മതം (ആചാരങ്ങൾ )മനുഷ്യന്റെ ജീവിതത്തിൽ എങ്ങനെ സ്വാധീനം ചെലുത്തുന്നു എന്ന് ഈ ചിത്രം നൽകുന്ന ഒരു സന്ദേശം, ലോഹിത ദാസിന്റ് രചനയും അന്തിക്കാടിന്റെ സംവിധാനം ബാലചന്ദ്രമേനോന്റെ യും മറ്റുള്ളവരുടെ അഭിനയവും എല്ലാം ഈ ചിത്രത്തെ മനോഹരമാക്കി തീർത്തിരിക്കുന്നു
@rsbsarathbabu771
3 жыл бұрын
2:01:50 ലോഹി സർ കലക്കി... ഒരിക്കലും മറക്കാത്ത സീൻ, ശക്തമായ ഡയലോഗ്... " ഞങ്ങള്ക്ക് എല്ലാരേം വേണം ഒരു പരിധി വരെ അത് കഴിഞ്ഞാൽ ഞങ്ങളെ അങ്ങ് ജീവിക്കാൻ വിട്ടേരെ.... "❤️❤️❤️❤️❤️
@sheebathomas2308
2 жыл бұрын
Couple who are from different religion living together in Kerala is not simple and their life struggle are still not addressed in our society. Salute their courage and love for each other.....Thank you for showing these struggles through a film.
@tomsgeorge42
4 жыл бұрын
ഞാൻ ഇത് ഞാൻ പഠിച്ചസ്കൂളിൽ വച്ചാണ് കണ്ടത്. അന്നൊക്കെ സ്കൂളിൽ സിനിമ വയ്ക്കുമായിരുന്നു. സ്കൂളിൽ ടാങ്ക് പോലെ ഉള്ളവ ഉണ്ടാക്കാൻവേണ്ടി. പ്രോജെക്ട്ടർ. ഫിലിം ഒക്കെ. കൊണ്ട്വരും. വലിയ വെളുത്തതുണി. ഓക്കേ ഉണ്ട്. അന്ന് അങ്ങനെ കാണുന്പോൾ ഒരു സുഖം ഇല്ലായിരുന്നു. തീയേറ്ററിൽ കണ്ടാൽ ആണ് സുഖം എന്നാണ് വിചാരം. ഇപ്പോൾ. ഓർക്കുമ്പോൾ. ആ ഒരു കാലം മതിയായിരുന്നു എന്ന് തോന്നുന്നു. കൂട്ടുകാരോട് കൂടി. നമ്മുടെ ക്ലാസും ഉൾപ്പെടെ. പലക ഭിത്തികൾ. മാറ്റി ഒരു വലിയ ഹാൾ ആക്കി സിനിമ.
@akhilbabu1264
Жыл бұрын
കിടു movie.... ഇന്നസെൻ്റ് വരുന്ന ഓരോ സീനും അടിപൊളി aarunnu..... Rip ഇന്നസെൻ്റ് ചേട്ടാ 😢😢
@apsarar9755
2 жыл бұрын
Innocent നെ പോലെ ഒരാൾ എല്ലാ കുടുംബത്തിലും വേണം
@divyaParusree
2 жыл бұрын
പക്ഷെ മിക്കപ്പോഴും ഉണ്ടാകുന്നതു ഇത്തിൾക്കണ്ണികളും, അവസര വാദികളും ആയ അളിയന്മാർ ആണെന്ന് മാത്രം.. അമ്മായി അമ്മയെ സോപ്പ് ഇട്ടു, അവരുടെ കാല് കഴുകിയ വെള്ളം കുടിക്കുന്നവന്മാർ
@sindhursindhu4956
2 жыл бұрын
Yes
@apss2094
3 жыл бұрын
ഇരു വീട്ടുകാരുമാണ് മിക്കവരുടെയും കുടുംബ ജീവിതം തകർക്കുന്നത്........മിക്ക divorce ഉം ഭാര്യയും ഭർത്താവും തമ്മിൽ വല്യ prblms കാണില്ല.. ചെറിയ പ്രേശ്നങ്ങളെ ഊതിപ്പെരുപ്പിച്ചു വലുതാക്കി രണ്ടുപേരുടേയും മനസ്സിൽ വിഷം കയറ്റി രണ്ടു വഴിക്കാകും.... രണ്ടു വീട്ടുകാരുടെയും ഈഗോ ആണ് പ്രധാന വിഷയം...ഒരു അകൽച്ച വളരെ നല്ലതാണ് after marriage.....
@@tmaswiniyer2375 എന്റെ ജീവിതത്തിൽ അങ്ങനെ prblms ഇല്ല.. Becoz ഞങളുടെ കാര്യങ്ങൾ ഞങ്ങളാണ് തീരുമാനിക്കുന്നത്... തീരുമാനം വീട്ടുകാരെ അറിയിക്കും... അവർ പറയുന്നതിൽ എന്തേലും ശെരി ഉണ്ടകിൽ accpt ചെയ്യും.. അല്ലങ്കിൽ avoid ചെയ്യും... തീരുമാനങ്ങൾ എടുക്കാൻ വീട്ടുകാരെ ഏൽപ്പിക്കാറില്ല.... ഒരു കുടുംബ ജീവിതത്തിൽ last തീരുമാനം എപ്പോളും ഭാര്യയുടയും ഭർത്താവിന്റെയും ആയിരിക്കണം എന്നാണ് ഞാൻ വിശ്വസിക്കുന്നത്... അല്ലാതെ തൊടുന്നതിനും പിടിക്കുന്നതിനും എല്ലാം parents ഉപദേശങ്ങൾ കേൾക്കാൻ നമ്മൾ സ്കൂൾ കുട്ടികൾ അല്ലല്ലോ.....
Really missing this type of movie in todays time.... really those days were golden days of malayalam film industry..... Today really fed up of watching thriller movies or new gen type of movies...
1:54:14 Adhu Pwolichu ... 1 Adi de kuravundaayirunnu... 1:54:44 Philomina chechide Nadatham 😂😂😂
@ashajoseph3950
2 жыл бұрын
58.20 thot 58.40 vare....touching the soul🔥😭.... Enth sneham❤️
@anuragamenon4317
2 жыл бұрын
Oru paridhi vare snehikunnavare thammil pirikunnath veetukar thanne aan. Athipo kalyanayhin munb aayalum shesham aayalum. Ath pinne rand matham koodi aayal pinne parayanda. Eppozhum kudumbajeevithathil iru veetukarumayi kurach akalam paalikuka. Ini ith kandal kore ennam varum valarthivaluthakiyavarde kanneer shapam ennokke paranj. Avarodkke onne parayan ullu. Swantham jeevitham ithpole veetukarude kayyil itt ammanam aadan kodthitt ningal santhoshikyu.
@abdulkalamkp1630
3 жыл бұрын
Thanee poovitta moham💔
@abdusalam2056
5 жыл бұрын
thaane poovitta moham.....
@shithuas1750
5 жыл бұрын
Worth to watch
@sheshe4289
4 жыл бұрын
Balu sarinu aasamsakal,,,,,, God bless u,,,,,,, entey shobchiiyya,,,,,,
@jibin7277
2 жыл бұрын
“ഒണക്ക തള്ളെ" 😂
@peacelover9924
7 жыл бұрын
old is gold😘😘😘😘 superb movie
@krishnanlee8354
6 жыл бұрын
Suraj D M kk
@ashvinnf235
2 жыл бұрын
Nalla movie must watch film
@madhavam6276
2 жыл бұрын
01:14:14 ഒണക്ക തള്ളേ.... 01:23:30 ഒണക്ക പട്ടത്തി.... 😂😂😂 ലളിത ചേച്ചി 🙏🙏🙏
@vivekmohan5934
4 жыл бұрын
Very nice movie..
@shajips8576
2 жыл бұрын
Innocent and lalithaamma 👌👌
@sajidmajeedsajidmajeed6652
4 жыл бұрын
Super felim.....
@muhammedshan7484
3 жыл бұрын
RAVILE JANA GANA MANA CHELLUNNA KAALAVUM UNDAYIRUNNU ALLE 😊
@monyjessy1725
2 жыл бұрын
Old is gold
@SatheeshKumar-hf5ms
3 жыл бұрын
Super comedy movie family entertainer SKR
@xx-en9bs
5 ай бұрын
@1:11:40 superb !!
@jithinraj6847
Жыл бұрын
ചോരയിൽ പിറന്ന കുഞ്ഞ് എന്നു പറഞ്ഞതിന്റെ ലോജിക്ക് മനസിലായില്ല - ചോരയിലാണോ കുഞ്ഞുണ്ടാവുന്നേ😝😝
@zirachnoel1340
5 жыл бұрын
Nice
@jayarajank2762
6 жыл бұрын
good
@madhavam6276
2 жыл бұрын
46:40 ഇപ്പൊൾ ഭർത്താവിനും ഈ ലീവ് കൊടുക്കാൻ തുടങ്ങി 👏👏👏
@kumarsajilesh7778
Жыл бұрын
ഈ സിനിമയിൽ അഭിനയിച്ചവരിൽ ജീവിച്ചിരിക്കുന്നത് രണ്ടുപേർ മാത്രം. ശോഭന, ബാലചന്ദ്രമേനോൻ. മാമുക്കോയ, ഒടുവിൽ ഉണ്ണികൃഷ്ണൻ, സുകുമാരി, പറവൂർ ഭരതൻ, ശങ്കരാടി, കെ പി എ സി ലളിത, ഇന്നൊസെന്റ്, മീന, കരമന ജനാർദ്ദനൻ, മെർലിൻ, ഫിലോമിന, ശാന്തകുമാരി എല്ലാവരും കാലയവനികക്ക് ഉള്ളിലേക്ക് മാഞ്ഞു.
@reshmasreekumarreshmasreek5645
Жыл бұрын
സൂപ്പർ
@imamimam9062
4 жыл бұрын
Supar.movie 👍👍👍
@imamimam9062
4 жыл бұрын
Kidu.movie
@madhavanak811
2 жыл бұрын
ഇന്ന് കേരളം നീളെ കാണിക്കേണ്ട ചിത്രം
@georges1178
2 жыл бұрын
01:53:00 to 01:55.. simply superb acting and diagloues
Пікірлер: 71