കിടു അഭിമുഖം. നല്ല ഭാഷാ ശൈലി... എല്ലാവർക്കും അവരവരുടേതായ കാര്യങ്ങൾ വിവരിക്കാനുള്ള സാവകാശം. ഇടയിൽ കയറി സംസാരിച്ച് അലമ്പാക്കാത്ത ടീം. അവതാരകരുടെ നല്ല അവതരണ രീതി. മിതമായ തമാശ. സിനിമയുടെ ഉള്ളു തുറക്കാതെ തന്നെ ഒരു വിവരണം
@bagavathramchilloutzone6878
Жыл бұрын
മികവിൽ മികച്ച നടന്റെ മികവിൽ മികച്ച അഭിമുഖം...ഒപ്പം ഫാൻ girl ❤❤❤❤
@najemohd2554
Жыл бұрын
നമ്മുടെ ലക്ഷ്യം നന്നാവുകയാ.. നന്നയി എന്ന് പൂർണമായി തോന്നുമ്പോൾ നമ്മൾ നിർത്തണം.. Bt Enik ഒരിക്കലും നന്നവരുതേ എന്നാണ്.. What passion 🫂 9:59
@nibrazabubaker
Жыл бұрын
കുറേ കാലത്തിനു ശേഷം സിനിമയെപ്പറ്റി മാത്രം ചോദിക്കുന്ന ഒരു interview കാണാൻ കഴിഞ്ഞു😊
@steffanbenjamin8335
Жыл бұрын
ഇന്റർവ്യൂ ചെയ്യുമ്പോൾ ഇതുപോലെയുള്ള അവതാരകരെ കൊണ്ടുവന്ന് സിനിമയുടെ ഭാഗമായവർക്കും ഇത് കാണുന്ന പ്രേക്ഷകർക്കും ഒരു മടുപ്പും തോന്നാത്ത രീതിയിൽ അടിപൊളിയായി ചെയ്യണം. ഇന്റർവ്യൂ ചെയ്ത ടീമിന് അഭിനന്ദനങ്ങൾ. കണ്ണൂർ സ്ക്വാഡ് സിനിമ തിയേറ്ററിൽ തന്നെ കണ്ടപ്പോൾ ശരിക്കും ആസ്വദിച്ചു. മമ്മൂട്ടി എന്ന മലയാളത്തിന്റെ മഹാനടൻ ഇപ്പോഴും അപ്ഡേറ്റ് ആയിട്ട് നിൽക്കുന്നുണ്ടെങ്കിൽ അത് ഒരു വലിയ കാര്യം തന്നെയാണ്. അദ്ദേഹത്തിന്റെ ഇനിയുള്ള സിനിമകളും ഇതുപോലെതന്നെ പ്രേക്ഷകർ സ്വീകരിക്കുന്ന ഗംഭീര പ്രൊജക്ടുകൾ ആയി മാറട്ടെ 🥰😊
@sf9681
Жыл бұрын
ഒരിക്കലും ഈ മനുഷ്യൻ താൻ പൊരിമ പറയുന്നത് കേട്ടിട്ടില്ല.... തന്നെമുന്നിലിരുത്തി പുകഴ്ത്തുമ്പോൾ വരെ അസ്വസ്ഥത കാണിക്കും.. വ്യക്തമായ ഭാഷ, അറിവ്, ഇതൊക്കെ മലയാളത്തിൽ കണ്ടിട്ടുള്ളത് ഇദ്ദേഹത്തിൽ മാത്രം ആണ്... മറ്റു ചില മഹാ നടൻമാർ ഒക്കെ തന്നെ ദൈവം ആയി പുകഴ്തുന്നത് വരെ കേൾക്കാൻ താല്പര്യത്തോടെ കാത്തിരിക്കുന്ന പോലെ ആണ്... അത്രയും self പ്രൊമോഷൻ നടത്തുന്ന, അതിൽ സ്വയം പുളകിതനാകുന്നത് കണ്ടിട്ടുണ്ട്
@Spotlight.Malayalam
Жыл бұрын
മമ്മൂക്കയുടെ ഒരു അഴിഞ്ഞാട്ടം തന്നെ പ്രെതീഷിക്കുന്നു 😎
@AyanbinArif
Жыл бұрын
മമ്മുക്ക ഒരുപാട് ഇഷ്ടം ..പടം നല്ലൊരു ഹിറ്റ് ആവട്ടെ ❤
@RAHULNAIR-c6e
Жыл бұрын
Anchor സുപ്രിയ രാജ് പുള്ളിക്കാരി ഒരുപാട് ഇഷ്ടപ്പെട്ടു ചെയ്യുന്ന ജോലി ആയ്യി എനിക്ക് തോന്നുന്നു... ഇന്റർവ്യൂ ചെയ്യാൻ പോകുന്ന അളിന്റെ details well studied ആണ്.... ആ പ്രൊഫഷന്നോട് ഉള്ള passion ആ മുഖത്തു വെയ്ക്തം ആണ്....
@sreejith_kottarakkara
Жыл бұрын
യുവാക്കൾക്കിടയിൽ, 72 കാരനായ ഒരു അതിസുന്ദര യുവാവ്
@hishamshah257
Жыл бұрын
വിജയ രാഘവനും same age
@arshaddoha2019
Жыл бұрын
No 70
@Nisha-w5n
Жыл бұрын
❤
@muhammadismayil7164
Жыл бұрын
73 running now
@bagavathramchilloutzone6878
Жыл бұрын
മമ്മൂക്ക ഫാൻ girl ❤❤❤❤
@tasteofmallu1890
Жыл бұрын
mammukka 😍
@rajithazhicode169
Жыл бұрын
മമ്മൂക്ക ഞങ്ങൾ പടം കണ്ടു സൂപ്പർ🎉❤❤❤❤❤
@s___j495
Жыл бұрын
ഇന്ത്യൻ സിനിമയുടെ മഹാ നടനം മമ്മൂക്ക ഒത്തിരി ഇഷ്ടം 🤍 അന്നും ഇന്നും എന്നും 😍 ആ ഇഷ്ടം ഒരിക്കലും മായില്ല മറയില്ല, മറക്കില്ല 😍 അത്രക്ക് ഇഷ്ടം മമ്മൂക്ക
@aaronrk2456
Жыл бұрын
മമ്മൂക്കയുടെ interview ലെ കോമഡി ഒരു രക്ഷയും ഇല്ല
@nithinmonroji7756
Жыл бұрын
Ikka❤️
@bagavathramchilloutzone6878
Жыл бұрын
നർമവും ലാളിത്യവും കൈമുതലാക്കിയ മമ്മൂക്ക ❤❤❤
@nazeeranaparambil5655
Жыл бұрын
കണ്ണൂർ സ്ക്കോഡ് ടീം സൂപ്പർ
@imranshamsuddin7065
Жыл бұрын
The biggest thing i respect abt mammootty is 2010-13 season , his 13 movies gone wrong in box office in straight..njan oke aanenkil anne deppression adich pani nirthy poyene..like srk took a break for 4 years after 4 continuous flops. and look where he is now..still mesmersing audience with beeshma n jus a poster of brahmayugam
@Roaring_Lion
Жыл бұрын
പ്രാഞ്ചിയേട്ടൻ ബെസ്റ്റ് ആക്ടർ ഇമ്മാനുവേൽ ഇതെല്ലാം ഈ കാലയളവുകളിൽ ഇറങ്ങി ഹിറ്റായ സിനിമകളാണ്
@ranjithpnair9535
Жыл бұрын
@@Roaring_Lion2011-14 continous 4 year how many hits Mammotty have?
@Roaring_Lion
Жыл бұрын
@@ranjithpnair9535 no one can make all of his movies block busters in this much long years... Can any one...of course that was tough time for him.but he is still no 1..that makes me 😁
@nourinfathima5432
Жыл бұрын
Rorschach, nanapakal🔥
@unnirajac8617
Жыл бұрын
Success of mammookka is because he respects his craft to it's core. Whereas I feels like somewhere Lalettan lost the respect to his craft. He doesn't care about good film or good characters anymore. Atleast as of now 😢 being a Lalettan for many years his choices really makes me feel sad and heartbroken.
@shradhafilminstitute9871
Жыл бұрын
Congratulations Anupriya 👏 👏
@s___j495
Жыл бұрын
മഹാ നടൻ മമ്മൂക്ക ❤️❤️
@shijutr9335
Жыл бұрын
♥️♥️♥️ഇക്കാ... ടിം 👍
@thehero5316
Жыл бұрын
മമ്മൂക്കയുടെ ഓരോ വാക്കുകളും അറിവുകൾ ആണ്. ഇന്റർവ്യൂയിൽ ഇടക്ക് പൂർണ്ണതയെ കുറിച്ച് പറഞ്ഞ വാക്കുകൾ. അപ്പോഴാണ് മോഹൻലാൽ the complete actor എന്ന് പറയുന്നത് കേൾക്കുമ്പോൾ ചിരി വരുന്നത് 😄
@Sreenandha.P-gl6ii
Жыл бұрын
Edo ഇതൊക്കെ വെറും ക്ളീഷേ യാണ്. ഇന്റർവ്യൂ എന്നാൽ ചോദ്യങ്ങൾ ചോദിക്കുക,..... അതിനുള്ള ഉത്തരം പറയുക അത് സിനിമയെ കുറിച്ചാണെങ്കിൽ അങ്ങനെ അല്ലാതെ സിനിമയുടെ പ്രൊമോഷന് വന്നിട്ട് വേദാന്തം പറഞ്ഞിട്ട് കാര്യമില്ലല്ലോ? അതിന് വേറെ ആളുകളുണ്ട്. എന്ത് വേദാന്തം പറഞ്ഞാലും മമ്മൂട്ടിയുടെ സിനിമകൾ ആവറേജിനപ്പുറം ഒന്നും വരുന്നില്ല അനുകൂല സാഹചര്യം ആയിരുന്നിട്ട് കൂടി ? ഞങ്ങൾക്കാർക്കും മമ്മുട്ടിയോട് ദേഷ്യമോ, അസൂയയോ ഇല്ല . അസൂയപ്പെടേണ്ട ആവശ്യം ഇല്ല കാരണം neelakkuû
@thehero5316
Жыл бұрын
@@Sreenandha.P-gl6ii ജിമിട്ടിന്റെ എല്ലാം പടവും ഹിറ്റ് ആണല്ലോ 😂alone ww കളക്ഷൻ 75 ലക്ഷം 😂ഒരു നടനും ഇത്രയും ഗതികേട് 😂
@Sreenandha.P-gl6ii
Жыл бұрын
@@thehero5316 കംപ്ലീറ്റ് ആക്ടർ എന്ന് കേൾക്കുമ്പോൾ നിനക്കൊക്കെ ഫ്രസ്ട്രേഷൻ ആണ് . അത് മറയ്ക്കാൻ വേണ്ടി നീ വെറുതെ ഇളിച്ചു കാണിക്കുന്നതാണ് 😜😜😜. എടൊ, ഭീഷ്മ പർവ ത്തിന് ശേഷം വന്ന എല്ലാ പടങ്ങളും ആവറേജോ , അതിന് താഴെയോ ആണ് സത്യം സത്യമായി പറയണം ? ഇനിയൊരു സൂപ്പർ ഹിറ്റ് ഉണ്ടാകാൻ അടുത്ത നീല കുറിഞ്ഞി പൂക്കും വരെ കാത്തിരിക്കാം 😜 😜 😜പിന്നെ alone ഒക്കെ ഒരു പരീക്ഷണ ചിത്രമാണ് മോനൂ,... അതിന്റെ വിജയപരാജയമൊന്നും മോഹൻലാലിനെ ബാധിക്കുന്ന പ്രശ്നമേയല്ല ? മമ്മൂട്ടി ഏക കഥാപാത്രമായി ഒരു സിനിമ ചെയ്യുമോ ?
@arjundev2826
Жыл бұрын
@@Sreenandha.P-gl6iiമോഹനന് നേർച്ച പാടാൻ ഇക്കാ പടത്തിന്റെ പ്രോമോ ഇന്റർവ്യുവിന്റെ കമന്റ ബോക്സിന്റെ താഴെ വന്ന് ഫ്രുസ്ട്രേറ്റഡ് ആവാതെ 😅
@Sreenandha.P-gl6ii
Жыл бұрын
@@arjundev2826 എടൊ, എനിയ്ക്ക് frustrated ആവേണ്ട ഒരു കാര്യവുമില്ല? നീയൊക്കെ ആ വേദാന്തവും കേട്ട് ഊറ്റം കൊ ണ്ടാ മതി അതിനിടയിൽ മോഹൻലാലിനെ . എന്തിനാണ് ചൊറിയാൻ ശ്രമിക്കുന്നത് ? അത് കൊണ്ടാണ് ഞാൻ പറഞ്ഞത് . അല്ലാതെ മമ്മുക്കയും ഫാൻസും എന്ത് ഉണ്ട ഉണ്ടാക്കിയാലും ഞങ്ങൾക്ക് വാഴക്കയാണ് . ചെമ്മീൻ തുള്ളിയാൽ മുട്ടോളം !! പ്രൊമോഷൻ ഇന്റർവ്യൂവിൽ മറ്റുള്ളവരെ പറയാൻ അനുവദിക്കാതെ എല്ലാത്തിലും കേറി വാചകമടിക്കുന്ന , ഞാൻ ആണ് കേമൻ എന്നുള്ള അഹന്തയുണ്ടല്ലോ അതാണ് ഞാൻ പറഞ്ഞത് ക്ളീഷേയാണെന്ന് ? മനസ്സിലായോ സാറേ ,........?
@kesurenjan5526
Жыл бұрын
മമ്മുക്ക ❤❤
@safrullahchakkingal819
Жыл бұрын
Mammookka.supr
@jmsworld6924
Жыл бұрын
Kannur squad ♥️
@jamsheerjamshi694
Жыл бұрын
വിജയരാഗവൻ 72 മമ്മൂക്ക 72 😍😍😍
@mohamedfazil1972
Жыл бұрын
Mammookka always full of energy ❤❤❤
@Marly97
Жыл бұрын
Nice movie.... super hit❤❤❤
@happinessonlypa
Жыл бұрын
വല്ലാത്ത ആർത്തിയോടെ കാത്ത് നിൽക്കുന്നു ഞാൻ വേഗം എത്തട്ടെ
@itsmegangu4355
Жыл бұрын
Mammookka ♥️♥️❤️❤️
@ClubCinemasMalayalam
Жыл бұрын
Ikka❤
@lallylallu3701
Жыл бұрын
Super 🤲🤲🤲🤲mamuka 👍👍👍💚💛❤️
@gamezone7969
Жыл бұрын
waiting❤
@jmsworld6924
Жыл бұрын
Waiting 🔥
@abhijith00762
Жыл бұрын
Mamookayude look😍
@mazinmansoor5926
Жыл бұрын
Super filim❤❤❤
@santhoshan3436
Жыл бұрын
❤❤❤❤❤... Mammulka... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@nithinmonroji7756
Жыл бұрын
Mammukka 🔥
@gopalakrishnanvidyaphotost7613
Жыл бұрын
mammookka
@mashoodmohammed
Жыл бұрын
Suuuuperrr intervew 👌👌
@ab3cm
Жыл бұрын
17:04 Sushin Shyam 💥🙏
@ajithjoseph7321
Жыл бұрын
പടം super 👍👏
@AshTech261
Жыл бұрын
മമ്മൂക്ക ❤
@rosiethomas952
Жыл бұрын
Super ❤
@JOJOPranksters-o6p
Жыл бұрын
*mammootty fans assemble🔥*
@amruthasrinivasan4321
Жыл бұрын
Always Mammookka
@Keeleri202
11 ай бұрын
😂😂
@sumialphonsa6868
Жыл бұрын
Super movie
@mvrasheedmvrasheed3017
Жыл бұрын
Kattawaiting.❤❤❤❤❤❤
@latheefpurayil51
Жыл бұрын
Mamooka❤❤❤
@vibe1776
Жыл бұрын
Megastar ❤
@akashwilliams883
Жыл бұрын
*Squad Arriving On Sep 28 🔥⏳️*
@Straight-4wrd
Жыл бұрын
Sushin shyam magic❤
@Arunkumar-op7tj
Жыл бұрын
33:27 ❤
@matelecom5977
Жыл бұрын
❤❤❤
@rasheedrashe7597
Жыл бұрын
Ikka❤❤❤❤❤❤
@MuhammadKa-zp9ch
Ай бұрын
🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉
@kyjustinchakkara
Жыл бұрын
അവതാരിക 👌🏻💗
@happinessonlypa
Жыл бұрын
I lov ബ സൂക്ക
@SainaMalayalamcomedy
Жыл бұрын
🤩🤩
@jessyselvan9541
Жыл бұрын
🤩❤
@UmerRasheedUmerRasheed
Жыл бұрын
ജാവോ 🔥 അതിനു മമ്മൂക്ക കൊടുത്ത ഭാവം ഭീഷ്മ പർവത്തിൽ ഒരു സിംഹത്തിന്റെ ഗാംഭീര്യം ഉണ്ട് എവിടെ എല്ലാമോ 🔥
@nowfalkn282
Жыл бұрын
Mm thudangi
@hisbu1993
Жыл бұрын
Prayam kooduthorum manasikamayi refine akunna oru manushyan❤
@KL-jc9nu
Жыл бұрын
❤
@RafeeqyousafkalmokkRafeeq
Жыл бұрын
യാത്രീശ്ചികമായി വന്നു പോയ വാക്ക് പൂർണത complete ആക്ടർക് ഒരു കൊട്ട്
@arunbalan4030
Жыл бұрын
ഒരേ ഇന്റർവ്യൂ 😂 രണ്ട് ചാനെൽ 😂🎉 എഡിറ്റിംഗ്, ചോദ്യങ്ങളുടെ പൊസിഷൻ മാറ്റം 😂.. ന്തൊരു ദാരിദ്ര്യം നിറഞ്ഞ സോഷ്യൽ മീഡിയ 🙄🥲❤️
@abhijithbinoy3646
Жыл бұрын
3 channelil varum 3 peru alle olle avarude channelil upload akum
@arunbalan4030
Жыл бұрын
@@abhijithbinoy3646 ന്താല്ലേ 😂 ആദ്യം അപ്ലോഡ് ചെയ്യുന്നവൻ.. മീഡിയയുടെ ഒരു പുരോഗത്തിയെ 🥲
@aashiqbava1530
Жыл бұрын
❤
@malayalammoviesonline
Жыл бұрын
😍
@adarshsfc238
Жыл бұрын
Kannur squad from sep 28
@Sanjay72071
Жыл бұрын
Lady anchor kaanan നല്ല bangi und😌❤️.
@iamranid9017
7 ай бұрын
31:10 Noted
@anaswarageorge3784
Жыл бұрын
❤
@aswadaslu4430
Жыл бұрын
ഈ സിനിമയിൽ സിനിമ തുടങ്ങുമ്പോൾ ഒരു സോങ് ഉണ്ടല്ലോ അത് ഇറങ്ങിയോ
@aashiqbava1530
Жыл бұрын
🎉
@aflah....
Жыл бұрын
Ikka......
@safarab3351
Жыл бұрын
❤️🔥
@mohammedalfas2923
Жыл бұрын
mammookka kiii 🥵
@imranshamsuddin7065
Жыл бұрын
Allaaah..ikka on interview..i no think knr sqd nu intervw promos indavoonn
@adarsha_yem405
Жыл бұрын
Kure naalukalkk sesham nalloru interview
@nikhilsadanandan393
Жыл бұрын
റോണി തമിഴന്മാരുടെ ഭാഷാ ശൈലിയെ പറ്റി പറയുന്നത് 😂😂😂😂😂
@sruthysuresh-kz1pr
Жыл бұрын
32.50🎉🎉🎉
@khanstyle191990
Жыл бұрын
Tamil ro illa enna aara paranje Roja movie name Raja alla athu Roja ennu thanneya paraya ippo last iragiya Vikram movie cameo appearance character cheytha soorya yude name Rolex athu ralex annalla Rolex
@MOVTS-et2oi
Жыл бұрын
Vishakol illathond ❤❤kuthithirippu
@rsd1923
Жыл бұрын
❤❤❤
@nithin6509
Жыл бұрын
റോഡിയെന്നാ ഞാനും കേട്ടത്.
@mithferph8321
Жыл бұрын
Vijayaragavan is same or above in talent compared to Mammooty
@ahamedfaris3216
Жыл бұрын
In what aspect? തുല്യമാണ് എന്ന് പറഞ്ഞാലും തന്റെ അതിശയോക്തിയാണെന്ന് പറഞ്ഞ് സമ്മതിച്ചു തരാം. പക്ഷേ മേലെ എന്നൊക്കെ പറഞ്ഞാൽ ഭയങ്കര കോമഡി ആയിപ്പോകും. നല്ല ഗംഭീര നടനാണ് ഒരു ഡൗട്ടും ഇല്ല , പക്ഷേ മമ്മൂട്ടി ഒക്കെ വേറെ റേഞ്ചിലാണ്. ഒരു രീതിയിലും അത് അവാർഡ് കണക്കാവട്ടെ സിനിമ കണക്കാവട്ടെ പ്രതിഫലിപ്പിച്ച കഥാപാത്രങ്ങളുടെ കണക്ക് ആവട്ടെ ഒന്നിലും വിജയരാഘവൻ മമ്മൂട്ടിക്ക് തുല്യനാവുന്നില്ല... പിന്നെ മമ്മൂട്ടിക്ക് തുല്യൻ അല്ലെങ്കിൽ മമ്മൂട്ടിക്ക് മേലെ എന്ന് താങ്കൾ പറയുന്നതിന് ആകെയുള്ള ഒരു ഇമോഷൻ എന്ന് പറയുന്നത്, മമ്മൂട്ടി എന്ന വ്യക്തി ഒരു സൂപ്പർ താരമാണ്... അങ്ങനെയുള്ള ഒരു വ്യക്തിയുടെ എന്തൊക്കെ ആരാധന ഉണ്ടായാലും തങ്ങളെപ്പോലുള്ളവർക്ക് സൊസൈറ്റിയിൽ ഒരു ഇകഴ്ത്തൽ ഉണ്ട്. മറിച്ച് അത് ഇതുപോലെ സഹനട വേഷം ചെയ്യുന്ന എന്നാൽ പൊട്ടൻഷ്യൽ ഉണ്ട് എന്ന് ഉറപ്പുള്ള ബാക്കിയുള്ള താരങ്ങളോട് ഇല്ല. നാളെ സലിംകുമാർ ആവട്ടെ വേണമെങ്കിൽ ഷമ്മിത്തിലകൻ വരെ മമ്മൂട്ടിയെക്കാൾ മികച്ചതാണെന്ന് നിങ്ങൾ പറയും.... എന്നുവെച്ചാൽ അതിനു വല്ല തെളിവും ഉണ്ടോ ഇല്ല
@dhanyaknarayanan7192
Жыл бұрын
@mithferph vallatha kandupiditham thanne. Vallatha intolerance aanallo mammootty ye patti nalledh kelkubol. Vijaya raghan is ine of the finest actor but mammootty k mukalio ennu parayan kaanicha chetho vikaaram endhinenu bhudhi ullavarvark manasilaakum😅
@aslampk2203
Жыл бұрын
വിജയരാഘവൻ മാത്രമാണ് കാര്യഗൗരവത്തോടെ ഇരിക്കുന്നത്.ബാക്കിയെല്ലാം പതിവു ചളി.
You guys made to wait a Sr and great actor like Vijaya Ragavan wait 8 mnst 20 seconds to speak in a interview is a shame..its so disrespectful..should have started the interview with Ikka and Kuttettan..the mayavi combo
@dhanyaknarayanan7192
Жыл бұрын
With all respect to vijaya raghavan. adhehathinu correct question nulla answer cheyyan pattunila. New Delhi movie yude innathe relevance choikkumbol adheham vere ntho anu answer cheyyunedh. Mammooka apol aalod choikunund question nulla answer thanne ano parayunedhenu. Ellavarkum articulation ability kaanilla.Mammootty is best in it.
@nandumohan172
Жыл бұрын
3 anchor vanangal
@abhilash7381
Жыл бұрын
Mammookaku pakaram mammooka mathram
@anwarrasheedea
Жыл бұрын
Azeezika sookshikuka...!
@hussaintnr3151
Жыл бұрын
Enthe.enthe.mathram.mammuukkaaa
@abay158
Жыл бұрын
Azees aradukayanu
@imranshamsuddin7065
Жыл бұрын
1:14 ivare principal pokkiyathaano !! irupp nokiyaa
@JPJosePrasad
Жыл бұрын
ഓവർ വിനയം ആണ് എല്ലാവർക്കും. മമ്മൂട്ടി പിടിച്ചു തിന്നത്തില്ല. വിനയം കാണിച്ചു പൊക്കി പറഞ്ഞ് interview ന്റെ സൗന്ദര്യം കളഞ്ഞു കുളമാക്കും.
@maheshrdemigod
Жыл бұрын
christopher movie lol 😀😀😀😀
@IbrahimIbrahim-oh5xe
Жыл бұрын
Nalla 3 cringe anchors
@user.shajidas
Жыл бұрын
ഇത്തരം വയലൻസ് സിനിമ അപ്പനും മകനും എന്തിനു ചെയ്യണം ഉണ്ടാക്കിയത് പോരേ മമ്മൂട്ടി
Пікірлер: 167