Maneesh bai ടെ വർത്തമാനം കേട്ട് സമയം പോയത് അറിഞ്ഞല്ല നന്നായി വിവരിച്ചു തന്നു 👍🏻😻
@TechTravelEat
2 жыл бұрын
Yes
@dipikapil3630
2 жыл бұрын
Sherikum
@jinishgangadharan5060
2 жыл бұрын
അതെ വളരെ ഇൻഫർമേറ്റീവ് ആയിരുന്നു 👍
@shamnanishad3060
2 жыл бұрын
Correct
@unnyaarcha
2 жыл бұрын
not all he said is true 😄
@cutevisionofficial
2 жыл бұрын
മലയാളികള് എവിടെ പോയാലും സ്വന്തം വീട് സ്വപ്നമാണ്.👍
@sherinantony6667
2 жыл бұрын
സത്യം മച്ചാനെ
@bazighaa
2 жыл бұрын
Yes. ദുബായിൽ സ്വന്തമായി ഒരു വീട് എന്റെ സ്വപ്നമാണ്.❤️😅.
@abhijithp2116
2 жыл бұрын
How beautiful their surroundings are...such a peaceful environment 🥰🥰🥰🥰
@TechTravelEat
2 жыл бұрын
Yes
@swathik3985
2 жыл бұрын
these countries are well planned in their builds
@ushadevips9118
2 жыл бұрын
Informative video 👌😍വിദേശ ത്തെ വീട് ഒക്കെ കാണാൻ നല്ല ഭംഗിയാണ് 🤩വീട് എവിടെ എങ്കിലും പണിയുന്നത് കണ്ടാൽ...അതും കൂടി ഒന്ന് കാണിച്ചോളു...കാണാൻ നല്ല രസം ആണ് 😊👍
@sajithamani8981
2 жыл бұрын
" ഈ രാജ്യത്ത് ഒരു കള്ളത്തരം ചെയ്താൽ അത് പിടിക്കുമെന്ന ബോധത്തോടു കൂടി വേണം അത് ചെയ്യാൻ; ഒരു കള്ളവും hide ചെയ്തു വയ്ക്കാൻ പറ്റില്ല" a good message conveyed through this episode 👍👍
ചെല്ലേണ്ടയിടം "ടെക് ട്രാവൽ ഈറ്റ്" ന് തിരഞ്ഞെടുക്കേണ്ടി വന്നിട്ടില്ല,,, ചെന്നു ചേരേണ്ട ഇടം സുജിത്തേട്ടനെ 🥰🥰🥰 തിരഞ്ഞെടുക്കുകയായിരുന്നു എന്നു പറയാം
@CameraManSajeev
2 жыл бұрын
Great subject matter bro, I recently went to Scotland to view a similar house, as I am in the market to buy a new detached property. I am sure this video will be very useful for people.
@marekadboy
2 жыл бұрын
hope u find the right one soon bro!👍🏻
@AjayKumar-yx5tc
2 жыл бұрын
A very informative episode. Got to know more about the lifestyle of Scotland. Each and every thing explained in detail. For anyone who wish to relocate to UK might have a fair idea about the expenses. Sujith... Great job 👍
@travelmaniac4918
2 жыл бұрын
Nte ponnneeeeeeeeeee Power packed episode ഇമ്മാതിരി രാജ്യവും കിടു ആയി ജീവിക്കുന്ന മലയാളി സഹോദരങ്ങളും 👍👌👌
@TechTravelEat
2 жыл бұрын
😄❤️🙂🙂
@alphonsajohn1473
2 жыл бұрын
ഇവിടെ Government ജോലിക്കാർക്കും I T ജോലിക്കാർക്കും കളളത്തരമൊന്നും കാണിക്കാൻ പററില്ല.Tax പിടിച്ച് തന്നെയാണ് Salary കിട്ടുന്നത്.
സുജിത്ത് ബ്രോയുടെ എല്ലാ വീഡിയോസും മുടങ്ങാതെ കാണുന്ന ഒരു കുടുംബമാണ് എന്റേത് എല്ലാം ഒന്നിനൊന്നു മെച്ചം പുതിയ കാഴ്ചകൾ എല്ലാം ഗംഭീരം👍 .....എല്ലാത്തിലുപരി ബ്രോ intro പറഞ്ഞു തുടങ്ങുമ്പോ തന്നെ കിട്ടുന്ന Positive vibe അത് അതുക്കും മേലേ 🙏 ഇങ്ങനെ പോകട്ടെ All the best👍
@TechTravelEat
2 жыл бұрын
Thank You So Much
@mohammedaslampalayil1992
2 жыл бұрын
ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ടമായി ❤️ പുതിയ അറിവുകൾ അറിയാൻ സാധിച്ചു 👌🏻👍🏻
@TechTravelEat
2 жыл бұрын
Thanks
@KichusPlayWorld
2 жыл бұрын
സുജിത് ബ്രോ, വീഡിയോ അടിപൊളി. റോഡ് സൈഡിൽ കൂടി ഇതുവരെ കാണിച്ചത് പോലെ ഉള്ള വീടുകൾ അല്ല യുകെ എന്ന് ഇപ്പോൾ എല്ലാവർക്കും മനസിലായി കാണും. ഇതുപോലെ ആണ് എല്ലാ റെസിഡൻഷ്യൽ എരിയകളും. 👌 ഒരു കാര്യം പറയാതെ ഇരിക്കാൻ വയ്യ. ആ വീടിന്റെ ഉടമസ്ഥൻ മനീഷ് ബ്രോ പറഞ്ഞു യുകെയിലെ വീടുകൾ എല്ലാം വെളിയിൽ മാത്രം ഒരു ലെയർ ബ്രിക്കും അകം മുഴുവൻ ബോർഡും ആണെന്ന്. ഒരാൾക്ക് കാര്യങ്ങൾ പറഞ്ഞു കൊടുക്കുമ്പോൾ അവർ അത് നന്നായി പറഞ്ഞു തരേണ്ടത് ആയിരുന്നു. ചിലപ്പോൾ സമയം കുറവ് കാരണം ആവും. ആ വീട് അങ്ങനെ ടിംബർ ഫ്രയിമിൽ ആണ് ഉണ്ടാക്കിയത് എന്നു വച്ചു യുകെയിൽ ഉണ്ടാക്കുന്ന എല്ലാ വീടുകളും അങ്ങനെ അല്ല. അത് തെറ്റാണ്. കുറച്ചു വീടുകൾ മാത്രം ആണ് അങ്ങനെ ഉണ്ടാക്കുന്നത്. വിലയിലും നല്ല വ്യത്യാസം ഉണ്ട്. ഞങ്ങളുടെ വീട് വെളിയിൽ ഉള്ള ഭിത്തി ഫുൾ ഡബിൾ ബ്രിക്ക് ആണ്. താഴത്തെ ഫ്ലോറിൽ ഇടക്ക് ഉള്ള എല്ലാ ഭിത്തിയും ബ്രിക്ക് ആണ്. ഒന്നിലും കൊട്ടിയാൽ ഒരു സൗണ്ടും വരില്ല. മുകളിലെ നിലയിൽ റൂമുകൾക്ക് ഇടയിൽ ഉള്ള പാർട്ടീഷൻ മാത്രം ആണ് തടി ഫ്രയിമിൽ ബോർഡ് വച്ചു ഈ വീട്ടിൽ കണ്ടത് പോലെ ഉള്ളത്. ഞങ്ങളുടെത്തിനും വില 4 കോടി ആയി. ഇപ്പോൾ താങ്കൾ കണ്ടത് ടിംബർ ഫ്രയിം വീട് ആണ്. വീട് നിൽക്കുന്നത് ഒരു തടി ഫ്രയിമിൽ ആണ്. ജനൽ, റൂഫ് എല്ലാം അതിൽ ആണ് ഉറപ്പിച്ചിരിക്കുന്നത്. എന്നിട്ട് അകത്ത് ബോർഡ് വച്ചു ചെയ്യും. ഇതിനിടക്ക് തണുപ്പ് കയറാതെ ഇരിക്കാൻ കുറെ കാര്യങ്ങൾ കൂടി ഉണ്ട്. എല്ലാം കഴിഞ്ഞു വെളിയിൽ ഒരു ലെയർ ബ്രിക്ക് കാണും. ഇതിനും നല്ല ലൈഫ് ആണ് യുകെയിൽ. നാട്ടിലെ പോലെ പോവില്ല വീട്. രണ്ടാമത്തെ വീട് കാവിറ്റി വാൾ വീടുകൾ. അതാണ് ഞങ്ങളുടെ വീട്. അത് തടി ഫ്രയിമിൽ അല്ല ഉണ്ടാക്കുന്നത്. വെളിയിൽ ഉള്ള ഭിത്തി രണ്ട് ലെയർ ബ്രിക്കും, അതിനിടക്ക് തണുപ്പ് കയറാതെ ഇരിക്കാൻ ഉള്ള സംവിധാനങ്ങളും, ഇടക്ക് ഉള്ള ഭിത്തികൾ എല്ലാം ബ്രിക്കും ആണ് അതിന്. വീടിന്റെ ജനൽ, റൂഫ് എല്ലാം തങ്ങി നിർത്തുന്നത് മറ്റേ വീട് പോലെ തടി ഫ്രെയിമിൽ അല്ല. ബ്രിക്ക് ആണ്. ഇനി പോവന്ന വീടുകളിൽ എത്തുമ്പോൾ കൊട്ടി നോക്കിയാൽ മനസിലാവും. പണ്ട് തൊട്ട് നിർമിക്കുന്ന വീടുകൾ മിക്കതും കാവിറ്റി വാളും, 1970 മുതൽ ഉണ്ടാക്കുന്നതിൽ കുറെ എണ്ണം ഇതുപോലെ ടിംബർ ഫ്രയിമും ആണ്. രണ്ടിനും രണ്ട് വില ആണ്. താങ്കൾ ഗൂഗിളിൽ ഒന്ന് സെർച്ച് ചെയ്ത് നോക്കി മനസിലാക്കു. അതുപോലെ ഫാസിൽ ഭായി പറഞ്ഞ NHS Surcharge നഴ്സുമാർക്കും, കുടുംബത്തിനും ഇല്ല. ഫുൾ ഫ്രീ ആണ് അവർക്ക് ഹോസ്പിറ്റൽ എല്ലാം. സ്റ്റുഡൻസിന് ഉണ്ട്. പിന്നെ National Insurance നെക്കുറിച്ചു പറഞ്ഞ കുറെ കാര്യങ്ങൾ തെറ്റ് ഉണ്ട്. സാദാ പെൻഷൻ കൂടാതെ വയസ് ആവുമ്പോൾ അതിൽ നിന്നും പെൻഷൻ കിട്ടും. അതുപോലെ കറണ്ടും ഗ്യാസും കൂടി ഉള്ള ബില്ല് ഒരു മാസം വിന്ററിൽ ഹീറ്റർ ഫുൾ ഓണായതിനാൽ ഇവിടെ ഉള്ള വീടുകൾക്ക് 30 പൗണ്ട് മുതൽ 90 പൗണ്ട് ഒക്കെ ആണ്. എന്റെ 50 ഇൽ പരം കൂട്ടുകാർക്ക് എല്ലാം അങ്ങനെ തന്നെ. ഞങ്ങളുടെ 4 ബെഡ് ഉള്ള ഡിറ്റാച്ചിഡ് ഹോമിൽ സമ്മറിൽ ബില്ല് ഗ്യാസും കരണ്ടും കൂടി ഒരു മാസം 32 പൗണ്ടുംവിന്ററിൽ 75 പൗണ്ടും ആണ്. ഈ വീടിന് എങ്ങനെ 250 വന്നു എന്നറിയില്ല. എന്തായാലും അവർ സപ്ലെയരെ മറ്റണ്ട സമയം ആയി. താങ്കൾ UK Govt വെബ്സൈറ്റ് ഇൽ കയറി ഈ കാര്യങ്ങളിൽ അവർ പറഞ്ഞു തന്ന തെറ്റുകൾ തിരുത്തി മനസിലാക്കും എന്ന് പ്രതീക്ഷിക്കുന്നു. കാരണം ഇവിടെ വന്നിട്ട് തെറ്റായ കാര്യങ്ങൾ താങ്കൾ മനസിലാക്കാൻ പാടില്ല. ആരെങ്കിലും എന്തെങ്കിലും പറഞ്ഞു തന്നാൽ അത് ഫുൾ വിശ്വസിക്കാതെ ഗൂഗിൾ കൂടി റെഫർ ചെയ്ത് വീഡിയോ ചെയ്യൂ. With Love from England 💗💕💖
@KichusPlayWorld
2 жыл бұрын
മനീഷ് ബ്രോ പറഞ്ഞ ബാക്കി എല്ലാ കാര്യങ്ങളും കറക്റ്റ് ആണ് 👌. നെഗേറ്റിവ് പറഞ്ഞു എന്ന് വിചാരികരുതെ. വീഡിയോ കാണുന്നവർ തെറ്റായി മനസിലാക്കാൻ പാടില്ല. അതുകൊണ്ട് ഇട്ട കമന്റ് ആണ്. അങ്ങനെ എന്റെ ഇന്നത്തെ 30 മിനുട്ട് കമന്റ് എഴുതി തീർന്നു. താങ്കൾ മറുപടി ഒന്നും ഇട്ടില്ല എങ്കിലും വായിക്കും എന്ന് പ്രതീക്ഷിക്കുന്നു.
@IamVijayan
2 жыл бұрын
🤗🤗
@statusoli-1
2 жыл бұрын
ഒരു വീഡിയോ എടുക്കുമ്പോൾ വീഡിയോയുടെ ഫീൽ കിട്ടണം എങ്കിൽ അതിലെ bgm നു ഉള്ള പങ്ക് വളരെ വലുത് ആണ്. സുജിത് ബ്രോ യുടെ എല്ലാ വീഡിയോയിലും അത് വളരെ അധികം ശ്രെദ്ധിച്ചിട്ടുണ്ട്
@siddeeqali2291
2 жыл бұрын
മനീഷിന്റെ വിവരണം നന്നായിരുന്നു കുറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു
@TheCoffeeMugCooking
2 жыл бұрын
Sujith chetta,, കാണാൻ ആഗ്രഹിച്ച വീഡിയോ,, ഓരോ വിഡിയോയും ഒന്നിനൊന്നു മെച്ചം,,, തകർത്തു ❤❤❤
@TechTravelEat
2 жыл бұрын
Thank you ❤️
@SmithaPrasadK
2 жыл бұрын
Beautiful house and I can imagine the effort behind cleaning this big house😎
@saraswathikuttipurath3081
2 жыл бұрын
മനോഹരമായ വീട് 👍🏻👍🏻
@manumanu-iy2pl
2 жыл бұрын
4 കോടി മുടക്കി 😂ഇടുങ്ങി ഒതുങ്ങി താമസിയ്ക്കുന്ന അവസ്ഥ... എങ്കിലും മനീഷ് ഭായ് നല്ല മനുഷ്യൻ 👌
Evide ingane veedu panithaale ividuthe thanuppil rooms vegam warm aakki edukkan pattu... it's more energy efficient allathe naattile pole vishalamaayi panithal thanuthu maravichu chathu pokum.....
@sunilkumar-yz2sl
2 жыл бұрын
ഇതൊക്കെ പറഞ്ഞു തരാൻ സുജിത് ബ്രോ അല്ലാതെ ഒരു വ്ലോഗറും ഇല്ല. താങ്ക്സ് ബ്രോ. അടുത്ത വീഡിയോയ്ക്ക് ആയി കാത്തിരിക്കുന്നു
@suneerma950
2 жыл бұрын
മനോഹരമായ വീട് , ടാക്സ് കൊടുക്കുന്നവർക്ക് നല്ല സേവനങ്ങൾ ചെയ്തു നൽകുന്ന സർക്കാർ .നമ്മുടെ നാട്ടിൽ രാഷ്ട്രീയ അതിപ്രസരം കാരണം ടാക്സ് നൽകിയാൽ പോലും ഒരു നല്ല സേവനം പോലും ജനങ്ങൾക്ക് നിഷേധിക്കപ്പെടുകയാണ് .
@sandhyasandhya2480
2 жыл бұрын
എവിടെ പോയലും മലയാളിയുടെ മഹത്വം ഒന്ന് വേറെ തന്നെ 👍❤
@shareefparappur
2 жыл бұрын
മലയാളികളുടെ സ്കോടീഷ് life... Job... Culture എല്ലാം കുറഞ്ഞ സമയത്തിൽ വിശദീകരിച്ച വളരെ നല്ലൊരു 👍vedio....
@TechTravelEat
2 жыл бұрын
Thanks
@shareefparappur
2 жыл бұрын
@@TechTravelEat ❤
@praseedamp6771
2 жыл бұрын
Malayalis prefer to have their own house wherever they go...good video for those who love to have a home in Scotland...European houses kidilam👌👌
@dreams9604
2 жыл бұрын
Travel series ilum variety content.. Informative also... Good one bro...keep going waiting for powli episodes....
@TechTravelEat
2 жыл бұрын
Thank u
@fousiyabeevi9578
2 жыл бұрын
Waiting ayirunnu adutha winter expedition video kk vendi😍😍😍sujith ettan uyirrr😍😍
@TechTravelEat
2 жыл бұрын
Thanks
@KL10Sanchari
2 жыл бұрын
അടിപൊളി വീട്.. ഇതുപോലെ ഒരു വീട് ഭാവിയിൽ നിർമിക്കണം.. ❤️❤️❤️
@sheenarani4587
2 жыл бұрын
മനീഷ് ബായി യുടെ ഫാമിലി ഒത്തിരി ഇഷ്ടപ്പെട്ടു GOD BLESS UR FAMILY🥰🥰 🙏
@samjadsanju7934
2 жыл бұрын
Maneesh Bhai explained everything very well and today's video was very informative.. 😻❤️
@achoosash
2 жыл бұрын
27:20 what he said is right. I think we might needs to adapt these kind of cultures.
@chitracoulton7926
2 жыл бұрын
Enjoyed this video also, house tour also enjoyed, same rules and conditions in Canada, wooden houses, only concrete outsides, due to cold weather, very expensive, ,
@shiya-nq6ei
2 жыл бұрын
സുജിത് ബ്രോ മനോഹരം ആയസ്കോട്ടിഷ് ഐലന്റ് കൾ ഉണ്ട് അങ്ങോട്ട്ഒക്കെ യാത്ര ചെയ്യൂ "ടൈറിഐലന്റ് "പോലുള്ള മനോഹരമായ ജനവാസം കുറഞ്ഞഐലന്റ്കൾ എല്ലാ ഐലന്റ് കളിലേക്കും ഫെറി സൗകര്യം ഉണ്ട്. പൊളിക്കും സാധാരണ വ്ലോഗുകളിൽനിന്നും വ്യത്യസ്തം ആകുകയുംചെയ്യും
@JISHNUVKURUP
2 жыл бұрын
സുജിത്ത് ഏട്ടൻ ഇത്രയും views കുറയാനുള്ള കാരണം സുജിത്ത് ഏട്ടൻ സത്യസന്ധമായി കണ്ടൻറ് ക്രിയേറ്റ് ചെയ്യുന്നത് കൊണ്ടാണ് ഒരുപക്ഷേ സുജിത്ത് ഏട്ടൻ സത്യസന്ധമായി അല്ലാതെ കണ്ടൻറ് ക്രിയേറ്റ് ചെയ്തിരുന്നെങ്കിൽ നല്ലൊരു യൂസ് തന്നെ കിട്ടിയേനെ. Katta waiting for next videos ❤🥰
@TechTravelEat
2 жыл бұрын
🙂
@JISHNUVKURUP
2 жыл бұрын
@@TechTravelEat don't worry allam sheri akum
@renjithomas6203
2 жыл бұрын
പക്ഷെ അതിൽ ഒരു മിസ്റ്റേക്ക് ഉണ്ട്. നമ്മുടെ നാട്ടിൽ സർക്കാരിന് income tax അടച്ചാൽ അത് ഭരണാധികാരികൾ തന്നെ കയ്യിട്ട് വാരുന്നു. സ്കോർട്ലൻഡ് ൽ നല്ല ഗവണ്മെന്റ് ഉള്ളത് കൊണ്ട് tax കൊടുക്കാനും അവിടുത്തെ ജനങ്ങൾക്ക് താല്പര്യം അല്ലെങ്കിൽ അവിടുത്തെ റൂൾ ഇൽ satisfied ആണു.. നമ്മുടെ നാട്ടിൽ tax കൊടുക്കുമ്പോൾ നമ്മൾ expect ചെയ്യുന്നത് നല്ല റോഡ് വരും. പക്ഷെ സംഭവിക്കുന്നത് നേരെ മറിച്ചു
@ksprashanth7889
2 жыл бұрын
Sujith bro your video is super informative ...the best thing about a vlogger is give as much of information and also the visual treat ..and u do both..I regularly follow ur videos..I thank you for posting such wonderful videos..u will surely achieve different heights..
@TechTravelEat
2 жыл бұрын
Thank you so much ❤️
@LawMalayalam
2 жыл бұрын
നമ്മൾ ഇൻകം ടാക്സ് കൊടുത്തു എന്നിരിക്കട്ടെ വലിയ ലോൺ എടുത്ത് പ്രമുഖൻമാർ മുങ്ങുമ്പോൾ പബ്ലിക്ക് സെക്ടർ ബാങ്കുകൾ ആണങ്കിൽ ആ കാശ് നമ്മൾ കൊടുക്കുന്ന കാശിൽ നിന്നും ആണ് compensate ചെയ്യുന്നത്. സമരം ഒക്കെ നടക്കുമ്പോൾ സർക്കാർ വണ്ടികൾ ഒക്കെ അടിച്ചു പൊട്ടിക്കില്ലെ അതിലൊക്കെ കേസ് എടുക്കുമെങ്കിലും പിന്നേട് പ്രോസിക്യൂഷൻ കേസ് വിഡ്രാ ചെയ്യാറുണ്ട് അപ്പോഴും നമ്മുടെ ക്യാഷ് ആണ് പോകുന്നത്. ഇനിയും ഒരുപാട് ഉണ്ട്..
@remyak5207
2 жыл бұрын
Well explained by manesh.
@krishnakumarap4715
2 жыл бұрын
I used to pay only 32 rupees land tax .as my house is very old no building tax.but used pay to temple and politicians per year is any way comes more than 1000 rupees.no income tax payable .my opinion every body's work must be registered and charged appropriate deduction .other wise how our country gain speedy development? Ur request may disturbed several
@skhealthcareproduct6780
2 жыл бұрын
Uk യിൽ നികുതി കൊടുത്താൽ അതിൻറെ ഇരട്ടി പ്രയോജനം അവുടെ ജനങ്ങൾ ക്ക് കിട്ടും....... ഇവുടെ കിട്ടും പ്രതിമ .... ജനങ്ങൾ ഗോവിന്ദ
@jineshdamodharan6729
2 жыл бұрын
Poda sudapiyanalle
@masakkali499
2 жыл бұрын
Kitinte karyam maranno...😂😂
@abhijithp2116
2 жыл бұрын
🥴😂😂
@SinanSinu-ed7ip
2 жыл бұрын
സുജിത് ഭായിയെ പോലെ തന്നെയാണ് house owner റും പറയുന്ന ഓരേ കാര്യവും അത്രയ്ക്കും ക്ലിയർ അയി നമുക് മനസിലാക്കി തരുന്നുണ്ട് tnx😘😘
@alwingphere
2 жыл бұрын
FYI- In india, it's government rule that every employer should deduct the income tax from their employees if applicable, and pay that to government. Every companies does that...It is TDS(Tax deducted at source)
@divinewind6313
2 жыл бұрын
Even after that only less than 2.5% of the Indian population pays income tax.
@adilnizam2120
2 жыл бұрын
@@divinewind6313 but the percentage of indirect tax collections is higher
@divinewind6313
2 жыл бұрын
@@adilnizam2120 Even after all the tax collection India's tax to GDP ratio is one of the lowest in the world below 10% , while that for China that is 25% and for European countries that is in the high 40s.
@rafikottakkal1042
2 жыл бұрын
നമ്മുടെ നാട്ടിൽ ഇനി കറക്റ്റ് tax കൊടുത്താലും ലവന്മാരുടെ കയ്യിട്ടുവാരൽ കഴിഞ്ഞു ജനങ്ങൾക്ക് എല്ലാം എത്തുന്നത് കണക്കാ.... നാടും ജനവും നന്നാകണം എന്നതിലുപരി താനും തന്റെ കുടുംബവും പാർട്ടിയും നന്നാകണം എന്ന ചിന്താഗതിയാണ്.നമ്മുടെ നാട്ടിലെ നായകന്മാർക്ക് അത് മാറണം എന്ന് തോന്നുന്നുവോ... അന്ന് നന്നാവും
@ramachandrank9499
2 жыл бұрын
ഹലോ സുജിത്... ഞാൻ രാമചന്ദ്രൻ, ചേര്പ്, പേരുവനത്തു നിന്ന് ഒരഭിപ്രായം... ഓരോ യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയുമ്പോൾ ഒരു സീരിയൽ നമ്പർ ഇടുകയാണെൻകിൽ നല്ലത് ആയിരിക്കും... ആരോടെങ്കിലും പറയുകയാണെങ്കിൽ പറയാൻ എളുപ്പം ആയിരിക്കും... വിവരണം എല്ലാം നന്നാകുന്നുണ്ട് Best wishes to you.. Your family &your friends &viewers 🙏🌹🙏
നിങ്ങളെ വീഡിയോ എല്ലാം നല്ല ഉഷാറാണ്.. കണ്ടുമുട്ടുന്ന വ്യക്തികളും നല്ല മനുഷ്യന്മാർ തന്നെയാണ് അഹങ്കാരം ഇല്ലാത്തവർ ജാഡ ഇല്ലാത്തവർ എല്ലാവർക്കും നന്മകൾ നേരുന്നു..
@rajeevrajendran9234
2 жыл бұрын
ഒരു കാര്യം മനസ്സിലായി നല്ല സാലറി ഉണ്ടെങ്കിൽ മാത്രമേ ഇങ്ങനുളള രാജ്യങ്ങളിൽ പിടിച്ചു നിൽക്കാൻ കഴിയു
@TechTravelEat
2 жыл бұрын
True
@BibinPaul.
2 жыл бұрын
മനോഹരമായ വീഡിയോ...... Colurful and informative... വളരെ cute ആയ family.... Maneesh bro 👍👍.... All the best സുജിത് ഭായ്.... Wishes from Scotland... 💚💚
@sarather9356
2 жыл бұрын
ഇവിടെയും ഗവണ്മെന്റ് വിദ്യാഭ്യസം സൗജന്യം, ഗവണ്മെന്റ് ആശുപത്രിയും ഉണ്ട്.
@masakkali499
2 жыл бұрын
ഇതെല്ലാം സൗജന്യമായിട്ടും എന്താണ് പൈസയില്ലാത്തലർ മാത്രം അവിടെ പോകുന്നത്....
@tylerdavidson2400
2 жыл бұрын
But you cant compare our givt schools and especially govt hospitals to those in UK.
@vyshnavmv444
2 жыл бұрын
മനീഷ് ചേട്ടന്റെ Always Smiling Face And Super Explanation. 🥰🥰
@shibuazhoor
2 жыл бұрын
ഒരു വിധം സപ്പോർട്ട് ചെയ്യുന്നവർക്ക് ഒരു ലൈക് നിങ്ങള്ക്ക് കൊടുക്കാം... അതിനും നിങ്ങൾ കാണിക്കിന്ന ദാരിദ്ര്യം എന്തിനാ ബ്രോ
@Heyyyprabuuu
2 жыл бұрын
One of the my favourite channel is this #TTE ❤️
@TechTravelEat
2 жыл бұрын
🥰
@kunns73
2 жыл бұрын
The unique content of your videos are very informative and useful😍😍😍
@dremix372
2 жыл бұрын
നല്ല നല്ല വീഡിയോ ആയിട്ട് ഇനിയും വരണം.. ❤️❤️
@Frozen1988
2 жыл бұрын
Bro your explanation is always very good in all videos...all the best👍
@Jabbar-fh2xm
2 жыл бұрын
സുജിത്ത് ഭക്തൻ റെ വീഡിയോ കാണാൻ ഞാൻ കാത്തിരിക്കുകയാണ് എന്ന് കാണിച്ച് വീടും പരിസരവും വളരെ നന്നായിട്ടുണ്ട് ആ വീട്ടുകാരുടെ ഞങ്ങളുടെ അന്വേഷണം അറിയിക്കുക ബെസ്റ്റ് വിഷസ് സേഫ് ജേർണി
@aravind7841
2 жыл бұрын
Nannayi samsarikuna oru vyekthi. ❤
@shinu.mlp346
2 жыл бұрын
They modify children's behaviour by using learning principles. If a child shows behavioural issues don't abuse him physically instead we can correct him by applying certain learning principles like positive punishment and negative reinforcement. Time out is also a very effective method for shaping a behaviour.
@ajmalmashood5683
2 жыл бұрын
Amazing visuals
@shifazakbar9013
2 жыл бұрын
Beautiful Family ❤️❤️❤️
@Dileepdilu2255
2 жыл бұрын
സുജിത്തേട്ടാ ♥️♥️❤️👍👍👍❣️
@kichu6788
2 жыл бұрын
Very informative video.maneesh brother gave the explanation just like u. Exact points in a good manner. Enjoyed today's video. Both entertaining and informative
@rajeeshkp9331
2 жыл бұрын
അടിപൊളി informative vedio
@TechTravelEat
2 жыл бұрын
Thanks
@muthalifcp3355
2 жыл бұрын
Wow super video i Like it
@rozgaming612
2 жыл бұрын
🥵ettaa💝 video korche koodi length akuo
@digitalworldstudio7571
2 жыл бұрын
nice family nd nice home....daivam ennum anugrahickatte
@TechTravelEat
2 жыл бұрын
❤️
@anandb2
2 жыл бұрын
Nice home tour and info. 🎉🥳🏡🛏
@TechTravelEat
2 жыл бұрын
Thanks
@maneeshtech4673
2 жыл бұрын
അവിടുത്തെ education system എന്ത് അടിപൊളിയാണല്ലേ 😮 Maneesh bro യുടെ വീട് അടിപൊളിയായിട്ടുണ്ട് 😍❤️
@TechTravelEat
2 жыл бұрын
❤️
@nisarahammed5148
2 жыл бұрын
Very good use full video
@LinsenSydney
2 жыл бұрын
Australia medical ഒക്കെ free ആണ്, private insurance is optional.
@vinodcherian7774
2 жыл бұрын
One of the most informative video in your travel series ....
@TechTravelEat
2 жыл бұрын
Thanks
@jayasreev.g4910
2 жыл бұрын
Super and thanks for the informative video
@jayanthjose39779
2 жыл бұрын
Very good episode... Informative.
@mohammedsahal.p3187
2 жыл бұрын
Very beautiful fam💗and very informative vidio ❤️tnx
@TechTravelEat
2 жыл бұрын
❤️
@SanchariFromTrivandrum1
2 жыл бұрын
ഓരോ വീഡിയോയും ഒന്നിനൊന്ന് മെച്ചം🔥🔥TTE ❤️❤️❤️❤️❤️
@haneefmohammed773
2 жыл бұрын
Lots of information.. keep going on sujith bro Sujith - fazil combo super ❤️❤️ Thatip travels muthalimare ozhivakiyapo ningalda episodes class aayi bro
@goks1987
2 жыл бұрын
Naatile interest is very interesting...
@kavanaldileep7090
2 жыл бұрын
Sujith,you are giving income tax yes??? What did you get now???And what are you getting??What will you get in future?
@swathik3985
2 жыл бұрын
These countries have well planed structures
@lp6015
2 жыл бұрын
E veedu keralathil anel 50-70 lakhs 👍
@susheelarajkumar9727
2 жыл бұрын
Sujithetta good informative video. avidathae govt citizens enthu mathrum care cheyunu.wish our keralam was also like this.ethu clean aanu streets,homes.the facilities govt give..shoo namudae keralam annu igaane akuum..😞😞.. ividae oru public place oru dustbin poolum illa.public bus travel cheytha stop irkumbol ticket dispose cheyan nokiyya oruu bin poolum stop aduthu illa.njan athu road kalliyill, adthu bag vekuum mostly last will have to take it home d dispose. tax we r paying but ividathae govt shld ithu poolae citizens nokkathu.ividaae onnu building rules aruum nokkiyarillae,palarivattom flyover kandillae.corruption namudae nadanae bhangra nasipichuu...😞😞..athu poolae hartal ,strike vanna protestors thanaae tax കൊണ്ട് medikunna public vehicles thalli pottikum ..ethuok kannumbol agaane tax kodukkum..
@akhilraj2920
2 жыл бұрын
ഒരൊറ്റ വീഡിയോ പോലും സ്കിപ് ചെയ്യാതെ കണ്ടിട്ടുണ്ട്..😊
@jmp-vlogs9861
2 жыл бұрын
Beautiful place and visuals. Moreover informative..even veedukal polum unique anu so its equal in every aspects.. also i am a Proud tax payer for last 22 years
@mkdaljith
2 жыл бұрын
Please note in Australia for PR and Citizens medical is absolutely free. Income tax % in Australia compared with information provided in UK is less.
@tylerdavidson2400
2 жыл бұрын
Australia is far away from all and UK is more connected to the world and you will have more opportunities in UK especially in the Tech field compared to Australia.
@CookeryChords
2 жыл бұрын
Avideyulla veedukalude plan kanan tanne nallatan .iniyum veedukal ulppeduthanam
@TechTravelEat
2 жыл бұрын
❤️
@chipppa
2 жыл бұрын
Back garden adipoli 😍😍. Ith pole ivdem(njan omanil)cheyyanam ennund. Ith pole anil cheattante veedum kaanikko.range rover kandappo enikk anil cheattante car aanu orma vanne. 😁ANIIL CN... ❣️
@fathimaismayil8023
2 жыл бұрын
മാഷാ അല്ലഹ്. നല്ല സ്നേഹം ഉള്ള ഫാമിലി 🌹🌹ദൈവം അനുഗ്രഹിക്കട്ടെ. 🌹🌹🌷🌷
@menonajay1953
2 жыл бұрын
Beautiful house!!!
@JSN5052
2 жыл бұрын
What a nice guy !!!
@anandshanmughan4916
2 жыл бұрын
Very informative
@savelikeaprowithleah5157
2 жыл бұрын
Absolutely beautiful home! Pls say congrats to the owners! Your videos are Amazing! Thanks for sharing!
@mane719as
2 жыл бұрын
Thanks
@albertopincherle4363
2 жыл бұрын
Thanks, Sujith for some wonderful vibes from Scotland
@TechTravelEat
2 жыл бұрын
Thanks
@contentlord6621
2 жыл бұрын
ee series full kanda njn😁
@roselingeorgeukken6409
2 жыл бұрын
Superb...House....Visuals adipoli....
@mane719as
2 жыл бұрын
Well edited thanks
@santhoshadhur4712
2 жыл бұрын
DEAR SUJITJH, WE ARE READY TO PAY INCOME TAX AS PER RULES, ARE YOU READY TO GIVE ASSURANCE NOBODY WILL DO CORRUPTION INCLUDED GOVT SERVANTS.....
Пікірлер: 648