ഇതൊക്കെ അനുഭവിച്ചു വേദനയോടെ ജീവിക്കുന്നു 3മക്കൾക്ക് വേണ്ടി ദുനിയാവിൽ ഒരാൾക്കും ഇങ്ങനെ ഒരു ജീവിതം കൊടുക്കാതെ കാക്കണേ നാഥാ
@pushpavathi4982
2 күн бұрын
ഇത് എല്ലാം എന്റെ hus ന് ഉണ്ട്
@user-zl5fd3ib1h
13 күн бұрын
മാഡം പറഞ്ഞത് 100 % മാനം കറക്ട്😊
@mercymercy3211
17 күн бұрын
എന്റെ ഭർത്താവിന് ഈ സർവ്വ സ്വഭാവം ഉണ്ടായിരുന്നു. ഒരു കുഞ്ഞ് ഉണ്ടായിട്ട് പോലും അതിനെ വന്ന് കാണാനോ ഒന്നും അയാൾക്ക് ഇഷ്ടമില്ലായിരുന്നു. അയാളുടെ വീട്ടിൽപോകുന്ന സമയം ആയപ്പോൾ അയാളുടെ മനസ്സിലിരുപ്പ് തുറന്നു പറഞ്ഞു.എനിക്ക് പിരിയാനാണിഷ്ടം എന്ന്പറഞ്ഞു. പക്ഷെ 3 മാസമായ കുഞ്ഞിനെ കൊണ്ട് ഞാനെന്തു ചെയ്യാൻ. മദ്ധ്യസ്ഥരെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു മനസിലാക്കി. 6 മാസം ഞാനവിടെ നിന്നു. പക്ഷെ ആ വ്യത്തികെട്ടവന്റെ മനസ്സിന് കൂടുവല്ലാതെ യാതൊരു മാറ്റവുമില്ലായിരുന്നു. പിന്നെ വഴക്കായി. കേസായി. കോടതി വഴി പിരിന്നു. 9 മാസമായ കുത്തിനെ കൊണ്ട് സ്വന്തം വീട്ടിലേക്ക് പോന്നു. മോൻഇപ്പോൾ +1. ന് പഠിക്കുന്നു. ഞാൻ വീട്പണ്ടിത് ഞാനും മോനും വേറെ താമസിക്കുന്നു. പുനർവിവാഹം കഴിച്ചിട്ടില്ല.
@jithinm8568
13 күн бұрын
Hoo
@Naajinkoor
Күн бұрын
അങ്ങനെയുള്ളവരുടെ കൂടെ jeevikkathathanu നമ്മുടെ മനസിന് samadanam സിസ്റ്റർ....happy ayitt മുന്നോട്ട് പോകൂ❤
Пікірлер: 39