കാഞ്ഞിരപ്പള്ളി ടൗണിൽ വച്ച് കണ്ട ഒരു കാഴ്ചയാണ്
എത്ര മനോഹരമായിട്ടാണ് പരീത്കുഞ്ഞ് എന്ന് പറഞ്ഞ ഇക്കാ പാടുന്നത്..
ഇതുപോലുള്ള ഒരുപാട് കലാകാരന്മാർ ഇനിയും നമ്മുടെ നാടുകളിൽ അറിയപ്പെടാതെ പോകുന്നു...
#malayalirealtors
#song
#kottayam
#kanjirappally
Негізгі бет @Malayali_Realtors
Пікірлер: 63