 күн бұрын
❤good❤
@hamzahamza6115
5 күн бұрын
അബ്ദുറബ്ബ് തിന്നുകയും ഇല്ല മറ്റുള്ളവരെ തിന്നാൻ അനുവദിക്കയുമില്ല എരണം
@anoopchalil9539
6 күн бұрын
Sandheepanantha Giri yude aasramam kathicha case othukki theerthathu oru videp cheyyamo
@jshylaj
6 күн бұрын
Well said ❤
@jafareriyal2215
5 күн бұрын
ടൈഗർ കുഞ്ഞാലിക്കുട്ടിയുടെ നാട്ടിൽ ഇതെല്ലാം നടക്കുമ്പോൾ ഇവർ എവിടെയായിരുന്നു
@farooksm4413
6 күн бұрын
👌👌👌
@shalhajmanakkatthekkepuray735
6 күн бұрын
Super speech
@nazarputhukkudi6674
6 күн бұрын
ഇത് ഇപ്പൊ...അരിയും തിന്ന് ആശാരിച്ചീനേം കടിച്ചു, പിന്നെയും പോളിസിനു മുറുമുറുപ്പ് എന്ന് പറഞ്ഞപോലെ ആയല്ലോ എന്റെ കുരിശ് മുത്തപ്പ തങ്ങളെ.....
@saidalikuttykarathondiyil
6 күн бұрын
ലക്ഷം ലക്ഷം ഭൂരിപക്ഷമുണ്ടല്ലോ അവർക്ക് പിന്നെ എന്ത് സമുദായം
@shaminaraashraf7848
4 күн бұрын
👍👍
@abdannazirm8453
6 күн бұрын
ശശി പണ്ട് സഹായിച്ചില്ലായിരുന്നെങ്കിൽ പലരും അകത്തായിരുന്നേനേ എന്ന് ആർക്കാണറിയാത്തത്.
@BappuCarol
6 күн бұрын
പേരകുട്ടികൾ മലപ്പുറത്തെ ഈ കോലത്തിൽ എത്തിച്ചു
@aboobackermuhammedali7448
6 күн бұрын
തൊണ്ടയിൽ നാരങ്ങ വിഴുങ്ങിയിരിക്കുന്ന റബ്ബിന് മറ്റുള്ളവരെ ട്രോളാൻ എന്താണ് യോഗ്യത 😁
@najeebv.k.valiyara6154
6 күн бұрын
അബ്ദുൽ റബ്ബ് iuml ലെ തകര ആണ്...
@Shinu3993
6 күн бұрын
💯 league chathu
@abdulrazack9498
5 күн бұрын
ഒരു കാര്യംമില്ല.. മാറി വരുന്നതും എല്ലാം വരുന്നതും സങ്കി ഡെവിൾസ് ആയിരിക്കും 😢
@cherijamshad2444
5 күн бұрын
അനിൽ മുഹമ്മദ് സാറേ താങ്കൾ പറഞ്ഞത് 100% ശരിയാണ്
@ShajiK-y2w
5 күн бұрын
❤❤❤
@AttaKoyathangal-l2p
6 күн бұрын
Suppr
@ckasharafasharaf6894
6 күн бұрын
Pv❤❤❤❤❤
@Varunni123
6 күн бұрын
സുജിത്ത് സർക്കാരിനെയും ജനങ്ങളെയും വെട്ടിച്ചുണ്ടാക്കിയ പണം തിരിച്ചുപിടിക്കാൻ നടപടി ഉണ്ടാകുമോ
@Talksofyouth
6 күн бұрын
1001%✅✅✅👍🏼👍🏼👍🏼👍🏼
@shefishafeek1343
6 күн бұрын
Dr Saho malappurathe Karyngl malappuramkar Nokkikkolum ok. Thankal thankalude joli Nokku ok
@haneefaannachampalli8732
5 күн бұрын
Ekkaryathil league vanjanaparamaaya nilapad thaneyaan eduthad😊😊😊 Swayam apahasyaravunnu
@muhammedemmuhammedem3655
5 күн бұрын
കെ ടി ജലീലിനെകെ ടി ജലീലിനെ പോലെ താങ്കളുംഈ വിഷയത്തിൽഒരു ജയം അവകാശപ്പെടുകയാണ്... സത്യത്തിൽ കുറ്റവാളികളായ പോലീസുകാരെ പുറത്താസത്യത്തിൽ Entertainment പോലീസുകാരെ പുറത്താക്കലാണ്ലക്ഷ്യം.കരം എടി ജലീൽ ഇങ്ങനെയുള്ള പോസ്റ്റ് ഇട്ടു കഴിഞ്ഞാൽചങ്ക് പരിവാറു പോലെയുള്ള ആളുകൾഇതൊരുുറം പ്രശ്നമാക്കി മാറ്റിപ്രതികൾ രക്ഷപ്പെടാൻ വേണ്ടിാൻ വേണ്ടി ശ്രമിക്കുക. അപക്വമായതിൻറെ പ്രസംഗങ്ങൾ പലപ്പോഴുംമുസ്ലിം സമുദായത്തിന്റെ ദോഷം ചെയ്തിട്ടുണ്ട്.അതുകൊണ്ടാണ് ലീഗ് പക്വപരമായി പ്രതികരിക്കുന്നത്. ഇതൊരു മുസ്ലിം പ്രശ്നമാക്കി മാറ്റുവാനാണ്് സംഘപരിവാർയൂട്യൂബ് മാർക്ക് ശ്രമിക്കുന്നത്. സ്വർണ്ണക്കടത്ത് മൂലംസാമ്പത്തിക തകിടം മറിച്ചിൽ മൂലംഇവിടെയുള്ള സാധാരണ ഹിന്ദുക്കൾക്കാണ് ദോഷം ചെയ്യുക എന്നാണ്താങ്കളും ജലീലും പറഞ്ഞു കൊടുക്കേണ്ടത്. അതായത് എസ്പി adjp ഒക്കെ...... ❤അവരുടെ സ്വന്തം കാര്യത്തിന് വേണ്ടിസംഘപരിവാർ സിപിഎമ്മും ഒക്കെ ആയി മാറുകയാണ് ചെയ്യുന്നത്😊അവർക്ക് ഒരു പിന്തുണയും ഒരു രാഷ്ട്രീയ സംഘടന കൊടുക്കാൻ പാടില്ലെന്നാണ് താങ്കളെപ്പോലെയുള്ളവർ വീഡിയോ ചെയ്യേണ്ടത്. എല്ലാവരെയും സ്ഥലം മാറ്റുക എന്നത് തന്നെ തെറ്റായ നടപടിയാണ്ആരോപണ വിധ മാത്രമേ സ്ഥലം മാറ്റേണ്ടത്അതാണ് ശരിക്കുള്ള പണിഷ്മെൻറ്
@puliveem7138
6 күн бұрын
ആ നിഷ്പക്ഷം എന്ന വാക്ക് ഒന്ന് മാറ്റിക്കൂടെ സാർ
@accomalkhor1218
6 күн бұрын
Moorikal ennum moorikal 🐃🐃 malappurathine shapam... Muslim peril Muslim ottukar.. Moorikal.. Anver sahib. Shari... 👍
@BappuCarol
6 күн бұрын
ഡോക്ടറെ, 13 വേറെ എണ്ണപ്പെട്ട M L A മാർ എന്തു ചെയൂന്ന്, മലപ്പുറത്തു അൻവറാണ് താരം
RSSകാർ ജാഥ കഴിഞ്ഞ് ക്ഷീണിച്ച് വരുമ്പോൾ നാരങ്ങ വെള്ളം കൊടുക്കുക എന്നത് മുമ്പ് ലീഗിൻ്റെ പരിപാടിയായിരുന്നു. ആ നാരങ്ങ അടുത്ത സംഘീ ജാഥ വരുമ്പോൾ ലീഗുകാർക്ക് ഉപയോഗപ്പെടുത്താം. എന്നാലേ മടിയിൽ കനമുള്ള ലീഗുകാരെ തേടി ED വരാതിരിക്കൂ. മാത്രമല്ല മുമ്പ് എവിടെ ഇലക്ഷൻ നടന്നാലും അവിടെ കൊലീബി സഖ്യമായിരുന്നു അബ്ദുറബുമാർ പുലർത്തിയിരുന്നത്. ഇന്ന് മലപ്പുറത്തെ ജനങ്ങൾ സംഘീ പോലീസിൻ്റെ ലീലാ വിലാസത്തിൽ വീർപ്പുമുട്ടുമ്പോൾ അതിനെതിരെ ശബ്ദിച്ചത് കമ്മ്യൂണിസ്റ്റ് സഹയാത്രികനായ അൻവറായിരുന്നു. മലപ്പുറം മാത്രമല്ല കേരളം മൊത്തം അൻവറിനെ പ്രശംസിക്കുന്നതായി മാധ്യമങ്ങളിലൂടെ കാണാൻ കഴിയും.ഇതൊക്കെ അബ്ദുറബുമാരായിരുന്നു മലപ്പുറത്തിന് വേണ്ടി ചെയ്യേണ്ടിയിരുന്നത്.
@VaadhilebanVaadhileban
6 күн бұрын
Kooleeebee... Ennum onnaann Muslim leegh muslingallude surekshakk ulladh alla Kuberanmaarudeyum pannachaakkughalludeyum.......surekshakk ulladh aaann...... ...malappuram eni anwerinte kyghallile surekshidham Anwer❤❤❤❤❤❤❤
@Mathew-f4
6 күн бұрын
മലപ്പുറം കേരളത്തിന്റ ക്രൈം തലസ്ഥാനം
@aneessadali7801
6 күн бұрын
എന്ന് കൃസങ്കി 😊
@rajeenak3980
2 күн бұрын
Etannu sankerate jindayum
@yoosafyoosaf2343
4 күн бұрын
League eppol sherikkum oru kazhutha yaanu
@shahulhameedasharaf3992
6 күн бұрын
മുസ്ലിംലീഗ് ന് നട്ടാൽഇല്ലാ എന്ന്മനസ്സിൽ ആയില്ലേ
@resnak.a5740
6 күн бұрын
അബ്ദുറബ് ആര?
@vpaboobacker6239
6 күн бұрын
സാറേ ധീരന്മാർ ധീരതയുടെ ഒരിക്കൽ മരിക്കും ഭീരുക്കൾ പേടിച്ചു പേടിച്ചു മരിച്ചു കൊണ്ടിരിക്കും നാരങ്ങയ 'ഒരു ഉദാഹരണമാണ് മൂഡ് താങ്ങി കളുടെ ഉദാഹരണം😢 😅
@MuhammedSali-z1k
6 күн бұрын
Nattel illa ullathe naraga😂
@hydarmk6220
4 күн бұрын
Leagine manasilayo
@NoorudheenKv-dh8zm
6 күн бұрын
ഇത്തരം പരാസെറ്റമോൾ കൊണ്ട് പരിഹരിക്കാൻ പറ്റുന്നതല്ല. പോലീസിന്റെ തലപ്പത്ത് ഇരിക്കുന്ന വർഗിയ കൃൻസർ അതിന് നടപടിയാണ് ആവിശ്യം
@abeyjohn8166
3 күн бұрын
Sujith daasine jailil adakkuka
@ibrahimp.m6168
5 күн бұрын
ജനങ്ങൾ ഉള്ളടിത്തതെക്കേല്ലേ മാറ്റുന്നത് അവിടെ ആരും ഇല്ലെങ്കിൽ തരക്കേടില്ല
@rajeenak3980
2 күн бұрын
Anverka kattaku kude
@Abdulsalam-t5y7m
6 күн бұрын
Mun Vidhyabyaasa Mandriyaan Polum 🎉🎉🎉🎉🎉🎉🎉🎉🎉🎉
@abdulhmeed4868
6 күн бұрын
മലപ്പുറം കത്തിക്കാൻ കൂട്ടുനിന്നവരെ വെക്തമായി കാണിച്ചിട്ടു o നാവിറങ്ങി പോയവരെ യൂത്ത് ലീ ഗേ ഉറങ്ങുകയാണൊ😢
@sahirkader6696
6 күн бұрын
അതാണ്മൂന്നര ജില്ലാ ലീഗ് അണികളും കണക്കാണ് നേതാ ക്കളും കണക്കാണ്
@rajeenak3980
2 күн бұрын
Polliyat rss sankaran
@ayanfj5912
6 күн бұрын
EBLEES VEADAM OUDUNNU
@MuhammedAli-yl1bk
6 күн бұрын
അല്ല ഡോക്ടറേ അൻവറേ 100% പിന്തങ്ങുന്നു. ഇത് വരെ അൻവറും തീർപിടോ എലീലും എവിടാർന്നു. അൻവറിന്റെ അരക്കോടിയുടെ റോപ് പോയത് അന്വേ ക്ഷിക്കാഞ്ഞതും sp നോക്കിയിരുത്തിയതും അല്ലേ ഇപ്പോളത്തെ പ്രകോപനം. അന്ന് അൻ വറും എലീലും പിണന്റെ കൂടെ നിന്നു മുസ്ലിങ്ങൾക്കെതിർ ടോർപിടോ വെക്കുകല്ലാരുന്നോ. നിങ്ങൾ പറയുന്നത് ഇപ്പോൾ കാറ്റിനു അനുസരിച്ചു ത്തൂറ്റുന്ന പോലെ മിക്ക കാര്യങ്ങളും ശരി. പക്ഷേ ഇപ്പോൾ പ്രത്യക്ഷ്യപ്പെട്ട അൻവർ ജലീൽ വെളിപാട് അല്ലേ ഈ പിണൻ കോവിന്ദൻ വികട രാഘോൻ കൊടം പുളി സുരേന്ദ്രൻ തുടങ്ങി ലുട്ടാപ്പി റഹിം അച്ചുമ്മാൻ ഒക്കെ തോന്ന്യാസം പറഞ്ഞത് ഈ അൻവർ പ്രഭരുതി കളുടെ തോളിൽ ഇരുന്നല്ലാരുന്നോഅൻവറിനെ സമ്മതിക്കാം അങ്ങോർ പിണനെതിരെ ഏതറ്റം വരെ പോകുമെന്ന് കണ്ടിട്ട്. അതാണ് നിങ്ങൾക്കും നല്ലത് ഡോക്ടറേ. അൻവർ പിണന്നുമായി കോംപ്രീമയ്സ് ആകുമൊന്ന് അറിഞ്ഞിട്ട് മതി നിങ്ങടേം ഞമ്മമ്ടേം ആവേശം.
@shajidammam964
6 күн бұрын
Jisha vatham amerul islam nirabsrsthi aagam Rss police avanea kudukkugayayirinnu
@ajeshv369
5 күн бұрын
നീക്പക്ഷം കോയ അണ്ണൻ ...😂😂😂അൻവർ പൊളി 😂😂😂
@ibrahimp.m6168
5 күн бұрын
അബ്ദുറബ്ബ് ആപേരിനു അവൻ അർഹനല്ല അവന്റെ അടുക്കളസയിൽ കൊണ്ടുപോയി വെക്കെട്ടെ അതെല്ലാസം ചേട്ടത്തരസ്ത്തിനു കയും കാലും വെച്ചവൻ
@userktl1162
6 күн бұрын
അൻവർ 👍👍
@Varunni123
6 күн бұрын
കുഞ്ഞാലിക്കുട്ടിയും പിണറായിയും തമ്മിലുള്ള അവിഹിതബന്ധമാണ് ഇതൊക്കെ പുറത്തുവരാതിരിക്കാൻ ഉള്ള പ്രധാന കാരണം
Пікірлер: 140