മലശോധനയ്ക്ക് ശേഷം അസഹ്യമായ നീറ്റലും വേദനയും ... ഉറക്കമില്ല, ജോലിയിൽ ശ്രദ്ധിക്കാൻ വയ്യ.. ആകെ ബുദ്ധിമുട്ടിയ എന്റെ ഒരു സുഹൃത്തിന് ഉണ്ടായ അനുഭവം ഇവിടെ വിശദമാക്കുന്നു..
0:00 Start
2:20 എന്താണ് ഫിഷര്‍?
4:06 ഫിഷര്‍ പൈല്‍സ് തമ്മിലുള്ള വ്യത്യാസം?
6:18 ഫിഷറിന്റെ കാരണം?
7:38 ചികിത്സ എങ്ങനെ?
10:24 രാവിലെ എന്തൊക്കെ ചെയ്യണം?
12:14 ഭക്ഷണത്തില്‍ വരുത്തേണ്ടമാറ്റം?
14:14 ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
അവനു നൽകിയ ലളിതമായ ചികിത്സയും അവന്റെ നിത്യ ജീവിതത്തിൽ വരുത്തിയ മാറ്റവും കൊണ്ട് ചുരുങ്ങിയ ദിവസത്തിൽ അവന്റെ പ്രശ്നങ്ങൾ കുറയുകയും സാധാരണ ജീവിതത്തിലേക്ക് എത്തുകയും ചെയ്തു. ഇത് നമ്മുടെ സമൂഹത്തിലെ ഒരുപാടുപേരുടെ പ്രശ്നങ്ങൾ ആയത് കൊണ്ട് ഇവിടെ വിശദീകരിക്കുന്നു. അറിയുക. ഷെയർ ചെയ്യുക .. ഇത്തരം പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന ഒരുപാടുപേർക്ക് ഉപകാരപ്പെടും
For Appointments Please Call 90 6161 5959
Негізгі бет മലവിസർജ്ജനത്തിന് ശേഷം നീറ്റലും പുകച്ചിലും കൊണ്ട് ബുദ്ധിമുട്ടിയ സുഹൃത്തിനെ മാറ്റിയെടുത്തതെങ്ങനെ ?
Пікірлер: 786