#vaikomvijayalakshmi #malayalamannu #akg
Cast: Manu Parameswaran (As Red Voluntier)
Shots: Pramod Nilambur
Cuts: Jibin Surendran
Studio: Vismayasmax
Singers:
Vaikom Vijayalakshmi
Jose Sagar
Gayathri Jyothish
Saritha Ram
Ajai Thilak
Mix & Mastered: James Anose
Co-Ordination: Sajo Thomas
Production: Riverganges Studios India Pvt Ltd.
Studio: Iris Digital
Produced By: Simi Sudevan
Music: Ajai Thilak
Lyrics: K D Shybu Mundackal
Riverganges Studios India Pvt Ltd. initiative
Copyright & Publishing: Hidden Book
സഖാവ് എ.കെ.ജി-
ഒരു ജനതയുടെ ഉരുക്ക് കവചം
മുതുകിലൊരു ചാട്ടവാര്‍
മൂളിപ്പറന്നു
അടിമകള്‍ ചേറില്‍
പിടഞ്ഞു വീണു
ഉധിരമത് ചേറ്റില്‍
കുഴഞ്ഞു ചേര്‍ന്നു
വയലിലൊരു കഴുകൻറെ
നിഴല്‍ പരന്നു.
ഉദയഗിരി മലകള്‍
കനിഞ്ഞതല്ല!
കടലൊഴിഞ്ഞലവാര്ന്നു-
യര്ന്നതല്ല!
മനുജരവര് മുതുകിലൊരു
നുകമണിയും മുമ്പേ
മനിതരവര് മഴുവിനാല്‍
തീര്‍ത്ത മണ്ണ് !
മലയാള മണ്ണ്!
ഈ മലയാള മണ്ണ്!
പുഴതടഞ്ഞണപണിത്
കതിരാളര് കൊഴുവിനാല്,
ഉടലുരുകിയുഴുതുഴുത്
തീര്ത്തപൊന്ന്,
മലയാള മണ്ണ്!
ഈ മലയാള മണ്ണ്!
കരിമലകള് താണ്ടി
മുനിവരര്‍ വന്നു
കടലിലൊരു കപ്പലിന്
കൊടി പറന്നു!
യാങ്കികള്‍, യവനര്‍
പറങ്കികള്‍, ചിലര്‍
ചിരിതൂകി വിനയം
വിരുന്നു വന്നു
മൂന്നു ചവിട്ടടി മണ്ണി -
നായ് വന്നവര്‍
മുപ്പാരുമൊന്നായ്
പതിച്ചെടുത്തു.
ആകാശവും ഭൂമി
പാതളവും പിന്നാ-
റടിച്ചുടലയും തീറെടുത്തു!
മടയിലവരടിയോര്
പുതഞ്ഞു ചേര്‍ന്നു
മടയുറഞ്ഞുടയോൻറെ
മടി നിറഞ്ഞു
ഒരു ജനതയൊന്നായ്
ചതഞ്ഞരഞ്ഞു
കരിനിലത്തടിമയുടെ
ബലി നടന്നൂ
ചുടു രക്തമൊഴുകീ...
ചുടു ചോര ചീന്തി.
ചുടു നിണച്ചേറ്റില്
വിളഞ്ഞ പൊന്നാരിയന്‍
ചുടുചോര വളമായ്
ചുവന്ന നെല്ല്!
അതു കവര്ന്നവരളന്ന-
റകൾ നിറച്ചു
അടിയാത്തി മുടിയഴിഞ്ഞ-
റയില്‍ വീണു
അരിവാളിന് വായ്ത്തലയി-
ലുടയോന് പിടഞ്ഞു...
അരിവാളിനായത്തിലു-
ടൽ പിടഞ്ഞു!
ആമങ്ങള്‍ തടികള്‍
ഉരുക്കു ദണ്ഡങ്ങള്‍
കോട്ടകള്‍ തുറുങ്കുകള്‍
ചാട്ടവാറടികള്‍
വേട്ടനായ് തോക്കുകള്‍
കഴുമരങ്ങള്‍
എല്ലാം ചെറുത്തവര്‍
ധീരര്‍ സഖാക്കള്‍
എല്ലാം തകര്‍ത്തവര്‍
വീരയോദ്ധാക്കൾ
കുഞ്ഞാലി, പഴശ്ശി,
വാരിയം കുന്നന്
വിരിനെഞ്ചു കാട്ടി
ചെറുത്തു നിന്നോര്
അവര്‍ തീര്‍ത്ത ഭൂമിക
അവര്‍ തീര്‍ത്ത വേദിക
അവര്‍ കണ്ട സ്വപ്നം
ചുവന്ന വാനം
അവിടെയൊരു താരക--
മുദിച്ചുയര്ന്നു
ഒരു രക്ത താരകം
പൊന്‍ താരകം!
ഉടയോൻറെ പണ്ടക-
ശ്ലാലകള് തകര്‍ക്കാന്‍
ഉടമയുടെ ഗര്വ്വിൻറെ
മുനയൊടിക്കാന്‍
ഉടയോൻറെ ചാട്ടയടി
തിരികെക്കൊടുക്കാന്‍
അരചൻറെ കോട്ടകള്‍
ചാരമാക്കാന്‍
ഒരു ജനതയൊന്നായു-
ണര്ന്നെണീക്കാന്
ഒരു ജനതയൊന്നായ്
നയിക്കപ്പെടാൻ
ഒരു രക്തതാരകം
പൊന്‍ താരകം
ഒരു നവ്യതാരകം
ധ്രുവതാരകം
സഖാവ് എ.കെ.ജി!
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
SUBSCRIBE for more such Videos: / hiddenbook
For business enquiries: infohiddenbook@gmail.com
Instagram: / hiddenbookproductions
Facebook: / hiddenbookproductions
|| ANTI-PIRACY WARNING ||
This content is Copyrighted to HIDDEN BOOK PRODUCTIONS. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
CPIMofficialSong, electionsong2021, CPIM, akgsong2021, revolutionsong, saghavAKG, lalsalam, DYFIsong2021, CPIMofficialSong, viplavaganangal, cpimsong, dyfisong, sfisong, cpimKerala, malayalamSong, ldf, dyfi, sfi, viplavaganam, songs, malayalamalbum, keralaelection2021, cpimsongs partysongs, comrade,politics, ldfwhatsappstatus, viralsongs, trending, electionsong2021, AKG
© 2021 Hidden Book Productions
Негізгі бет Malayala Mannu | A. K. G. | Vaikom Vijayalakshmi | K D Shybu Mundackal
Пікірлер: 224