ജ്യോതി നല്ല വരികൾ ആലാപനo സൂപ്പർ രണ്ടു പേർക്കും അഭിനന്ദനങ്ങൾ ❤❤❤❤❤👍👍👍🙏
@preethagopiram7727
12 күн бұрын
രചനയും, ആലാപനവും അതിമനോഹരം 👏👌👍❤
@prameelaks9308
8 күн бұрын
അതിമനോഹരം -രചനയും ആലാപനവും '❤❤❤
@shamsudeenlailashamsudeen2448
13 күн бұрын
കവിത നന്നായിരിക്കുന്നു ആലാപനവും ഇഷ്ടമായി ❤
@haridasanharidasanok1157
13 күн бұрын
❤❤❤❤🥰🥰🥰🙏🙏🙏
@babuvendrappilly9356
13 күн бұрын
❤
@sheejapradeep5342
8 күн бұрын
👌👌❤❤
@sreevidyasanthosh9222
13 күн бұрын
❤️❤️
@gopalakrishnanpoochakadan8081
13 күн бұрын
നല്ല ആലാപനം 🙏❤️❤️
@akshayabhay
13 күн бұрын
👏👏👏👌👌👌❤️❤️🥰🥰🥰🥰
@hphmhphm2258
13 күн бұрын
ഹൃദ്യം ❤
@ShivankuttyPn
13 күн бұрын
സ്നേഹാർദ്രമായ വരികളിൽ നിറയെ കരുതലിന്റെ, കരുണയുടെ ചിറകടിയൊച്ചകൾ... പിന്നെപ്പിന്നെ കാത്തിരിപ്പിന്റെ നീളുന്ന നിമിഷങ്ങൾ... വിശപ്പിന്റെ വിളിയിൽ അമ്മയെയും കാത്ത് കാത്തിരുന്നു ഉറങ്ങുന്ന മക്കൾ... ഒടുവിൽ അതൊരു വിലാപത്തിൽ ഒടുങ്ങുന്നതിന്റെ നൊമ്പരം... ഹൃദയത്തിൽ തൊടുന്ന കവിത.. അഭിനന്ദനങ്ങൾ 🌹
@Jyothi-rt3gj
13 күн бұрын
ഒരുപാടു സ്നേഹം ആഴത്തിലുള്ള ഈ കുറിപ്പിനു സാർ
@sasidharan5347
13 күн бұрын
ഇര തേടിപോയ അമ്മയുടെ ദീനരോദനം എന്ന കവിത കേട്ടു . ജ്യോതിയുടെ ഹൃദ്യമായ വരികൾ സായിഗീതയുടെ മധുരമായ ആലാപനം. നല്ല ഫീല് ഉണ്ടായിരുന്നു കവിത ആലാപനത്തിന്. പക്ഷേ എനിക്കൊരു അഭിപ്രായം പറയാനുണ്ട്. റിപ്പിറ്റേഷൻ വേണ്ട സ്ഥലങ്ങളിൽ മാത്രമേ ആകാവൂ. എല്ലാ വരികളും റിപ്പിറ്റ് ചെയ്ത് പാടുമ്പോൾ അഭംഗിയാണ് ഉണ്ടാവുക. അതാണ് ഈ കവിത കേട്ടപ്പോൾ എനിക്ക് തോന്നിയത്. ചില വരികൾ റിപ്പിറ്റ് ചെയ്ത് പാടണം വരികൾ കൂടുതലുണ്ടങ്കിൽ റിപ്പിറ്റേഷൻ കുറുക്കുക. അഭിനന്ദനങ്ങൾ.
@Jyothi-rt3gj
13 күн бұрын
8 വർഷം മുമ്പുള്ള കവിത പാടിയ കുട്ടിയെ കാണാനേയില്ല സാർ നല്ല അഭിപ്രായത്തിനു സന്തോഷം🙏
Пікірлер: 16