അർത്ഥങ്ങളിലേയ്ക്ക് കടന്ന് അക്ഷരങ്ങളെ വരിയിയിട്ട് പിടിക്കുവാ ഒരു പക്ഷെ എനിക്ക് കഴിയില്ല.. കാരണം കാലങ്ങളുടെ ഒപ്പം നീങ്ങിയ ജ്യോതി ചേച്ചിയുടെ ഹൃദയത്തിൽ ഒടുങ്ങാത്ത വാക്കുകളുടെ ആകാശം കാണാൻ കഴിയും.. ജീവിതത്തോട് പൊരുതുന്ന ഈ എഴുത്തുകാരിയുടെ ശ്രമങ്ങൾ വിജയിക്കട്ടെ.. ആശംസകൾ 🌹♥️
@Jyothi-rt3gj
3 ай бұрын
ഒരുപാട് സന്തോഷം മോനെ ഈ സപ്പോർട്ട് എല്ലാ വീഡിയോയ്ക്കും ഞാൻ പ്രതീക്ഷിക്കുന്നു🙏
@Parvathy20
3 ай бұрын
നല്ല കവിത
@Jyothi-rt3gj
3 ай бұрын
thanks dear❤
@akshayabhay
3 ай бұрын
ചേച്ചി.. നല്ല വരികൾ.. നല്ല ആലാപനം ❤️❤️
@Jyothi-rt3gj
3 ай бұрын
സ്നേഹം മോളെ
@madhusudhananvellandath5965
3 ай бұрын
good .❤❤❤
@Jyothi-rt3gj
3 ай бұрын
സന്തോഷം🙏
@AbdulMajeed-vw2vl
3 ай бұрын
ഹായ് ശശി ഭായ് നല്ല അർത്ഥവത്തായ വരികൾ ഉള്ള നല്ല ഒരു കവിത, പിന്നെ എടുത്തു പറയാനുള്ളത് മനോഹരമായ ആലാപനം, നല്ല സ്വര ലയത്തോടെ മനോഹരമായി ആലപിച്ചു 🌹🌹🌹അഭിനന്ദനങ്ങൾ ❤️👍
@Jyothi-rt3gj
3 ай бұрын
സന്തോഷം🙏
@SudheerKoottayi
3 ай бұрын
❤❤❤
@Jyothi-rt3gj
3 ай бұрын
സ്നേഹം🙏
@rudranvariyath7049
3 ай бұрын
മനോഹര o❤
@madhusudhananvellandath5965
3 ай бұрын
i 👍🏻iol 🎉k
@antonyaustine6708
3 ай бұрын
വളരെ നന്ദി ശശി മാഷേ നല്ല ഒരു കവിത, ആലാപനം, ഞാൻ ശെരിക്ക് ആസ്വദിച്ചു നല്ല ഫീൽ ആയിരുന്നു congrats
@Jyothi-rt3gj
3 ай бұрын
നന്ദി, സ്നേഹം🙏
@SobhanaVv-no5tn
3 ай бұрын
നല്ല വരികൾ, ആലാപനം മനോഹരമായി, രണ്ടുപേർക്കും അഭിനന്ദനങൾ. ഇനിയും പുതിയ കവിതകൾ പ്രതീക്ഷിക്കുന്നു ❤
Пікірлер: 42