Watch New Malayalam Christian Animation Song for Kids
Song - Alakadalil Meen Pidikkan
Singer - Lea Hilmon
Music -Vinnyallegro
Original Tamil Lyric - Dr.Suresh Frederick
Lyric - Ancy Manu
Tune - Mathew Methuselah
Keyboard Programming - Vinnyallegro
Rhythm Programming - Davidson Raja
Editing & Direction - I.Vincent Raj
Camera - Erskin S.
Animation -N.Ranjith Kumar
Backround Artist-Babu
Studio & Produced by - Vincey Productions
You can also visit us at : Website
www.vincey.in/
You can like us at : Facebook Account
/ vinceyproduc. .
You can like us at : Facebook Page
/ vincey-produ. .
You can watch us at: Google Plus
plus.google.com/u/0/+VinceyPr...
#animation#kids#jesussong
അലകടലിൽ മീൻ പിടിക്കാൻ പോകാമോ കൂട്ടരേ
ആനന്ദം എന്തോരാനന്ദം
അവിടെ നിങ്ങൾക്കേശുവിന്റെ ശിഷ്യന്മാരെ കാണാമേ
ആനന്ദം എന്തോരാനന്ദം
വന്നിടാമോ നിങ്ങൾ കൂടെ മീൻ പിടിക്കാനായ് (2)
ഏലേലോ ഏലേലോ അയ്ലസാ (4)
അയ്യോ പത്രോസേ പാവം പത്രോസേ
മീനൊന്നും കിട്ടിയില്ലയോ (2)
രാമുഴുവൻ മീൻ പിടിച്ചും
വലയിലൊന്നും കുരുങ്ങിയില്ലയോ (2)
ഏലേലോ ഏലേലോ അയ്ലസാ (4)
യേശു നാഥൻ അവിടെ വന്നു
അവൻ വചനം ശിഷ്യരോ കേട്ടു (2)
വലമുഴുവൻ മീൻ നിറഞ്ഞേ
അതിശയത്താൽ സന്തോഷിച്ചല്ലോ (2)
ഏലേലോ ഏലേലോ അയ്ലസാ (4)
അലകടലിൽ മീൻ പിടിക്കാൻ പോയല്ലോ കൂട്ടരേ
ആനന്ദം എന്തോരാനന്ദം
അവിടെ നിങ്ങൾ അത്ഭുതം കണ്ടല്ലോ കൂട്ടരേ
ആനന്ദം എന്തോരാനന്ദം
വന്നിടാമോ നിങ്ങൾ കൂടെ മീൻ പിടിക്കാനായ് (2)
ഏലേലോ ഏലേലോ അയ്ലസാ (4)
Alakadalil meen pidikkan pokamo koottare
Aanandham enthoranandham...
Avide nigalkesuvinte shishyanmare kaname
Aanandham enthoranandham...
Vannidamo ningal koode meenpidikkanay
Elelo....
(1)
Ayyo pathrose pavam pathrose
Meenonnum kittiyillayo
Ramuzhuvan meenpidichum
Valayilonnum kurungiyillayo
Elelo....
(2)
Yesunadhan avide vannu
Avan vachanam shishyaro kettu
Valamuzhuvan meen niranje
Athisayathal santhoshichallo
Elelo....
Alakadalil meen pidikkan poyallo koottare
Aanandham enthoranandham...
Avide nigal alputham kandallo koottare
Aanandham enthoranandham...
Vannidamo ningal koode meenpidikkanay
Elelo....
Негізгі бет Музыка Malayalam Christian Kids Animation Song | അലകടലിൽ മീൻ പിടിക്കാൻ | Alakadalil meen pidikkan|Animation
Пікірлер