എൻ്റെ സ്വന്തം നാടു പോലെ ഞാൻ സ്നേഹിക്കുന്ന എൻ്റെ ട്രിച്ചി.... 1987 - 2015 ഞാൻ ജീവിച്ച സുന്ദരമായ സ്ഥലം.... തെപ്പക്കൊളം (അമ്പലക്കുളത്തിന് തമിഴിൽ ഇങ്ങനെയാണ് പറയുക ) അരുകിലൂടെ ഉള്ള ബർമ്മാബസാർ.... മലക്കോട്ടയിലേക്കുള്ള NSB road.... ട്രിച്ചിക്കാരുടെ ഷോപ്പിങ്ങ് കേന്ദ്രം.... ഒരു മല തുരന്ന് ചോള രാജാക്കന്മാർ നിർമ്മിച്ചതാണ് മലക്കോട്ടൈ... ഉള്ളിൽ ശിവനും പാർവ്വതിയുമുണ്ട്.... ഏറ്റവും മുകളിൽ ഗണപതിയും (ഉച്ചിപ്പിള്ളയാർ) 🙏 Thank you Babitha.... എന്നെ പഴയ കാല ഓർമ്മകളിലേക്ക് കൊണ്ടു പോയതിന്
@anjanak5946
Жыл бұрын
സൂപ്പർ അവിടുത്തെ ജീവിതം എങ്ങനെ ആയിരുന്നു എനിക്ക് തമിഴ് culture ഇഷ്ടമാണ് അതാണ്.
@KTSTUNTZZ123
Жыл бұрын
ഞാനും കൂടെ വന്നത് പോലെ എല്ലാം കൈചാങ്ങളും കണ്ടും അടിപൊളി 👍🥰
@anhuman223
Жыл бұрын
1:01 വെള്ളം കുടിക്കാത്ത പാട്ടുകൾ 😁😁😁🤣🤣🤣🤣
@suparnass
Жыл бұрын
എനിക്ക് tamil നാട് ഭയകര ഇഷ്ടാ.... 🤩
@Jolyjester444
Жыл бұрын
Me too
@KS96737
Жыл бұрын
Super vlog chechi ..❤❤allelum tamilnadu ambalangalk oke oru prathyeka bhangi and vibe aanu..streets mm athe.. inganathe videos nu iniyum waiting😍😍😍😍
@babithababi.7
Жыл бұрын
🥰
@anhuman223
Жыл бұрын
13:25 അവിടുന്ന് നോക്കിയാൽ കേരളം കാണാമോ 😁😁😁😁♥️♥️♥️♥️
@babithababi.7
Жыл бұрын
😂
@rakhimanoj5624
Жыл бұрын
Hi, babitha.. തന്നോട് ഒപ്പം യാത്ര ചെയ്തൊരു ഫീൽ ഉണ്ടായിരുന്നു.. അടിപൊളി,
@babithababi.7
Жыл бұрын
😍
@lekhasanthosh394
Жыл бұрын
കുറേ വർഷങ്ങൾക്ക് മുൻപ് ഞാനും തൃച്ചിയിലെ ഏതോ ഒരു മലയുടെ മുകളിലുള്ള അമ്പലത്തിൽ പോയിട്ടുണ്ട്. ഇതാണോ അതെന്ന് എനിക്ക് അറിയില്ല.. ചിലപ്പോൾ ഇതായിരിക്കും എന്ന് തോന്നുന്നു.
@KannanS-ik2hp
Жыл бұрын
Chechiiiiii 🥰🥰🥰🔥🔥❤️❤️🔥🥰🔥🔥🔥Tamil nadu views poli 🥰
@itsme-pk1ed
Жыл бұрын
ചേച്ചി ഇനി പോകുമ്പോൾ എനിക്ക് വേണ്ടി ഒരു തോട്ടിൽ കെട്ടുമോ. പൈസ ഉറപ്പ് ആയി തരാം. ഒരു കുഞ്ഞു ഉണ്ടാവാൻ വേണ്ടി ആണ് ആദ്യത്തെ കുഞ്ഞു 2മാസം ആയമ്പോൾ അബോർഷൻ ആയി ഇപ്പോൾ ഒരു കുഞ്ഞിന് വേണ്ടി നോക്കി പക്ഷെ ആവുന്നില്ല. ചേച്ചി പറ്റുമെങ്കിൽ ഇനി പോയാൽ ഒന്ന് ചെയ്യോ പൈസ തരാം 🙏
@athirachennalath6338
Жыл бұрын
എല്ലാം seriyavum chechikuttyy... എനിക്ക് ഒരുപാട് ഇഷ്ടം ആണ് chechine
@babithababi.7
Жыл бұрын
🥰
@krupasaji6174
Жыл бұрын
Chechide real voice super ✨️
@manjupgpg5803
Жыл бұрын
Serikkum , thottilll kettandennu chothichappoll oru vishamam thonni chechii... Kunjillatha ente oru jeevitham 😭😭😭😭😭..2 varshamaiii... ..... 😭😭
@Dragon_lilly22
Жыл бұрын
ഇന്നു എൻ്റെ കമ്മലും ഒരെണ്ണം കളഞ്ഞു ഇന്നു 😩😩😩...room clean ആകിയപ്പോ കിട്ടിയ ആണ്... നേരത്തെ ഇട്ടതും ഒറ്റ കളഞ്ഞതാ അത് കഴിഞ്ഞു കിട്ടിയതും കളഞ്ഞു.... അവസ്ഥ 😑😑നല്ല കമ്മൽ ആയിരുന്നു
@greeshmajayaprakash466
Жыл бұрын
vdo കൾക്ക് clarity കുറവാണെല്ലോ ബബിത
@v3queen710
Жыл бұрын
Adipoli place ❤️🙂😁enikumangitvaranm thamizhnad ,coimbaturok nadannamathiyayirunnu
@babithababi.7
Жыл бұрын
😍
@fousiap4665
Жыл бұрын
Babithayuday vedios kaanumbo..okkea vallatta oru missing anubavappedunnu
@@babithababi.7 inshaallah everything will be fine🥹♥️
@kanakadurga5931
Жыл бұрын
Babhi slim ayitundallo
@Surya___386
Жыл бұрын
:38Le keralam minimum charge thanne 10 aanalo
@susansusan2033
Жыл бұрын
ഡാ ബാബിതക്കുട്ടി അന്ന് കാബേജ് വെള്ളം കുടിച്ചിട്ട് വണ്ണം കുറഞ്ഞോ ഒന്ന് പറയാമോ ♥️♥️♥️🥰👌👍👍 വിഷമിക്കല്ലേ ഡാ മോളെ ഒന്നിലും ഹാപ്പി ആയി ഇരിക്ക് 🙏🙏👍
@babithababi.7
Жыл бұрын
No athipol use akkunilla
@susansusan2033
Жыл бұрын
ഓക്കേ മോളെ 🥰♥️
@sangeetha4311
Жыл бұрын
You took us to the temple through your video. thank you ❤️
@babithababi.7
Жыл бұрын
😍
@susansusan2033
Жыл бұрын
ഡാ ബാബിതക്കുട്ടി അന്ന് കാബേജ് വെള്ളം കുടിച്ചിട്ട് വണ്ണം കുറഞ്ഞോ ഒന്ന് പറയാമോ ♥️♥️♥️🥰👌👍👍
@SuryaAjith13
Жыл бұрын
kzitem.info/news/bejne/on1-0Gikk5GDln4 എളുപ്പത്തിൽ വണ്ണം കുറയ്ക്കാൻ കാണൂ
@sarang.s5248
Жыл бұрын
❤️❤️
@rohinibaiju8199
Жыл бұрын
ശിവഗിരി തീർഥാടനത്തിന് പോകുന്ന അമ്മമാരായിരിക്കും അത്
@neethusyam8280
Жыл бұрын
Love u ❤❤😘
@priyankast903
Жыл бұрын
Ente chechi Trichy kattur aan
@Surya___386
Жыл бұрын
Chechi rpf recruitmentine patti ndhalu news ario
@babithababi.7
Жыл бұрын
No dear
@leelammakuttan7947
Жыл бұрын
Babi dubber aano rubber aano😂😂😂 ente u k g paikkunna molu parayunnu dubber allla eraisar ennnuu ....avalkku babiye valare eshtamanuuu your kids section vedios Love from Coimbatore
@babithababi.7
Жыл бұрын
❤️🥰😘
@aswathygashok2621
Жыл бұрын
Cinema engane undu chechi
@babithababi.7
Жыл бұрын
Adipoli mone🥰
@lekhasanthosh394
Жыл бұрын
അതൊരു മുരുകന്റെ അമ്പലം ആയിരുന്നു.
@lathadas2163
Жыл бұрын
Enikum pokan thonnunundu babiii
@renur3591
Жыл бұрын
🥰🥰🥰
@shibimolsunilshibisunil3569
Жыл бұрын
ഫ്രണ്ട്സിനെ കൊണ്ടുപോകാതെ ഒറ്റക്കാണോ പോയത് നല്ല പോലെ കുഴഞ്ഞു
@babithababi.7
Жыл бұрын
Athey😁
@mukeshmurali6910
Жыл бұрын
☺️☺️
@saranyareghu3378
Жыл бұрын
Good👍👍👍👍👍👍 thank you❤❤❤❤❤❤❤❤❤❤ love you❤❤❤❤❤❤❤❤❤❤❤❤❤
Пікірлер: 85