മലവാഴിയാട്ടം /Malavazhiyattam/അനുഷ്ഠാനകല... മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം പേരശ്ശന്നൂർ കയ്യാല പറമ്പിൽ ക്ഷേത്രത്തിൽ 09-04-2022 ന് നടന്ന മലവാഴിയാട്ടത്തിന്റെ പ്രധാന ഭാഗങ്ങൾ ഉൾപെടുത്തിയുള്ള വീഡിയോ ആണ് ഇത്. സകല മുത്തപ്പൻ മ്മാരുടെ യും ഉപാസന മൂർത്തിയാണ് മലവാരത്തമ്മ or മലവാഴി
മലവാരത്തമ്മയുടെ ക്ഷേത്രം പാലക്കാട് ജില്ലയിലെ കല്ലടിക്കോട് മലനിരകളിലാണ്. പ്രാചീന കാലത്ത് കാരണവന്മാർ കല്ലടിക്കോട് പോയി മലവാരത്തമ്മയുടെ ആട്ടവും തോറ്റവും മാന്ത്രിക വിദ്യകളും അഭ്യസിച്ചു വന്നിട്ടാണ് തറവാടുകളിലും കുടുംബ ക്ഷേത്രങ്ങളിലും മലവാരത്തമ്മയേ പ്രതിഷ്ഠിക്കിന്നത്.
ഈ പ്രതിഷ്ഠക്ക് മുല്ലത്തറ എന്നും ബഹുമാനപൂർവ്വം വിളിക്കുന്നു. ഇവിടെ നടക്കുന്ന കലയാണ് മലവാഴിയട്ടം or ചെറുനീലിയാട്ടം
Негізгі бет മലവാഴിയാട്ടം /Malavazhiyattam/അനുഷ്ഠാനകല
Пікірлер: 11