ഞാൻ ബിഗ് ബോസ്സിൽ വോട്ട് ചെയ്തതിൽ ജയിച്ച ഏക വ്യക്തി. ആ ജഡ്ജ്മെന്റ് കറക്റ്റ് ആയിരുന്നുവെന്നു ഇപ്പോഴും തോന്നുന്നു.
@rajmonraju2640
3 ай бұрын
അഖിലേട്ട എനിക്ക് എന്താ പറയാ എന്ന് അറിയില്ല..... നിങ്ങളാണ് ശരി... അടുത്ത സിനിമയുമായി വരണം നല്ല ക്വാളിറ്റി ഉള്ള കണ്ടെന്റ് ഞാനടക്കമുള്ള പ്രേക്ഷകർ ഉണ്ടാവും കാണാൻ❤❤❤❤❤
@bijumailat9834
3 ай бұрын
നല്ല ഒരു anchor ആണെങ്കിൽ നല്ല ഒരു intterview കിട്ടും. Very nice interview.
@SmithaPillai011
3 ай бұрын
Akhil makes us think for every word he says . The anchor deserves a big applause ❤
@andrews13
3 ай бұрын
😂😂😂
@5qtest787
3 ай бұрын
അഖിൽ ഏട്ടാ നിങ്ങളുടെ ബുദ്ധി അഭാരം ❤❤❤❤❤❤ ഇതാണ് എനിക്ക് ഇഷ്ടം
@aluk.m527
2 ай бұрын
ഭ യല്ല പ
@sujilkallissery
3 ай бұрын
ഇനി അഖിലേട്ടൻ ഒരു പടം ചെയ്തു വിജയിപ്പിക്കുക കൂടി ചെയ്താൽ പിന്നെ തിരിഞ്ഞ് നോക്കേണ്ടി വരില്ല ❤️🔥 എല്ലാം നല്ലപോലെ നടക്കട്ടെ 🤞🙌
@HRM751
3 ай бұрын
അഖിലേട്ടന്റെ സംസാരം കേട്ടിരിക്കാൻ നല്ല രസമാണ്.
@alexjoseph9935
3 ай бұрын
Yeah
@tharasanjayan6380
3 ай бұрын
True ❤
@keerthykrishna8638
3 ай бұрын
Sathyum
@Tharakan87
3 ай бұрын
Its not only just an interview...its just a beautiful conversation between two people..ingane akanam program...❤❤❤
@akhilprakash31
2 ай бұрын
It's not an interview, you're right.. it's a speach😂
@keerthykrishna8638
3 ай бұрын
കൗരവൻ സിനിമ കുറിച്ച് പറഞ്ഞത് ഞാൻ ഇപ്പോഴും ചിന്തിക്കുന്നത് കാര്യമാണ്.അഖിലേട്ടൻ പറഞ്ഞത് കേട്ടപ്പോ ഒരു പാട് സന്തോഷം തോന്നി
@Ss-my3dz
3 ай бұрын
The interviewer needs to be kept. She is very composed, professional and is a great listener, not having the urge to project herself more than the guest unlike most new interviewers. Has the standard of a well experienced journalist though seeing her for the first time.
@Tharakan87
3 ай бұрын
You said it bro...very true...
@JOJOPranksters-o6p
3 ай бұрын
*no one can replace marar🔥*
@alexjoseph9935
3 ай бұрын
Akhil's articulation and speech is excellent of all big boss contestants. People like Dr Rajith Kumar who is extremely well educated is no match for Akhil when it comes to one on one conversation. His point of view while presenting an issue is much more clearer than Dr Rajith Kumar who is a professor, but Akhil Marar if he had been an academician would have been better teacher than Dr Rajith Kumar.
@hassanismail594
3 ай бұрын
True ❤❤
@sidddharth7848
3 ай бұрын
Absolutely❤
@oommenthms2728
3 ай бұрын
I couldn't agree more 💪
@AnuBalakrishnan-j5k
3 ай бұрын
But Akhil is Fake
@JayakrishnanH007
3 ай бұрын
Rajith Kumar is a just an overhyped pseudo. Having a doctorate doesn't necessarily mean they have common sense. Akhil Marar is better but these blind fans portray these people into some godly stature which is silly
@alexrobert3187
3 ай бұрын
Pure artist in this generation
@ahajachu
3 ай бұрын
Very good interview Sheeba sulthan with Akhil marar! കെട്ടിരിക്കാൻ തോന്നും! He is very intelligent good talk! 😊
@alexjoseph9935
3 ай бұрын
Rohan also I feel of Milestone
@dhanyas4447
3 ай бұрын
Super Anchor.. she is a good listener.. quality questions also..❤❤
Anchor looks very unique in a good way. who is this?
@shibinsayed
3 ай бұрын
Sheeba sulthan
@alexjoseph9935
3 ай бұрын
Direct questions, asks what is only necessary
@raj-cl4pq
3 ай бұрын
ആറാം തമ്പുരാനിലെ ആ കഥ പറഞ്ഞ രീതി അടിപൊളിയായിട്ടുണ്ട്❤❤
@akhilpt748
2 ай бұрын
Top class
@canreviewanything3641
3 ай бұрын
അതെ എല്ലാ തരത്തിലുംഏട്ടൻ്റെ താത്വിക അവലോകനം ഒരു മികച്ച പടമായിരുന്നു.
@bhalakhyar2973
3 ай бұрын
അയാൾ പറഞ്ഞില്ലല്ലോ നല്ല പടം ആണ് എന്ന്
@StellaMathew-ix9hp
3 ай бұрын
Akhil marar is the best 👍👌👏
@nikhilnambiar1990
3 ай бұрын
He is saying about അനിയത്തിപ്രാവ്
@gp94477
3 ай бұрын
Oru vadakkan verragatha
@arunvalsan1907
3 ай бұрын
CAN BE. NARASIMHAM, VALLYETTAN OR RAVANAPRABHU ALSO.....FAZIL WAS NEVER A NO: 1 DIRECTOR WHO WAS STANDING ALONE LIKE SHAJI.KAILAS
@gp94477
3 ай бұрын
@@arunvalsan1907 nee enthuvade parayunnathu
@alexjoseph9935
3 ай бұрын
@@arunvalsan1907Fazil is as outdated as Nokia 1100
@arunvalsan1907
3 ай бұрын
@@alexjoseph9935 SINCE HARIKRISHNANS HE WAS OUTDATED
@oommenthms2728
3 ай бұрын
*Food kazhikkumbol 15 mins kaanaan irunna njaan, 1½ manikoor irunnu 3 parts interview motham kandu theerthu* Anchor ine oru big 🫡🫡🫡. *_Hope Dileepettan gets justice soon_* 🙁
@narayanankutty1003
2 ай бұрын
Criminal no. 8... Dont forget. He will never live again👺
@athulg1876
3 ай бұрын
As a director akhil marar oru vaaazha ahnn✅
@akhilraj518
3 ай бұрын
Lets see his future films, he outrightly change peoples perspective about himself, he is undergoer,others can belittle him but he always relies on action whether it is success or failure👍👍
@tonystark1466
2 ай бұрын
What's your accomplishment in life, you are like Secret agent .
@akashv4012
3 ай бұрын
But ithinonnum 1m views indavilla ....nallath oruthanum pattoolaa
@Tharakan87
3 ай бұрын
Sathyam
@MuhammedAmeer-x2x
Ай бұрын
Akhiil nte point off nice annu❤❤
@Mirayaown
2 ай бұрын
Sooperb 👏👏😍
@capt.hareesh
3 ай бұрын
❤❤❤
@nadeerasalim9680
3 ай бұрын
Njan kettirikkunna interview akhilinte mathram
@jenharjennu2258
3 ай бұрын
അനിയത്തിപ്രാവ് ആണ്
@sujilkallissery
3 ай бұрын
അഖിലേട്ടൻ ❤️
@BijuPs-yj6ky
3 ай бұрын
AM💥💥💥💥💥💥💥💥
@jojisheena
2 ай бұрын
മലയാളത്തിലെ പഴയകാല ഹിറ്റ് ചിത്രം ഇപ്പോ കണ്ടപ്പോൾ എന്ത് കൂറ പടമാണെന്ന് തോന്നി--- Swaabhavikam.. Karanam nammal ippol Balarama vayikkunna age allallo.. Innocent comment 🥰🥰🥰🥰
Thathwika avloknm nlla fkm ane athile joju a t ath perfect match ane..verorlkm athil pkrm okilla ntutl actor joju fahth..matrkumminn mlylytjil athpolle okillla
@mediamonarch5482
3 ай бұрын
26:49 guruvayoor amabala nadayil.. oru വൻ പരാജയം. എന്തിനോ ആർക്കോ വേണ്ടി തിളച്ച ഒരു സാമ്പാർ..
പുതിയ കാലത്ത് ഇവൻ ഇറക്കിയ ഒരു സിനിമ ഉണ്ട്….കുക്കൂറ സിനിമയാണ് . നടന്മാരും, ക്യാമറ മന്മാരും എടുക്കുന്ന പടങ്ങൾ താൻ ഉണ്ടാക്കിയതിനെക്കാളും നല്ലതാണ് മിസ്റ്റർ.ഉദാഹരണം ലൂസിഫർ….. നിനക്ക് അത് പൊലെ ഒന്ന് എടുക്കാൻ പറ്റുമോ?
@vinodpr5823
3 ай бұрын
Maya mohini
@Gennuu42
3 ай бұрын
Wat he said is right malooty tanna oru experience manjummal kittilla
@RolZ_22
3 ай бұрын
Akhil pettan old movies etha
@AnoopKammaran
2 ай бұрын
Main difference ithaanu... Pandu nalla cinemakal undaakki athu maximum aalukalilekku ethichu maximum paisa undaakkaan nookiyirunnu... Innu ethreyum pettannu kuranja chilavil engeneyengilum cinemakal undaakki athine maximum thalli promote cheythu ethreyum pettannu maximum paisa undaakkaan nookunnu... Pandu cheyyunna work nallathaayirikkanam ennundaayirunnu... Innu athu illa...
@mohammedshahsil6269
3 ай бұрын
അൻസിബക്ക് അർഹതയില്ലാത്ത സ്ഥാനം അമ്മ സംഘടനയിൽ കിട്ടിയത് അൻസിബ എന്ത് കൊടുത്തിട്ടാണെന്ന് അഖിൽ വ്യക്തമാക്കണം ,, ബിഗ് ബോസിലെ സ്ത്രീകൾക്കെതിരെ ആരോപിച്ച വൃത്തി കെട്ട ആരോപണം അമ്മ സംഘടനയെ ആരോപിക്കാൻ അഖിൽ മാരാർക്ക് ധൈര്യമില്ല ,,,
Marare neee next padam potum...pinne ne chythl vijyikm wnnl ne gap idum bsns l pokm vndum ne thudangysthalth ethum kdsm kerum..itjoke varum..so ne nallkrygl pvnglk jeeviklkm annmmkoduk ella dosamvm ozhiyte
@jobinthomas9395
3 ай бұрын
Aa koora padam premalu alle😂
@avp937
3 ай бұрын
Akhil mararude cinemayile motham content iyal paranja pole cinema kanditt trollanmaar eateduthath alla mumbe vanna trollukal eduth pulli cinema aakiyathaan😂😂
@devikanair2144
3 ай бұрын
ഒരു വെണ്ടയ്ക്കയുമില്ല😂😅🤭🤭🤭🤭...👌😁
@Kityeee
2 ай бұрын
Evaneka thaanghunavane sammathikanam.....
@arunm6727
3 ай бұрын
Evan valiya sambavan thane 😂😂😂 swayam pongi vanam
@gp94477
3 ай бұрын
Oru vadakkan veeragatha😂
@jenharjennu2258
3 ай бұрын
അത് ക്ലാസ്സ് ആണ്. ഇവൻ ഉദ്ദേശിച്ചത് അനിയത്തിപ്രാവ് ആണ് എന്ന് തോന്നുന്നു
@alexjoseph9935
3 ай бұрын
@@jenharjennu2258may be chithram
@anishgraphicsgraphics3944
3 ай бұрын
Onnu poda
@teenathomas7920
3 ай бұрын
Premam..😂
@aakhilhameed2247
3 ай бұрын
Never, aniyathiprav
@alexjoseph9935
3 ай бұрын
It must be chithram
@aakhilhameed2247
3 ай бұрын
@@alexjoseph9935 bro never , Chithram oke ippalu ever green aan..comon
@alexjoseph9935
3 ай бұрын
@@aakhilhameed2247But really boring sorry to upset you aakhil
@teenathomas7920
3 ай бұрын
Chitram oke masterpiece aarunnu chetta
@yoonaskp4636
3 ай бұрын
പക്ഷേ നീയൊരു നല്ല മോഹൻലാൽ ഫാൻസ് ആണ് അഖിലേ അതിന് ഇഷ്ടമില്ലാത്ത സിനിമയുടെ പേര് പറഞ്ഞ് ഇഷ്ടമില്ലാത്ത ആക്ടറിനെ താഴ്ത്തിക്കെട്ടേണ്ട ആവശ്യമില്ല
@deathboy4064
3 ай бұрын
കൗരവർ 🔥🔥🔥
@MuthhuPonnusonstrike
Ай бұрын
Ethayirikyanam anchor ❤❤❤ want to contact u....i dont know ur name
@kakkatrolls8548
3 ай бұрын
ഇവന്റി പടം 😂😂😂😊
@THALAPATHYBHAKTHAN457
3 ай бұрын
അതുപോലെ ഇപ്പം എറങ്ങുന്ന നല്ലതെന്ന് പറയുന്ന പലതും ചവറ് പടങ്ങളാണ്, അപ്പം കുറച്ച് കാലം കഴിയുമ്പം അതിന്റെയൊക്കെ അവസ്ഥ പറയണ്ടല്ലോ😂😂
Пікірлер: 160