ഞങ്ങൾക്ക് കൊച്ചു വീട് സ്വന്തമായി വേണം കുട്ടികൾ അനുസരണയുള്ളവർ സ്വാലിഹായ മക്കൾ ആവാനും കടങ്ങൾ വീടാനും ദുആ ചെയ്യണം ജീവിതത്തിൽ ഖൈർ ബർകതും ഉണ്ടാവട്ടെ ഇന്ഷാ അല്ലാഹ്
@SafeelavahidVahisefi
12 күн бұрын
ഉസ്താദേ nte ikka സൗദിയിൽ ജയിലിൽ ആണ് അവ്ട്ന്ന് എത്രയും പെട്ടന്ന് മോചനം കിട്ടി നാട്ടുലെത്താൻ ഉസ്താദ് പ്രത്യകം ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲ഈ മാസത്തിന്റെ പുണ്യം കൊണ്ട് 🤲🤲🤲🤲🤲✨✨
@Hassanjkoklknnklpkjjjjjliyeeyo
12 күн бұрын
ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ
@afmedia3841
12 күн бұрын
അജ്മീർ ഹാജയുടെ പേരിൽ ഒരു ഹത്തം ഒതൂ അത് തീരുമ്പോഴേക്കും ഇൻശാ അല്ലാഹ് മോജനം കിട്ടട്ടെ
ഈ മജ്ലിസിന്റ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ muratukal ഹാസിലാക്കി തരണേ അല്ലാഹ് 🤲🤲🤲
@HaleemathusaadiyyaHadiya
12 күн бұрын
മുത്ത് നബി (സ തങ്ങളെ സ്വപ്നത്തിൽ കാണാൻ പ്രത്യേകം ദുആ ചെയ്യെണേഉസ്താദേ
@nihadkp473
12 күн бұрын
എന്റെ ഉമ്മ പോയിട്ട് ഒരു ആഴ്ച ഉമ്മാന്റെ കബർ വിശാലമാക്കി കൊടുക്കണേ നാദാ 😓😓😓🤲🏻 ദുഹാ സ്വീകരിക്കണേ റബ്ബേ 😓
@shahnashahna385
12 күн бұрын
എല്ലാ രോഗങ്ങളിൽ നിന്നും ഷിഫാഹ് കിട്ടാൻ ദുആ ചെയ്യണേ
@rahmathullat9968
12 күн бұрын
*السلام عليكم ورحمه الله وبركاته* ഉസ്താദേ സഫർ 30 എന്റെ ഉമ്മാന്റെ രണ്ടാമത്തെ ആണ്ട് ദിവസം ആണ്. ദുആകളിൽ ഉൾപ്പെടുത്തണേ.. സ്വദകയുടെ ബറകത്ത് കൊണ്ട് പരലോക ജീവിതം റാഹത്തിലും സന്തോഷത്തിലും ആക്കി കൊടുക്കണേ നാഥാ.. 🤲
@Noorjahan-z4i
12 күн бұрын
അസുഖങ്ങളെല്ലാം മാറാൻ ഉസ്താദ് ദുആ ചെയ്യണം
@najasherinminnu612
12 күн бұрын
ഒരുപാട് കടം മുണ്ട് ഉസ്തദെ അത് വീടാൻ ദുആ ചെയ്യണേ 😢 ഉംറ ചെയ്യാൻ മനസ്സിൽഅതിയായ ആഗ്രഹം ഉണ്ട് ആ ആഗ്രഹം നിറവേറൻ ദുആ ചെയ്യണേ
@muneemuneera3694
6 күн бұрын
വളരെ.പെട്ടെന്ന് കടം വീടാനും യീ വർഷം തെന്നെ ഉംറക് പോവാനും ദുഹയിൽ ഉൾപ്പെടുത്തണം. ഒരപേക്ഷയാണ് ഉസ്താദേ. വല്ലാതെ ആഗ്രഹിക്കുന്നുണ്ട് നാഥാ നീ സ്വീകരിക്കേണമേ റബ്ബേ
@SalmaSafu
12 күн бұрын
ഉപ്പയുടെ അസുഖം മാറാൻ വേണ്ടി ദുആ ചെയ്യണം 🤲🏻🤲🏻 സഹിക്കാൻ പറ്റാത്ത വേദനയാണ് രാത്രിയിൽ തീരെ ഉറക്കവും ഇല്ല 🤲🏻🤲🏻 റബ്ബിൽ അവ്വൽ മാസത്തിന്റെ ബർക്കത്ത് കൊണ്ട് ഷിഫയാവട്ടെ ആമി ആമി യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻
@KhairunneesaC
12 күн бұрын
എല്ലാ muraadukalum ഹാസിലാക്കാൻ ഉസ്താദ് ദുആ ചെയ്യണേ 😢😢
@mohamedmcmohamedmc
12 күн бұрын
ഉപ്പാന്റെ കവർ ജീവിതം സന്തോഷത്തിൽ ആയി കിട്ടാൻ വേണ്ടി ഉമ്മാക്ക് ഉംറ ചെയ്യാൻ തൗഫീഖ് കിട്ടാൻ വേണ്ടി മക്കൾ ആയി കിട്ടാൻ വേണ്ടി ഉദ്ദേശങ്ങൾ പൂർത്തിയായി കിട്ടാൻ വേണ്ടി ദുആ ഉൾപ്പെടുത്തണം 🤲🏻
@user-dc1sajnanasar
12 күн бұрын
കടം പെട്ടന്ന് വീടികിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ
@fathimajumana3142
12 күн бұрын
കടം എത്രയും പെട്ടെന്ന് വീടാൻ ദുആ ചെയ്യണേ ഉസ്താതെ 🤲
മക്കൾ സ്വാലിഹീങ്ങ ളാ വാ ൻ ഉസ്താദ് പ്ര ത്യേ കം ദുആ യിൽ ulpeduthane
@mohdmazin5603
12 күн бұрын
ഉസ്താദേ മോനു പരീക്ഷയാണ് അടുത്ത തികളായിച്ച നല്ല മാർക്കോട് കൂടി പാസാക്കാൻ ദുആ ചെയ്യണേ
@FarhanaFaru-ow1ek
12 күн бұрын
Alhamdulillah
@ibrahimkalluravi8656
12 күн бұрын
ദു: ആ യിൽ ഉപ്പെടുത്തണം ഉസ്താദേ🤲🏻🤲🏻🤲🏻
@RamlathHaneefa-q7i
12 күн бұрын
ഉസ്താദേ എനിക്ക് യൂട്രസിന് കുഴപ്പം ഉണ്ട്.... പിരീഡ് ആയാൽ നിക്കുന്നില്ല... ഇപ്പോഴും ഡോക്ടർ കാണിക്കുന്നുണ്ട് ട്രീറ്റ്മെന്റ് ലാണ് ഇപ്പോഴും..... നിസ്കരിക്കാൻ പറ്റുന്നില്ല... എത്രയും പെട്ടന്ന് മാറാൻ ദുഹാ ചെയ്യനെ 🤲🏿🤲🏿🤲🏿🤲🏿🤲🏿🤲🏿🤲🏿
@ramsya6902
12 күн бұрын
എന്റ ഉമ്മാ ഉംറ ഈ മാസം 15പോകും കടങ്ങൾ വീടാനും നല്ല ഒരു വീട് അടുത്ത rabiyulavalu മാസത്തിനുള്ളിൽ labikkanum ദുആ chayyana ഉസ്താദ്
@user-xz4xm1ku6g
8 күн бұрын
ഉസ്താദേ എന്റെ മകൻ പത്താം ക്ലാസ് പഠിക്കുന്ന മകനാണ് അവന്ക്ക് പഠിക്കാനും പഠിപ്പിൽ നല്ല ഉന്നത വിജയം കിട്ടുവാനും പഠിച്ചതും മറക്കാതിരിക്കുവാനും എ പ്ലസ് ഓടുകൂടി ജയിക്കുവാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് 🤲
@user-xy3kj2xx2s
12 күн бұрын
Kudumba jeevidathil sandoshavum barkathum undavan dua cheyyanam
@Soudhabik-py8ex
12 күн бұрын
കടങ്ങൾ വീടി മനസ്സമാധാനം ഉള്ള ജീവിതം ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണം
@srp1834
12 күн бұрын
Makkal രണ്ടുപേരും thakvayum ഇഹ്ലസുമുള്ള വരാകാൻ dua ചെയ്യണേ
@rgr3fgr977
12 күн бұрын
എന്റെ മക്കൾക്ക് എന്നോട് സ്നേഹമുണ്ടാകാൻ DUA. ചെയ്യാനേ. ആമീൻ 🙏🙏🥰
@Y_A_S_I_N_792
12 күн бұрын
ഉസ്താദെ എന്റെ മോൾക്ക് വേണ്ടി ദുഹാച്ചെയ്യണെ അവൾക്ക് വിഷേഷമാണ് ഒന്നര മാസം ആയിറ്റാളള്ളും ഇന്ന് സ്കേൻച്ചെയ്യാൻ പോകും അവൾ സൗദിലാണ് ഉള്ളദ് ഉസ്താദും മറ്റു കുടുംബവും അവൾക്ക് വേണ്ടി ദുഹാച്ചെയ്യണെ സ്കേ നിങ്ങിൽ ഒരു പ്രയാസവും ഇല്ലാദിരിക്കാൻ ഇൻഷാ അള്ളാഹ്🤲🤲
@Sabira-h6y
12 күн бұрын
മരണപെട്ടുപോയ ഉപ്പക്കും ഉമ്മക്കും വേണ്ടി ദുആ ചെയ്യണം എന്ന ദുആ വസിയ്യത്തോടെ 🥺
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സ്വാലിഹായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താതെ, കല്യാണം കഴിഞ്ഞിട്ട് 4വർഷം കഴിഞ്ഞു മക്കൾ ഉണ്ടാവാൻ തടസ്സമായിട്ടുള്ള എന്ത് കാരണങ്ങളാണോ ഞങ്ങളെ ശരീരത്തിലുള്ളത് അതെല്ലാം ഈ റബിഉൽ അവ്വൽ ന്റെ ബറകത് കൊണ്ട് പടച്ച റബ് എടുത്തു കളയട്ടെ 😢😢😢😢പ്രേത്യേകം ദുആ ചെയ്യണേ 😢😢😢😢
@nasiyamuneer4300
12 күн бұрын
ഉസ്താദ് എന്റെ മോന്ക് ഖൈറായ ജോലി കിട്ടാനും, അഞ്ചു വകുത്തു കൃത്യമായി നിസ്കരിക്കാനുള്ള മനസ്സുണ്ടാവാനും ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲
@mariyapt-l3x
12 күн бұрын
മരുമോൾക്ക് ഒരു നല്ല ജോലി ശരിയായി കിട്ടാൻ വേണ്ടിയും ദുആ ചെയ്യണേ
@MuhammadShibin-zu9cz
12 күн бұрын
കടങ്ങൾ വീട്ടുവാനും മക്കൾ നന്നാവാനും ദുആ ചെയ്യണം
@mrperfecttalk8437
12 күн бұрын
M. N. D യാണ് ഉസ്താദേ അരയുടെ കീഴ്പോട്ട് ബലം നഷ്ട്ടപ്പെട്ടു. ഉസ്താദിന്റെ എല്ലാ മാമജ്ലിസുകളിലും ദുആ ചെയ്യാൻ മറക്കരുതേ, 7മക്കളാണ് എനിക്ക് 45വയസ്സാണ് മക്കൾ ചെറുതാണ്. ദുആ ചെയ്യണേ കടങ്ങളുണ്ട്
കുടുംബത്തിൽ നിന്നും മരണപെട്ട വർക് വേണ്ടി ദുആ ചെ yyanae ഉസ്താദ്
@saibunnisasaibunnisa7223
12 күн бұрын
Alhamdulillah 🤲🤲🤲
@farsanairfan1922
12 күн бұрын
ഉസ്താദേ...... ഞാൻ 4 മാസം ഗർഭിണിയാണ്,എനികും കുഞ്ഞിനും കുഴപോന്നും ഇല്ലാതെ ഇരികനും പ്രസവ സമയത്ത് ബുദ്ധിമുട്ടൊന്നും ഇല്ലാതിരികനും വേണ്ടി ദുഅഃ ചെയ്യണേ
@Nezrin-Nishad
12 күн бұрын
ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲
@Muhabbathe_Rasool
12 күн бұрын
Alhamdulillah💚
@fousiyaaneesh9474
12 күн бұрын
ഒരുപാട് കടം ഉണ്ട്. അത് വിടാൻ dhuhacheyynm. ഉംറ ചെയ്യാൻ എളുപ്പമാക്കാൻ. ഉമ്മ bharthv മക്കൾ മരിച്ചുപോയ ഉപ്പമാർ കുടുംബക്കാർ എല്ലവർക്കുംവേണ്ടി ദുഹാ cheyynm🤲
@Ravan-rd3xz
12 күн бұрын
Maranathinu munb rawla kanikkane allah
@user-jw9vz8ge1b
12 күн бұрын
Usthedduhcheyyanam
@zainulabidabid8661
12 күн бұрын
അൽഹംദുലില്ലാഹ🤲🏻🤲🏻
@AR_media_coorg
12 күн бұрын
മക്കളുടെ പഠനം നന്നാവാന് വേണ്ടി ദുആ ചെയ്യണം ഉസ്താദ്🤲
@sajeena.p.a7805
12 күн бұрын
.ഈ മാസത്തിൻ്റെ ബർക്കത്തു കൊണ്ട് നബിയുടെ പൊരുത്തവും ,സ്വാലിഹായ സന്താന സൗഭാഗ്യത്തിനും ദുആ വസിയത്ത് ചെയ്യുന്നു
@Hannahhaa
11 күн бұрын
പുണ്യ റബീയിനു സ്വാഗതം ദുആയിൽ ഉൾപ്പെട്ടതാണ് ഉസ്താദേ🤲🏻🤲🏻🤲🏻🤲🏻🤲🏻🎉🎉🎉🎉🎉
@shahnashahna385
12 күн бұрын
മക്കൾ സ്വാലിഹിങ്ങൾ avanum പഠനത്തിൽ വിജയം ഉണ്ടാവാനും ഭർത്താവിന്റെ ജോലിയിൽ ഹൈറും ബർകതും ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദേ
@jameelam3925
12 күн бұрын
അടുത്തവർഷത്തെ ഹജ്ജിനു പോകാൻ തൗഫീഖിന് വേണ്ടി ദുഅഃ ചെയ്യണേ. എല്ലാ തടസങ്ങളും മാറ്റി കിട്ടണേ. അപേക്ഷ കൊടുക്കാൻ ഉദ്ദേശമുണ്ട്. 🤲🤲🤲
@malayil5668
12 күн бұрын
കുട്ടിക്ക് നബിദിന പാട്ട് പടിയാനും ശരിക്കും പാടാനും പ്രത്യേകം ദുആ ചെയ്യണം ഉസ്താദേ
Monik സ്വാലിഹായ പെണ്ണിനെ കിട്ടാൻ വേണ്ടി dua cheyyane usthade
@SimilathNoushad
12 күн бұрын
ഉസ്താദ് ' എൻ്റെ മകൻ്റെ പടുത്തത്തിൽ വിജയം കിട്ടാനും മകളുടെ വിവാഹ ജീവിതം റാഹത്തിലാകാൻ പ്രത്യേകം ദുആ ചെയ്യണം ഭർത്തവിൻ്റെ ജോലിയിൽ ബർക്കത്ത് നൽകാനും ദുആ ചെയ്യണം
@ashars152
12 күн бұрын
Yente bharthavinte swabhavam nannavan...sihr maaran ....duayil ulppeduthanam...insha Allah
Пікірлер: 1,1 М.