10:08 @@floccinaucinihilipilification0 ആ സിനിമ വൻവിജയമായിരുന്നു... എന്നിട്ടും അറിഞ്ഞില്ലേ....😮
@sajilnelson33
5 ай бұрын
രാമലീല യിൽ സിദ്ധിക്കിന്റെ കഥാപാത്രത്തിന്റെ സംസാരശൈലി കെ സുധാകരനുമായി സാമ്യമുണ്ട്.
@funnymalayalam4250
5 ай бұрын
സിദ്ദിഖിന്റെ ക്യാരക്ടറിനു ഒരു കാൽ ഇല്ലാത്ത ആളായിട്ടാണ് കാണിക്കുന്നത്. ഒരു പക്ഷെ പി ജയരാജനെ ഇൻസ്പെയർ ചെയ്ത് കൊണ്ടാവും അങ്ങനെ കാണിക്കുന്നത്. മാനറിസം കംപ്ലീറ്റ് തങ്ങൾ പറഞ്ഞപോലെ കെ സുധാകരനെ തന്നെയാണ് ഇൻസ്പെയർ ചെയ്തിരിക്കുന്നത്.
@akhilprasad114
5 ай бұрын
@@funnymalayalam4250PJ സഖാവ് ആണ്. സിദ്ധിക്ക് ആ മൂവിയിൽ കൊണ്ഗ്രെസ്സ് നേതാവ് ആണ്.
@@NithinzMediaathu നാടുവാഴികളുടെ കഥ തന്നെ ആണ്. സായ് മധു പൃഥ്വി മോഹൻലാൽ devan-siddhique murali-devan&ജയകൃഷ്ണൻ roopa -Aishwarya..
@achuthharisankar
5 ай бұрын
9:12 ഭദ്രൻ എന്ന കഥാപാത്രത്തിനു മമ്മൂട്ടി & ദിലീപ് ഇൽ നിന്നും inspiration ഒണ്ട്. അയാൾക്ക് dance വഴങ്ങുന്നില്ല, പിന്നെ അതിലെ oru സീനൽ ഭദ്രൻ Kerala Blasters jersey ഇട്ടുകൊണ്ട് football pose ഉകൾ കാണിക്കുന്നുണ്ട്(അത് മമ്മൂക്ക KBFC വേണ്ടി ചെയ്ത പരസ്യമാണ്. 2. ഭദ്രൻ എതിരാളികളെ ഒതുക്കാൻ ശ്രമിക്കുന്നുണ്ട്. അത് ദിലീപിന്റെ സ്വഭാവത്തെ സൂചിപ്പിക്കുന്നു.
@രായപ്പൻ-bgm
5 ай бұрын
ദിലീപ് എങ്ങനെ എതിരാളികളെ ഒതുക്കി
@achuthharisankar
5 ай бұрын
@@രായപ്പൻ-bgm തിലകൻ and director വിനയൻ രണ്ട് പേർക്കിട്ടും പണിഞ്ഞത് ദിലീപ് ആണ്. അതാണ് കുറച്ചു കാലം cസിനിമയിൽ നിന്ന് വിട്ടു നിക്കേണ്ടി വന്നത്.
@abhijith7480
5 ай бұрын
@@achuthharisankar തിലകനും വിനയനും ജീവിതത്തിൽ തനി നാറികൾ തന്നെയാണ് അവർക്കിട്ട് പണിഞ്ഞില്ലെങ്കിലെ അത്ഭുതമുള്ളൂ 🥴🥴🥴
@Abhi36949
5 ай бұрын
Suresh gopi kanikunde
@reborn_user
5 ай бұрын
Dubb ചെയ്യുന്നത് വജ്രം മൂവിയിലെ മമ്മൂട്ടി ചെയ്ത സീൻ റഫറൻസ് ആണ് 😅
@saleequesq
5 ай бұрын
Lucifer Tovino... Rahul Gandhi
@funnymalayalam4250
5 ай бұрын
കഥ പറയുമ്പോളിലെ സലിംകുമാറിന്റെ രൂപം പന്ന്യൻ രവീന്ദ്രനെ ഇൻസ്പൈർ ചെയ്ത് ഉണ്ടാക്കിയത് ആണ്. പന്ന്യന്റെ അനുവാദം ചോദിച്ചിട്ടാണ് ആ രൂപത്തിൽ അഭിനയിച്ചതെന്നും സലിംകുമാർ പറഞ്ഞതായാണ് ഓർമ.
@sneakyhydra3357
5 ай бұрын
ഗണേഷ് കുമാറിന്റെയും അച്ഛൻ ബാലകൃഷ്ണപിള്ളയുടെയും കഥ - ലയൺ സിനിമ (ദിലീപ് )
@abhijith7480
5 ай бұрын
അതിൽ ദിലീപ് നല്ല മന്ത്രിയും മനുഷ്യനുമാണ്. ഗണേഷ് ജീവിതത്തിൽ ഭൂലോക നാറിയും 🥴🥴🥴😂😂😂
@ganabhooshanamgirishkochin
5 ай бұрын
ഇത്രയും നാൾ ആ പടം കണ്ടിട്ട് അങ്ങനെ തോന്നിയിട്ടില്ല 😮ഇപ്പോ പറഞ്ഞപ്പോഴാ ശ്രദ്ധിച്ചത്
@Alchemist337
5 ай бұрын
പക്ഷെ അതിൽ ഉള്ള ദിലീപിന്റെ സ്വാഭാവം ആണോ ഗണേഷിനു സംശയം ആണ്
@abhijith7480
5 ай бұрын
@@Alchemist337 അതെ ഗണേഷ് ഭൂലോക നാറിയാണ് ജീവിതത്തിൽ 🥴🥴🥴🥴
@ganabhooshanamgirishkochin
5 ай бұрын
@@Alchemist337 90s ഇലെ പല പടങ്ങളിലും കാണിക്കുന്ന നിഷേധി ആയ മന്ത്രിയുടെ മകൻ കഥാപാത്രങ്ങൾ പുള്ളിയെ ഉദ്ദേശിച്ചാണെന്ന് കേട്ടിട്ടുണ്ട്
@noufalk7676
5 ай бұрын
മരുഭൂമിയിലെ ആന എന്ന സിനിമയിലും ബോബി ചെമ്മണ്ണൂരിനെ അവതരിപ്പിക്കുന്നുണ്ട്. ജയരാജ് വാര്യർ ആണ് ഓട്ടക്കാരൻ ജ്വല്ലറി മുതലാളി ആയി അഭിനയിച്ചത്
@rahuls4915
5 ай бұрын
Lion സിനിമയിൽ ദിലീപും ദിലീപിന്റെ അച്ഛൻ കലാശാല ബാബു കഥാപാത്രങ്ങൾ കെബി ഗണേഷ് കുമാറും അച്ഛൻ ബാലകൃഷ്ണപിള്ള എന്നിവരുടെ രാഷ്ട്രീയ ജീവിതമാണ് സിനിമ പറയുന്നത് അച്ഛനും മകനും രണ്ടു പാർട്ടിക്കാരായിട്ട്, പൊറിഞ്ചു മറിയം ജോസ്. കാട്ടാളൻ പൊറിഞ്ചു എന്ന ഒരു വ്യക്തി തൃശ്ശൂരിൽ ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമാണ് സിനിമ
@punchaami6248
5 ай бұрын
Left right left, ജനപ്രിയൻ , ആഗസ്റ്റ് 15 (പുതിയത്) ( PV) ആഗസ്റ്റ് 15 ( VS - നെടുമുടി) വൈറസ് (KK ശൈലജ - രേവതി ) കണ്ണൂർ സ്ക്വാഡ് ( മമ്മൂട്ടി- ശ്രീജിത്ത് Sir) ക്രയിം ഫയയൽ ( സിസ്റ്റർ നിർമല - സിസ്സർ അഭയ), ദി ട്രൂത്ത് - ഏറ്റുമാനൂർ വിഗ്രഹ മോഷണ പ്രതിയെ റെഫറൻസ് ചെയ്ത് ഒരു രംഗം ആദ്യം കാണിക്കുന്നു....... ഹിറ്റ്ലർ ബ്രദേഴ്സ് - ജഗതി ഷൺമുഖി യായി വരുന്നു. ( കമല ഹാസാൻ്റെ അവെവ്വ ഷൻ മുഖി) നന്ദനം - ഉബിടി സ്വാമി ലയൺ - സൈജു കുറുപ്പ് ൻ്റെ കൊലപാതകം പതാക - ഷീലാമ്മ ഇന്ദിരാ ഗാന്ധിയെ പോലെ യാണ് രക്തസാക്ഷികൾ സിന്ദാബാദ് - KC മണി ( ലാസ്റ്റ് സീൻ ) CP യെ കൊലപ്പെടുത്താൻ നോക്കിയ സംഭവം
@anirudhsreekumar
5 ай бұрын
9:00 9:05 Correction: Driving Licenseil Suresh Krishnayude Badhran character Dileepine base cheythann ezhuthiyath (jyotsane nokunath, sahanadanmare thaazhthan enthum cheyan madiyillatath, aale vittu preshnangal undaakunath....), koode Mammootty-Mohanlalinthe physical mannerisms koduthu, athukoodathe aa dubbing sceneil main aayitt kaliyakunath Sohan Seenulal (ipo stiram Mammootty cinemakalil character rolesil varunnu) Mammoottye vech edutha Doublesine aan.
@bluetheliving
5 ай бұрын
Sreenivasan sir always legendary 😂
@trickstar6008
5 ай бұрын
Myran😂
@abhi-te2dl
5 ай бұрын
Do watch sreenivasan latest interview.then you will get clear idea😊.
@jibicena6630
5 ай бұрын
Yes മമ്മൂട്ടി 🤣🤣🤣
@sapiens8141
5 ай бұрын
ഈ വീഡിയോയിൽ തന്നെ പറയുന്നുണ്ടല്ലോ രണ്ട് പേരുടെയും inspiration ഉണ്ടെന്ന്. പിന്നെ ഒരു 75% ഏട്ടൻ്റെ ആണെന്ന് മാത്രം 👀
@@jibicena6630അതെ മമ്മൂട്ടി ആണ് ആനക്കൊമ്പ് കൈവശം വെച്ചതും കേണൽ പദവി വാങ്ങിച്ചതുമൊക്കെ 🥰
@amalm2665
5 ай бұрын
90% മോഹൻലാൽ നെ കുറിച്😂
@aravindR001
5 ай бұрын
പ്രജയിലെ പൊന്നമ്മ ബാബു >>> പത്മജ വേണുഗോപാൽ
@asteriskmedia9354
5 ай бұрын
ഇന്നും പിടികിട്ടാത്ത ഒരു കഥാപാത്രം ആണ് മോഹൻകുമാർ ഫാൻസ് എന്ന സിനിമയിലെ വിനയ് ഫോർട്ടിന്റെ ആഘോഷ് മേനോൻ
@sreekanthiyer1133
5 ай бұрын
Jayasurya
@MrVineeshpaul
5 ай бұрын
ദി കിംഗ് സിനിമയിലെ രാജൻ.പി.ദേവ്. അവതരിപ്പിച്ച കഥാപാത്രം കെ. കരുണാകരനാണ്. (നീന്തൽക്കുളം) അന്നത്തെ പത്രങ്ങളിലെ പ്രമുഖ ന്യൂസായിരുന്നു.
@arunmdaz8476
5 ай бұрын
Left right left ൽ. വിജയ്. രാഘവൻ അച്യുതാനന്ദൻ ആണ്
@JoseJose-q1z
5 ай бұрын
മരുഭൂമിയിലെ ആന എന്ന സിനിമയിൽ ബോബി ചെമ്മണ്ണൂരിന്റെ രീതിയിൽ ഒരു കഥാപാത്രമുണ്ട്
@ajmalnavas6587
5 ай бұрын
punyalan agarbattilum und
@GopakumarS-s2m
5 ай бұрын
Crime file മൂവിയിൽ രാജൻ പി ദേവ് അവതരിപ്പിച്ച കഥാപാത്രം കെ എം മാണിയുമായി സാമ്യമുണ്ട്
@rajmonraju2640
5 ай бұрын
നസ്രാണി- വിജയ രാഘവൻ (KM mani),CM ആയി VS നേം കാണിക്കുന്നു ചതുരംഗം,കടുവ,ലീഡർ,FIR,രൗദ്രം,ഭരത്ചന്ദ്രൻ,- political leaders ഒരുപാട് കാണിച്ചു.. Run baby run - ബിജു മേനോൻ (നികേഷ്)
@dewdropzzz3719
5 ай бұрын
സരോജ് പടത്തിൽ കൂടുതൽ കളിയാക്കിയത് മമ്മൂട്ടിയെ ആണ് ശ്രീനിവാസൻ തന്നെ പറഞ്ഞതാ 😅😅😅
ennu swandham lalappan foon booyi. mammootty onnu rando scenesile kaliyakkal ettuvangiyoolu. but aa movie motham lalappante troll aayirunnu. athinu shesham lalappanum sreeni sirum pinangiyirunnu. antony sreenivasane theriyum vilichirunnnu.
@Arshad-pk6lv
5 ай бұрын
2018-ൽ വിനയൻ സംവിധാനം ചെയ്ത സിനിമയിൽ.ഐശ്വര്യ റായ്. ദിവ്യ ഉണ്ണി എന്നിവരെ കളിയാക്കിയത് പോലെയായിരുന്നു ഹണി റോസ് അഭിനയിച്ചത്
@reshmip4227
5 ай бұрын
Atheth cinema
@sruthikrishna3425
2 күн бұрын
@@reshmip4227 chalakudikaran changathi
@arjundnair455
5 ай бұрын
ഡ്രൈവിംഗ് ലൈസൻസിൽ നായകനായി പ്ലാൻ ചെയ്തത് മമ്മൂട്ടിയെ ആയിരുന്നു. ഡേറ്റ് പ്രശ്നം കാരണം മമ്മൂട്ടി പിൻവാങ്ങിയപ്പോൾ പകരം പൃഥ്വിരാജിനെ തീരുമാനിക്കുകയായിരുന്നു.
@AswathiAnay
5 ай бұрын
Athinu
@arjundnair455
5 ай бұрын
@@AswathiAnay അതുകൊണ്ടാണ് കഥാപാത്രത്തിന് മമ്മൂട്ടിയുടെ mannerism കൊടുത്തിട്ടുള്ളത്. മമ്മൂട്ടിയും വാഹനപ്രേമിയാണ്. സ്വന്തമായി ഡ്രൈവ് ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളുമാണ്.
@rahulj8012
5 ай бұрын
Pritwi angane aanu@@arjundnair455
@hajasrahmanhajas8059
5 ай бұрын
1 Jayasurya movie capatain :VP sathyan 2 Jayasurya movie Vellam: Murali kunnumpurath 3:Narain movie veera puthran :mohammed abdurahiman 4 prithviraj movie enn ninte moidern :B P Moideen 5 prithviraj movie Thalappav :Varghese 6 prithviraj movie celluloid :JC daniel
@ZoyaKhan-pd4zi
5 ай бұрын
Ithokke biopics alle... Athalla vdo yil udheshichath
@rohansunny1107
5 ай бұрын
Thanni oruvan sidharth abhimanyu was inspired from p chidambaram son character
@ajuk421
5 ай бұрын
Adipoli super beautiful wonderful amazing
@JithuRaj2024
5 ай бұрын
ബുള്ളറ്റ് സിനിമയിൽ മനോജ് k ജയൻ സ്വാമി ആയി പോലീസ് സ്റ്റേഷനിൽ തോക് എടുക്കുന്നുണ്ട്. അത് നടന്നത് ആണ്
@athulsathya913
5 ай бұрын
വർഷങ്ങൾക്ക് ശേഷം moveile nivinpauli dailouge style Bigboss Robin radhakrishnan polaundu
@smijithlallal3589
5 ай бұрын
അലിഭായ് ലാലേട്ടൻ സിനിമ അലി ബാബു എന്ന കൊണ്ടോട്ടിക്കാരൻ്റെ കഥയാണ് TA ഷാഹിദ് ആണ് തിരക്കഥ .... എൻ്റെ നാട്ടുകാരൻ ആണ്...
@lintojohn2595
5 ай бұрын
Crime file le punnasseril thirumeni enna jaganatha varama yude character kottayam Archbishop ayirunna Kuriakose kunnasseril il ninnum inspired ayirunnu
@reborn_user
5 ай бұрын
@9:05 വജ്രം മൂവിയിലെ മമ്മൂട്ടി ചെയ്ത സീൻ റഫറൻസ് ആണ് അത് 🙂
@raizalconcepts1457
5 ай бұрын
@KhanMax Malayalam CBI 5 Ivide parayenda karyam illaarunnu... Am i right?
@adheera_
5 ай бұрын
Jigarthanda double xx ലെ ക്ലൈമാക്സ് ഇൻസിഡൻ്റ്സ് വീരപ്പൻ സംഭവവും അവസാനം വരുന്ന ആ സ്ത്രീയായ മന്ത്രി കഥാപാത്രം ജയലളിതയാണെന്നും മനസിലാകുവാണേൽ മനസിലാക്ക് എന്ന രീതിയിൽ ആ സിനിമയിൽ കാർത്തിക്ക് സുബ്ബരാജ് കാണിക്കുന്നുണ്ട്. ക്ലിൻ്റ് ഈസ്റ്റ്വുഡിൻ്റെ മാനറിസങ്ങൾ രാഘവ ലോറൻസിന് കൊടുത്തിട്ടൊണ്ട്. മഹാൻ സിനിമയിൽ വിക്രം സ്വപ്നം കാണുന്ന രീതിയിൽ ക്ലിൻ്റ് ഈസ്റ്റ്വുഡിൻ്റെ സിനിമാ രംഗങ്ങളിലൂടെ അദ്ദേഹത്തെ അനുകരിക്കുന്നുണ്ട്. പ്രേതം 2 സിനിമയിൽ ഒരു കഥാപാത്രം തുടക്കം മുതൽ ഒടുക്കം വരെ മോഹൻലാലിനെ ഇമിറ്റേറ്റ് ചെയ്യുന്നുണ്ട്. The great decorator ൽ ചാർളി ചാപ്ലിൻ Hitler നെ ഇമിറ്റേറ്റ് ചെയ്യുന്നുണ്ട്. The Dictator സിനിമയിൽ അലാദീൻ എന്ന കഥാപാത്രം ഉണ്ടാക്കിയത് real life characters ആയ Kim Jong Il, Idi Amin, Muammar Gaddafi, Jean-Bédel Bokassa, Mobutu Sese Seko, and Saparmurat😮 Niyazov എന്നിവരിൽ നിന്നാണ്. ടമാർ പഠാർ സിനിമയിലും ബോച്ചേയുടെ കൂട്ടയോട്ടത്തെ ദിലീഷ് പോത്തൻ ഇമിറ്റേറ്റ് ചെയ്യുന്നുണ്ട്
@prajeeshprasannakumar
5 ай бұрын
സ്ഫടികം സിനിമയിലെ ആടുതോമ (നോബിള് )
@rizlequaresma
5 ай бұрын
വിദേശങ്ങളിൽ ഷൂട്ട് ചെയ്ത മലയാള സിനിമകളെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്യുമോ ?! Eg: Two Countries, King Liar, Adam Joan, Ivide, Ranam, White etc... പിന്നെ ഏറ്റവും കൂടുതൽ വിദേശ സിനിമകൾ ചെയ്ത മലയാള നടന്മാരെ പറ്റിയും ഒരു വീഡിയോ വേണം. Eg: Prithvi Raj, Dileep, Mammootty etc...
@lintojohn2595
5 ай бұрын
Mukesh um Lalu Alex um anu ettavum kooduthal foreign movies cheythittullath
Ellam Sheriyakum enna asif ali സിനിമയിൽ കോട്ടയം ramesh അവധരിപ്പിച്ച കഥാപാത്രം KM Mani enna Rastriya nedhavayittu reference und
@Myphone-nh2os
5 ай бұрын
ഇതേ പോലെ തന്നെ പട്ടണ പ്രവേശത്തിൽ ഇന്ന്സെൻറ് ൻ്റെ കഥാപാത്രത്തിൻ്റെ പേര് ബാലൻ എന്ന് ആണ്. അതിൽ തിലകൻ ൻ്റെ mn നമ്പിയാർ എന്ന കഥാപാത്രം ഇങ്ങനെ പറയുന്നുണ്ട്. "എന്താടാ ബാല നിൻ്റെ തലയിൽ എന്താടാ മരം കൊത്തിയെ പോലെ ഒരു ചോന്ന കേട്ട് ഭാ അഴിച്ച് മാറ്റ് ഡ പട്ടി " ഇത് ആർക്കിട്ടോ കൊള്ളിച്ചു പറയും പോലെ തോന്നാറുണ്ട്😂
@shrutimohan8908
5 ай бұрын
Secret home...Attingal iratta kolbathakam ane Sukamo devi...Veenu nagavalli sir character shankar sir... Lalettan character friend ayirunnu ..adeham happy go lucky ayirunnu accident marichthu..
@NavasAp-ie6bn
5 ай бұрын
ശ്രീനിവാസൻ്റെ പുതിയ interview യിൽ പറഞ്ഞിട്ടുണ്ട് സരോജ് കുമാർ സത്യത്തിൽ മമ്മൂട്ടിക്ക് ആണ് കൂടുൽ apt എന്ന് , ഡ്യൂപ്പിനെ സ്ഥിരം ഉപയോഗിക്കൽ , 100 face കൂളിങ് ഗ്ലാസ് പണ്ട് use , ഫ്ലക്സ് അടിക്കൽ സംഭവം ( സ്ഥടികം കണ്ടിട്ട് ) , ബഹുമാനിച്ചില്ല എന്ന പേരിൽ Staff and നടികളെ പിരിച്ച് വിടൽ , കഥ , തിരക്കഥ സ്വന്തം ഇഷ്ടത്തിന് മാറ്റൽ , അടികൊള്ളുന്നവർ മമ്മൂട്ടിയുടെ അടുത്ത് പോയി കൊള്ളൽ ( മമ്മൂട്ടിക്ക് മുട്ടിന് പ്രശ്നം ഉള്ളത് കൊണ്ട് ) , ബാക്കി തീയ്യേറ്ററിൽ കൂകാൻ വിടൽ ദിലീപ് - പ്രിതി പ്രശ്നം , പിന്നെ കാള കൊമ്പ് , കേണൽ ഒക്കെ മോഹൻലാലിനെ ഉദ്ദേശിച്ച് ആണ്
Sreenivasan udheshichath mammootty e aanu.. Udayananu tharam filmil.. Second filmil mohanlalineyum kurachu kaliyakkiyitund.. Adhehathinte interview kand nokku.
@amalkumar2775
5 ай бұрын
സരോജ് കുമാർ എന്ന കഥാപാത്രത്തിന് മമ്മൂട്ടിയോടാണ് സാമ്യം കൂടുതൽ എന്നാണ് മോഹൻലാലിനെ നാല് നേരവും കുറ്റം പറയുന്ന ശ്രീനിവാസൻ പറഞ്ഞത്. ശ്രീനിയുടെ ആ ഇന്റർവ്യൂ കണ്ട് നോക്ക്.
@ganabhooshanamgirishkochin
5 ай бұрын
ആനക്കൊമ്പ് കൈവശം വെച്ചതും കേണൽ പദവി കിട്ടിയതും ഒക്കെ ഇക്കക്ക് ആയിരിക്കും അല്ലെ
@amalkumar2775
5 ай бұрын
@@ganabhooshanamgirishkochin ആദ്യം പോയി ശ്രീനിവാസന്റെ ഇന്റർവ്യൂ കാണ്. സരോജ് കുമാർ എന്ന കഥാപാത്രത്തിൽ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും references ഉണ്ട്. പക്ഷേ മമ്മൂട്ടിയുടേത് ആണ് കൂടുതൽ. കേണൽ പദവിയും, ആനക്കൊമ്പ് കേസും മോഹൻലാലിനിട്ടുള്ള കൊട്ട് ആയിരുന്നെങ്കിലും, ആ കഥാപാത്രത്തിന്റെ മറ്റ് സ്വഭാവങ്ങൾ മമ്മൂട്ടിയും ആയിട്ടാണ് കൂടുതൽ സാമ്യം. അത് മോഹൻലാലിനെ കുറ്റം പറയാൻ വേണ്ടി മാത്രം വാ തുറക്കുന്ന ശ്രീനിവാസൻ സ്വന്തം വാക്കിൽ പറഞ്ഞ കാര്യമാണ്. സരോജ് കുമാറിന്റെ 80% ഉം മമ്മൂട്ടി തന്നെയാണ്. ബാക്കി 20% മാത്രമാണ് മോഹൻലാൽ.
@abcdab5860
5 ай бұрын
വെള്ളമടി, പച്ചാളം ബാസി, ആന കൊമ്പ്,കേണൽ.. ഇതൊക്കെ മമ്മൂട്ടി 🤣🤣.. ശ്രീനിവാസൻ sarcasm പറഞ്ഞത് പോലും മനസിലാക്കാൻ പറ്റാത്ത A10 fan
@jijeshjijesh4570
5 ай бұрын
കൈതേരി സഹദേവൻ എവിടെ
@ABINSIBY90
5 ай бұрын
എല്ലാം ശരിയാകും എന്ന സിനിമയിൽ മീഡിയക്കാര് സിദ്ദിഖ് അവതരിപ്പിക്കുന്ന രാഷ്ടീയക്കാരനായ കഥാപാത്രത്തോട് ഇത്രയും നാളത്തെ രാഷ്ട്രീയ ജീവിതത്തെ നിങ്ങൾ എങ്ങനെ തിരിഞ്ഞു നോക്കുന്നു എന്ന് ചോദിക്കുമ്പോൾ, സിദ്ദിഖ് നിന്നിടത്തു നിന്നും ജസ്റ്റ് ഒന്ന് തിരിഞ്ഞു നോക്കുന്ന സീനുണ്ട്. ഇത് ലീഡർ കെ കരുണകാരന്റെ ജീവിതത്തിൽ നടന്ന സംഭവമാണ്. കെ കരുണാകരൻ ചെയ്തപ്പോൾ ചിരിയും സിദ്ദിഖ് ചെയ്തപ്പോൾ നല്ല ബോറുമായിട്ടാണ് തോന്നിയത്..
@arjundnair455
5 ай бұрын
ആനക്കൊമ്പ് കേസിൽ പിന്നീട് മോഹൻലാലിന് സർക്കാരിൻ്റെയും വനംവകുപ്പിൻ്റെയും ക്ലീൻ ചിറ്റ് ലഭിച്ചു. അതെന്താ പറയാത്തത്?
@KHANMAX
5 ай бұрын
അത് റദ്ദാക്കി കോടതിയിൽ നേരിട്ട് ഹാജറാകാൻ പറഞ്ഞ ന്യൂസാണ് രണ്ടാമത് കാണിച്ചത്
@Vishnu-bx6of
5 ай бұрын
Honey bee 2013 opening scene il prithwiraj ne inspire cheythekunnu...
@Pranav51505
5 ай бұрын
Saroj kumar Mohanlal maathralla Mammootty um und... Sreenivasan thanne ath oru interview il parayunnund
@AmalViswanatan
5 ай бұрын
ചാലക്കുടിക്കാരൻ ചങ്ങാതി എന്ന കലാഭവൻ മണിയുടെ ജീവിതകഥ സിനിമയാക്കിയപ്പോൾ അതിൽ ഇന്നസെന്റ്. ദിവ്യ ഉണ്ണി. ദിലീപ്. ഇടവേള ബാബു. ബി ഉണ്ണികൃഷ്ണൻ . തുടങ്ങിയവരെ കളിയാക്കിയിരുന്നു അത് ഇവിടെ പറഞ്ഞിരുന്നില്ല ഭായ് അവരുടെ യഥാർത്ഥ സ്വഭാവങ്ങളാണ് ആ സിനിമയിലൂടെ എടുത്തു കാണിച്ചത്
@KHANMAX
5 ай бұрын
00:27 Kelku
@muhsinn4568
5 ай бұрын
Bro dhashavatharthil helicoptaril tsunami varumpol orginal jayalalitha ano
@PrasanthKumar-vg6tp
5 ай бұрын
Dance master വിക്രം ആയിട്ട് പിൽക്കാലത്ത് നവ്യാ നയർ വന്നിട്ടുണ്ട്.
@universeboss9072
5 ай бұрын
Aayudham Suresh Gopi movie il Thilakan sir - VS Achuthanandan
@darknoobsgaming8192
5 ай бұрын
3 kings movie il veerappante oru scene kaanikkunnund
@thalapathyarmy5456
5 ай бұрын
2005 IL lalettan double role il vana movie anu udayon athi jagathy sir cheyuna character 'Shavappetty Thoma' enna character athu 'spadikam' movie il lalettan thane avatharippicha character aya aadu thoma il ninnu inspire ayathu anu
@gopakumar8843
5 ай бұрын
5:19 സായി ചേട്ടന്റെ ടൈമിംഗ്......
@princekappil
5 ай бұрын
Nivin pauly as Nithin Molly as the real Nivin Pauly 😂😂😂
@joemathew4799
5 ай бұрын
Simhavalan Menonl Siddiquente Inspecter Jalaram
@lintojohn2595
5 ай бұрын
Lion movie il CM Thomman chakko oomman Chandi alle
@invisiblereporter_
5 ай бұрын
ലയൺ സിനിമയിലെ 2 CM 1, ആന്റണി 2- Oomman ചാണ്ടിയും ആണ്.
@Abhinand450
5 ай бұрын
Gramapanchayath enna movie yil rajanikath dupe unde
ellam sheriyaakum cinemayil k.karunakarane inspire cheythaanu siddique charecter athekanakk v.d satheeshan inspiration ind aa moviel thanne
@athulbuddy
5 ай бұрын
3 kings le cricket selection athile sreesanth ne imitate cheyyunne unde
@jishnumohanmp9391
5 ай бұрын
സരോജ് കുമാർ : നിങ്ങൾക് ഇല്ലാത്ത ടൈഫോയ്ഡ് എനിക്ക് എന്തിനു മോഹൻലാൽ : നിങ്ങളില്ലാതെ എനിക്ക് എന്തു ആഘോഷം 😂
@ramkumarsdev2677
5 ай бұрын
Lion cinema yil ak antony umman chandi ye trollund manthri sabha pirichuvuttathinu shesham ulla scene
@angrymanwithsillymoustasche
5 ай бұрын
6:32 ഈ സിനിമയുടെ അടുത്ത ഭാഗം വരണം
@ganabhooshanamgirishkochin
5 ай бұрын
കാവാലം ജെട്ടിക്ക് പകരം kiwi ice cream ആയിരിക്കും
@sarathalfredbeelfreddisoos9525
5 ай бұрын
മമ്മൂട്ടിയെ ആണ് പരിഹസിച്ചത് 😄
@SDXEDITZ181
5 ай бұрын
Bro marubhoomiyile aana cinemayilum bokby chemmanurinte dupe und
@athulnamath8925
5 ай бұрын
cbi യിലെ സായ് കുമാർ ,സുകുമാരൻ എന്നിവ. ആരുടെ ... ജീവിതം ഇൻസ്പെയർ ആയിട്ടുള്ള കഥാപാത്രമാണ്? Pls Reply🫠🫠🥴🥴🥴
@KHANMAX
5 ай бұрын
അറിയില്ല,വിത്യസ്ഥമായ യഥാർത്ത സംഭങ്ങളിൽ നിന്നുമുണ്ടായ സിനിമകളാണ് ഓരോ ഭാഗങ്ങളും
@athulnamath8925
5 ай бұрын
@@KHANMAX ബാക്കി എല്ലാ കഥാപാത്രങ്ങളും താങ്കൾ ഡീറ്റയിലായി കൃതൃമായി പറഞ്ഞു ... ഇത് മാത്രം അവ്യക്തത ഉണ്ട്..
@KHANMAX
5 ай бұрын
സുകുമാരനെ അനുകരിച്ചാണ് സായികുമാർ ചെയ്തത് എന്നാണ് പറഞ്ഞത്
@athulnamath8925
5 ай бұрын
@@KHANMAX സുകുമാരൻ അപ്പോൾ എത് റിയൽ ലൈഫ് ക്യാരക്ടറിൻ്റെ ... ഭാഗമാണ് ?? അതിൽ താങ്കൾക്ക് വ്യക്തതയില്ല. താങ്കളുടെ വിഷയം എന്താണ് ഇവിടെ .. റിയൽ ലൈഫ് ക്യാരക്ടർ ... സിനിമയിൽ ... കൊണ്ടുവന്നതിനെക്കുറിച്ചല്ലേ..??...
@ABINSIBY90
5 ай бұрын
@@athulnamath8925correct
@vysakhv4390
5 ай бұрын
Kaduva & ottakomban inspired from real kaduvakunnel kuruvachan & devasuram also real life character
@fasalmp_1994
4 ай бұрын
Devasuram ?
@vysakhv4390
4 ай бұрын
@@fasalmp_1994 character inspiration
@ameenami1177
5 ай бұрын
നസ്രാണി എന്ന മുവിൽ vs അച്ചുദനന്തൻ കാണിക്കുന്നുണ്ട്
@anandsai14
5 ай бұрын
Punyalan private limited and left right left - pinarayi vijayan Cinema kampany - prithviraj
@JerinJohnson-it6lk
5 ай бұрын
Mission 90 days Rajeev Gandhi songil
@NaveenNarayanan-q5d
5 ай бұрын
Sreenivasam poli ann
@anupama2808
5 ай бұрын
Dr robin - varshamgalkk shesham
@UNNIBROTHERnkn
5 ай бұрын
9:05 E scene mammotyude vajram movile unde
@Arshad-pk6lv
5 ай бұрын
2018- ൽ വിനയൻ സംവിധാനം ചെയ്ത സിനിമയിൽ മലയാളത്തിലെ പല നടന്മാരുടെയും. ഡ്യൂപ്പുകളെ കളിയാക്കിട്ടുണ്ട്
@ratheeshchandran4849
5 ай бұрын
Kaduva - K. M. Mani by Sivaji Guruvayoor!
@arunmdaz8476
5 ай бұрын
സിനിമ ആക്കിയ indian നോവൽ നെ പറ്റി ചെയ്യാമോ
@Monster52561
5 ай бұрын
Byomkesh bakshi ആടുജീവിതം
@sumeshsumu6843
5 ай бұрын
ശ്രീനിവാസൻ അപമാനിച്ചത് മമ്മൂട്ടിയെ ആയിരുന്നു 😁😁😁😁
@dasintrance
4 күн бұрын
മമ്മൂട്ടി അതർഹിക്കുന്നു..
@harikrishnanm6713
5 ай бұрын
മമ്മൂട്ടി ആണു സരോജ് കുമാർ 🤣😅 80%
@akhilbsuvarnan5400
5 ай бұрын
എല്ലാം ശെരിയാകും movie മാമ ഷാജൻ
@viviankx8155
5 ай бұрын
August 15 le saikimar പിണറായി യാണ് one cinemaiyile mammoty പിണറായി. ആണ്
@saleequesq
5 ай бұрын
Varshangalkk shesham Nivin pouly as Nidin Moly
@Naveen-KS91
5 ай бұрын
സരോജ് കുമാർ 2 പേരെയും തങ്ങുന്നുണ്ട്
@sks1719
5 ай бұрын
Benjamin C Kuruvila done by jagathy in mayaponman is inspired from Tomin J Thachankary😂
@@KHANMAX വിദേശങ്ങളിൽ ഷൂട്ട് ചെയ്ത മലയാള സിനിമകളെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്യുമോ ?! Eg: Two Countries, King Liar, Adam Joan, Ivide, Ranam, White etc... പിന്നെ ഏറ്റവും കൂടുതൽ വിദേശ സിനിമകൾ ചെയ്ത മലയാള നടന്മാരെ പറ്റിയും ഒരു വീഡിയോ വേണം. Eg: Prithvi Raj, Dileep, Mammootty etc...
Пікірлер: 287