നൈമിഷികമായ ശരീരസുഖത്തെക്കാൾ എത്രയോ വലുതാണ് മനസ്സുഖം. ഒരു നല്ല സിനിമ
@jithuraj2438
3 жыл бұрын
Nte നെടുമുടി 🔥🔥🔥 പ്രായപൂർത്തിയായാൽ ഇതും തൂവാനത്തുമ്പിയൊക്കെ ഒരു സിനിമയെന്നതിലുപരി ജീവിത ഗന്ധി ആയി മാറും ❤
@busownerbabu6828
5 жыл бұрын
കോഴിത്തമ്പുരാൻ. ശൃംഗാരഭാവം ഇത്ര നന്നായി അവതരിപ്പിക്കാൻ വേറെ നടനില്ല.
@anoopskpuram8168
3 жыл бұрын
Parayaathe vayya
@jeevanrmenon
4 жыл бұрын
നൈമിഷിക സുഖത്തിനു വേണ്ടി പായുന്ന ഇന്നത്തെ തലമുറ കാണേണ്ട ചിത്രം. എല്ലാത്തിനുമപ്പുറം നമ്മളെ മനസ്സ് കൊണ്ടും ശരീരം കൊണ്ടും ജീവന് തുല്യം സ്നേഹിക്കുന്ന പങ്കാളിയെ ഒന്ന് ഓർത്താൽ തീരാവുന്നതേയുള്ളൂ ഏത് അന്യ സ്ത്രീയോടുള്ള ആസക്തിയും എന്ന് മനസിലാക്കിത്തരുന്ന വളരെ നല്ല ഒരു ചിത്രം. ഭാരത് ഗോപി നെടുമുടി വേണു ശങ്കരാടി കെ ആർ വിജയ തൊടുപുഴ വാസന്തി എന്നവർ കഥാപാത്രങ്ങളായി ജീവിക്കുകയായിരുന്നു എന്ന് തന്നെ പറയാം. ഭാരത് ഗോപിയുടെ അമ്മയുടെ കഥാപാത്രത്തിന്റെ പേര് അറിയില്ല. എങ്കിലും അവർ ഫിലോമിന ചേച്ചിയുടെ ശബ്ദത്തിലൂടെ അസാധ്യമായി അഭിനയിച്ചു.
@scariahpc2169
2 жыл бұрын
ഭരത് ഗോപിയുടെ അമ്മയായി അഭിനയിച്ച അഭിനേത്രി ശ്രീമതി രാജം K.നായർ ആണ്.പഴയ നാടകങ്ങളിലെ പേരെടുത്ത പല കഥാപാത്രങ്ങളെയും അവതരിപ്പിച്ചു. കെ.ജി. ജോർജിന്റെ കോലങ്ങൾ,ആദാമിന്റെ വാരിയെല്ല്, അടൂർ ഗോപാലകൃഷ്ണന്റെ എലിപ്പത്തായം,പത്മരാജന്റെ ദേശാടനക്കിളി കരയാറില്ല എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. 'കോലങ്ങൾ' സിനിമയിലെ അഭിനയത്തിന് 1981 ൽ ഏറ്റവും നല്ല സഹനടിക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്. കയ്യും തലയും പുറത്തിടരുത്,ജാലകം തുടങ്ങി മറ്റു സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
@yavanika3875
3 жыл бұрын
വേണുച്ചേട്ടന്റെ മരണം ഇന്നായിരുന്നു... തേടി വന്നു കണ്ടതാ 🙏
@arunvlogmalayalam2572
4 жыл бұрын
ഒരു മനോഹര ചിത്രം . ഭരത് ഗോപി , നെടുമുടി വേണു, ശങ്കരാടി , കെ.ആർ. വിജയ , തൊടുപുഴ വാസന്തി , എല്ലാവരും ജീവിച്ചു കാണിച്ച ചിത്രം . excellent movie
@ratedrsuperstar414
3 жыл бұрын
Nedumudi venu is excellent as always! He knows the line between vulgarity and playfulness. Just amazing.
@mallutornado
8 жыл бұрын
Stellar performance by Nedumudi. This is the sort of role that would goto Mohan Lal. Gopi was also superb.
@sugeshthottathil1306
3 жыл бұрын
പഴയകാല സിനിമ നടൻ ജയൻ സാറിന്റെ ഏഴ് അയലത്ത് പേലും നില്ക്കാൻ ആവില്ല പുതിയ നടിമാരും നടന്മാരും പഴയകാല സൂപ്പർ സ്റ്റാർ ഒരുപാട് ഉണ്ട് പകരം വെക്കാൻ കഴിയാത്ത മഹാ നടൻ മാർ നടി മാർ പുതിയത് വെറും വളിപ് അഹം ഭാവം മഹാ വളിപ് പരിപാടി കൾ ഇനിയും നിറ്തൂ ഈ ഉലക്ക പരിപാടി കൾ
@hamzakv6658
3 жыл бұрын
ഇതൊന്നും പുതിയ പുല്ലന്മാരോട് പറഞ്ഞിട്ട് കാര്യ ഇല്ല. സമയ നഷ്ടം
@akkientertainments3287
3 жыл бұрын
നെടുമുടി ചേട്ടനെ ഓർക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് ഈ ഫിൽമിലെ charector ആണ് 💟
@shyjushy2295
3 жыл бұрын
നെടുമുടിവേണു &കൊടിയേറ്റം ഗോപി👌❤️
@Gkm-
4 жыл бұрын
നെടുമുടി വേണു സർ ഭരത് ഗോപി സർ മഹാ നടന്മാർ ഇതിലെ ആദ്യ സോങ് വളരെ മനോഹരം
@abdulazeezazeezazeez1268
2 жыл бұрын
ആധുനികം മണ്ണാങ്കട്ട ഒന്നും വേണ്ടായിരുന്നു 😥🌹
@prasanthvasudevan8597
3 жыл бұрын
എന്ത് നല്ല സിനിമ, ന്യൂജെൻ ടീമിസിന് ഇതൊക്കെ എങ്ങനെ ദെഹിക്കും.
@anknasi
7 жыл бұрын
e film kaanan ethrayum late aayallo...extra ordinary acting especially nedumudi.. mass film v thnks for upldr...
@Hotnsourmoviechannel
7 жыл бұрын
Thanks for your comment :: ഇനിയും ഒത്തിരി നല്ല ചിത്രങ്ങൾ ഈ ചാനലിൽ (HNS malayalam movies) ഉണ്ട് ആറാട്ട്, എന്നെന്നും കണ്ണേട്ടന്റെ തുടങ്ങിയവ :: thanks for watching
@Priti80
9 ай бұрын
All characters were played wonderfully . K r vijaya is so beautiful!!
@ഈഅത്ഭുതലോകം
2 жыл бұрын
good movie ആ പഴയ കാലവും നല്ല മനുഷ്യരും മനസ്സിൽ വരും
@johnyboy46628
2 жыл бұрын
Lot of emotions, good movie. This movie was made 40 years ago, that sounds like a different world. The husband played by Bharat Gopi (I mistaken him for Sri Kumaran Thampi - he never acted other than writing songs, directing and producing movies,) is s symbol of many husbands of that time. Now so many dont feel any regreat or repenctance in having extra martial affairs. Also it is notable that the wife played by K R Vijaya didnt shout and fight with her husband. she cried silently and never indicted him even to his mother. I didnt know where to find husband and wives like these..............
@akila3077
3 жыл бұрын
The expressions of Vijayamma in the song Veenae Veenae... Wow Sooo pretty she is
@arunps113
Жыл бұрын
ആറാട്ടുപുഴ പെരുവനം പൂരത്തിന്റെ മുന്നോടിയായി തൃശൂർ വല്ലച്ചിറയിലെ ചാത്തകുടം ശാസ്താവിന്റെ തിരുവാതിര വിളക്ക് ആണ് ചിത്രത്തിലെ ഉത്സവം ആയി ഭരതൻ Sir ചിത്രീകരിച്ചത്🙏
@tmathew3747
3 жыл бұрын
നെടുമുടിയുടെ ഈ റോൾ അഭിനയിക്കാൻ ഇക്കാലത്തു ഒരാൾക്ക് മാത്രമേ സാധിക്കൂ.. രാഹൂൽ ഈശ്വർ 😳
@vineethpk974
3 жыл бұрын
🤔🤔🤔🤔🤔🤔🙄🤣🤣🤣🤣🤣🤣🤣
@BlissandBlazeYouTubeChannel
3 жыл бұрын
🤣🤣🤣🤣
@suresht7188
3 жыл бұрын
Anthem kami mathew
@jithuraj2438
3 жыл бұрын
സിപിഎം aanel പി ശശിയും ലീഗ് aanel കുഞ്ഞാലിക്കുട്ടിയും
@rrassociates8711
3 жыл бұрын
രാഗുൽ ഒരു ചെറിയ കോഴിയാണ് SDPI ക്കാര് കയോടെ പിടിച്ചു. ഇപ്പോ അയാൾ അവരുടെ കയ്യിലാണ്
@sugeshthottathil1306
3 жыл бұрын
പിന്നെ മേഹൻ ലാൽ ശ്രീനി വാസൻ ജഗതി ശ്രീകുമാർ സുരേഷ് ഗോപി ജയറാം ദിലീപ് ജയസൂര്യ സായ് കുമാർ മുകേഷ് സിദ്ദിഖ് ഇന്നസെന്റ് മമമൂക ജഗദീഷ് തലശ്ശേരി യിലെ സർഗം സിനിമ യിൽ ഉള്ള വിനീത് ഇവരെല്ലാം സൂപ്പർ ഇവർ എന്റെ ജീവന്റെ ജീവൻ പകരം വെക്കാൻ കഴിയില്ല ഒന്നിനും ഉറപ്പ് ഇവരെ നേരിട്ട് കാണാൻ കഴിയണം എന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം ഇവരെല്ലാം മഹാ നടൻ മാർ ശരിക്കും സൂപ്പർ സ്റ്റാർ
@krishnan1951
8 жыл бұрын
Both K.R.Vijaya`s and Barath Gopi`s acting superb and then comes nedumudi, Nice movie to see.
@Hotnsourmoviechannel
7 жыл бұрын
yes, thanks for your comment
@yunuszmh
5 жыл бұрын
Hi me 28
@jayachandran.a
3 жыл бұрын
Menon does not look like a character who would go to seek pleasure elsewhere when he has a loving wife to look after his needs. He is a mature young man. That apart the film does not have any dull moments. Gopi, Vijaya, Venu and Sankaradi have put in sterling performances doing full justice to their roles. It was a relief to the viewers that the film ended on a cathartic but happy note. The background score was outstanding.
@jercerbrozzz6832
3 жыл бұрын
Rip നെടുമുടി വേണു sir ❤
@kishorekumar7424
3 жыл бұрын
വളരെ സുഖമുള്ള ഒരു സിനിമ..
@sundaresans9559
3 жыл бұрын
നേടിമുടിയെ പോലെ പലരും ഉണ്ടാകും.. അഭിനയം പൊളിച്ചു
@legilegi2522
3 жыл бұрын
ഇതൊക്കെ ആണ് സിനിമ 👍👍👍👍👍👍👍
@ullatildileepnair7744
10 жыл бұрын
This movie open my eye ."..... Thank a lot. In few minutes I realize what s real love to life partner
@shameerchenthara1780
3 жыл бұрын
mm appam ithinu mumpu sir oru kozhiyayirunnu alle....
@sugeshthottathil1306
3 жыл бұрын
പുതിയ നടിമാരും നടന്മാരും വെറും വളിപ് അഹം ഭാവം ജാഢകൾ വിഢീകൾbut.......... പഴയകാല സിനിമ കൾ സൂപ്പർഹിറ്റ് പഴയകാല നടി നടൻ മാർ ശരിക്കും സൂപ്പർ സ്റ്റാർ പകരം വെക്കാൻ കഴിയില്ല ഒന്നിനും ഉറപ്പ് അതാണ് നമ്മുടെ സ്വന്തം എന്റെ ജീവന്റെ ജീവൻ ആയ പഴയകാല സിനിമ കൾ പഴയകാല നടി നടൻമാർ പുതിയ സിനിമ കൾ പുതിയ നടിമാരും നടന്മാരും വെറും അഹം ഭാവം ഉള്ള തവളകൾ വിഢീകൾ
@santhoshramachandran9994
3 жыл бұрын
ആ തുടക്കത്തിലെ പാട്ട് ദാസേട്ടൻ പാടുന്നതിനേക്കാൾ നല്ലത് ജയചന്ദ്രൻ പാടുന്നതായിരുന്നു.
@vishnulalkrishnadas6262
3 жыл бұрын
Sathyam.ningalude commet kand kazhinjanu njan e song kelkunne.jayettan padiyal kurachoode resmayi thonniyene.
@sathyajithtk3417
3 жыл бұрын
Satymnu,chatta
@krishnamurthiperinkulamgan1326
2 жыл бұрын
Director decides who to sing and what?
@tmathew3747
3 жыл бұрын
ഗോപി -നെടുമുടി കൂട്ടുകെട്ട്, മലയാളത്തിന്റെ ഓംപുരി -നസറുദ്ദീൻ ഷാ.
@jithuraj2438
3 жыл бұрын
നെടുമുടിക് ഇതിൽ അവാർഡ് കൊടുക്കണം എന്തൊരു അഭിനയാടോ എല്ലാവരിലും ഒരു നെടുമുടി ഇണ്ട്.
@christothomasm
5 жыл бұрын
കോഴിതമ്പുരാൻ 👌🏽
@mysticrose4430
3 жыл бұрын
Rip nedumudi venu chettan.😥
@avinashharidas4269
Жыл бұрын
Nice movie... Marvellous performance by Gopi Sir and KR Vijaya Madam.... Above all... Great Direction by Mohan Sir.....
@bellpepper3235
3 жыл бұрын
I like stories from village life.
@prakasanchemmalathoor4185
2 жыл бұрын
അഭിനയ കുലപതികൾ മത്സരിച്ചഭിനയിച്ച നല്ല അസ്സല് സിനിമ
@sugeshthottathil1306
3 жыл бұрын
പഴയകാല സിനിമ കൾ നടീനടന്മാർ എല്ലാം സൂപ്പർ സ്റ്റാർ ഇത് പകരം വെക്കാൻ കഴിയില്ല ഒന്നിനും ഉറപ്പ് ഇത് പകരം വെക്കാൻ ഈ ഭൂമിയിൽ ആരും ഇല്ല അതാണ് പഴയ കാലത്തെ ബഹുമാനപ്പെട്ട നടൻ മാരും നടിമാരും ഇവർ എല്ലാം ശരിക്കും സൂപ്പർ സ്റ്റാർbut....,..... പുതിയ സിനിമ കൾ നടിമാരും നടന്മാരും വെറും വളിപ് അഹം ഭാവം ഉള്ള തവളകൾ വിഢീകൾ
@hamzakv6658
3 жыл бұрын
ഇതൊന്നും പുതിയ പുല്ലന്മാരോട് പറഞ്ഞിട്ട് കാര്യ ഇല്ല. സമയ നഷ്ടം
ജാനകിയമ്മ പാടിയ വീണേ വീണേ വീണക്കുഞ്ഞേ എന്ന ഹൃദയഹാരിയായ ആ ഗാനം എവിടെ
@jn3624
5 жыл бұрын
My heroes, gopiettan, നെടുമുടിവേണു , ശങ്കരാടി, all toghether we can see in MOHANLAL
@saravananp1740
3 жыл бұрын
Ilaiyaraaja ❤️❤️❤️💗💖💓💔... Especially the last 15 minutes.. I wish he reproduces them in se concert with Hungarian orchestra of foreign violinists in awesome quality like the recent Ilaiyaraaja in Singapore concert uploaded by Noise and Grains.
@kshanthiiamhappiness4038
4 жыл бұрын
Mohan sir.. Excellent direction.Thanks
@anilsanil
8 жыл бұрын
What a movie!
@manikarthyayani9672
3 жыл бұрын
ഗുഡ് ഫിലിം നെടുമുടി സൂപ്പർ
@jayasankarv3653
2 жыл бұрын
നായർ, മാപ്പിള, നമ്പൂരി, മേനോൻ 😄😄😄😂😂😂
@amruthamohanan9198
3 жыл бұрын
Old is gold...
@saravananp1740
3 жыл бұрын
1:45:43 the moment when K R Vijaya sees the inner wear of a lady and is shocked. The brilliant music starts there but only 5 seconds later, at 1:45:48 is it revealed to the audience. Hence the music starts at low volume, as if the music is also shielded by the suitcase, increases suddenly when it is revealed tp the audience. And what can be said about the music, especially last 15 minutes.. Brilliant sound editing and story telling.. Ilaiyaraaja is always an asset to the director. For the first minute it's only the shock. Later when she recalls what he has said, she realizes he has lied to her all along. That's when her trust is broken. So starting from 1:46:53 sad and melancholic music.
@jithuraj2438
3 жыл бұрын
Exllent. Wat are you doing
@sugeshthottathil1306
3 жыл бұрын
ഈ സിനിമ യിൽ ഭരത് ഗോപി സാർ ശരിക്കും ജീവിച്ചു കാണിച്ചു കൊടുത്തത് ആണ് ഇത് പെലുളള സിനിമ കൾ ഇനി ഒരിക്കലും ഉണ്ടാവില്ല കാരണം ഇത് പകരം വെക്കാൻ കഴിയില്ല ഒന്നിനും ഉറപ്പ് ഇപ്പോഴു ളള സിനിമ കൾ വെറും വളിപ് ചെറ്റത്തരം
@critic7408
2 жыл бұрын
ഇതിൽ നെടുമുടി അഭിനയിച്ച പോലെയുള്ള ആൾക്കാരോട് ഒരിക്കലും കൂട്ടു കൂടരുത്. എത്ര രസം തോന്നിയാലും. ഇനി അവർക്ക് ഒന്നും കിട്ടിയില്ലേൽ പോലും ഇങ്ങനെയൊക്കെ ഉള്ള ആൾക്കാരാണല്ലോ നിന്റെ സുഹൃത്തുക്കൾ എന്ന അപഖ്യാതി ബാക്കിയാവും. Stay away.
@flowersplants6774
5 жыл бұрын
Shakarady superb
@adhiyumdhyanum1118
Жыл бұрын
എന്തൊരു മനുഷ്യനാടോ താൻ നെടുമുടി വേണു അഭിനയത്തിന്റെ രാജാവ്
@navas.tnavas.t669
Жыл бұрын
Super movie 👌
@bhadrabhadra1342
Жыл бұрын
Heart touching movie....
@mohammedalimk1086
2 жыл бұрын
അമ്മക്ക് ശബ്ദം കൊടുത്തിരിക്കുന്നത് ഫിലോമിന ചേച്ചിയല്ലെ?
@chittuchittu2333
5 жыл бұрын
மிகவும் அருமையான குடும்ப கதை உள்ள படம்
@sumesh.psubrahmaniansumesh2890
3 жыл бұрын
സൂപ്പർ, മൂവി
@rr3522
3 жыл бұрын
Superb acting
@jobinabraham8670
3 жыл бұрын
RIP venu chettan
@bharathisharanya8565
4 жыл бұрын
ilayaraja score super kelkumpo thanne entho oru feel ennittu wiki nokumpo raja anu score ennu ..
@mohanlal-tw5lp
3 жыл бұрын
@27:37 verutheyaano ee mahaaprathibhayude oro kadhaapaathrangalum onninonnu vyathyasthamaayi anubhavappedunnathu? oro kadhaapaathrathinum kaanum ithu pole athinu maathram savisheshathayaaya vividha shareera bhaashakalum chalanangalum ... best actor with out a doubt for me.... RIP acting genius
@unnikrishnan8053
11 жыл бұрын
Nice movie, Nedumudi, Gopi superb,thanks for uploading,pleasae upload movie like Ormaykkai,Chatta
@sudhacliftonkavithakal189
3 жыл бұрын
അഭിനയത്തികവിൻ്റെ നടൻ
@jafinepinheromedia281
6 жыл бұрын
ഒന്നും മിണ്ടാതെ എന്ന ജയറാം / മീരാ ജാസ്മിൻ സിനിമയിൽ ഈ സിനിമയിലെ പല രംഗങ്ങളും കോപ്പിയടിച്ചിട്ടുണ്ടല്ലോ
@BAHRAINMALLU2023
4 жыл бұрын
Aa cinemayude comment kanda ivide vannathu
@dixonaloysius1366
7 жыл бұрын
oru nalla movie,
@jayasankarv3653
2 жыл бұрын
അമ്മക്ക് ശബ്ദം കൊടുത്തത് ഫിലോമീന അമ്മയാണോ?
@haseenariyas5646
Жыл бұрын
last soopr ❤❤❤❤😭😭😭😭
@manojcherukoden8740
3 жыл бұрын
നെടുമുടി വേണു ചേട്ടന് പ്രണാമം 🌹🙏🌹
@manchayil
3 жыл бұрын
നായന്മാരുടെ തിണ്ണ നിരങ്ങാൻ...
@rrassociates8711
3 жыл бұрын
എന്താ മാഷേ ഇത് ? നമ്മുടെ ഉമ്മുമ്മമാരുടെ മാനം പോയതിന്റെ പേരില് മതം മാറിയവരുടെ തലമുറയാണ് ഞാനും താനും അടക്കമുള്ള മുസ്ളിങ്ങൾ . നമ്മൾ തന്നെ ഇങ്ങനെ അനാവശ്യം പറയുന്നത് ശരിയല്ല. പടച്ചവൻ താങ്കൾക്ക് ഹിദായത്ത് നൽകട്ടെ.ആമീൻ
i lik ds mov 10Q very much 4 uplodng ds mov pls uplod more such movs
@funnyfacefunvideo3956
3 жыл бұрын
കാപ്പികുടി കുറച്ചു കൂടിപോയി😆
@santhivm1973
3 жыл бұрын
തിരിച്ചറിവ് 🙏🙏🙏🙏
@dhaneshkk5870
3 жыл бұрын
Nice movie..... ❤️
@praveenjob8037
3 жыл бұрын
ഇതിൽ എവിടെയാണ് മോഹൻലാൽ ഉള്ളത്?
@royvt3673
2 жыл бұрын
49:54
@albinchacko9147
2 жыл бұрын
ഒന്നും മിണ്ടാതെ movie അപ്പൊ ഇത് കോപ്പി അടിച്ചത് ആണോ 😂
@unnikrishnan8053
10 жыл бұрын
Class movie
@a4apple128
7 жыл бұрын
Class movie,,,
@canditaj9517
6 жыл бұрын
ajith kumar
@mvkrithishmvkrithish8364
4 жыл бұрын
Super movie
@BlissandBlazeYouTubeChannel
3 жыл бұрын
2021
@kathirvel7989
3 жыл бұрын
semma movie
@vsudheesh65
11 жыл бұрын
Nixe n
@girishankarmohan3013
3 жыл бұрын
16:28 'wonderful singing' RIP 🙏🏼
@V7JN
11 жыл бұрын
gud mov in dd
@aravindharavindh8837
3 жыл бұрын
Confrance.nekal.confidant tharunna.BAARYA..🌹
@sugeshthottathil1306
3 жыл бұрын
ഈ സിനിമ യും പഴയ സിനിമകളും വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്നു പക്ഷേ പുതിയ സിനിമ കൾ ഒരു വട്ടം തീർത്തു കാണാൻ ഇഷ്ടപ്പെടുന്നില്ല വെറും വളിപ് ചെറ്റത്തരം അഹം ഭാവം ഉലക്ക കൊണ്ട് അടിക്കാൻ മനസ്സിൽ വരുന്നത് പുതിയ സിനിമ കൾ വെറും വളിപ് ചെറ്റത്തരം
@hamzakv6658
3 жыл бұрын
ഇതൊന്നും പുതിയ പുല്ലന്മാരോട് പറഞ്ഞിട്ട് കാര്യ ഇല്ല. സമയ നഷ്ടം
Пікірлер: 168