#ShijuRKanayi #Vini #KaleshKarunakaran
#ShyamVS #CreativeMallu #GulmoharProductions
#IndependenceDay
#Deshabhakthi Ganam
#republicday
#Republic_day_song
Karoke available for this song
• Karoke| Mama Bharatham...
Banner: Gulmohar Productions
Producers:Prakash Korancharath & Shiju R Kanayi
Music: Vini
Lyrics: Shiju R Kanayi
Singers: Kalesh Karunakaran & Samad
Orchestration & Mixing: Syam VS
Animation: Arjun & JJB
Chorus: Vini & Syam
Recording studio- SRB Sounding, Perumbavoor
Recordind Engineer- Binush Thampan
MAMA BHARATHAM
മമ ഭാരതം
നാടിന്നുണരുന്നു ജയഗീതം പടരുന്നു
സ്വാതന്ത്രപ്പുലരി പുതുജീവൻ പകരുന്നു
ഇടനെഞ്ചിൽ വേരോടും കനലാടും ഓർമകളേ
ചുടുമിഴിനീർപൂക്കൾകൊണ്ടിന്നേകാം അഭിവാദ്യങ്ങൾ..
നമ്മളൊന്നെന്ന വാക്കാണേ
ഭാരതാംബയ്ക്ക് പ്രിയമേറെ
കാത്തുരക്ഷിച്ചു മുന്നേറാ
മൊന്നാണെയെല്ലാരും..
വന്ദേ മാതരം..
നോവ് ചിങ്ങുമീ പോർ ചരിതം
ത്യാഗ നിർഭരം വീർ ചരിതം
പോർനിലങ്ങളിൽ പോരടിച്ചവർ
തന്നു പോയതീ സ്വാതന്ത്രം..
സ്നേഹമുകുളങ്ങൾ പൂത്തുവിടരുന്നൊരരുമ നാടിത് കാത്തീടാം
വിഭജനത്തിന്റെ സ്വരമുയർത്തുന്ന കളകളെ മുളയിൽ നുള്ളീടാം
നെഞ്ചേൽക്കാം മമഭാരതം..
(നാടിന്നുണരുന്നു)
---ഷിജു ആർ കാനായി-
Негізгі бет Музыка മമ ഭാരതം| Mama Bharatham| Patriotic Song| Independence Day Song| Malayalam Animated 3D Lyrical Video
Пікірлер: 392