മലയപ്പൊതി...
പാലക്കാട് ജില്ലയിൽ ചിതലി എന്ന സ്ഥലത്തിനടുത്തുള്ള ഒരു മല ദൈവ സന്നിധിയാണ് മലയപ്പൊതി.. മലയഭഗവതി എന്ന വാക്കിൽ നിന്നാണ് മലയപ്പൊതി എന്ന പേര് വന്നത്.. ഇവിടെ ഒരു ക്ഷേത്രമോ പൂജാരിയോ പ്രത്യേക പൂജകളോ ഭണ്ഡാരമോ ഒന്നും തന്നെ ഇല്ല.. നമ്മൾ തന്നെയാണ് ഇവിടെ പൂജ ചെയ്യുന്നത്.. ഇവിടെ വരുന്ന ഭക്തർ കോഴിയെയോ ആടിനെയോ ഭാഗവതിക്കു സമർപ്പിക്കുന്നു..
Негізгі бет Malayapothi
Пікірлер: 62