മലപ്പുറത്ത് നിന്ന് ഇനി KSRTC ബസിൽ വയനാട്ടിലേക്ക് ഉല്ലാസയാത്ര പോകാം.KSRTC മലപ്പുറം ഡിപ്പോയുടെ മൂന്നാമത്തെ ഉല്ലാസയാത്രയാണ് മലപ്പുറം-വയനാട് സർവീസ്. താമരശ്ശേരി ചുരംവഴി വയനാട്ടിലെത്തുന്ന യാത്രയിൽ പൂക്കോട് തടാകം,ബാണാസുരസാഗർ ഡാം,കർലാട് തടാകം,ടീ മ്യൂസീയം തുടങ്ങിയ കേന്ദ്രങ്ങളിലെ കാഴ്ചകൾ കാണാം. ഒരാൾക്ക് നാലുനേരം ഭക്ഷണം അടക്കം 1,000 രൂപയാണ് നിരക്ക്. മലപ്പുറത്തിനു പുറമെ പെരിന്തൽമണ്ണ നിലമ്പൂർ ഡിപ്പോകളിൽ നിന്ന് വയാനാട് യാത്ര നടത്തുന്നുണ്ട്. ശനിയാഴ്ച 5:00AM നു ഡിപ്പോയിൽ നിന്ന് പുറപ്പെടുന്ന യാത്ര രാത്രി തിരിച്ചെത്തും.കൂടുതൽ വിവരങ്ങൾക്ക്
മലപ്പുറം:-
04832734950,99950 90216
പെരിന്തൽമണ്ണ:-
049332327342
നിലമ്പൂർ:-
04931 223929, 7736582069, 9745047521, 9447436967 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
------------------------------------------
Travdine യാത്രഗ്രൂപ്പിൽ അംഗമാകാൻ ഈ link വഴി കയറുക
chat.whatsapp....
Travdine നെ ഇതുവരെ support ചെയ്ത എല്ലാവരും ഇതുംകൂടി ഒന്ന് സപ്പോർട്ട് ചെയ്യണേ...
New channel ആണ്
Hubbyandwifey
• Prank received from th...
Equipment used:-
Camera Cannon 700D
Lens kitt lens
Mic dl.flipkart.co...
Tripod dl.flipkart.co...
Laptop dl.flipkart.co...
Drone DJI mini2
Mobile Apple iPhone 11 Pro Max (512GB) - Space Grey www.amazon.in/...
Also a feel free to talk me on social media guys:
Insta:- www.instagram....
FB:- / travdine-109313523876836
For more videos pls
Like 👍
Share👍
Subscribe👍
#MalappuramVayanadUllasayathra
#KSRTCullasayathra
#kabeertravdine
#NiamburKSRTCullasayathra
#PerinthalmannaKSRTCullasayathra
#MalappuramKSRTCullasayathra
#PerinthalmannaVayanadKSRTCullasayathra
#NilamburVayanadUllasayathra
#NilamburVayanadKSRTC
#PerinthalmannaVayanadKSRTC
#MalappuramVayanadKSRTC
#munnarksrtc
#MalappuramMunnarKSRTC
#KSRTCഉല്ലാസയാത്ര
Негізгі бет Malappuram wayanad KSRTC ULLASAYATHRA | മലപ്പുറം വയനാട് ഉല്ലാസയാത്ര
Пікірлер: 128