സൂപ്പർ 👍👌👌👌👌ഇനിയും ഇതു പോലെ സ്റ്റോറി ചെയ്യണേ 😘😘😘😘😘😘😘😘😘😘😘😘😘 minimoni super
@BANGTAN_Smeraldo
Жыл бұрын
Sure dear 🥰
@meharbanpathoor1796
Жыл бұрын
ദേ അങ്ങോട്ട് നോക് മുറ്റത്ത് രണ്ട് മൈനകൾ....സീനോ രണ്ടും കൂടെ കൊഞ്ചുന്നത് 🤣🤣അതെനികിഷ്ടായി.....😂😂😂
@ramseena265
Жыл бұрын
ഈ സ്റ്റോറി ആരംഭിച്ചപ്പോൾ തുടങ്ങിയ ചിരി അവസാനം വരെ ഉണ്ടായിട്ടുണ്ട്. നിന്റെ കഴിവ് അപാരം തന്നെ. ഒരുപാട് ഒരുപാട് ഇഷ്ടായി എനിക്ക് സ്റ്റോറി ഇനി ഇതുപോലുള്ള സൂപ്പർ ഡിഫറെന്റ് ഷിപ്പ് ആയിട്ടുള്ള സ്റ്റോറിസ് ചെയ്യണേ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@BANGTAN_Smeraldo
Жыл бұрын
Thanks da...🥰 different ships ചെയ്തിട്ടുണ്ടെടാ.. Iniyum cheyyum. Forever bts💜💜
@shyamnair779
Жыл бұрын
Correct adipolli ann ithuvare njan ithupolath story ithuvare kettittilla
@ajuskitchen1083
Жыл бұрын
സൂപ്പർ പൊളിച്ചു ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 😅😅minimoni പൊളിച്ചു 😅😅😅👍👍👍
@BANGTAN_Smeraldo
Жыл бұрын
💞🥰
@alveenacv2997
Жыл бұрын
എന്റെമോ എന്ത് രസാ കണ്ടൊരിക്കാൻ അന്ത്രക്കും അടിപൊളിയാ ഞാൻ കുറെ ചിരിച്ചുസൂപ്പർ അടി പൊളി 👌
@BANGTAN_Smeraldo
Жыл бұрын
Thanks da 🥰😌😁💞💞💞
@alveenacv2997
Жыл бұрын
Ok ഇയാളുടെ ചാനൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യാം. Character ചേഞ്ച് ചെയ്യുന്നത് ഓരോ സ്റ്റോറിയിലും ഹീറോ ഹീറോയിൻ മാറ്റുന്നതും ഇഷ്ടപ്പെട്ടു എല്ലാ ചാനൽ ഇലും taekoo ആണ് മിക്കതും ഹീറോ ഹീറോയിൻ ആയി വരാ ബട്ട് ഇയാളുടെ വേദ്യസം ആണ്
@BANGTAN_Smeraldo
Жыл бұрын
@@alveenacv2997 njngal angane aanu aadhyam character aasign chyum ennitt aanu story undakkunne😎
@alveenacv2997
Жыл бұрын
അതെയോ നല്ല കാര്യാമ അന്തുകൊണ്ട് കേൾക്കുന്നോർക്കും വല്ലാത്ത ഫീൽ ആണ് character എപ്പോഴും ഒരേ പോലെ annegil കാണനും ഒരു സുഖം ഇണ്ടാവില്ല ബെസ്റ്റ് ഓഫ് ലക്ക്
@dhanya0597
Жыл бұрын
സത്യ പറഞ്ഞ ചിരിച്ചു ചത്തു 😂 എനിക്ക് പറ്റുന്നില്ല ഇതു വരെയും ഇതു പോലെ കണ്ടിട്ട് ചിരിച്ചിട്ട് ഇല്ല 👍😃😄
@swethabhaskar255
Жыл бұрын
Minmoni combo കണ്ടതിൽ വച്ചു ഒത്തിരി ഇഷ്ടായി ഈ story... Chimmy ടേം sree ടേം tom and jerry fight super ആണ്. Conversation, romance, എല്ലാം അടിപൊളി... Seduce ചെയ്ത scean 🥰🥰🥰🥰🥰😊😊😊., ഒന്നും പറയാൻ ഇല്ലാ..💜💜 First night നു sreede അച്ഛന്റേം അമ്മേടേം കൂടെ നടുവിൽ കിടന്നു എന്ന് കേട്ടു ചിരിച്ചു ചത്തു.. എന്റെ chimmyyyy 🥰🥰🥰🥰 പിന്നെ namkook.. Brother sia combo yum, Jinkook, എല്ലാം പൊളിച്ചു. Jin and suga combo കണ്ടിട്ടില്ല 😜😜 അവരുടെ കുറച്ചു കൂടി scean ആകാമായിരുന്നു... പെട്ടന്ന് തീർന്നു. Teakook scene ഇനിയും വേണം... ഇതൊരു 10 എപ്പിസോഡ് ചെയ്യാൻ ഉള്ള story ഉണ്ടല്ലോ 🧐🧐🧐. എന്തിനാ ചുരുക്കിയേ?? Bonous എങ്കിലും തരണേ 🥰🥰🥰🥰🥰
@BANGTAN_Smeraldo
Жыл бұрын
Nokkam 🥰💞
@siya3404
Жыл бұрын
Yoonmin kand kand mamma vilikkumbo chiri varuva😂
@ambilc-vp1cq
11 ай бұрын
ജിന്ന് ജൂൺ എല്ലാം മാറിപ്പോയെടേ ജിമ്മിനും ജൂൺ ജിന്നും യോഗിയും മൊത്തത്തിൽ
@namajoonie6094
Жыл бұрын
Minimoni thalluttam kannan endhu rasaa so funny 😂😂🤭minimoni forever super ayirunnu daa enniyum story cheyanne 😁🐨💜🐥🤗🥰🤗😘
@BANGTAN_Smeraldo
Жыл бұрын
ഉറപ്പായിട്ടും 💞💜
@namajoonie6094
Жыл бұрын
@@BANGTAN_Smeraldo 🥰🤗😘
@siblingsvlog499
Жыл бұрын
Chirich chath 😂😂😂😂😂😁😁😁😁😁😁😁
@BANGTAN_Smeraldo
Жыл бұрын
Thanks dear 💞🥰
@kgeorge7948
Жыл бұрын
It's my twelveth time but still it's new and row this ship gives a good vibe "what a story " these words are not enough to say how much am enjoying it
@sreyam607
Жыл бұрын
Minimoni super ❤️
@BANGTAN_Smeraldo
Жыл бұрын
💛💙 🥰
@banghtanbt1620
Жыл бұрын
Adipoli.. Mini mini poli
@BANGTAN_Smeraldo
Жыл бұрын
🥰💜
@Jimin_park_.
Жыл бұрын
Ennalum ente dasappaaa🤣🤣🤣 kaattukoyii😁😁😍😍❣️❣️❣️❣️❣️💋❤️❤️❤️❤️❤️
@Jimin_park_.
Жыл бұрын
Aiwaa Minimoni shop😍😍😍😍💃🏻💃🏻💃🏻💃🏻💋💋💋💋💋💋💋
@BANGTAN_Smeraldo
Жыл бұрын
മുത്തേ 🥰
@aaamiiiiiiii
Жыл бұрын
Othiri istaayitto... comdeyk comedy romancenn romance ellam ulla nalla kalakkan oru story..... Super aayit ind 💜💜💜💜 ineem orupaad story cheyyanee... 💜💜💜💜
@BANGTAN_Smeraldo
Жыл бұрын
Sure 💞💞💜
@lalayachu5563
Жыл бұрын
എന്റെ പൊന്നു ചിരിച്ചു ഒരു വഴിയായി... 😂😂😂 തന്റെ Story വേറെ ലെവലാ മോളെ Mrs perfectum സുന്ദരിയായ ഭാര്യയും ഒരർത്ഥത്തിൽ കലിപ്പനും കാന്താരിയും... Minimoni ഒരുപ്പാട് ഇഷ്ടായി തന്റെ കഴിഞ്ഞ Story യിലും അവരുടെ Combo Supper ആയിരുന്നു ഇത് പിന്നെ പറയണോ So funny 🤣🤣🤣 ഡിഫ്രണ്ട് Shipp അത് കൊള്ളാം Teakook കൂടി മട്ടിപ്പിടിക്കു മുത്തേ 🤪🤪ദാസപ്പൻ പൊളിച്ചു ഫുൾ boddy മെനക്കേട്ടു ജനവിയെ സ്വന്തമാക്കി 🥰🥰🥰 ഓ namkook അതു പൊളിച്ചടക്കി ചിത്ത വിളി കഴുത മരപ്പട്ടി മാക്രി എന്റമ്മോ WWH അമ്മയ്യച്ഛൻ കലകലക്കി അമ്മായിഅമ്മ എനിക്ക് ഇഷ്ടായി Vhope കൊള്ളാം എനിയും വേറിട്ട Shippum വേറിട്ട അടിപൊളി സ്റ്റോറിയും പ്രതീക്ഷിക്കുന്നു.... പോവായിരുന്നു നമ്മുടെ സൂബിൻ അങ്ങേരെ ചിമ്മി പറ്റിച്ചു... ചിമ്മി അവിഹിതം വേണ്ട അത് നല്ലപിള്ളേർക്ക് പറ്റിയ പണിയല്ല എന്റെ ചിമ്മി നല്ല കൊച്ചല്ലേ.... ലാസ്റ്റണേലും ആ റൊമാൻസ് എന്റെ പൊന്നു Supper ❣️❣️❣️❣️💞💞💞💞💖🥰
@minimonilove_07
Жыл бұрын
Ithippo 4 mathe thavana aa njan ee one shot kaanunne 😹so so so so so interesting 😍💜
@ammuka8307
Жыл бұрын
Minmoni polichuu... 🤣🤣🤣 marichu...
@BANGTAN_Smeraldo
Жыл бұрын
💜💞
@shahitk1800
Жыл бұрын
Aaha... Addipoly.. 🤣🤣🤣 orupaadishtayii😍😍 WWH ammayiyachanum chim chim മരുമോളും 🥰🥰🥰 enik കൂടുതൽ cute ആയിട്ട് തോന്നിയത് avarude combo aaynu 😍😍 athupole Namkook 😁😁 കഴുത, മരപ്പട്ടി, മാക്രി, കാട്ടു മുയൽ... നല്ല ഏട്ടനും അനിയതീം 🤣🤣Pinne mmade ദാസപ്പൻ പൊളിയാരുന്നു bro 🤣🤣😁😁 നമുക്കും അവിഹിതപ്പെടാം 🤣🤣🤭🤭🤭🙈🙈🙈 pinne ntharnnu... ആ.. കൈ മാത്രല്ല full body nd🤣🤣
Oru rekshayila polich 😘😘😘 chirich chirich oru vazhiyayi 🤣🤣🤣 ithupole oru story njn ithuvare kanditille enta ponno poli 😁😁😁
@athiraraveendran3394
Жыл бұрын
ഒരുപാട് ഒരുപാട് ഇഷ്ട്ടമായി. കഥാപാത്രങ്ങൾ എല്ലാം അടിപൊളി. പിന്നേ ഇതിലെ ഷിപ്പിങ്, ഡയലോഗ് എല്ലാം എന്തുരസാ. പറ്റുമെങ്കിൽ ഒരു ബോണസ് പാർട്ട് ചെയ്യോ. ചിമ്മി അടിപൊളി 🤣🤣🤣🤣
@Jimin_park_.
Жыл бұрын
Ennalum ente chimmyyyyyyyh powliiiiiiu😘😍😍😍😍😍😍😍😍💃🏻💃🏻💃🏻❣️❣️❣️❣️❣️❣️❣️
@BANGTAN_Smeraldo
Жыл бұрын
Pinnallah
@anjalinair5514
Жыл бұрын
Omo ithrem poli story 💜💜💚💜🌸💚 joonie &chimmy adipoli ayit und . Pattumengil oru special part cheyyo 💚💜
ഞാൻ കമ്മുന്റെ ലൈവിൽ ആ നടനെ കുറിച്ചു ആ നടന്റെ പേര് എഴുതി തരുമോ 💜
@mang-gae-tteok.
Жыл бұрын
@@lalayachu5563 song joong ki,vincenzo 🙊🙊
@lalayachu5563
Жыл бұрын
@@mang-gae-tteok. ok da thanks🥰🥰💜
@ninithasreeji5768
Жыл бұрын
Minmoni adipoli ayirunnu orupade ishttayii 🥰🥰😘😘😘
@BANGTAN_Smeraldo
Жыл бұрын
🥰💞💜
@harlow4368
Жыл бұрын
Adippowliiii🥰🥰🥰🥰
@BANGTAN_Smeraldo
Жыл бұрын
Thanks da 🥰💞
@Ameya1013
Жыл бұрын
Achooda 🥰😍💞 Enthu cute storyaaaa🥰🥰😚☺️😚🥰
@BANGTAN_Smeraldo
Жыл бұрын
Thanku 🙈
@siblingsvlog499
Жыл бұрын
wwh achan 😅
@BANGTAN_Smeraldo
Жыл бұрын
Pinnalla 😌🥰
@sreelakshmimp4341
Жыл бұрын
അയ്യോ എനിക്ക് വയ്യായെ പൊളിച്ചു മുത്തേ love you❤️❤️❤️
@BANGTAN_Smeraldo
Жыл бұрын
Thanku dear 💜💞💞
@sreelakshmimp4341
Жыл бұрын
@@BANGTAN_Smeraldo 💋💋💋💋
@piyyas_purpl_wrld
Жыл бұрын
V for vekili lol😂😂
@BANGTAN_Smeraldo
Жыл бұрын
🤭😂🥰
@devuttyrevathy988
Жыл бұрын
Aww story nalla cute arunnnn😂😂😂😂😂😂 allelummm tom and jerry couples oru weakness annu😌😌😌😌😌😌 aaa taekoookk nte entho ayiii athudeee pruu coreect rply koduthillaaaaa🙂🙂🙂🙂 pinne vhopentem ithiri venarunnuuu oru special part therooo🙂😌😁
@BANGTAN_Smeraldo
Жыл бұрын
Nokkaadaa 🥰💞
@ayishashareef7060
Жыл бұрын
Adipowli episode soopreb editing 👍💜 shipping powlichu nalla chemistry oru spcl part pratheekshikkunnu
@meenunaveen2794
Жыл бұрын
Super super❤️🥰🥰 orupad cherichuu❤️❤️🥰🥰🥰🥰😍😍😍😍😍😍jimin super❤️
@BANGTAN_Smeraldo
Жыл бұрын
Thanku dear 🥰💞
@Jimin_park_.
Жыл бұрын
Aiwa oneshot vannee😍😍😍💃🏻💃🏻💃🏻💃🏻
@nuhbahh_fathi_h973
Жыл бұрын
BTS army’s innocent anne enno Enthe ponno logam mariyannam innocent aavan 😅😂enthayallum oru special part vennam please!💜💜💜
@lazziebwoy8108
Жыл бұрын
Oru special part therum enn vijarikkunnu😍🤩❤️ thero
@meharbanpathoor1796
Жыл бұрын
Today I still watching, this 6th time
@aneenaanil6614
Жыл бұрын
Adipoli 💜💜💜💜💜💜💜
@BANGTAN_Smeraldo
Жыл бұрын
🤩
@taekook5516
Жыл бұрын
ഇതുപോലത്തെ ff ഇനിയും ചെയ്യണേ ചിരിച് ഒരുവഴിയായി ഞാൻ ഒരുപാട് പ്രാവശ്യം കണ്ടു താങ്ക്സ് ഫോർ ദിസ് ff
@mrsbts-tc5pd
Жыл бұрын
Njan enthe ee channel nerathe kandilla ❤️❤️❤️adipoli story💜💜
The cute minimoni nalla presentation, and the main attraction dialogue delivery it's awesome. Best pics and clips also. Do more with minimoni And repeat value ulla sadhanam 😂
@farookfarook2999
Жыл бұрын
Different ship aaytulla stories iniyum cheyyane ❤💜💜it's an amazing story 💜💜💜
@BANGTAN_Smeraldo
Жыл бұрын
Different ships😁ചെയ്തിട്ടുണ്ടെടാ. Iniyum cheyyum. 💞🥰
@farookfarook2999
Жыл бұрын
@@BANGTAN_Smeraldo 💜💜💜💜💜💜
@kimzera1848
Жыл бұрын
സൂപ്പർ😍oru rakshayillattoo .....love It .... special episode chyyuvoii pls💞💞💞💞
Пікірлер: 233