ഇക്കായുടെ ഈ interview കാണാൻ സാധിച്ചതിൽ വളരെ സന്തോഷം. ഇടക്കിടക്ക് നർമത്തിൽ പൊതിഞ്ഞ അവതരണം കേട്ടിരിക്കാൻ നല്ല രസം ഉണ്ട്.ഇക്കാക്കും കുടുംബത്തിനും എന്നും നല്ലതുവരട്ടെന്ന് dua ചെയ്യുന്നു. In shah Allah.
@manjushkrkr4551
Жыл бұрын
നല്ല മനുഷ്യൻ ❤❤❤
@ashadevi6664
Жыл бұрын
കൂന്നത്തു വെച്ച വിളക്ക് പോലെ എന്ന് M.T പറഞ്ഞത് ശരിയാണ്.എന്നും അങ്ങിനെ തന്നെ യാവട്ടെ രണ്ടു പേരും.👍👍👍❤️❤️❤️
@nadanammediamalayalam
Жыл бұрын
നല്ല ഇന്റർവ്യൂ. ഇക്കയുടെ ഇന്റർവ്യൂകളിലെ സൗഹൃദപരവും ചിരിയും ചേർത്ത സംഭാഷണശൈലി ഇക്കയുടെ ഹൈലൈറ്റ് ആണ് ..ഇതുപോലെ എളിമയും സഭ്യമായ ഭാഷയും മറുപടികളും പുതു തലമുറയിലെ ഇപ്പോഴുള്ള 'ചില' താരങ്ങൾ, ഇത്തരം ഇന്റർവ്യൂ കളുടെ ഭംഗി ഒന്ന് കണ്ട് പഠിക്കേണ്ടതാണ്..
@latheefpurayil51
Жыл бұрын
Yas good man❤❤❤
@iliendas4991
Жыл бұрын
MAMMOOKKA ❤️😘😘😘❤️ IBRAHIM KUTTY SIR ❤ GOD BLESS ALL OF YOUR FAMILY MEMBERS ❤️🙏🤲🙏❤️
@shuhaibmkba4757
Жыл бұрын
ബാപ്പ പോയി. ഇനി നമ്മൾ മൂന്ന് പേരുമാണ് ബാപ്പ... 😢❤
Пікірлер: 14