ജീവിതത്തിൽ എവിടെയോ നഷ്ടപ്പെട്ടുപോയ ആ നല്ല ഓർമകളിലേക്ക് തിരിച്ചു കൊണ്ട് പോയതിന് വളരെ ഏറെ നന്ദി ഒണ്ട് 😍😍😍
@KeralaTrollMaster
4 жыл бұрын
Thanks 👍👍😘😘
@creedghost2151
4 жыл бұрын
Nost
@DRISYABKUMAR-mh6dh
4 жыл бұрын
ശെരിയാണ്. ഒരിക്കലും തിരിച്ചു കിട്ടാത്ത കുട്ടി കാലം 😑😑😔😔😔😞😞😞
@devutrolls5819
4 жыл бұрын
Sathyam
@jesivariety4369
4 жыл бұрын
Crct ❤️❤️❤️❤️❤️😍😍😍😍🤩😘
@manumanuvamadavan1304
3 жыл бұрын
1990 to 2000കുട്ടികൾ like അടിച്ചേ ഒന്ന് കാണട്ടെ power ❤
@mohanakumarsheena391
3 жыл бұрын
👌👌👌👌
@pr.abhilash4296
4 жыл бұрын
ഇതൊക്കെ 2020ൽ കാണുന്നവർ ഉണ്ടോ 🤔🤔🤔
@shamsiyafarooq3097
4 жыл бұрын
Undallo🙂
@farshanashana4112
4 жыл бұрын
Yesss😂
@abc-fg7fm
4 жыл бұрын
Njn und broo
@മാമുകുട്ടി1010
3 жыл бұрын
ഞാനുണ്ട്
@sandracsgowrivariyath255
3 жыл бұрын
ind nov
@nanduvpn1795
4 жыл бұрын
*80,90 to 2000ലെ കുട്ടികൾ ലൈക്കടിക്കുക 😍😍💕💕*
@AmmuAmmu-rq4tf
4 жыл бұрын
Nandu VpN .90.. അതൊരു കാലഘട്ടം.. അല്ലേ..bro...❣️❣️❣️❣️
@nanduvpn1795
4 жыл бұрын
@@AmmuAmmu-rq4tf അതെ വല്ലാതെ മിസ്സ് ചെയ്യുന്നു 😔😔❤️
@jithinjacob7763
4 жыл бұрын
Njan 1988 aanu
@Sector_07
4 жыл бұрын
missing so badly machane.... our golden days😥💖 94
@AmmuAmmu-rq4tf
4 жыл бұрын
jithin jacob ...86😊😌
@lakshmyshivan6837
3 жыл бұрын
90 's ൽ ജനിച്ചതിൽ അഭിമാനം ... തിരിച്ചു കിട്ടാത്ത ബല്യത്തിന്റെ മധുര ഓർമകൾ .... അയൽവീട്ടിലെ tv കളിൽ ആവും നമ്മളിൽ ഭൂരിഭാഗവുംഇതൊക്കെ കണ്ടത് ......ഈ പരസ്യങ്ങൾ ഒക്കെ തിരിച്ചു കൊണ്ട് വന്നാൽ ഏറ്റവും കൂടുതൽ സ്വീകരിക്കുന്നത് 90's പിള്ളേർ തന്നെ ആണ് ... പണ്ട് kalyan സിൽക്സിലെ പരസ്യത്തിലെ ചെക്കനെ നോട്ടമിട്ട ഒരുപാട് പെൺകുട്ടികൾ ഉണ്ട് ...and the most romantic ആലുക്കാസ് ജ്വല്ലറി അഡ്വെർടൈസ്മെന്റ് 😍😍😍😍😍😍😍😍😍
@prasanthparameshwar
4 жыл бұрын
ഇതൊക്കെ അന്ന് സിനിമ പാട്ടുകൾ പോലെ HIT ആണ്😍
@Upasana-n6x
4 жыл бұрын
Mm
@dimshadennyc9336
4 жыл бұрын
Orupakshe athinekalum❤️❤️
@aiswaryast3540
4 жыл бұрын
സത്യം പാടി നടക്കാറുനണ്ടയിരുന്നു.അതൊരു കാലം
@iam140
3 жыл бұрын
വളരെ crct
@navidanandan5362
3 жыл бұрын
Correct
@midhun522
4 жыл бұрын
കാക്കിരി നാട്ടിൽ സൂര്യനില്ല രാജമനസിൽ ദുഃഖം 😂😂😂😂😂😂
@sheenavinod5145
4 жыл бұрын
എനിക്ക് ഓർമയുണ്ട്
@kannankannan2542
4 жыл бұрын
😄
@carljhonson4853
4 жыл бұрын
ഞാൻ ഓർക്കുന്നു
@jasminejoy5993
4 жыл бұрын
my favorite........
@suhailazeezsuhailazeez6668
4 жыл бұрын
Athe😁😁😁😁😁😁😁
@jasminjasjasworld4994
4 жыл бұрын
സത്യം.. ബാല്യ കാല ഓർമ്മകളിലേക്കു കൊണ്ട് പോയതിനു നന്ദി.. 🙏🙏🙏😍😍എനിക്ക് ഓർമ്മ വരുന്നതിൽ ഒന്ന് ഞയറാഴ്ച വൈകുന്നേരം 4 മണിക്കു സിനിമ കാണാൻ ഓടുമായിരുന്നു.. ഒരു ഏരിയയിൽ ഒന്നോ രണ്ടോ വീട്ടിൽ മാത്രം ആണ് tv കാണുള്ളൂ... so, എല്ലാരും ഒരുമിച്ചു ഇരുന്നുള്ള സിനിമ കാണൽ അതിനിടയിൽ വരുന്ന പരസ്യം... പിന്നെ കേബിളിൽ കറൻറ് പോകുമ്പോ 1 മുതൽ 100 വരെ പ്രാർത്ഥനയോടെ ഉള്ള എണ്ണൽ... 😂😂😂😍😍😍😍😍😪
@iam140
3 жыл бұрын
ഹാ ഹാ ഹാ സത്യം
@shibinasuleesh6188
3 жыл бұрын
Sathyam😂😂
@ravikumarnr.9881
3 жыл бұрын
Sathyam athorukalam.
@resiyasulthanaktl7545
3 жыл бұрын
സത്യം പഴയ ഓർമ്മ. വല്ലാത്ത സങ്കടം തോന്നുവാ ഇപ്പൊ
@vavachivava1050
4 жыл бұрын
കുട്ടിക്കാലത്ത് ഞാന് ആദ്യമായി പഠിച്ച പാട്ട്... "വന്നല്ലോ വന്നല്ലോ വനമാല വന്നല്ലോ" ... 😂 😂 😂 😂 😂
@shadiyasha7942
4 жыл бұрын
Meee too
@dimshadennyc9336
4 жыл бұрын
👍👍👍
@sona3951
3 жыл бұрын
Nanum 😅
@rajeevradheyam3352
4 жыл бұрын
തിരിച്ചു തരുമോ എനിക്കെന്റെ ബാല്യം ജയലക്ഷ്മി കേട്ടപ്പോൾ എന്തൊരു ഫീൽ
@jomolroshan2066
3 жыл бұрын
ഒഹൊ എന്തൊരു ഫീലാണ് 💞💞💞
@johnkoshy90
3 жыл бұрын
Correct ☺️
@thulasiprakash8388
4 жыл бұрын
Troll video ക്ക് മുമ്പുള്ള Ad skip ചെയ്യത് നൊസ്റ്റു പരസ്യം കാണാൻ വന്നലെ ഞാൻ !!😅😅😅 ശാസ്ത്രത്തിൻ്റെ ഒക്കെ ഒരു വളർച്ചയേ,😅😅😅😅
@shammaz8949
4 жыл бұрын
*Kalyan ആൽബം song പോലെയുണ്ട്* 💯✅️
@sandhyabenz2622
4 жыл бұрын
എന്റെ കുട്ടികാലം എനിക്ക് ഓർമ വന്നു സന്തോഷം കൊണ്ട് ഞാൻ കരഞ്ഞു പോയി ഇരിക്കട്ടെ ഒരു കുതിര പവൻ 😘😘😘😘😘😘😘😘😘😘😘😘😘😘😘
@sagarmudavoor8115
4 жыл бұрын
Jayalakshmi athile song kelkumbo endho oru feel.....
@aneeshmohan6188
4 жыл бұрын
അതെ കുട്ടി കാലത്തേക്ക് പോയി എന്നു വൈകിട്ട് ഇ പരസ്യം അന്ന് കേൾക്കുന്ന അതെ ഫീൽ ഇപ്പോഴും 😊
@navaneeth1087
4 жыл бұрын
കെ എസ് ചിത്ര ആണോ?
@kaleel777
4 жыл бұрын
പഴയ ഒരുപാട് ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ട് പോയി താങ്ക്സ്......
@KeralaTrollMaster
4 жыл бұрын
Welcome 👍👍
@jennyanu7578
4 жыл бұрын
ശരിയാണ്
@anasjaleela8279
4 жыл бұрын
Yes
@pavan.spavan605
4 жыл бұрын
yes
@rahulunni871
4 жыл бұрын
ഒരു ജ്യോതി ലബോറട്ടറീസ് ഉത്പന്നം 😁😁 കട്ട_നൊസ്റ്റു
@ratheeshsachu8768
4 жыл бұрын
ജയലക്ഷ്മി 🥰🥰🥰🥰🥰
@aswathi8002
4 жыл бұрын
Jayalakshmi and vanamala😍
@nanduvpn1795
4 жыл бұрын
*ജയലക്ഷ്മി മറക്കില്ല കിടു 😍😍 💕*
@princybasil6601
4 жыл бұрын
ജോയ് ആലുക്കാസ് ad.. ആശ ലത ചേച്ചിയെയും ബാലകൃഷ്ണൻ ചേട്ടനെയും ഓർമവന്നു... FM program hello joy alukkas.. nosta.😉😉
@roshnirl
4 жыл бұрын
ഹലോ ജോയാലുക്കാസ് ഇപ്പോഴും ഉണ്ട്.വൈകിട്ട് 5 മണിക്ക്
@rejeeshnithya5780
4 жыл бұрын
87ൽ ജനിച്ച ആരെങ്കിലും ഇത് കാണുന്നുണ്ടോ?
@ranjeranjo7783
4 жыл бұрын
Njan
@jijiscookbook7952
4 жыл бұрын
Yes😀🙋♀️
@kunjuekkamaniyilparambu1272
4 жыл бұрын
Njanum
@nithinskaria2666
4 жыл бұрын
Yes njn 1987anu ganechathu
@anasjaleela8279
4 жыл бұрын
Nganum. 1984 il aanu .
@fasilfaisi3441
4 жыл бұрын
കുട്ടിക്കാലത്തേക്ക് പോയി
@udayakumar483
4 жыл бұрын
മലയാളികളുടെ സ്വർണ ഭ്രമവും വസ്ത്ര ഭ്രമവും കൂട്ടിയതിൽ പരസ്യങ്ങൾക്ക് നല്ലൊരു പങ്കുണ്ട്
ചെറുതിലെ tv യിൽ പരസ്യം വന്നാൽ next ചാനൽ മാറ്റുന്ന ഞാൻ... ഈ പരസ്യം എല്ലാം കുറെ കണ്ടു... കുട്ടികാലം ഓർമിപ്പിച്ചു... thank u♥️😘😍
@kishoreuk2008
4 жыл бұрын
ജയലക്ഷ്മിയുടെ പരസ്യം തീയേറ്ററിൽ കാണുമ്പോൾ എന്തൊരു bass ആയിരുന്നു. പണ്ടൊക്കെ പരസ്യം വന്നാൽ ചാനൽ മാറ്റാൻ ഒന്നും ഉണ്ടായില്ല. DD1 പിന്നെ DD2 മാത്രമേ ഉണ്ടായിരുന്നുള്ളു. ഇപ്പൊ ചവറുപോലെ ചാനല.
@iam140
3 жыл бұрын
ഇന്നത്തെ യുഗം തന്നെ ഒരു നശിച്ച യുഗം ആണ്
@entertainments2718
3 жыл бұрын
Bheamede പരസ്യ തിലെ music കേൾക്കുമ്പോൾ തന്നെ പഴയ കാല തിലേക് കൊണ്ടുപോകുന്നു🙏❤️💕🙂
@A2zcom24
4 жыл бұрын
ഇനിമുതല് മിസ് ചെയില്ലാട്ടൊ,,കാലത്തും വൈകീട്ടും രണ്ടു തവണ വീതം കണ്ടോളം,,,
@petsifieduniverse7992
4 жыл бұрын
ഈ പരസ്യം ഓക്കേ എന്നെ എന്റെ ചെറുപ്പ കാലത്തു കൊണ്ടു പോയി ഇനി ആ കാലം ഒന്നും തിരിച്ചു കിട്ടില്ല കാലമേ നീ എനിക്കാ ബാല്യം തിരിച്ചു തന്നിടുമോ നിഷ്കളങ്ക മായി ചിരിക്കാൻ ആ കാലം സന്തോഷം മാത്രം ആയിരുന്നു ബാല്യം ആണ് വലുത് എന്ന് അമ്മ എപ്പോളും പറയും ആയിരുന്നു കുറച്ചു കഴിഞ്ഞു ൽ ജീവിതം ഉത്തരംവാദിത്യം ആയിരിക്കും എന്ന് അന്ന് അതു കാര്യം ആക്കിയില്ലേ കുട്ടി കുറുമ്പ് കട്ടി ഓടി നടന്നു ഇന്ന് പഴയ സ്കൂളിൽ പോകുമ്പോൾ സ്കൂൾ വരാന്ത ചെറുതായി എന്ന് തോന്നുന്നു എന്താ നൊസ്റ്റാൾജിയ നന്ദി പഴയ കാലങ്ങൾ സമ്മാനിച്ചതിൽ
@vktravelogue2349
4 жыл бұрын
കടമുറ്റത് കത്തനാർ കാണുപോൽ ജയലക്ഷ്മി യും, ആലുകാസും ഓകെ ഉണ്ടായിരുന്നു...😭😭 ഇപ്പൊ അത് ഓകെ ഒരു ഓർമ മാത്രം
@arunasokan4199
4 жыл бұрын
Jaya lekshmi feel🥰🥰🥰
@starmastrendz5561
3 жыл бұрын
അന്ന് സിനിമകൾ ക്കിടയിലെ പരസ്യം കാണാനായി മാത്രം നിന്നെ ഞാൻ😁😁😁😁😁😁😀🤣
@sonythampan7157
4 жыл бұрын
Adipoli...thanks a lot for uploading...do one more video and include lunar, wonder cake, popy, ujala
@sharanyashaiju6396
3 жыл бұрын
സിനിമാ ഗാനങ്ങളേക്കാൾ familiar ആയിരുന്നു ഈ പരസ്യ ചിത്രങ്ങളിലെ ഗാനങ്ങൾ
@ponnuzvava5671
3 жыл бұрын
നല്ല ഒരുപാട് ഓർമ്മകൾ തിരിച്ചു കിട്ടിയത് പോലെ, വനമാല ചെറുപ്പം മുതൽ ഒരുപാട് ഇഷ്ട്ടം ആയിരുന്നു 😍😍😍😍🤩😘
@ginisabu7614
3 жыл бұрын
90’s പരസ്യം:”ഞാനും ഒരു വർണ്ണപട്ടമായിരുന്നു....”🤭
@asifhumayoon
4 жыл бұрын
Packed with nostalgia
@shareefsonu2966
4 жыл бұрын
Cheruppathilekku onnu poyi thirichu vannu
@yadhukrishnaae9751
4 жыл бұрын
ജയലക്ഷ്മി സിൽക്സിന്റ് പരസ്യം കാണുമ്പോ പണ്ട് സിനിമ കാണാൻ തിയേറ്റർലീക്ക് പോയത് ഓർമ വരുന്നു 😁😁
@jayantrjayantr4905
4 жыл бұрын
2020thil kanunnavar onn like adiche
@sarisujith7054
3 жыл бұрын
തൃശൂർ പൂരം എക്സിബിഷൻ മിസ്സാവാ. ജയലക്ഷ്മിയുടെ പരസ്യം.. ഇപ്പോഴും ഈ പാട്ട് ആണ് 😔😔😔😔
655 ലൈക്ക് അടിച്ചതു൦ നമ്മുടെ പുതിയ ഫ്രീക്കി ഫ്രീക്കന്മാർ..... .... ഞങ്ങൾക്ക് ഒക്കെ.... ഇത് കാണുബോൾ ഉണ്ടാകുന്ന ഫീലീങ്ങ്..... പറഞ്ഞറിയിക്കാൻ പറ്റില്ല.... അനിയത്തി അനിയന്മാരെ...
@shafeeqmk7964
4 жыл бұрын
അന്ന് പരസ്യം വന്നപ്പോൾ chaannel മാറ്റിയതായിരുന്നു ഇന്നു അന്നത്തെ പരസ്യം കാണാൻ എംബി തീർക്കുന്നു😀😀
@vishwavishnu8231
4 жыл бұрын
shafeeq mk സത്യം ബ്രോ
@safeenarafeek1976
4 жыл бұрын
Crct
@mubeenaajish8319
4 жыл бұрын
അന്ന് ചാനൽ ഒന്നേ ഉള്ളു ദൂരദർശൻ😁 അത് തന്നെ ആറ്റിന തിരിച്ചു തിരിച്ചു അഡ്ജസ്റ്റ് ചെയ്തു വെക്കണം 😂
@shafeeqchundankandy2151
4 жыл бұрын
Stym
@krishnambb
4 жыл бұрын
Mattan annu metro mathre alle ullu
@ദശമൂലംദാമു-ദ7മ
4 жыл бұрын
ഇ പരസ്യങ്ങൾ കാണുമ്പോൾ കാട്ടിലെകണ്ണനെയും ,പകിട പകിട പമ്പരവും ജ്വാലയായ് ഒക്കെ ഓര്മ വരണ് 😍😍😍😍😍
@devutrolls5819
4 жыл бұрын
ആണോ 👏👏 ഇപ്പോൾ എനിക്കും ഓർമ്മ വന്നു.. thanks ☺️
@hamsahamsu8690
4 жыл бұрын
Enikum oorma vannu
@linojraphel6161
4 жыл бұрын
മാനസി സീരിയൽ...
@shadiyasha7942
4 жыл бұрын
Sathyammm
@rosthomas880
4 жыл бұрын
Enikkum.. Good old days 😭😭😭
@സല്ലുഭായ്-ള6ട
4 жыл бұрын
ഓൾഡ് ഈസ് ഗോൾഡ് ( വാട്സ്ആപ് ഫേസ്ബുക് ബുക്ക് ഇല്ലാത്ത കാലം )സൺഡേ അയാൾ ടീവി കാണാൻ ഒരോ വീടുകളിൽ ഓടി നടന്ന കാലം 😢😢😢♥️
@deveddev1908
4 жыл бұрын
Sheriyaa😓😓😓
@jobyjohn8116
4 жыл бұрын
സത്യം....😥😥
@jubinaslayamjubin3864
4 жыл бұрын
@ Malayalam
@newmalabarmediatravelling.1549
4 жыл бұрын
പറഞ്ഞത് വളരെ ശരിയാണ്
@Sector_07
4 жыл бұрын
miising bro
@ansar8570
4 жыл бұрын
ഇപ്പോഴുള്ള ചളി പരസ്യങ്ങളെകാളും ഒരു പടി മുന്നിലാണ് പഴയകാല പരസ്യങ്ങൾ ♥️ *OLD* IS *GOLD* 💪 _DAAA_ 👍
@anwarismail5644
4 жыл бұрын
Ippozhathe chali parasyanglum oru kaalath vilappettathaavum.....🤪
@deepudas3219
4 жыл бұрын
ശരിയാണ് 💪
@DRISYABKUMAR-mh6dh
4 жыл бұрын
ഇപ്പോഴത്തെ പരസ്യങ്ങൾ കണ്ടാൽ tv എടുത്തു തല്ലി പൊട്ടിക്കാൻ തോന്നും ഇജ്ജാതി വെരുപ്പീരു പരസ്യം 😡🤬😡
@bencybenny25160
4 жыл бұрын
@@anwarismail5644 yep
@adeebpm1153
4 жыл бұрын
Correct
@rilurishushalu5136
4 жыл бұрын
അടുത്ത വീട്ടില് ടിവി കാണാന് പോയ കാലം ഓര്മ വരുന്നു
@reshmivijayan7218
4 жыл бұрын
Njan ente achammayude kayyum pidich rathri 10 maniyude Om namashivaya, Jay Hanuman oke kaanan poyitund adutha veetilek ippo namuk veetile TV kanan nerallia
@arshadm5674
4 жыл бұрын
Sathyam
@raznrazunjanum9303
4 жыл бұрын
Sathyam
@kunjunoolikunjunnooli8325
3 жыл бұрын
Avarku shallyamaayathum oorma varunnnu
@ameeralikp1888
3 жыл бұрын
സത്യം
@pratheeshrk1674
4 жыл бұрын
ആ സമയത്ത് ഇതൊക്കെ ആസ്വദിക്കാൻ കഴിഞ്ഞ വർ like അടിക്കുക.
@soumyakp127
3 жыл бұрын
അന്നൊക്കെ ആസ്വദിക്കാറില്ലാരുന്നു ഇപ്പോൾ ആണ് അതിനൊക്കെ സാധിക്കുന്നത്. 😀പരസ്യം വരുമ്പോ അന്ന് ചാനൽ മാറ്റില്ലേ 😀
ഇതൊക്കെ കാണുമ്പോഴാ ഇന്നത്തെ പരസൃങ്ങൾ എടുത്തു കിണറ്റിലിടാൻ തൊന്നുന്നത്
@dimshadennyc9336
4 жыл бұрын
Sari thanne😭
@unknown-jq2ce
3 жыл бұрын
സത്യം
@dimshadennyc9336
3 жыл бұрын
@Ragini D 😂😂
@ramyaprasanthmymon2036
3 жыл бұрын
Mammy എന്ന് undroos എന്ന് വിളിക്കുന്നു എന്ന് പരസ്യം ippo illye ohhh അതൊക്കെ endha le product um ഡയലോഗ് തമ്മില് ഒരു ബന്ധം ഇല്ല്യ. 😂
@ABDUSAMADMNTGI
3 жыл бұрын
ഇന്നത്തെ പരസ്യങ്ങൾ 25വർഷങ്ങൾക് ശേഷം കാണുക....
@aneeshah5733
4 жыл бұрын
ഇതിലുള്ള ബീമയുടെ പരസ്യം കിടുവാണ് .ഒരിക്കലും മറക്കില്ല ..പിന്നെ മറ്റുള്ള പരസ്യവും ഒരുപാട് ഇഷ്ടമാണ്
@aneeshah5733
4 жыл бұрын
ബിമയുടെ പരസ്യം പണ്ട് ചെറുപ്പത്തിൽ തിയേറ്ററിൽ കണ്ടിട്ടുണ്ട്
@edtask5669
4 жыл бұрын
Sathyam bro ,😊😊
@wanderlust5706
4 жыл бұрын
Bheema next level compare to other
@AmmuAmmu-rq4tf
4 жыл бұрын
അത് തീയേറ്റർ ഇല് കാണുമ്പോൾ കേൾക്കുമ്പോൾ .. ആഹാ അന്തസ്സ്.. എജ്ഞതി.. ബാസ് ആണ്...😍😍😍
@sujithrapachakalokam8254
4 жыл бұрын
Aneesh Ah yes
@anaghaanu7465
4 жыл бұрын
വനമാല നമ്മുടെ പ്രിയപെട്ടവരെ കാത്തിരുന്നു അവർ വരുമ്പോൾ upayogikkarulla പാട്ടാണ്
@ahmadbakw7907
4 жыл бұрын
Yes
@niyasnpakl
4 жыл бұрын
ippozhum parayarund
@binnybaby003
4 жыл бұрын
Athe
@sandhyacharu6300
4 жыл бұрын
athe eppozhum ee pattu padum njan veetil chellumbo
@nikhithasid258
4 жыл бұрын
😍😍😍
@thasmeerathasi786
4 жыл бұрын
ഇത് കണ്ടപ്പോ രംഗോലിയും ശക്തിമാനും ഒക്കെ ഓർമവന്നവരുണ്ടോ... 😍😍
@jasnalimonrefi4709
4 жыл бұрын
shakthiman കാണാൻ വേണ്ടി മാത്രം sunday കാത്തിരിക്കും...
@sujithrapachakalokam8254
4 жыл бұрын
Thasmeera Thasi 786 ഉണ്ടേ..
@mayavinallavan4842
4 жыл бұрын
Nirassa pedenda, Njanum ente veetil ellaverum 8pm Sakthimaan, 9am Ramayanam, 3pm Sharooqkhante Circus...... thudagi DD Ntnl ella old Srls, Dcttv srls ennum kanunnu... nigalkkum kanam.
@yousufpilachery4486
4 жыл бұрын
പിന്നെ
@yousufpilachery4486
4 жыл бұрын
പിന്നെ
@novanova2769
4 жыл бұрын
പരസ്യം കാണുമ്പോൾ 3,2,1 എന്ന് വരുമ്പോൾ തന്നെ ചാടിക്കേറി Ad skip ചെയ്യുന്നവര്, ദ്ദേ ഇവിടെ വന്നിരുന്നു പരസ്യം കാണുന്നു😂😂😂🤔 ഓർമകളിൽ എവിടെയോ നഷ്ട്ടപ്പെട്ട ആ കുട്ടിക്കാലം, Heart ❤️ touching ,♥️♥️♥️
@anoopjohny9474
3 жыл бұрын
Yayayaaa😂😍😍🤩
@ayishaaaaa8307
3 жыл бұрын
Athaanu❤❤❤❤
@moiducheroor277
4 жыл бұрын
വന്നല്ലോ വനമാല ഇന്നും കുറേ പേർ ഉപയോഗിക്കുന്ന വാക്
@althafkallampara495
4 жыл бұрын
എല്ലാം കൃത്യമായി ഓർക്കുന്നവർക്ക് ലൈക്കാനുള്ള കമന്റ് 😄
@naseerakyd556
4 жыл бұрын
Poliyanu makkale
@remyasachukichu5773
4 жыл бұрын
orkkunnundu
@shadiyasha7942
4 жыл бұрын
Meeee
@chinjupichinju2070
4 жыл бұрын
Pinnalla... 🙂
@farhanasherin898
3 жыл бұрын
Oorkathirikkan orikalum kazhiyilla
@mizpahthoppil2188
4 жыл бұрын
ജയലക്ഷ്മി വല്ലാത്ത ഒരു ഫീൽ ആണ് 🤩🤩🤩
@DRISYABKUMAR-mh6dh
4 жыл бұрын
Yes❤️😍❤️
@indhuvijesh
4 жыл бұрын
Yes
@iam140
3 жыл бұрын
നഗ്ന സത്യം
@akshaypaikkat7361
4 жыл бұрын
ജയലക്ഷ്മി കേൾക്കുമ്പോൾ ഉള്ള ഫീൽ. പ്രേത്യേകിച്ചു ഓണത്തിനും വിഷൂനും ഓകെ കേൾക്കുമ്പോൾ
@a.a.a7769
4 жыл бұрын
Athee
@beautyfullgramavaasi2974
4 жыл бұрын
മധുര സ്വപ്നങ്ങളേകും ജയലക്ഷ്മി.... 🎵🎵🎵🎵🎵🎵ഇജ്ജാതി ഫീൽ ഓണം വിഷു
@RahulRaj-ix3pz
4 жыл бұрын
Athee machaa oru feel a
@sharathmagix4518
4 жыл бұрын
Sathyamanu bro... paranjariyikaan pattatha oru nostalgic feel 👌👌
@akhilkeyz4761
4 жыл бұрын
defence land koppanu
@mubeenaajish8319
4 жыл бұрын
ഇതൊക്കെ കാണുമ്പോൾ ദൂരദർശനിലെ ചിത്രഗീതം ഓർമ വരുന്നു 😍😍😁
@royalstage33
4 жыл бұрын
ഒന്ന് സബ് ക്രൈബ്... ആക്കാമോ.. എന്റെ ചാനല് 😊
@devutrolls5819
4 жыл бұрын
Enik orma vallilla but ipol orthu thanks
@royalstage33
4 жыл бұрын
@@devutrolls5819 ഓണാശംസകൾ 😊.... 👆😊
@shadiyasha7942
4 жыл бұрын
Sathyammm
@devutrolls5819
4 жыл бұрын
@@royalstage33 same to u
@Abhijith.S.Bharathi
4 жыл бұрын
ജയലക്ഷ്മി അന്നത്തെ ന്യൂ ജെൻ സോങ്. എന്നും വൈകിട്ട് വീട് നിറയെ ആളുകൾ ആയിരുന്നു. Really ഐ മിസ്സ് those days. Now i feel depressed. ഇനി ആ ദിവസങ്ങൾ തിരിച്ചു വരില്ലല്ലോ. അന്ന് വീട്ടിൽ വന്നവരിൽ കുറെ പേർ ഇന്നില്ല. Feel😔😔😔😔😔😔
@MrSarathmayavi
4 жыл бұрын
Ennu oororutharudeyum mobilil vare tv kittum. Aaa othorumichulla tv kaanal eppol illa. പരസ്യം വരുമ്പോൾ എല്ലാം ഒരോ Break എടുത്ത് ഓടി വരുമായിരുന്നു. ഇപ്പോൾ ചാനൽ മാറ്റി അവിടെ തന്നെ കുത്തിയിരുപ്പാ. ഇപ്പോൾ എല്ലാ generations നും ഒരോ ചാനൽ ഉണ്ട്. അന്ന് all in all Star ദൂരദർശൻ 😊
@jisnaj5776
4 жыл бұрын
Crt
@rasikrasi6398
4 жыл бұрын
പറയാൻകൊതിച്ച കമന്റുകൾഇട്ടവർക്ക് ഒരുപാട് നന്ദി... കൂടാതെ പഴയഓർമ്മകളിലേക്കുകൊണ്ടുപോയ ഈ ചാനലിനും..
ദൂരദർശനിലെ ശ്രീകൃഷ്ണനും രാമായണവും ശക്തിമാനും hooo ഇനി ആ കാലം തിരിച്ചു കിട്ടുമോ
@Dibeeshappus
4 жыл бұрын
94ൽ ജനിച്ച ആരെങ്കിലും കാണുന്നവർ ഉണ്ടങ്കിൽ ലൈക്ക്..
@Ippu256
4 жыл бұрын
February 19 1994
@_.shahinashaahu._4493
4 жыл бұрын
Njn orupad eshttan
@_.shahinashaahu._4493
4 жыл бұрын
@@Ippu256 31, 10 1994
@ninjakat4417
4 жыл бұрын
June 19, 94
@sminumukesh7821
4 жыл бұрын
June 20 1994
@Pixel_Tech
4 жыл бұрын
ഇതൊക്കെ ടി വി യിലും റേഡിയോയിലും കേട്ടവർക്ക് തൂങ്ങാനുള്ള നൂൽ
@backtonature110
3 жыл бұрын
ഞാൻ വെളുപ്പിന് എണീക്കാഞ്ഞിട്ട ഉമ്മ ചീത്ത പറഞ്ഞു എണീറ്റ് വന്നു മുറ്റമടിക്കുമ്പോ റേഡിയോ യിൽ കേട്ടിരുന്ന സുഖമുള്ള ഒരു പരസ്യം നിർമ 😍
@nithinnithin5859
4 жыл бұрын
ബീമാ&ജയ ലക്ഷ്മി റിയൽ നൊസ്റ്റാൾജിയ 91കിഡ്സ് 😘😘😍👌
@fousiyashafeek5770
3 жыл бұрын
1991
@mrboban5049
3 жыл бұрын
ഭീമാ
@johnkoshy90
3 жыл бұрын
Yaa☺️
@yasimsmokie2089
4 жыл бұрын
ഇത് dislike ചെയ്ത 193 പേരും പണ്ട് kidar joy പരസ്യം മാത്രം കണ്ടു വളര്ന്നവർ ആയിരിക്കും
@noushadtp1752
4 жыл бұрын
Hi
@manumpillai5317
4 жыл бұрын
Atellam 2000 nu shesham pettitta paal kuppikal aanu😁😁😁😁😁
@iam140
3 жыл бұрын
ഹാ ഹാ ഹാ
@johnpauljuby6047
3 жыл бұрын
😂
@unknown-jq2ce
3 жыл бұрын
🤣🤣
@arunpriya2668
4 жыл бұрын
ആ ബീമാട പരസ്യതിൻ്റെ BGM ഓ എൻ്റെമേനേ😘😘😘❤️❤️😁
@FRANKO-r5y
3 жыл бұрын
Avaludea manamakea thaliredhumekkalam ...❤️❤️ Poli allea Anna 💥💥
@sreesree5284
3 жыл бұрын
ടീച്ചർ പഠിപ്പിച്ചു തന്ന പാഠങ്ങളൊന്നും ഇത്ര ഓർമയില്ല...പക്ഷെ വർഷങ്ങൾ കഴിഞ്ഞിട്ടും പരസ്യത്തിലെ പാട്ടുകളൊക്കെ മനഃപാഠം ആണ്...🤣🤣
@sangeethac4625
4 жыл бұрын
വനമാല പരസ്യം ഇഷ്ടമുള്ളവർ like 😝😃😁
@anaghaanu7465
4 жыл бұрын
ഭീമ ട്യൂൺ ഒരുപാട് ഇഷ്ടായിരുന്നു... hamara bajaj
@nikhilmathai6513
4 жыл бұрын
Enikum
@athulvj2037
4 жыл бұрын
Anikkum
@athulvj2037
4 жыл бұрын
Jayalakshmiyum
@nadiyabinunadiya8821
4 жыл бұрын
Enikkum
@nishanthnnarayanan5528
4 жыл бұрын
Yes
@rasheedakparasheedakpa9969
4 жыл бұрын
സത്യം പറയാമല്ലോ...കരച്ചിൽ വരുന്നു....പഴയ കുട്ടിക്കാലം...,😍 ഇതിൽ asainet title song കൂടി ഉൾപ്പെടുത്തണം
@remyasachukichu5773
4 жыл бұрын
nostalgia
@iam140
3 жыл бұрын
എനിക്ക് ഇന്നും 90 ഒരു ഫീലിംഗ് തന്നെയാ. അതൊരു നല്ല കാലം
@jsmedia9175
4 жыл бұрын
ഇന്നത്തെ സിനിമ ഗാനങ്ങളെക്കാൾ അടിപൊളി ആണ് അന്നത്തെ പരസ്യ ഗാനങ്ങൾ 🥰uff🔥🔥🔥
@അഞ്ജലികുഞ്ഞാവ
3 жыл бұрын
👌👌👌👌👌cmmnt ❤❤❤😎
@actionpack614
4 жыл бұрын
പണ്ടൊക്കെ ഈ പരസ്യം കഴിയാൻ പ്രാര്ധിക്കുമായിരുന്നു ഇപ്പോൾ ഇതൊക്കെ കണ്ടപ്പോൾ വല്ലാത്തൊരു വല്ലാത്തൊരു കുറ്റബോധം കണ്ടു കളഞ്ഞത് വെറും പരസ്യം മാത്രം അല്ലാന്നു നല്ലൊരു ബാല്യ കാലവും കൂടി ആയിരുന്നു. Thank u so much for taking back to the past 😥😥
@abhiramij.s2144
4 жыл бұрын
ജയലക്ഷ്മി വല്ലാത്ത ഒരു ഫീൽ ആണ് 😍😍🤗🤗🤗
@jomonblessiya5269
4 жыл бұрын
നല്ല സിനിമകൾ കാണുമ്പോൾ അതിനിടയിൽ ഈ പരസ്യങ്ങൾ വരുമ്പോൾ" 😡ശ്ശെ 😠" എന്ന് പറഞ്ഞ് ദേഷ്യം വരാറുണ്ടായിരുന്നു... . ഇപ്പോൾ ...ഇത് കാണുമ്പോൾ എന്തോ ഒരു ...😊😊സുഖം.... ഉള്ളിൽ ഒരു നിഷ്കളങ്ക😊😁ചിരി.. .. അബദ്ധങ്ങളുടെ ഒരു മാമ്പഴകാലം...😍😆😆....
@vismayavismaya9082
4 жыл бұрын
ഇപ്പൊ ഓരോ പരസ്യം ഉണ്ട്..... ഗുണം പിടിക്കും.... ഒരു ലോജിക്കും ഇല്ലാത്ത ഡയലോഗ്ഗും
@vinayapu9545
4 жыл бұрын
കമ്പനി ഗുണം പിടിച്ചാൽ മതി ഹ ഹ ഹ
@vinayavijayan5459
4 жыл бұрын
Correct
@shejinamunais8812
4 жыл бұрын
Athu enikum thonni.... Oru logic illa
@vipinp8165
4 жыл бұрын
Sathyam bro..
@vismayavismaya9082
4 жыл бұрын
@@vipinp8165 bro alla sis aneto
@shajirkeetandi6647
4 жыл бұрын
ജഗതിയുടെ ലൂണാർ ചെരുപ്പിന്റെ പരസ്യവും, ഇന്നസെന്റിന്റെ V-Guard ന്റെ പരസ്യവും കൂടി ചേർക്കാമായിരുന്നു.
@vasudevkrishnan5476
4 жыл бұрын
ഇന്നസെന്റ് mr.butler ന്റെ പരസ്യത്തിൽ ആയിരുന്നില്ലേ
@KeralaTrollMaster
4 жыл бұрын
അത് അടുത്ത വീഡിയോയിൽ ഉണ്ട്
@Zinuippu
4 жыл бұрын
Shajir Keetandi ശാന്തി കൃഷ്ണ തിരക്കിൽ ആണോ കൂടെ
@rohithkaippada1190
4 жыл бұрын
ബൂസ്റ്റ് ക്കാര് ഇതു വരെ സച്ചിനെ വിട്ടിട്ടില്ല
@sofiamujeeb7952
4 жыл бұрын
😂😂😂
@kingtitan8711
4 жыл бұрын
😅🤣🤣
@Nusrath693
4 жыл бұрын
😂😂
@sofiamujeeb7952
4 жыл бұрын
79,80,90,2000 le kuttikal like please
@abc-fg7fm
4 жыл бұрын
Hahahahaa........
@raveendranadhants7531
3 жыл бұрын
ഇത് കണ്ടപ്പോൾ നമ്മുടെ കുട്ടികാലം ഓർമ വന്നവർ ഉണ്ടോ 👍👍👍👍👍
@muhammedrasheed4897
4 жыл бұрын
ദൂരദർശൻ മാത്രം ഉള്ള ഒരു കാലം ഉച്ച വരെ ഹിന്ദി 2മണിക്ക് ശേഷം മലയാളം സീരിയലുകൾ ജ്വലയായി ...... സ്കൂൾ വിട്ട് വന്നാൽ കഥ ചോദിച്ചറിയും .പരസ്യം കാണാതെ വേറെ ചാനൽ ഇല്ലാത്ത ഒരു കാലം😍😍😎
@jus961
4 жыл бұрын
പണ്ടത്തെ കാലത്ത് പരസ്യഗളിൽ ആർക്കും അറിയാത്ത മോഡൽസ് ആരുന്നു. എന്നാൽ epo ഒന്നുകിൽ സിനിമ ഫീൽഡ് അല്ലങ്കിൽ സീരിയൽ.
@reshmavijayan5905
4 жыл бұрын
Sheriyaaa
@blessyjacob4612
4 жыл бұрын
Orennam miss ayitto.... കാക്കിരി നാട്ടിൽ സൂര്യനില്ല വസ്ത്രമതാകെ മങ്ങി.... 😁
@AzaAshfakresi12345
4 жыл бұрын
ATLAS JEWELLERY jana kodikaloode vishawstha sthapanam😅😅😅😅😂😂😂😂ith ornayullvar pls lyk
@fayazahmadparamban3855
4 жыл бұрын
ആ കുട്ടിക്കാലം ഓർമ വന്നു... തിരിച്ചു കിട്ടാത്ത ആ സുന്ദരമായ കാലം
@nidhindasambukunje850
4 жыл бұрын
മധുരസ്വപ്നങ്ങൾ ജയലക്ഷ്മി.....
@muthusfoodworld
4 жыл бұрын
Nostalgic feel......
@sameeramajeed85
4 жыл бұрын
ജ്വാലയായി എന്ന സീരിയൽ വന്നെങ്കിൽ നന്നായിരുന്നു
@thefightclub247
4 жыл бұрын
ഇതിലെ ആദ്യത്തെ പരസ്യം കാണുമ്പോൾ ഞാൻ ചെറുപ്പത്തില് നല്ല ഹാപ്പി ആയിരുന്നു വെന്ന് ഉമ്മപറയാറുണ്ടായിരുന്നു ...😇
@vinayapu9545
4 жыл бұрын
ഹ ഹ ഹ
@firozkhan2290
4 жыл бұрын
ഞാൻ ഇന്നും ചെറുതായതോണ്ട് എന്നോട് പറയാറില്ല.
@adhivava6452
4 жыл бұрын
Atheeyoo 😘😘😘
@sreejithsankar14
4 жыл бұрын
പഴയ പരസ്യങ്ങൾ എല്ലാം തന്നെ ലോജിക് ഉള്ള താണ് ഇപ്പോൾ hamam സോപ്പിന്റെയും സെന്റർ ഫ്രഷ് പരസ്യം കണ്ട എന്താണ് ഉദേശിച്ചത് എന്ന് മനസിലാകാതില്ല
@rad9533
4 жыл бұрын
മലയാളികളല്ല ചാനലുകാരാ മറന്നത്
@Pixel_Tech
4 жыл бұрын
തുണിയില്ലാത്ത സത്യം
@geetha.kavalan9150
4 жыл бұрын
@@Pixel_Tech @🤣🤣🤣
@alentmathew4749
4 жыл бұрын
_right_
@rad9533
4 жыл бұрын
@@Pixel_Tech സത്യത്തിന് തുണിയില്ലാ ലെ
@nibunibu8553
4 жыл бұрын
ഒരിക്കലും തിരിച്ചുവരാത്ത ആ നല്ല കാലം ഒരിക്കൽ കൂടി കാണാൻ പറ്റിയത് ഒരായിരം നന്ദി .
@ikkussbaby3713
4 жыл бұрын
പഴയകാലമായിരുന്നു നല്ലത് 💓💓
@jafarmailampadathjafar6533
4 жыл бұрын
ഞ്ഞാനോർക്കുന്നു അയൽവീട്ടിലേക്ക് Tv കാണാൻ ചെന്നാൽ ഒരു ദേശ്യവും ഇല്ലാതെ വാതിൽ മലർക്കെ തുറന്നിട്ട് തരുന്ന വ വാനിട്ടീച്ചറെ
@muneerkerala8192
4 жыл бұрын
ഞാൻ അയൽവീട്ടിലെ ജനൽ വഴി നോക്കും വീടിന്റെ പിറകെ പോയി tv ഇട്ടിട്ടുണ്ടോ നോക്കും ഇട്ടാൽ ഇട്ടിട്ടുണ്ട് പറഞ്ഞു ഫ്രണ്ട്സ് എല്ലാരോടും പറയും ആ വീട് ഡൈനിങ് ഹോൾ ഫുൾ ആവും 😄😄അധോ രു കാലം
@ravikumarnr.9881
3 жыл бұрын
@@muneerkerala8192 sathyam
@aswinpk1088
4 жыл бұрын
മധുരം എരിവ് മധുരമധുരം എരിവ് മ മ ...മ ...മ...എരിവ് ...ഒന്റെ അമ്മായിടെ കയപ്പ്..😂🤣🤣🤣കേട്ട് ഓന്റെ ചെകിള അടിക്ക്കൻ തൊന്നിയവർ ഇവിടെ...
@greeshmamohandas5451
4 жыл бұрын
😂😂😂
@dimshadennyc9336
4 жыл бұрын
😂😂😂😂😂😂😂
@aswinpk1088
4 жыл бұрын
@@dimshadennyc9336 😄😅
@dimshadennyc9336
4 жыл бұрын
@@aswinpk1088 👍👍👍
@jiyageorge9433
4 жыл бұрын
😂😂
@ajnasaju5026
4 жыл бұрын
ഇതു മുന്നിലെത്തിച്ച... കൂട്ടുകാരെ ഒരായിരം നന്ദി
@khaleelkopa2868
4 жыл бұрын
ഞായറാഴ്ച രാവിലെ 7 മണിക്ക് റാങ്കോലി കാണാൻ. എന്നിട്ടിരുന്ന പഴയ കാലം
@sunaidkk4507
4 жыл бұрын
എന്നാലും ആ പാർലിജി ബിസ്ക്കറ്റിലെ പെൺകുട്ടിക്ക് ഇപ്പോ എത്ര വയസ്സായിരിക്കും 🤔🤔 🤷🏼♂️
Пікірлер: 2 М.