സത്യനെന്ന മഹാനടനെ വ്യക്തമായത് ഈ ഫോട്ടോയിലാണ്. നന്ദി 🙏
@Entejayettan001
Жыл бұрын
ഈ ഫോട്ടോയിലും എന്റെ ജയേട്ടൻ മാത്രമില്ല... അദ്ദേഹത്തിന്റെ ഒരു ഇന്റർവ്യൂവോ അദ്ദേഹം പങ്കെടുത്ത ഒരു function വീഡിയോയൊ അങ്ങനെ ഒന്നും തന്നെ ഇതുവരെയും ലഭ്യമല്ല എന്നുള്ളത് വളരെ വേദനാജനകം തന്നെ... അദ്ദേഹത്തിന്റെ real life ലെ ഫോട്ടോസ് മാത്രമേ കണ്ടിട്ടൊള്ളൂ ഒരു വീഡിയോയിലൂടെ അദ്ദേഹത്തിന്റെ ആ യഥാർത്ഥ സംസാരം ആ ഭാവങ്ങൾ ഒന്ന് കാണാൻ കേൾക്കാൻ അത്രമേൽ കൊതി ആവുന്നു... ❤️
Yesudas, Madhu, Adoor Bhasi, Devarajan, S.P. Pilla, Prem Nazir, Ummer, Jose Prakash, Sathyan, Bahadur, Sheela, Kaviyoor Ponnamma, Sukumari, Adoor Pankajam, S. Janaki. The person next to Bahadur could be K.S. Sethumadhavan
@zubairkv3415
Жыл бұрын
ജയൻ അദ്ദേത്തിന്റെ ആകസ്മിക മരണം ആണ് ചരിത്രത്തിൽ ഇടം നേടിയത്, ഫോട്ടോയിൽ ഉള്ളവർ ജയന് മുൻപേ രംഗത്ത് വന്നവർ ആണ് അതുകൊണ്ട് തന്നെയാണ് ജയന് ഇവിടെ കാണാത്തിരുന്നത്
@manojmano5440
Жыл бұрын
യേശുദാസ്, സത്യൻ മധു, ബഹദൂർ, s. ജാനകി, പ്രേം നസീർ
@sunildutt7275
Жыл бұрын
ഫോട്ടോ കൊള്ളാം.വർണന വേണ്ട. പ്രത്യേകിച്ച് വർണന ഇല്ലാതെ തന്നെ അത് മഹത്തരം ആണല്ലോ
@muhammedsubair786
Жыл бұрын
സത്യൻ പ്രേംനസീർ മധു കെപിഎമ്മർ ജോസ്
@zubairkv3415
Жыл бұрын
ചലച്ചിത്ര പരിഷത്തിന്റെ രൂപീകരണവുമായി ഒത്തുകൂടിയ സദസ് ആണ് ഇത് പ്രേം നസീർ, സത്യൻ, മധു, k പി ഉമ്മർ, sp പിള്ള, കോട്ടയം ചെല്ലപ്പൻ, അടൂർ ഭാസി, ജോസപ്രകാശ്, കൊട്ടാരക്കര, ജോസപ്രകാശ, ബഹടൂർ,മുതുകുളം, യേശുദാസ്, s ജാനകി, പി ഭാസ്കരൻ, ഷീല, അംബിക, സുകുമാരി, ഖദീജ, അടൂർ പങ്കജം, പി a തോമസ്, ബാബുസേട്ടു,
@soumyasoumya7620
Жыл бұрын
Thanks paranju thanathinu
@samadsha7750
Жыл бұрын
ദാസേട്ടൻ , മധു സാർ , ഭാസിച്ചേട്ടൻ , പ്രേം നസീർ സർ , സത്യൻ മാഷ് , ജോസ് പ്രകാശ് സാർ , ബഹദൂർക്ക , ഷീലാമ്മ , സുകുമാരിച്ചേച്ചി , KPAC ലളിതച്ചേച്ചി . ഇത്രയും പേരെ തിരിച്ചറിയാനായിട്ടുണ്ട് .
@Megastar369
Жыл бұрын
ഈ പറഞ്ഞതിൽ കെപിഎസി ലളിത ചേച്ചിയും ഷീലയും ഇല്ല ബാക്കി എല്ലാം ഓക്കേ..പിന്നേ ചേർക്കാത്തത് എസ് പി പിള്ള അടൂർ പങ്കജം കവിയൂർ പൊന്നമ്മ കൊട്ടാരക്കര ശ്രീധരൻ നായർ
@jolyschannel
Жыл бұрын
KPAC Lalitha Chechi and Jose prakash ia there in the photo
@Megastar369
Жыл бұрын
@@jolyschannel നോ അത് ലളിത ചേച്ചി അല്ല അത് അടൂർ പങ്കജം ചേച്ചി ആണ് മറ്റേത് കവിയൂർ പോന്നമ്മ മറ്റോന്ന് സുകുമാരി
@rajagopathikrishna5110
Жыл бұрын
ഈ അസുലഭ ഫോട്ടോ അവതരിപ്പിച്ചതു് നന്നായി.
@beenababu7367
Жыл бұрын
Ithil premnazir sir yundallo,adhehathe kanan kazhinjallo.santhosham.
@sarojadevi9042
Жыл бұрын
സത്യൻ മ ധു ഭാസി സുകുമാരി ആ നന്ദ് ബഹദൂർ ഇ ത്രയൊക്കെ എ നിക്ക് തോന്നി
@sajeev9960
Жыл бұрын
ബഹ്ദ്ദൂറിന്റെ അടുത്ത് നിൽക്കുന്നത് ദേവരാജൻ മാസ്റ്റർ ആണോ ?
@sureshsu3446
Жыл бұрын
🎉
@Cinema_niroopakan
Жыл бұрын
ആറ് സ്ത്രീകളുടെ പേരുകൾ ഷീലാമ്മ , കവിയൂർ പൊന്നമ്മ, സുകുമാരിയമ്മ, അടൂർ പങ്കജം , കോട്ടയം ശാന്തമ്മ, ജാനകിയമ്മ
@aravindakshanpk4350
Жыл бұрын
സത്യൻ. നസീർ. യേശുദാസ് വയലാർ. ബഹദൂർ മധു
@Megastar369
Жыл бұрын
നസീർ സാർ സത്യൻ സാർ മധു സാർ അടൂർ ഭാസി ബഹദൂർ സുകുമാരി അടൂർ പങ്കജം ഉമ്മർ ഇക്ക എസ് പി പിള്ള കവിയൂർ പൊന്നമ്മ കൊട്ടാരക്കര ശ്രീധരൻ നായർ ജോസ് പ്രകാശ് കെ ജേ യേശുദാസ്
@jolyschannel
Жыл бұрын
Good . which position Sukumaran from left?
@Megastar369
Жыл бұрын
@@jolyschannel സോറി അത് അംമ്പിക സുകുമാരൻ അല്ല കവിയൂർ പൊന്നമ്മയ😀
@prasannapushkaran1227
Жыл бұрын
യേശുദാസ്, മധു, അടൂർഭാസി, ഗോവിന്ദൻ കുട്ടി, രാഘവൻ മാഷ്, മുതുകുളം,s.p. പിള്ള,, Pream nazeer, കൊട്ടാരക്കര, ഷീല,, അംബിക, സുകുമാരി, അടൂർ pankajam, k. p ഉമ്മർ, ജോസപ്രകാശ്, p. ഭാസ്കരൻ, സത്യൻ, s. ജാനകി, ബഹദൂർ.
Пікірлер