ഈ നല്ല വാക്കുകൾ തിരിച്ചു പറയിപ്പിക്കാൻ ഒരു മലയാളിയും കാരണമാകാതിരിക്കട്ടെ എന്നാശംസിക്കുന്നു....
@aboobakkerp91
23 күн бұрын
അറബികൾ 90% വും നല്ലവരാണ്. അത്കൊണ്ട് തന്നെയാണ് നമ്മുടെ നാട് ഈ അഭിവൃദ്ധിയിലെത്തിയതും. അല്ലാതെ ഇവിടെയുള്ള അഴിമതി വീരന്മാരുടെ മിടുക്ക് കൊണ്ടൊന്നുമല്ല.
@user-gr1rn7mf1x
23 күн бұрын
എന്ത് തന്നെയാണങ്കിലും അറബികൾക് മലയാളികളോട് പ്രത്യേക സ്നേഹമാണ്.രണ്ട് ദിവസം മുന്പ് ഒരു സൗദി എന്നോട് ചോദിച്ചു ഏത് രാജ്യക്കാരനാണനന്.ഞാൻ ഇന്ത്യയാണനന് പറഞ്ഞു .അദ്ദേഹം എന്നോട് കേരളയാണോ.എന്ന്.പറഞ്ഞതും അദ്ധേഹം പ്രത്യേക സ്നേഹത്തോടെ എന്നെ കെട്ടിപ്പിടിച്ചു.
@mohammedsaidu6422
23 күн бұрын
ഇവിടത്തെ കാര്യം ഇവിടത്തുകാർക്കല്ലേ അറിയൂ. ഇവിടെ എന്ന് പറഞ്ഞത്പ്രധാനമായും ഇന്ത്യയെ കുറിച്ചാണ്. പിന്നെ, ഈ പ്രദേശങ്ങളിൽ ഉള്ളവർക്കു ഏറ്റവും വേഗത്തിൽ ഏട്ജിപ്പെടാൻ കഴിയുന്ന പ്രദേശവും ഇന്ത്യ തന്നെയാണല്ലോ. അത് കൊണ്ടൊക്കെയാണ് അറബികൾക് ഈ വിശ്വാസം ഇന്ത്യയെ കുറിച്ച് കിട്ടിയസ്തു. പിന്നെ ഇപ്പോഴുള്ള ത്പോലുള്ള ഒരു ഭീകര സംഘം അന്നൊന്നും ഇല്ലായിരുന്നല്ലോ. ഇങ്ങനെ ഒന്നുണ്ടായത് ഒന്ന് ഒന്നര നൂറ്റാണ്ടു കൊണ്ടാണല്ലോ
@ske593
23 күн бұрын
ഞാൻ Oman ൽ 6 വ൪ഷ൦ 1988 മുതൽ 1993 വരെ ജോലിചെയ്തതാ omani peoples are good
@sudheerbabu1739
23 күн бұрын
80 തവണയാണ് ഞാൻ കേരളം സന്ദർശിച്ചത് എന്ന് അദ്ദേഹം പറഞ്ഞത് അനിലേട്ടൻ കേട്ടില്ല എന്ന് തോന്നുന്നു. പക്ഷേ അയാൾ പോയത് മലബാറിലാണ്. 81 മത്തെ തവണ അറിയാതെയാണെങ്കിലും അയാൾ തെക്കോട്ട് വരാതിരിക്കട്ടെ...
@h.rawther9784
23 күн бұрын
ആരൊക്കെയോ നിങ്ങളെ തെറ്റിദ്ധരിപ്പിച്ചതാകാനാണ് സാദ്ധ്യത !!! കുറച്ച് ചാണകങ്ങളൊഴിച്ചാൽ ഞങ്ങൾ തെക്കരെല്ലാം വളരേ നല്ലവരാ!!
@mohmmedmakbarm6813
23 күн бұрын
അതല്ല അനിൽ സാർ, ഇദ്ദേഹം പറഞ്ഞതുപോലെ തന്നെയാണ് ഏറെക്കുറെ ഇപ്പോഴും മലയാളികൾ, മലയാളിയുടെ ബേസിക് സ്വഭാവങ്ങൾ ഒക്കെ ഏറെക്കുറെ ഇങ്ങനെ പിന്നെ അല്ല ചില്ലറ കുഴപ്പങ്ങളൊക്കെ അത് നമുക്ക് മറക്കാം ❤❤❤
@lissythankachan9702
23 күн бұрын
Correct
@ammuthrikkakara2824
23 күн бұрын
എല്ലാ ആളുകളിലും നല്ലവരും ഉണ്ട് മോശം ആളുകളും ഉണ്ട് പക്ഷേ നല്ല വരെ മാത്രം നമ്മൾ തിരഞ്ഞെടുക്കുക അതല്ലാതെ നമുക്ക് വേറെ ഒന്നും ചെയ്യാൻ കഴിയില്ല
@user-gr1rn7mf1x
23 күн бұрын
ചില രാജ്യങ്ങളിൽ കുറ്റവാസന കൂടുതലാണ് അവർ വളർന്നു വന്ന സാഹചര്യമായിരികാം
@mohammedbasheer2133
23 күн бұрын
❤❤❤😂😂 ഈ ഒമാനി വന്നത് ഞങ്ങളുടെ മലപ്പുറത്തായിരുന്നു❤❤❤❤ കഴിയുന്നതും കൊല്ലം കോട്ടയം തിരുവനന്തപുരം (പ്രത്യേകിച്ചും കൊച്ചി) എന്നീ സ്ഥലങ്ങളിൽ പോവാതെ ഞങ്ങൾ ശ്രദ്ധിച്ചു😂😂 അതുകൊണ്ട് കേരളത്തിനെ പറ്റി നല്ല മതിപ്പുണ്ട് 💖🥰🥰...(മേൽപ്പറഞ്ഞ ജില്ലയിലെ കമന്റോളികൾക്ക് സ്വാഗതം 🤣😂😂
ഏതായാലും അറബി അടുത്തൊന്നും പറഞ്ഞതാവില്ല. ചുരുങ്ങിയത് ഒരഞ്ച് കൊല്ലം മുമ്പെങ്ങാനും പറഞ്ഞതായിരിക്കും.
@mohammedalimankadavu8147
19 күн бұрын
മാഷാ അള്ളാഹ് ❤️🤲 എല്ലാ കുത്തിത്തിരുപ്പുകളെയും തോൽപ്പിച്ചു സൗഹൃദത്തോടെയും സാഹോദര്യത്തോടെയും ജീവിക്കുവാൻ നമുക്ക് ആധിക്കട്ടെ 🤲
@salimk2690
23 күн бұрын
വർഗീയതയ്ക്ക് മാത്രം ഡിഗ്രി എടുത്തവർ. രാജ്യത്തുള്ള കാര്യം. ഇതുപോലെ ഉള്ളവർക്ക് അറിയില്ല. 🙏
@AseezSubaida-no9jt
23 күн бұрын
കറക്റ്റ് അഭിപ്രായം സാർ ❤️❤️❤️🙏🙏🙏
@mohammedishak7547
24 күн бұрын
ഞാൻ 11 വർഷം അച്ചി വീട്ടിൽ താമസിച്ചു😫 അച്ചി വീട്ടിലോ എനിക്ക് പരമ സുഖം............... നാല് നാൾക്കകം ഞാൻ നായയെ പോലേ..............😭😫😭🙊🙉🙈
@saleemkps3080
23 күн бұрын
🙂 അച്ചി നിങ്ങളുടെ കമെൻ്റ് കണ്ടോ?
@rafeekkv360
23 күн бұрын
മറിച് ഒരു അഭിപ്രായം അദ്ദേഹത്തെ കൊണ്ട് ആരും പറയിപ്പിക്കാതിരിക്കട്ടെ 🙏🏽
@AmirKhan-qd4ki
23 күн бұрын
വളരെ നല്ല മെസേജ് . വളരെ നന്നായി അവതരിപ്പിച്ചു. ഇഷ്ടമായി
@Asdpdkl
23 күн бұрын
My experience is that Omani nationals are equally good
@E-WAYTransportation-vq7xs
23 күн бұрын
Yes absolutely 💯
@ashrafnalakath2419
22 күн бұрын
You're right men😂😂😂
@aseebafsal
23 күн бұрын
അത് സത്യം 😂👍
@leebanlee8908
21 күн бұрын
ഒരർത്ഥത്തിൽ രണ്ടും, Dr. പറഞ്ഞതും ഒമാനി പറഞ്ഞതും ശരിയാണ്
@k9nmbaabaa
21 күн бұрын
അല്ലേലും ഇന്ത്യ സ്വർഗമാണ് പ്രത്യേകിച്ചും കേരളം❤❤❤❤❤❤അതിലേകൊടുംവിശങളായ ഹിന്ധുസനാധനധർമത്തേ അവഹേളിക്കുന്ന കപഠഹിന്തു നാമധാരികളായ യഥാർത്ഥ ഹിന്തുവല്ലാത്തസങ്കി ഭീകരരുംEDയേയുംപോക്സോകേസുകളേയുംഭയന്ന്അവരുടെ ശുക്ലംസേവകരായ ക്രിസങ്കിഭീകരരേയുംഒഴിച്ചുനിർത്തിയാൽ😂😂😂😂😂😂😂😂😂
@sulaimanponnath5069
23 күн бұрын
കുറച്ചു പേര് മോശമാണെന്ന് കരുതി എല്ലാവരും അങ്ങനെയാണോ...? എങ്കിൽ താങ്കളും അതിലൊരാളാണ് 😄
@jaffermoideen9135
24 күн бұрын
ആ പാവം മലയാളിയുടെ ഒരു മുഖം മാത്രം കണ്ടിട്ടുള്ളു
@shajitha5515
23 күн бұрын
😂😂😂
@artvkd
23 күн бұрын
കൂതറ പുറകിലുണ്ട് 😂 എങ്കിലും അറബി പറഞ്ഞത് 100% ഇപ്പോൾ നിലവിലുണ്ട്. അത് ഇല്ലാതാക്കാൻ നോർത്ത് ഇന്ത്യയിൽ നിന്നും പലതും കയറ്റി അയക്കുന്നുണ്ട് അത് പുറം കാലു കൊണ്ട് നോർത്തിലേക് തന്നെ വിടുക. ആര് ശ്രമിച്ചാലും അതിന് കേരളത്തിൽ ഇടം കൊടുക്കരുത്
@mohamedikbalnechimannil4579
21 күн бұрын
Malayai sangiya face kandittilla
@MUHAMMEDALI-99.
24 күн бұрын
ഉള്ളിന്റെ ഉള്ളിലെ വിവരമെന്തെന്ന് അറിയുന്നവന് മാത്രമേ... യാഥാര്ത്ഥ്യമെന്തെന്ന് അറിയുകയുള്ളൂ......
@sujasara6900
23 күн бұрын
Anil sir,I completely agree with you 😂❤.But at the same time i would like to say east or west,Oman is the best.
@mathewjohn8386
24 күн бұрын
👍
@abduljabbarjabbar4711
23 күн бұрын
അതേ ,,അതേ,, 😂😂💯👍👍 കൂടെക്കൂടെ ഒമാനി ഇങേങാടട് വരണ്ട....😂😂 അദ്ദേഹത്തിൻറെ മനസ്സിൽ, മൂപ്പര് ഇതിലൂടെ പറഞ്ഞത് പോലെ അതേ " ദ റ ജ" യിൽ അങ്ങനെ നിൽക്കട്ടെ( കേരളം അലല) മലയാളീസ്😂😅😝😜🤩🤩🤓🤓🙏 (( ഈയുള്ളവൻടെ നീൺട കാല പ്രവാസജീവിതത്തിനിടയിൽ ഒരുമാതിരി എല്ലാ അറബ് സമൂഹങ്ങളുമായി ഇടപഴകി ജീവിച്ചിട്ടുണ്ട്... അതിൽ,,എനിക്ക് വളരെ ഇഷ്ടപ്പെട്ട അറബ് സമൂഹമാണ് ഒമാനികൾ ❤ ഒന്നാമത്തേത് സ്ത്രീകൾക്ക് വരെ നല്ല വിദ്യാഭ്യാസം// രണ്ട്,, മറ്റു ഗൾഫ് നാടുകൾ പോലെ അധികം പണമില്ലാത്തതിനാലാവാം, ലവ ലേശം അഹങ്കാരി കളലല ഒമാനികൾ( നമ്മൾ മലയാളികളേക്കാൾ എത്രയോ ബെറ്റർ) ഇക്കാര്യങങൾ എപ്പോഴും വേണ്ടപ്പെട്ടവരുമായി പറയാറുണ്ട് 🙏 ചർച്ച ചെയ്യാറുമുണ്ട്....🙏))
@sainulabdeenmuhamed8072
23 күн бұрын
Sir, why didn’t you translate his comments to Malayalam as most of your subscribers are ordinary people?
Jisha case l jail shiksha anubhavikkuna Niraparadhi aaya amirul islam enne anya samsthaana thozhilaaliye patty oru video content chynm plzz
@user-jz5pi1fd7l
23 күн бұрын
മനസിലായില്ല
@rafeenaunni4609
24 күн бұрын
❤❤😂
@Abbas.NCM_
19 күн бұрын
നമ്മുടെ പ്രധാനമന്ത്രിയുടെ ഇലക്ഷൻ പ്രചരണം ഒന്ന് കേൾപ്പിച്ചു കൊടുത്താൽ മതി അതോടെ അയാളുടെ മനസ്സിൽ ലഡ്ഡു പൊട്ടും
@rashidahmed685
24 күн бұрын
He already came here more than eighty times.
@Mecca723
23 күн бұрын
കുറഞ്ഞ ചിലവിൽ അറബികല്ലിയാണം നടത്താൻ വരുന്നതാ
@joykk3840
23 күн бұрын
ഒരു പക്ഷേ eighteen ആയിരിക്കും.
@user-ol1dm3yb7m
23 күн бұрын
എഴുപത് എൺപത് കാലത്ത് എന്റെ നാട്ടിൽ സലാലയിൽ വലിയ നിലയിൽ കച്ചവടമൊക്കെ ചെയ്ത് സമ്പന്നനായ ഒരാളുണ്ടായിരുന്നു അന്ന് ഞങ്ങളുടെ ടൗണിൽ അഞ്ചോ ആറോ വെള്ള അംബാസഡർ കാറുള്ളത് ഇദ്ദേഹത്തിന്റെ തായിരുന്നു അങ്ങിനെ പ്രശസ്തിയുടെ സമ്പത്തിന്റെ കൊടുമുടിയിൽ നിൽക്കുന്ന സമയത്ത് ഇദ്ദേഹത്തിന്റെ പുതിയ വീട് കൂടൽ സമയത്ത് ഇദ്ദേഹത്തിന്റെ സലാലയിലെ സ്പോണ്സറും വന്നു അന്ന് അറബി എന്ന് കേട്ടതല്ലാതെ ആരും ഒരു ഫോട്ടം പോലും കണ്ടിട്ടുണ്ടായിരുന്നില്ല അതുകൊണ്ട് അറബി പോകുന്ന പള്ളിയിലും അങ്ങാടിയിലും എന്ന് വേണ്ട എല്ലായിടത്തും ജനങ്ങൾ തടിച്ചു കൂടുന്ന അവസ്ഥ ഇതൊക്കെ കഴിഞ്ഞു അറബി തിരികെ സലാലയിലേക്ക് പോയി പിന്നീട് ഞങ്ങളുടെ നാട്ടുകാരനും പോയി പക്ഷെ അറബി അദ്ദേഹത്തെ അയാളുടെ വീട്ടിലേക്ക് വിളിപ്പിച്ചിട്ട് പറഞ്ഞു താങ്കൾ നിങ്ങളുടെ നാട്ടിലെ ഷെയ്ക്കാണ് ഞാൻ നിങ്ങളുടെ മുന്നിൽ മിസ്കീനും അതുകൊണ്ട് മിസ്കീൻറെ ഔദാര്യം കൊണ്ട് കഴിയേണ്ട ആളല്ല താങ്കൾ നിങ്ങൾ നാട്ടിലേക്ക് തിരിച്ചു പോകൂ അയാളെ കാൻസൽ അടിച്ചു പറഞ്ഞു വിട്ടു പിന്നീടാണ് അറിഞ്ഞത് അറബി പോകുന്നിടത്തൊക്കെ ആളുകൾ കൂടുന്നത് അറബി കരുതിയത് ഈ പാവം മനുഷ്യൻ നാട്ടിലെ വലിയ ആളായത് കൊണ്ട് അയാളെ കാണാൻ നിൽക്കുന്നവരാണ് എന്ന് അറബ് നാടുകളിൽ അന്ന് ഷൈക്കന്മാർ പോകുന്നിടത്ത് ആളുകൾ കൂടുന്നത് പോലെ നാട്ടുകാരാണ് കാണാനാണ് ആളുകൾ കൂടുന്നത് എന്ന് അറബി ചിന്തിച്ചു അയാളുടെ നിലവാരത്തിൽ നിന്നു കൊണ്ട് അയാൾ അങ്ങിനെയേ ചിന്തിക്കാൻ പാറ്റൂ അയാളുടെ നാട്ടിൽ അറബി പോകുമ്പോൾ ഒരാളും നോക്കാറില്ല അതിന് ശേഷം ഇന്ന് ആ വ്യക്തി സിഗരറ്റ് പോലും മറ്റുള്ളവരുടെ ഔദാര്യത്തിൽ കിട്ടിയാൽ വലിക്കുന്ന അവസ്ഥയിലേക്ക് മാറിയ അവസ്ഥയിലാണ് ആ പാവം .
@Bekarstreet
23 күн бұрын
, 😆😆😆😆😆😆😆😆😆😆😆😆
@kabeermohammed1006
23 күн бұрын
😊😅😂😂😅😊
@noushadalilocalman
23 күн бұрын
അനിൽ സാർ ഒരു നെഗറ്റീവ് ആണ് പറഞ്ഞത് അവസാനം.... ഒമാനിയുടെ അഭിപ്രായം ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല...
@Ammal-zv8lb
23 күн бұрын
എപ്പോളും അല്ല ഇനിയും വരണ്ട 😅
@sherisherin8898
23 күн бұрын
😂😂😂😂😂😂😂👍👍
@amehroof5194
23 күн бұрын
ANIL MUHAMED SIR NIGALKU BAARIYA VEETIL THAMASIKUNAVARE KURICHU ORU CHUKOM ARIYILLA NIGALUDAY NAATI LEMATHIRI AARADAY VEETILAY PENKUTTIKALE KOND ANUGAN MAARUDAY YUM ANIYATHIYUDAY ADI VASHRARVM ALKKI KUNANA AALUKAL AELLLA BARIYAVETTIL THAMASIKUNAVAR VEEDITTAM PARAYALLA DR A
@ShareeKuniyil
23 күн бұрын
😅😅😅
@afhammohammed945
23 күн бұрын
veendum vannal kalli poliyum
@ayshaashraf9699
23 күн бұрын
Justice for Amir.. Campaign nadathanam🤝 Oru niraparadhi ye kolakku koduthittu oru kudumbam anadhamakkiyal oru neethiyum nadappilavilla..
@Talksofyouth
24 күн бұрын
😃😃😃
@reemadigitallab
23 күн бұрын
kollam bhagathu pokanjal mathi
@iqbalk6606
24 күн бұрын
പണ്ട് ഭാര്യ വീട്ടിൽ ആയിരുന്നോ
@aslamgoldvatakara6233
23 күн бұрын
അദ്ദേഹം 1000 തവണ വന്നാലും ഇത് തന്നെ യാ പറയാൻ... അത് പേടിച്ചു അനിൽ സാർ ബേജാർ ആകേണ്ട... ഒമാനികൾ ചെറിയ ത് മുതൽ വലുത് വരെ യുള്ള ജോലി ക്ക് ആദ്യം അന്വേഷിക്കുന്ന ത് കേരള നഫർ (ആളെ ) നെയാണ്... ഞങ്ങൾ കേരളം വിട്ടാൽ ഒന്ന് കൂടി നല്ലതാണ്... എ ന്ന്.. ഒമാനിൽ നിന്നും ഒരു കേരള പ്രവാസി
@Mecca723
24 күн бұрын
സാറിന്റെ ഉപ്പയുടെ പേര് എന്താ
@Nusi-ko6qm
23 күн бұрын
ഏതായാലും വിദേശി ആര്യൻ അല്ല മലം മതക്കാരാ
@sabiraabdulla2054
23 күн бұрын
😂😂
@sakeervadakkoot3184
23 күн бұрын
താങ്കൾ പറഞ്ഞതിനോട് വിയോജിക്കാൻ പറ്റുന്നില്ല കാരണം മൂപ്പര് ഒരു മാസം നിൽക്കുകയാണെങ്കിൽ അഭിപ്രായം മാറ്റി അന്നേ തടി സലാമത്ത് ആക്കിയേനെ കൊച്ചിൻ ഹനീഫ സിനിമയിൽ പറഞ്ഞതുപോലെ ആ ചാവി അവിടെ ഇരുന്നോട്ടെ
@alankottummal3953
23 күн бұрын
ഈ നൂറ്റാണ്ടിലെ കോമഡി😂
@gafurb5160
23 күн бұрын
മലയാളിയെ മലയാളിക്കേ അറിയൂ എന്ന് താങ്കൾ ഇവിടെ പറയാതെ പറഞ്ഞു😂😂😂
@aslamka1
23 күн бұрын
😂
@shoukath648
24 күн бұрын
😂😂😂😂😂😂😂😂
@salahudheenpk7419
23 күн бұрын
ഈ വിചിത്രമായ അഭ്യർത്ഥന ബന്ധപ്പെട്ടവർ തീർച്ചയായും മാനിക്കണം. കാരണം മാരണ അടിയൊഴുക്കുകളുടെ ഉൾക്കടലുകൾ പേറുന്നവർ നമ്മൾ മലയാളി ഡാ
@user-le5zb1yw3s
21 күн бұрын
Ulli sura ottakam kanatte
@jacob4114
23 күн бұрын
അയാൾ പറഞ്ഞപോലെ നിങ്ങളുടെ സംസ്കാരത്തെ സംരക്ഷിക്കു. നമ്മുക്ക് അറബി സംസ്കാരം ഇവിടെ വേണ്ട
@oxygen7852
23 күн бұрын
അറേബ്യൻ സംസ്കരത്തിലാണോ പാശ്ചാത്യ സംസ്കാരത്തിലാണോ പൊതു സമൂഹം മുങ്ങിക്കിടക്കുന്നത് എന്ന് കണ്ണ് തുറന്ന് നോക്ക്. കേക്ക് മുറി മുതൽ മദ്യം, മയക്കു മരുന്ന്, വ്യപിചാരം, പലിശ, ലോട്ടറി, വിദ്യാഭ്യാസ -ആശുപത്രി ചൂഷണങ്ങൾ , കരിഞ്ചന്തയും, പൂഴ്ത്തി വെപ്പും, കൊള്ള ലാഭവും, സംഗീത നിശകളും, ഫാഷൻ ഷോകളും....
@abdullaaboo8792
23 күн бұрын
Do not under estimate our self he is visited more than 8 times kerala.he is telling truth smole our problems don't escalate.i was abroad more than 30 years Kerala is great u r kinatilay thavala. When u lost eyes then only knows value of eyes please delete or edit this video
@shamsiniyas4562
23 күн бұрын
വർഷത്തിൽ ഒരിക്കൽ നാടുകാണാൻ വരുന്ന മഹാബലി തമ്പുരാനെ പോലും എന്തെല്ലാം ട്രോളുകൾ ആണ് മലയാളികൾ പറയുന്നത് 😂
@shareefarimbra1
23 күн бұрын
വെള്ളിയാഴ്ച അടുക്കള ഡ്യൂട്ടി എനിക്കാണ്... ഭാര്യ സുഖമായി ഉറങ്ങും. ഇന്നത്തെ ഡ്യൂട്ടിക്കൊപ്പം ഒമാനിയെയും കേട്ടു രോമാഞ്ച കഞ്ചുകനായി അരി കഴുകി തുടങ്ങുമ്പോഴാണ് ക്ലൈമാക്സ് എത്തിയത്. ഒമാനി ഇനി മേലിൽ കേരളത്തിൽ വരാതെ സൂക്ഷിക്കണം എന്ന് കേട്ടതും ചിരിയോടൊപ്പം എന്റെ കയ്യിൽ നിന്നും അരിപാത്രം ബോംബ് പൊട്ടുന്ന ഉച്ചത്തിൽ താഴെ വീണു.... പിന്നീടങ്ങോട്ട് യുദ്ധമായിരുന്നു...സ്വസ്ഥമായ ഉറക്കം നഷ്ടപെട്ട ഭാര്യയുടെ കുശു കുശു കേൾക്കാൻ നിൽക്കാതെ ബാക്കി ഞാൻ പുറത്ത് പോയി ചിരിച്ചു തീർത്തു 😁😁
@Firozkallai
19 күн бұрын
എന്തിന് ഇങ്ങനെ നല്ലത് പറയുന്നതിനെ മോശപ്പെടുത്തുന്നത് ?കേരളീയർക്ക് പൊതുവെ നല്ല അഭിപ്രായം തന്നെയാണ് മറ്റുള്ളവരിൽ .എല്ലാത്തിനെയും പരിഹാസ രൂപത്തിൽ കാണുന്നത് ശരിയെല്ല
നോർത്ത് ഇന്ത്യയിൽ വെച്ചു ലോകം മുഴുവൻ ബൈക്ക് കൊണ്ട് സഞ്ചരിക്കുന്ന യോറോപ്യൻ ദമ്പതികളെ ആക്രമിച്ചു സ്ത്രീയെ ബലാത്സഗം ചെയ്ത വാർത്ത കണ്ടു കേരളത്തിൽ ഉണ്ടായിരുന്ന യോറോപ്യൻ ദാമ്പതികൾ ഞങ്ങൾ കേരളത്തിൽ സുരക്ഷിതരാണ് എന്നും പറഞ്ഞു വീഡിയോ പോസ്റ്റ് ചെയ്തു. ഒരു മാസം കഴിയുന്നതിനു മുമ്പ് തൃശൂർ പൂരത്തിന് ഒരു മഹാനുഭാവൻ പോസ്റ്റ് ഇട്ട സ്ത്രീയെ ചുംബിക്കാൻ ശ്രമിച്ചു.
@kar146
24 күн бұрын
മണി അടി പീപ്പിൾ എന്നാണ് ഞാൻ കേട്ടത്..
@hamsahk4576
23 күн бұрын
ഇതുപോലെ സത്യം തുറന്നുപറയാൻ ഏത് ശാഖാ സംഘ കാസ ക്രിസങ്കിക്ക് കഴിയും
@sakeerthazhathveedan8824
24 күн бұрын
👍👍👍😂😂😂
@ashrafcp8605
23 күн бұрын
❤
@MusthafaMusthafa-bl6kx
23 күн бұрын
ഇതിനിടയിലേക്കാണ് chaanaka😘സങ്കികളും cri😜സങ്കികളും നുഴഞ്ഞു കയറി കുളം കലക്കാൻ ശ്രമിക്കുന്നത്
@mohasinra2454
23 күн бұрын
പക്ഷെ ഇപ്പൊ അതിനെ ഇല്ലാതാക്കാൻ കുറെ ഫ്ലവറി മക്കൾ ഇറങ്ങിയിട്ടുണ്ട് 😂
Пікірлер: 121