ഇത് പോലെയുള്ള പടങ്ങൾ വീണ്ടും വീണ്ടും കാണാൻ തോന്നും.. അത് കൊണ്ട് 2023 ലും ഇവിടെ എത്തി 😍🔥
@vamelodiesland3647
Жыл бұрын
സത്യം
@dtlspablo1358
Жыл бұрын
Ippo idha fashion 💯💯❤️🩹
@NishakallingalNishakalli-zb8sf
Жыл бұрын
Sathyam njanum
@prathibachandran5734
Жыл бұрын
Pinnalla
@drama__mix
6 ай бұрын
2024
@Austin-434
4 жыл бұрын
ഗൾഫിൽ എല്ലാരും എന്നെ ചെകഞ്ചാ എന്നു വിളിക്കും.. 😍👌 ചെകഞ്ചക്ക് ഫാൻസ് ഉണ്ടോ? ❤️
@thomasworld9750
3 жыл бұрын
മണിചേട്ടൻ ഒരു രക്ഷയുമില്ല.....full 😂😂😂👌🏻💯 Look's : 😂 Character : 😆 Costume : 🤣 Dialogue : 🤣
@worldfootballnews4706
3 жыл бұрын
ദീലിബിന്റെ പഴയെ കാലം പടം ഒക്കെ അടിപൊളി ആണ്. Nyz movie💕💙
@ramshidhamoly8417
2 жыл бұрын
Yes
@DeepuDeepu-ze3yc
Жыл бұрын
@@ramshidhamoly8417 Deepu
@ajaythankachanvlogs6091
3 жыл бұрын
ഇതുപോലെ ഉള്ള ഒരു ഫിലിം ഇനി കണിയില്ല..!!!😍😍😘😘❤️❤️❤️❤️❤️❤️❤️❤️❤️❤️
@vishnukannan4864
2 жыл бұрын
സത്യം 👍🏻
@shijumadhav.koduvayur3266
Жыл бұрын
ദിവ്യ ഉണ്ണിയേക്കാൾ നമ്മുടെ ചിപ്പിയാണ് പൊളി. ചിപിയെ ഇഷ്ടപെടുന്നവർ ഇവിടെ camon😍😍
@lilly-xg8gv
Жыл бұрын
Chippi is 21 and Divya Unni is 14.
@arunvlogmalayalam2572
3 жыл бұрын
1996 വിനയൻ സംവിധാനം ചെയ്ത ഒരു മുഴുനീള കോമഡി ചലച്ചിത്രമാണ് കല്യാണസൗഗന്ധികം .മനോഹരമായ ഗാനങ്ങൾ ,മികച്ച കോമഡി, വളരെ ഭംഗിയുള്ള ഗ്രാമീണ പശ്ചാത്തലമുള്ള സിനിമ. എത്ര കണ്ടാലും മതിവരാത്ത ഒരു സിനിമയാണ്😍😍👍👍👍🙏 ദിലീപ് ദിവ്യാ ഉണ്ണി ജഗദീഷ് ചിപ്പി ജഗതി ശ്രീകുമാർ ക്യാപ്റ്റൻ രാജു കലാഭവൻ മണി ഇന്ദ്രൻസ് ഹരീശ്രീ അശോകൻ സൈനുദ്ദീൻ കെ.പി.എ.സി ലളിത കമൽറോയ് ഒടുവിൽ ഉണ്ണികൃഷ്ണൻ മീന ഗണേഷ് അമിത സെബാസ്റ്റ്യൻ സിന്ധു സാദ്ധിക്ക് ശിവജി എം. രജ്ഞിത്ത്
@@ajaythankachanvlogs6091 onnu ante channel sub cheyumo pls 🥺😣😌
@najminemi4932
3 жыл бұрын
S
@മാലാഖയെപ്രണയിച്ചകലിപ്പൻചെക്കൻ
4 жыл бұрын
ലോകത്തിലേക്ക് ഏറ്റവും വലിയ അലവലാദിക്കുള്ള ഒളിമ്പിക് സ്വർണം നിനക്ക് കിട്ടുമെന്നായിരുന്നു എന്റെ പ്രതീക്ഷ.പക്ഷെ ഇപ്പൊ മനസ്സിലായി നിനക്ക് വെള്ളിയേ കിട്ടുള്ളൂന്ന്😂😂😂
@najasnaju4591
5 жыл бұрын
ഞാൻ എത്രെയും nalla ഒരു പടം കാണാൻ വൈകിയല്ലോ ദിലീപ് പൊളിച്ചു സൂപ്പർ
എന്താ പടം.. നല്ല കഥ.. തിയേറ്ററിൽ കണ്ടതാ.. പിന്നെ ഒരുപാട് തവണ ദൂരെദാര്ശനിലും മറ്റു ചാനലുകളിലും ഇപ്പൊ youtoube ഇലും.. കാലം എത്രെ കഴിഞ്ഞാലും അതെ freshness.. ദിലീപേട്ടൻ😍😍👌👌👌 07/04/2020
നല്ല നൊസ്റ്റാൾജിയ കൊണ്ട് വന്നു 😊. ദിലീപിന്റെ പിന്നീടുള്ള വളർച്ചയിൽ വിനയന്റെ സ്വാധീനം ഒക്കെ വളരെ വലുതായിരുന്നു 5:35. എത്ര സിനിമകൾ ആണ്. വിനയന്റെ ആദ്യ കാലങ്ങളിലെ നല്ല സിനിമകളിൽ ഒന്ന്. Good family movie.. with nice comedies 😃
@മാലാഖയെപ്രണയിച്ചകലിപ്പൻചെക്കൻ
4 жыл бұрын
ഗൾഫിലെല്ലാവരും എന്നെ ചകൻച്ചാ.....എന്ന് വിളിക്കും😂😂
ഈ സിനിമയിൽ കലാഭവൻ മണിയും ദിവ്യാ ഉണ്ണിയും തമ്മിലൊരു റൊമാന്റിക് സോങ് ഉണ്ടായിരുന്നു. പക്ഷേ ജാതി സ്പിരിറ്റും മണിയുടെ കറുത്ത തൊലി നിറത്തോടുള്ള ദിവ്യാ ഉണ്ണിയുടെ അവജ്ഞയും കാരണം മണിയുമായിട്ട് ആ പാട്ട് അഭിനയിക്കാൻ പറ്റില്ല എന്ന് ദിവ്യാ ഉണ്ണി പറയുകയും ഒടുവിൽ വിനയന് അവരുടെ നിർബന്ധത്തിന് മുന്നിൽ വഴങ്ങേണ്ടി വരികയും ചെയ്തു. പക്ഷേ കാലം ആ നടിക്ക് അർഹിക്കുന്ന ശിക്ഷ നൽകി. 2001ലെ പ്രമാദമായ മദ്യദുരന്തക്കേസിലെ ഒരു വിവാദ അബ്കാരി വ്യവസായി നടത്തിയ ഡാൻസ് പരിപാടിയിൽ പങ്കെടുത്ത ഇവർക്കെതിരെ കടുത്ത ആരോപണങ്ങൾ ഉണ്ടാവുകയും സിനിമയിൽ നിന്ന് ഔട്ട് ആവുകയും ചെയ്തു. കുടുംബ ബന്ധവും ഏറെ നാൾ നീണ്ട് നിന്നില്ല. ഇപ്പോൾ രണ്ടാമത്തെ വിവാഹവും ഡിവോഴ്സിൽ ആയി എന്നറിയുന്നു.
@jacobgeorge6468
3 жыл бұрын
But movieyil aa combination song undallo...
@sumisajithsumisajith5668
3 жыл бұрын
ഒരു song സീനിൽ അവർ ഒരുമിച്ചു അഭിനയിക്കുന്നുണ്ടല്ലോ..
@shameermax9934
3 жыл бұрын
ഇവൾക്ക് മണിച്ചൻ ഒരു കാറു വാങ്ങികൊടുത്തതൊക്കെ വാർത്ത ആയിരുന്നു
@rejithpkd1723
3 жыл бұрын
Ee songil Aa song und....Ithellam Broiku engane ariyam..Evideyo ketta karyangal enthina Bro parayunne....avarupolum arinju kanilla...Divya unni Annu top heroine arunnallo..Out avanda timil alle ayathu...
@younuswdr8579
4 жыл бұрын
ഈ സിനിമ ഇറങ്ങിട് ഇന്നേക്ക് 24 കൊല്ലാം ആയി 2020
@shanoosCrazy
4 жыл бұрын
ജഗതി ചേട്ടന് ശബ്ദം കൊടുത്തത് ബോറായി അദ്ദേഹത്തിന്റെ ഒറിജിനൽ ശബ്ദം തന്നെ മതിയായിരുന്നു
@antosoloman3922
2 жыл бұрын
അല്ല ജഗതി ചേട്ടന്റെ മാമ്പള്ളി എന്ന characterന് ഈ sound തന്നെയാണ് നല്ലത്
@venukuttan7594
4 ай бұрын
രമേശ് കുറുമശ്ശേരി ആണ് ശബ്ദം കൊടുത്തത്. ഏകദേശം നന്നായി തന്നെ ചെയ്തു
@Mommiz200
9 ай бұрын
ദിവ്യ ഉണി യുടെ അഭിനയത്തെക്കാളും ഭംഗിയെക്കാളും സൂപ്പർ ആണ് മറ്റേ കുട്ടിയുടെ അഭിനയം
@sumithchandran1271
4 жыл бұрын
ചിപ്പി ആണ് സുന്ദരി.
@sandeepchellattan
2 жыл бұрын
11:11 ഇതിൽ കുട്ടികൾ കൂട്ടം ചേർന്നു കളിക്കുന്നതു കണ്ടോ?സിനിമയിലാണെങ്കിലും അക്കാലത്ത് കൂട്ടം കൂടിയുള്ള കളികളൊക്കെ ഉണ്ടായിരുന്നു.ഇപ്പോൾ അതൊന്നുമില്ലാതെയായി.കൂടെപ്പിറപ്പുകളില്ലാതെ,കൂട്ടുകാരില്ലാതെ ഒറ്റപ്പെടുന്ന ഇന്നത്തെ കുട്ടികൾ.മൊബൈൽ,ഇന്റർനെറ്റ് ഇതിൽ മാത്രം അഭിരമിക്കുന്ന ബാല്യ കൗമാരങ്ങൾ.
Пікірлер: 938