സാമ്പത്തിക ശാസ്ത്രം പഠിച്ച് ഹിന്ദുസ്ഥാനിസംഗീത ലോകത്തെത്തിയ തമിഴ്നാട്ടുകാരി കലൈവാണിയെ മലയാളികൾക്ക് അത്ര പരിചയമില്ല. എന്നാൽ ഈ കലൈവാണി നമ്മുടെ വാണി ജയറാം ആണെന്ന് അറിയുന്ന മാത്രയിൽ ഒരുപിടി അനശ്വര ഗാനങ്ങൾ നമ്മുടെ മനസിലേക്ക് ഓടിയെത്തും. ഒരു കാലത്ത് മലയാളികളുടെ മനസുകവർന്ന ഈ ഗായിക പിന്നീട് എവിടെ പോയി? എന്തു കൊണ്ടാണ് അവരുടെ മാത്രമായി ഒരു കാലം മലയാളത്തിൽ ഉണ്ടാകാതിരുന്നത്? പ്രതികരിക്കുന്നു വാണി ജയറാം...
- Күн бұрын
മലയാളം തന്നതും തരാത്തതും, ഗായിക വാണി ജയറാം മനസുതുറക്കുന്നു
- Рет қаралды 62,163
Пікірлер: 79