Sales മാർക്കറ്റിംഗ് കൊള്ളാം പക്ഷെ സർവീസ് ഭയങ്കര ശോകം ആണ്
@jubail123
4 ай бұрын
സാധനങ്ങൾ വാങ്ങുമ്പോൾ നല്ല സ്വഭാവവും എന്തെങ്കിലും കംപ്ലൈൻറ് പറയുമ്പോൾ അവരുടെ സ്വഭാവം മോശമാണ് ഞാൻ ഒരു എൽജി വാഷിംഗ് മെഷീൻ വാങ്ങി അതിൽ പെട്ടെന്ന് തുരുമ്പ് വന്നു വാറണ്ടി ഒന്നും തരൂല്ല എന്ന് പറഞ്ഞു
Relaince digitals ചവറു പോലെ ഔട്ട്ലെറ്റ് തുടങ്ങി അല്ല പ്രോഫിറ്റ് ഉണ്ടാക്കുന്നത്.... എന്നിട്ടും അവർക് ലാഭത്തിനു പ്രോഡക്ടസ് കൊടുക്കാൻ പറ്റുന്നുണ്ട്
@jubail123
4 ай бұрын
ഞാൻ ഒരു ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീൻ മേടിച്ചു അത് മൂന്ന് മാസം കഴിഞ്ഞപ്പോൾ തുരുമ്പ് വന്നു കമ്പനിയിൽ പറഞ്ഞപ്പോൾ അതിനു വാറണ്ടി ഇല്ല എന്ന് പറഞ്ഞത് മുപ്പതിനായിരം കൊടുത്തു വേടിച്ച വാഷിംഗ് മെഷീൻ ആണ് പഴയ വാഷിംഗ് മെഷീൻ റിപ്പയർ ചെയ്ത് തന്നതാണ് ആരും അവിടുന്ന് സാധനങ്ങൾ വാങ്ങരുത്
Пікірлер: 15