എല്ലാ ഭാഷകളുടെയും ചരിത്രം സങ്കീർണ്ണമാണ്- മലയാളത്തിന്റേയും. മൂവായിരം വർഷം മുമ്പ് തെക്കേ ഇന്ത്യയിലാകമാനം സംസാരിച്ചിരുന്ന ആദിദ്രാവിഡ ഭാഷയിൽ നിന്ന് ഇന്നത്തെ രൂപത്തിലേക്കുള്ള
മലയാളത്തിന്റെ പരിണാമം സുദീർഘവും സംഭവബഹുലവുമാണ്. മലയാളഭാഷയുടെ ജനനവും വികാസവും സംബന്ധിച്ച് അനേകം വാദങ്ങളും പ്രതിവാദങ്ങളും നിലനിൽക്കുന്നുണ്ട്. അവ ഇൗ വീഡിയോയിൽ പരാമർശിക്കുന്നില്ല.
ചരിത്ര സാംസ്കാരിക പശ്ചാത്തലത്തെ കുറിച്ചുള്ള ബോധ്യങ്ങൾ ഭാഷാപഠനത്തിന് എന്തുകൊണ്ട് അനിവാര്യമാകുന്നു എന്ന ആമുഖം ചില അടിസ്ഥാന വിവരങ്ങളോടൊപ്പം പറയുക മാത്രമാണ് ഭാഗം നാലിൽ ചെയ്തിരിക്കുന്നത്. മലയാള ഭാഷയുടെ ഉത്ഭവം,വികാസം, പരിണാമം എന്നിങ്ങനെയുള്ള വിഷയങ്ങളിൽ പലയാളുകൾ പറഞ്ഞ അഭിപ്രായങ്ങളും വസ്തുനിഷ്ഠമായ വിവരങ്ങളുമൊക്കെ കൂട്ടിച്ചേർത്ത് പ്രത്യേകം ഒരു പ്ലേലിസ്റ്റ് തന്നെ ആലോചിക്കുന്നു. അതിനൊരാമുഖമാകട്ടെ ആദിമലയാളം നാലാം ഭാഗം.
ഇത് കൂടി കാണൂ.. രാജശേഖരൻ മാഷിന്റെ പ്രഭാഷണപരമ്പര.
• Keralam: Maps and Bord...
തമിഴകം ചിത്രം കടപ്പാട്: psckingmc.blogspot.com
Негізгі бет മലയാളഭാഷയുടെ ഉത്ഭവം- അടിസ്ഥാന വിവരങ്ങൾ
Пікірлер: 72