ഒരു പാട് സന്തോഷം...❤ 20 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച കാണാൻ ഞങ്ങളും പ്രതീക്ഷയോടെ കാത്തിരിക്കുക ആയിരുന്നു. അവളുടെ വീടും, വീട്ടുകാരേയും വളരെ കഷ്ടപ്പെട്ടു കണ്ടുപിടിച്ച മിനിയും ഹസ്ബൻറും അങ്ങേയറ്റം അഭിനന്ദനം അർഹിക്കുന്നു..❤
@Ktm800
5 ай бұрын
'ദിയ ഫാത്തിമയേയും ഇതു പൊ ലേ ദൈവം മാതാപിതാക്കൾക്ക് എത്തിച്ചു കൊടുക്കട്ടേ
@ExcitedSewingMachine-wx7wp
5 ай бұрын
ഈ പൊന്ന് മകളെ വളർത്തി സ്വന്തം കുടുംബത്തിൽ എത്തിച്ചവർക്കുംഅതിനു സഹായീച്ചവർക്കും ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു.
@yousufpk9443
6 ай бұрын
അവൾക്ക് ഹിന്ദി അറിയാത്തതുകൊണ്ട് സന്തോഷത്തിന്റെ പൂർണ്ണത നമുക്ക് ലഭിക്കുന്നില്ല ഏതായാലും അവൾ ഹിന്ദി പഠിച്ചു വരട്ടെ എല്ലാം ശരിയാവും
പൂനത്തിന് ഇപ്പഴേങ്കിലും നിന്റെ കുടുംബത്തിനെ കാണാൻ 🥰😢 കഴിഞ്ഞല്ലോ ഭാഗ്യം . മോള് 💚💚 ഈശ്വരാദീനം ഉള്ള കുട്ടിയാണ് . മോളെ ഈശ്വരൻ എന്നും 💚💚 അനുഗ്രഹിക്കട്ടെ . 💚💚💚👍🙏
@vineethak3298
6 ай бұрын
വീഡിയോ കണ്ടപ്പോൾ ഒത്തിരി കരഞ്ഞു 😢സന്തോഷം കൊണ്ട് മോളെ സഹായിച്ച മിനിക്കും ഹസ്ബൻഡ് നും ഒരുപാട് thanks. 🙏🏻🙏🏻🥰🥰🥰
@hajarabiaaju3367
6 ай бұрын
Yes ❤❤
@jaseelakuncha5940
5 ай бұрын
Yes
@sheebaap4378
6 ай бұрын
പൂനത്തിനെ സ്വന്തം മാതാപിതാക്കളുടെ അടുത്ത എത്താൽ സഹായിച്ച മിനിയെ ദൈവം അനുഗ്രഹിക്കട്ടെ
@ajithassavithry4390
6 ай бұрын
ഈ മോള് മാതാ പിതാക്കളുടെ അരികിൽ എത്തിച്ചതിന് നന്ദി.... ഞാൻ 9.. വർഷമായി കാണാതായ മകനെ കാത്തിരിക്കുന്ന അമ്മയാണ് മോന്റെ പേര് രമ്ജോ രാജ്... സാമൂൽ കൊല്ലം... കരുനാഗപ്പള്ളി ആലപ്പാട്
@soulmates55
6 ай бұрын
Share your number
@padmajapappagi9329
6 ай бұрын
നിറഞ്ഞ കണ്ണുകളോടെ നിങ്ങൾക്ക് നന്ദി ❤❤❤ഇങ്ങനെ ഉള്ള നന്മ ഉള്ള പ്രവൃത്തികൾക്ക് (ആദ്യം ആയിട്ടാണ് നിങ്ങളുടെ ചാനൽ ഞാൻ കാണുന്നത് )
@aniammajacob8640
6 ай бұрын
മിനി എന്താ പറയേണ്ടതെന്നറിയില്ല❤❤❤❤❤ പൂനത്തെ പോലെ എല്ലാവർക്കും നഷ്ടപ്പെട്ടവരെ തിരിച്ചു കിട്ടട്ടെ
@SamThomasss
6 ай бұрын
സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു....
@abdulsalam-mq4hg
6 ай бұрын
ബന്ധങ്ങൾ ചേർത്തികൊടുക്കുന്നവർക് അള്ളാഹു ദീർഗായുസ് കൊടുക്കും പടച്ചവനെ ഇവർക്ക് ദീർഗായുസ് കൊടക്കണേ
@mollymani8895
6 ай бұрын
ദീർഘായുസ്സ്
@ksasikumar7095
6 ай бұрын
തിരുവനന്തപുരത്തുള്ള മാതാപിതാക്കളെ കുറിച്ച് കൂടി അറിയുവാൻ ആഗ്രഹമുണ്ട്. അവരെ മറക്കരുത്. എല്ലാവർക്കും നല്ലത് വരുന്നതിന് പ്രാർത്ഥിക്കുന്നു.
@philipmervin6967
6 ай бұрын
അവരെ കൂടി ഉൾപെടുത്തുക 🙏
@mashoodmohammed
6 ай бұрын
Yesss
@hussaina6748
6 ай бұрын
😊😊😊😊😊😊😊
@mariyamary975
6 ай бұрын
കേരളം പോലെ സ്നേഹവും സഹായവും ഉള്ള നാട് വേറെ ഉണ്ടോ എന്നറിയില്ല. വളർത്തിയവരെ മറക്കരുത്. ഹസ്ബൻ്റ് നെ കൂടി കാണിക്കാമായിരുന്നു
ചേച്ചീ ഇതിലും വലിയ ഒരു സന്തോഷം നിങ്ങൾക്കിനി ഈ ജൻമത്തിൽ വരാനില്ല - appreciate and thanking you effort ❤
@ajitharajan3468
6 ай бұрын
എന്താ അല്ലെ വല്ലാത്ത സന്തോഷം ❤❤❤❤
@sreelathan1285
6 ай бұрын
ഇതിൽപ്പരം സന്തോഷം മിനിക്കും വിഷ്ണുവിനും ഈ ജീവിതത്തിൽ ഇനി കിട്ടാനില്ല. പൂനത്തിൻ്റെ കുടുംബാംഗങ്ങളുമായുള്ള പുന:സ്സമാഗമം കണ്ണീരണിയിച്ചു. എല്ലാ വിധ ഭാവുകങ്ങളും അറിയിക്കുന്നു.❤❤
@ushasoman3294
6 ай бұрын
😊
@Annwithnature
6 ай бұрын
പൂനത്തിന്റെ കഥയൊന്നും അറിയില്ല, എന്നാലും ഈ വീഡിയോ കണ്ടു കണ്ണ് നിറഞ്ഞുപോയി..
@anwarsadath5693
6 ай бұрын
ആറു വയസ്സുള്ള സമയത്ത് വീടിനു മുൻപിൽ നിർത്തിയിട്ടിരിക്കുന്ന ട്രെയിനിലേക്ക് കയറി. ട്രെയിൻ പുറപ്പെടാൻ തുടങ്ങിയപ്പോൾ കൂടെയുണ്ടായിരുന്ന കുട്ടികൾ വണ്ടിയിൽ നിന്നും ചാടി. ഈ കുട്ടി മാത്രം ട്രെയിനിൽ അകപ്പെട്ടു. വഴിയറിയാതെ പലവിധ ട്രെയിനുകളിലും മാറിമാറി കയറി. ഇടക്ക് വെച്ച് ഭിക്ഷാടനകാരുടെ കയ്യിൽ പെട്ടു. അവസാനം കേരളത്തിൽ എത്തിപ്പെട്ടു. എന്നിട്ട് ഏതോ അനാഥാലയത്തിൽ വളർന്നു. എഴുതിയാൽ തീരില്ല. മുഴുവൻ വീഡിയോ ഉണ്ട് കണ്ടു നോക്കൂ.
@Annwithnature
6 ай бұрын
@@anwarsadath5693 thank you
@amnadreams7913
6 ай бұрын
😥😥
@shazadvlog4108
6 ай бұрын
അച്ഛനും അമ്മയും ജീവിച്ചിരിക്കുമ്പോൾ തന്നെ അവർ തമ്മിൽ കണ്ടല്ലോ 👌🫂👨👩👧
@shihabkk9684
4 ай бұрын
നിങ്ങളുട ഈ വലിയ മനസ്സിന് ആദ്യം നന്ദി അറിയിക്കുന്നു 🥰. ആകാഷിന്റ കരച്ചിൽ കണ്ടപ്പോൾ ഞാൻ കരഞ്ഞു പോയി. വർഷങ്ങൾക് ശേഷം പൂനയുടെ സ്വന്തം ഫാമിലിയിലെ അവൾക് തിരിച്ചു കിട്ടിയല്ലോ❤ഞങ്ങൾക്കും സന്തോഷമായി🥰. പൂനയുടെ ജീവിതം ഒരു സിനിമ യാകാം. എല്ലാവർക്കും ഫീൽ ചെയ്ത ജീവിതമാണ് 🤗🥰
@juliaangel1421
6 ай бұрын
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി...ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ....
@basheerkerala3618
6 ай бұрын
വീഡിയോ കണ്ടു കണ്ണുനിറഞ്ഞു, ഈ കൂടിച്ചേരലിന് കാരണക്കാരായ നിങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല
@dennishdominic6477
3 ай бұрын
❤❤Pure Human... Great Job.. heartful happiness
@ReshmiS.R
6 ай бұрын
ഒത്തിരി സന്തോഷം ചേച്ചി ദൈവം നല്ലത് വരുത്താടെ നിങ്ങൾക്ക് ആ കുട്ടിയെ മാതാപിതാക്കളെ ഏൽപ്പിച്ചല്ലോ god പ്ലസ് you
@ambikas564
6 ай бұрын
കാണുനിറഞ്ഞുപോയി
@-bi1oasis8r2efr
6 ай бұрын
എന്ത് പറയണം എന്നറിയില്ല. വാക്കുകൾ കിട്ടുന്നില്ല. ഒരുപാടു കരഞ്ഞു. ഇങ്ങനെ നഷ്ടപ്പെട്ടുപോയ കുഞ്ഞുങ്ങൾ എന്തെങ്കിലുമൊക്കെ തിരികെ അവരുടെ മാതാപിതാക്കൾക്ക് കിട്ടണേ ദൈവമേ 🙏🙏🙏🙏 മിനിയെയും കുടുംബത്തെയും ദൈവം എന്നെന്നും അനുഗ്രഹിക്കട്ടെ. ചാനൽ sabscribe ചെയ്തു 🥰❤️❤️
@shaharban9238
5 ай бұрын
സൂപ്പർ ചേച്ചി നന്മ എപ്പോഴും ഉണ്ടാവും ചേച്ചിക്ക്
@sreekumarant6830
4 ай бұрын
മിനി മാഡം... Ur ഗ്രേറ്റ്... മലയാളത്തിന്റെ അഭിമാനം 👍🙏പറയാൻ വാക്കുകൾ ഇല്ല... അ മോളെ കേരളത്തിൽ സംരക്ഷണം നൽകണം.. എല്ലാ സഹായം മലയാളം നൽകും.. മുൻ കൈ എടുക്കണം ❤️❤️❤️👍🙏
@zainabasaleem8304
6 ай бұрын
മിനി ചേച്ചിക്കും hus നും എല്ലാ നന്മകളും ഉണ്ടാവട്ടെ ❤
@bijukbabybijukbaby4484
6 ай бұрын
പാവം സ്വന്തം ഭാഷ മറന്നു പോയി നിസ്സഹായ നിൽക്കുന്ന നിൽപ്പ് കണ്ടിട്ട് വളരെ സങ്കടം തോന്നുന്നു
@ranijoseph4748
6 ай бұрын
Mini you are really a very good person
@usmankooliyodanusman4443
6 ай бұрын
ദൈവം ഇങ്ങനെയാണ്,, ഒരുപാട് സങ്കടപ്പെട്ടവർക്ക്,, പിന്നീട് സന്തോഷം,, വാരിക്കോരി നൽകും,, ആ കുട്ടി എത്ര സങ്കടപ്പെട്ടു,, ജീവിതം ഇങ്ങനെയാണ്,, ഇനി സന്തോഷം മാത്രം ആ കുട്ടിയുടെ ജീവിതത്തിൽ ഉണ്ടാവട്ടെ എന്ന്,, അല്ലാഹുവിനോട്, പ്രാർത്ഥിക്കുന്നു,, കണ്ണുനിറഞ്ഞുപോയി കരഞ്ഞു കരഞ്ഞ് തളർന്നുപോയി,, ഇനി സന്തോഷമുണ്ടാവട്ടെ,,, റിയൽ കേരള സ്റ്റോറി,, 🙏🙏🙏🙏
@abythomas9338
6 ай бұрын
കണ്ണ് നിറഞ്ഞു പോയി. തിരിച്ചു കേരളത്തിൽ പോകുമോ അതോ മാതാപിതാക്കളുടെ അടുക്കൽ നിൽക്കുമോ
@ChekootyMekat
6 ай бұрын
പൂനം ഭാഗ്യംവതി മാതാപിതാക്കളെ കണ്ടതിൽ വളരെ സന്തോഷം
@stepon1403
6 ай бұрын
വാർത്ത കണ്ടിരുന്നു . സങ്കടവും കണ്ടെത്തി കഴിഞ്ഞപ്പോൾ സന്തോഷം 🥰, പിന്നെ നിങ്ങളുടെ യൂട്യൂബ് ചാനൽa ഏതാണെന്നു അറിയില്ലായിdeരുന്നു.. ഇന്ന് വിഷു ഈ നല്ല ദിവസം നിങ്ങളുടെ ചാനൽ ഇതാ.... സന്തോഷം ❤️❤️❤️നല്ലത് വരട്ടെ 🥰🥰🥰
@craftscorner1771
6 ай бұрын
Thanks mini. God bless you all
@lailalatheefworldfamilyvlo5291
6 ай бұрын
Padachone avarude santhosham aarodum paranjhariyikanavoola. Alhamdulillah😊. Karanjhupoi njn. New subscriber🤝
@MadathilShani
2 ай бұрын
You are great
@udayshetty3195
6 ай бұрын
Bombay malayali mini and vishnu jesus bless you a.nd your work
@marykuttythomas5231
6 ай бұрын
Vishu& Mini. This moment will be the most important event in Your life. Thanking God Poonam had some memories of her childhood. What is the name of Your Vlog. I will definitely watch it as You have done something above& beyond. Love You both.
@asiyabeevi3773
6 ай бұрын
മിനി...നീ ആണ് traveller ❤... നിൻറെ ജീവിതത്തിലെ ധന്യ നിമിഷം... പിന്നെ അവൾ ഇനി കേരളത്തിൽ വരുമോ... അവളുടെ വളർത്ത് മാതാപിതാക്കൾ... അവളുടെ കൈകളിൽ നിന്നും പോയ മാതാപിതാക്കൾ സഹോദരങ്ങൾ എല്ലാവരെയും സന്തോഷിപ്പിക്കാൻ മിനി പറയണം...kto മറക്കരുത് ❤
@babygirija7736
6 ай бұрын
എ ങ്ങനെ യാണ് ഇ വൾ എവിടെയ thiyathu
@asiyabeevi3773
6 ай бұрын
@@babygirija7736 വീടിന് തൊട്ടടുത്തുള്ള റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിൽ കളിച്ചു കൊണ്ടിരിക്കെ ട്രയിൻ സ്റ്റാർട്ട് ചെയ്ത്... ഇറങ്ങാൻ പേടി ആയി.... പിന്നെ എവിടെയോ ഇറങ്ങി... അടുത്ത ട്രെയിൻ കേറി കോഴിക്കോട് എത്തി... പത്രത്തിൽ വന്നു... തിരുവനന്തപുരത്ത് ഉള്ള ദമ്പതികൾ കൊണ്ട് പോയി വളർത്തി..
@Mosssad007
6 ай бұрын
ഇതു പോലെ എത്ര പേർ ഉണ്ടാകും ❤
@FOILBOY98
5 ай бұрын
കണ്ണ് നിറഞ്ഞു പോയി
@fareedmahin9875
6 ай бұрын
നമ്മൾ മലയാളി അടിപൊളി നിങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു ആ കുട്ടിയുടെ കുടുംബത്തെ കണ്ടു പിടിച്ചു കൊടുത്തതിൽ
@riyask8995
3 ай бұрын
Good job 🎉
@riyask8995
3 ай бұрын
its true mallus 😍
@panjuworld6075
6 ай бұрын
Poonakutti soopar
@haroonm924
6 ай бұрын
Nalla.mol.
@mohammadmulla4517
5 ай бұрын
കരയിപ്പിച്ച് കളഞ്ഞല്ലോ മോളേ നീ❤
@MartinMicheal-yg9fn
6 ай бұрын
Minichechy ningalaanu muthu... God bless you
@SushisHealthyKitchen
6 ай бұрын
Oru movie pole thonni.Travelling Soulmates enna channel nu orupad Thanks. Poonathinu 2 brothers, sister in law, AMMA, ACHAN ellarem kitti bhagyam cheytha molanu athanu oru miracle pole after 20 years avalk family thirike kittiyath. But aval keralathil valarnnathanu, avalk ini life long ivide ee gramathil jeevikan pattumo? avalk thirike pokendi varumo? angane enkil avalde veetukar sammathikumo?sarikum avalude younger brother avale pole thanne. Ini swantham veetil nilkatte.God bless her
@sreesankarvs2816
6 ай бұрын
സൂപ്പർ❤❤ നല്ല വാർത്ത
@IbrahimPP-j5i
6 ай бұрын
ഭാഗ്യമുള്ള കുടുംബം
@sobhananair8005
6 ай бұрын
സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു പോയി
@Mohandas-lf7kl
6 ай бұрын
കേരള thinda calcharal,madathinum,molkum, ദൈവം,എന്നും, കാവൽ,ഉണ്ടാകും,ആണല്ലകുടുംബത്തിനും
@subhadrag6731
6 ай бұрын
GodBlessEverybody🙏❤🙏❤🙏❤
@rayanmonrayanmon5418
6 ай бұрын
❤❤❤
@muhammedkenz1850
6 ай бұрын
❤🎉🎉
@shahidabeevi3496
6 ай бұрын
വളരെസന്തോഷം
@UmmerMk-e1l
6 ай бұрын
Vidio ക്ലാരിറ്റി ഇല്ല വോയിസ് ക്ലിയർ ഉം ഇല്ല
@ajkmedia8621
5 ай бұрын
നന്നായി ട്രാൻസ്ലേറ്റ് ചെയ്യാൻ കഴിയുന്ന ഒരു മലയാളിയെ കൂടി കൂട്ടിയിരുന്നെങ്കിൽ അവരുടെ സന്തോഷ നിമിഷങ്ങൾ പൂർണമായും ഒപ്പിയെടുത്തു കാഴ്ചക്കാർക്ക് നൽകാമായിരുന്നു. മിനിയും വിഷ്ണുവും കുറച്ചുകൂടി നന്നായി ഹിന്ദി ഭാഷ പ്രാക്ടീസ് ചെയ്തിരുന്നാൽ യാത്രകളിൽ കൂടുതൽ ഉപകരിക്കും♥️ പൂനത്തിനെ ഇത്രയും നാൾ പോറ്റിവളർത്തിയ മാതാപിതാക്കളെ കൂടി വീഡിയോകളിൽ കാണിക്കണം ആയിരുന്നു. അവരെ കൂടി ഇങ്ങോട്ട് കൊണ്ടുവരാമായിരുന്നു
@apsarav2691
3 ай бұрын
😊😊😊
@nobyt.jt.j2016
5 ай бұрын
I pray to God that Rahul (a seven year old boy who had been missing from 2005) may also be found out like this
@soulmates55
5 ай бұрын
Please share your number
@renjinirenju3643
6 ай бұрын
God.bless.you
@Raju-km1ou
6 ай бұрын
സൂപ്പർ
@nasla362
6 ай бұрын
Punathintte hus avide?
@Harisharis-nv4og
5 ай бұрын
ഹിന്ദി കുട്ടി അങ്ങനെ മലയാളി ആയി കേരളത്തിൽ എത്തിയതോണ്ട് ഇനി ഹിന്ദി യും പഠിക്കണം
@jessyoj7520
6 ай бұрын
ഈ കുട്ടിയുടെ husband എവിടെ?
@mubarakpilathottathil7293
6 ай бұрын
💚❤️
@MariyamBinthsayed
5 ай бұрын
Achande mol thanne
@dark_donald2634
4 ай бұрын
God bless you❤
@sunilkumarr5248
6 ай бұрын
Super❤❤❤❤❤❤😢😢😢😢😢😢😢😢
@sobhasasidharan5001
5 ай бұрын
Poonam kannu nirenju poyi❤❤❤❤
@neethu153
5 ай бұрын
മോൾ അച്ഛനെ പോലെ തന്നെ ഉണ്ട് ❤️🥰
@basheerbabu-v9i
5 ай бұрын
കരഞ്ഞു കരഞ്ഞു ഞാന് പണ്ടാരമടങ്ങി...
@sobhasasidharan5001
5 ай бұрын
ഈ ത്യാഗത്തിന് subscribe cheythu🙏🙏
@liyajebi3999
6 ай бұрын
Alhamdulillah
@prasadqpp347
6 ай бұрын
ഈ രംഗങ്ങൾ കണ്ടു കണ്ണ് ഈറനണിഞ്ഞു.🥰🥰 മിനിക്കും വിഷ്ണുവിനുംഎത്ര നന്ദി പറഞ്ഞാലും മതിയാകില്ല 🙏🏻❤❤🙏🏻
Пікірлер: 262