ജുഗ്രൂ... ഇഷ്ടം... എനിക്കും ഉണ്ടായിരുന്നു കൃഷ്ണ പരുന്ത്... ദുബായിലേക്ക് വരുമ്പോൾ മക്കളേ നോക്കാൻ ഏല്പിച്ചു...
@kjjames2111
4 жыл бұрын
എനിക്ക് ഇതുപോലെ വിളിച്ചാൽ വരുന്ന ഒരു കാക്ക ഉണ്ടായിരുന്നു പാവം അതു ചത്തുപോയി അതിന്റെ മനപ്രയാസം ഇപ്പോഴും മാറിയിട്ടില്ല 😩
@raihanuae6522
4 жыл бұрын
ഫുട്ബോൾ കാണാൻ വന്ന അദിധി മലപ്പുറം ജില്ലാ കാരൻ തന്നെ ⚽⚽⚽⚽🏆🏆🏆🏆🏆🏆🏆🏆
@user-gc7ux5oe6b
5 жыл бұрын
എനിക്കും ഉണ്ടായിരുന്നു 4പരുന്തുകൾ ഞാനും കൂട്ടിലിട്ടല്ല വളർത്തിയത് 2ആഴ്ച വീട്ടിൽ ആളില്ലായിരുന്നു ഫുഡ് കൊടുക്കാൻ പിന്നീട് അവയെ കണ്ടിട്ടില്ല കുട്ടികൾ ക്രിക്കറ്റ് കളിക്കുന്ന ഗ്രൊണ്ടിൽ കളി തീരുന്നതുവരെ അടുത്തുള്ള മരക്കൊമ്പിൽ ഇരിക്കുമായിരുന്നു ഈ വിഡിയോ കണ്ടപ്പോൾ വല്ലാതെ മിസ്സ് ചെയുന്നു
@subhashkv2888
3 жыл бұрын
ഒരു പരുന്ത് എന്റെ വീട്ടിൽ വരും വിളിച്ചാൽ ഉടനെ വരും അതിനെ ഒന്നു പിടിച്ചു തരാമോ ?1000രൂപ പ്രതിഫലം തരും
@arfaz2286
2 жыл бұрын
ഞാൻ അറഫാസ് കരുവൻ തിരുത്തി എനിക്കും ഉണ്ട് ഒരു കുഞ്ഞി പരുന്ത് ചിറക് മുളച്ചു വരുന്നേ ഒള്ളു പറക്കാൻ ആയിട്ടില്ല
@midnightRaider07
4 жыл бұрын
അത് തീർച്ചയായും പോകും ഇണയെ കിട്ടിയാൽ , എന്റെലും ഉണ്ടാരുന്നു ഇതുപോലെ കയ്യിൽ വന്നിരുന്നു കഴിക്കും , ബൈക്ക് എടുത്താൽ തോളിൽ വന്നിരുന്നു ഇറുക്കി പിടിക്കും , പെട്ടെന്ന് അവന്റെ വരവ് കുറഞ്ഞു എങ്ങോട്ടോ പോയി ...
@subhashkv2888
3 жыл бұрын
എന്റെ വീട്ടിൽ ഒരു പരുന്ത് വരുന്നു എന്നും അത് ഇവിടെ വന്നിരിക്കും ഞാൻ ഭക്ഷണം കൊടുക്കും ഞങ്ങൾക്ക് പേടി ആണ് അത് ഇപ്പോൾ എപ്പോഴും ഇവിടെ ആണ് അതിനെ എന്ത് ചെയ്യാനാണ്? ദയവായി ആർക്കെങ്കിലും വേണമെങ്കിൽ അതിനെ പിടിച്ചു കൊണ്ടു പോകാൻ പറയണേ.
@mohammedsafeer1040
3 жыл бұрын
ജുഗ്രു ഇപ്പോഴും അവിടെ undo
@keralavibes3907
4 жыл бұрын
സ്നേഹത്തിന് മീതെ പരുന്തും പറക്കില്ല 😂
@muslimutd4045
5 жыл бұрын
മലപ്പുറത്തെ സ്നേഹത്തിനു മുമ്പിൽ പരുന്തു പോലും വീണ് ഇരിക്കുന്നു 😍
@rafeekachukomban7514
5 жыл бұрын
സ്നേഹത്തിന്റെ സൗഹാർ തത്തിന്റെയും സഹോദര സ്നേഹം നിലനിർത്തുന്ന ഈ ജില്ലയിലെക്ക് ഏവർക്കും സ്വാഗതം.....
@kvmkvm1050
5 жыл бұрын
പരുന്ത് ഇണങ്ങിയാൽ പരുന്തിനോളം ഇണങ്ങുന്ന പക്ഷി വേറെ ഇല്ല....
@marakkarsaleem2482
4 жыл бұрын
കൊടുക്കും തോറും
@superfastsuperfast58
4 жыл бұрын
എനിക്ക് ഇഷ്ടമാണ്
@niyasthazhekode9896
5 жыл бұрын
അപൂർവ്വ ചങ്ങാത്തം പരിചയപ്പെടുത്തിയതിനു നന്ദി
@nishadbuniyad7298
5 жыл бұрын
സൂപ്പർ. എന്റെ കയ്യിലും ഉണ്ടായിരുന്നു ഇത്പോലെ ഒരെണ്ണം.
Пікірлер: 251