കോൺഗ്രസ് സ്വന്തമായി 230 സീറ്റ് നേടും പിന്നെ പുറത്തുനിന്ന് ആരുടെയും പിന്തുണ ആവശ്യം വരില്ല
@sajeevkumar9054
20 күн бұрын
ഇൻഡ്യ മുന്നണി, യിൽ മമതയെ കയറ്റില്ല.😀
@usmanmp7742
20 күн бұрын
ഇവരും നിധിഷിനെ പോലെ യാണ്. അധികാരം എപ്പോഴും വേണം.
@usmankullanoor3634
18 күн бұрын
മതേതര വോട്ടുകള് നഷ്ടപ്പെടാതിരിക്കാനുള്ള ചെപ്പടി വിദ്യ...
@Rolex6162
20 күн бұрын
മമത അഹങ്കാരം കുറക്കണം
@christopherdrozario6057
20 күн бұрын
Good to hear
@jimmyjose7214
18 күн бұрын
മമതയെ ബംഗാൾ ജനത ഈ പ്രാവശ്യം പാഠം പഠിപ്പിക്കും, തീർച്ച!!!
@vksugathan630
11 күн бұрын
കേരളത്തിൽ ഓരോ മുന്നണി, ബംഗാളി ൽ മറ്റൊരു മുന്നണി. അപ്പോൾ തന്നെ INDI പൊളിഞ്ഞു.
@ManoharanPillai-wh5xv
20 күн бұрын
അവരുടെ പിൻ തുണയ്ക്ക് - ഒറ്റകാര്യത്തിലും ഒരു നിബന്ധനയും INDIA മുന്നണി അംഗീകരിയ്ക്കരുത്....
@moidukp389
20 күн бұрын
മമതയെ അടുപ്പിക്കരുത്. ബംഗാളിലെ കോൺഗ്രസ് പ്രത്യേക കോൺഗ്രസ് ആണോ! 😂😂😂
@salamedappalvlog6027
20 күн бұрын
മമത പോയി പണി നോക്കട്ടെ
@muhammedriyaskarunnakuruss6614
19 күн бұрын
Through out
@cuteckoduvayur2582
19 күн бұрын
🙏🙏🙏
@cuteckoduvayur2582
19 күн бұрын
Very GOOD 🙏🙏🙏 CONGRATULATIONS 🥰🥰🥰🙏🙏🙏
@saleeminchakkal4974
20 күн бұрын
👍
@mohamedshareef3361
20 күн бұрын
മമതാബാനർജി വിശാല മനസോടെ എതിർപ്പും പൂർവ്വവൈരാഗ്യവും മാറ്റിവെച്ചു ഇന്ത്യമൈന്നണിക്കകത്ത് ഒരേ വേദിപങ്കിടുന്നവരെന്ന ചിന്തയിലും ബംഗാളിലെ പ്രതിപക്ഷ മുഖ്യശത്രു ബിജെപി ആകയാലും സിപിഎം യെച്ചൂരിയെയും കോൺഗ്രസിനെയും സീറ്റ് ധാരണക്ക് സഖ്യ ചർച്ചനടത്താൻ വിളിച്ചു. അതോടെ ബിജെപി ചാരൻ അധീർരഞ്ജൻചൗധരി മമതയെ എങ്ങിനെയെല്ലാം അകറ്റി വെറുപ്പിക്കാമെന്ന ചിന്തയിലായിരുന്നു. പലവട്ടം ഈ സഖ്യം അസാധ്യം ഞങ്ങൾ സിപിഎം സഖ്യമത്സരംനടത്തും എന്ന് ചൗധരിയും അതേ സംസാരം സിപിഎംലും ഉണ്ടായി. പരിതികടന്നു മമതസർക്കാരിനെ പിരിച്ചുവിട്ടു രാഷ്ട്രപതിഭരണം കോണ്ടുവരണമെന്ന് ചൗധരി ആവർത്തിച്ചു പറഞ്ഞു. മമതയെ പരമ വെറുപ്പിന്റ കൊടിമുടിയോളമെത്തിച്ചു. ശേഷം ദേശിയനേതൃത്വം ചൗധരിയുടെ ഇവയൊക്കെ കേട്ടു രസിച്ചു പോകയാൽ മമത വഴിപിരിഞ്ഞു പിന്നെയാണ് സഖ്യംചേരുമോ എന്നുംപറഞ്ഞു ദേശിയനേതൃത്വം പിന്നാലെ കൂടാനൊരുങ്ങുന്നത്. അവർ തന്നെ അഭിമാനക്ഷതം വരുത്തിയ ചൗധരിയോടൊത്തൊരു സഖ്യം വേണ്ടെന്ന് ചിന്തയിൽ വേണങ്കിൽ രണ്ട്സീറ്റ് ഒഴിച്ചിടാം മത്സരിച്ചോ എന്ന്പറഞ്ഞു. ഒരുവിലയും വെച്ചില്ല. അങ്ങിനെ ബിജെപിചാരന്റ സ്വപ്നം പൂവണിഞ്ഞു. പിണറായിസ സിപിഎംനെ തോളിലേറ്റി വോട്ട്ഭിന്നിപിച്ചു ബിജെപിക്ക് സഹായകമികാമോ എന്നതാണ് ചൗധരി സ്വപ്നം. ചൗധരി ഇതിനിടേ ആ മനകോട്ടയിലെ മോഹം തുറന്നുപറഞ്ഞു. ബിജെപി ജയിച്ചാലും മമതപാർട്ടി ജയിക്കരുത്. എന്ന് ഇതിലൂടെ ഇന്ത്യമുന്നണി ജയിക്കരുത് ബിജെപി ജയംവരണം എന്നല്ലേ സാരം. ഇത്തരം ചില പിസിസിമാരെയും വെച്ചു കോൺഗ്രസിനെ ഇല്ലാതാക്കുന്ന മരമണ്ടൻമാരാണ് ഹൈകമാന്റ്. അതുകൊണ്ടാണ് കോൺഗ്രസ് ഗതിപിടിക്കാത്തത്.ഇനി കാണാം ബംഗാളിൽ ചൗധരിയടക്കം തോൽക്കും.ഒരുസീറ്റ് പോലും കോൺഗ്രസിന് ലഭിക്കാതെ സീറോ ആകുകയും മമത 30സീറ്റ് വരെ നേടി വിലപേശുകയും ചെയ്യും.
@Muhaymin1234
17 күн бұрын
Tmc jayichalum mathi..
@jamalpottadi4923
20 күн бұрын
വിശ്വസിക്കാൻ പറ്റുകയില്ല മമതയേ
@johnyjoseparampi431
20 күн бұрын
👍👍
@wilsonvarkey4288
20 күн бұрын
Another woman , she was in INC once, also instrumental in spoiling INC !!
@junaidthodengal4445
20 күн бұрын
മമത പറയുന്ന അഭിപ്രായത്തോട് യോജിക്കുന്നു കാരണം സിപിഎം അവിടെ മാമതാ ബാനർജിയെ അത്രക്ക് വെറുക്കുന്നു അവരെ കൂടേ നിൽക്കുന്ന അവിടത്തെ കോൺഗ്രസ്സ് നേതാക്കൾ ബിജെപി യെ നേരിടുന്നതിനേക്കാൾ മമതയെ എതിർക്കുന്നു ഇന്നിപ്പോൾ ഇന്ത്യ മുന്നണി രൂപീഗരിച്ചപ്പോൾ ഒരു സന്ദേശമുണ്ട് വർഗീയ പാർട്ടിയെ തോൽപ്പിക്കുക എന്നത് അതിൽ ബംഗാൾ കോൺഗ്രസ്സ് കൂടേ നിന്നില്ല അതിനാൽ മമത പറയുന്ന തീരുമാനം ഇന്ത്യ മുന്നണി സ്വീകരിക്കണം അതാണ് വേണ്ടത് വർഗീയ തീവ്രവാദികളെ തുരത്താൻ ഒന്നിച്ചു നിൽക്കണം
സ്വന്തം പാർട്ടി അണികളെയും തുടക്കത്തിൽ ഒപ്പം നിന്ന cpm നെയും അകറ്റി നിർത്തി മമതയുമായി അധികാരം പങ്കിടാൻ കോൺഗ്രസിനെ കിട്ടില്ല - അതിന് ഇന്ത്യ മുന്നണി സഖ്യം - പ്രോത്സാഹിപ്പിക്കരുത്!
@shkumarkumar2630
20 күн бұрын
Jai India munnani❤❤❤
@georgejacob4327
20 күн бұрын
Even Naveen Patnaik (BJD) and Jagamohan YSRC will support the India 🇮🇳 alliance, post election!
@jexysoman2976
19 күн бұрын
അവരുടെ ആ ആവിശ്യം മാന്യമായത്..
@ranipjohn1611
19 күн бұрын
Congress is congress
@vichuos9288
19 күн бұрын
Aroke endoke paranjalum... India modigi yude kaikalil surakshitamanu... 🙏🙏🙏
@abdhulkalamkalam9135
20 күн бұрын
😢മമതയുടെ മമത സ്വയം തിരുത്തുക എന്നേ പറയുന്നുള്ളു..
@sumeshkoothur8649
20 күн бұрын
5 kollam 5 PM undakumo???
@varghesejoseph4216
20 күн бұрын
God is great
@anvarsadathmusthafa4717
20 күн бұрын
ഇനിയുള്ള തെരെഞ്ഞെടുപ്പിൽ inc യും cpm ഉം tmc ക്കു വേണ്ടി പിന്മാറണം
@shijuind5696
20 күн бұрын
Very good matha ji🇮🇪🇮🇪🔥
@rajanvabraham627
17 күн бұрын
Vaajpayee manthri sabhayil railway minister aayirunnu Mamatha Banerjee.
@MrChotaboy
20 күн бұрын
എന്നിട്ടെന്തിനാടെ 2g കൽക്കരി അവന്റെ അമ്മേടെ... ഒക്കെ വീണ്ടും വരാനോ ?
@pappachancc9432
20 күн бұрын
Super,supper
@moncyskaria
20 күн бұрын
But is it possible
@CG-bt3fr
20 күн бұрын
പണി പാളി എന്ന് അവർക്കു ബോധം ഉണ്ട് . ആദ്യം ഇത് പറഞ്ഞിരുന്നു എങ്കിൽ സിപിമ്മിനു ഒപ്പം pokillayirunnu
@KM-zh3co
20 күн бұрын
ബംഗാളിലെ ഇലക്ഷൻ കഴിഞു..ഇനി ഫലം വന്നിട്ട് നോക്കാം
@ganga585
20 күн бұрын
Who want Mamta's support with guarantee? She was partner in NDA govt and, now indirectly helps BJP. CPM 's support is also not essential, but there is No Bengal Congress, there is only one Congress and if Mamta want join Group, she should do without any condition. She, Kejriwal and Maya contested seperate, and let them remain outside group. If they are okey, they can support bfrom outside, if warranted. INDIA group without this three will get comfortable majority, if Free and Fair Election happened. Otherwise again with very few seats in hand they will start bargaining for PM post, such greedy politicians they are.
@abdulqadar2117
20 күн бұрын
ബംഗാളിൽ ഇത് രണ്ടും തിരെ ഇല്ല
@shilammasebastian4123
20 күн бұрын
വിശ്വസിക്കാൻ കൊള്ളരുതാത്തവളാണ് മമത
@karayilvelayudhan7538
20 күн бұрын
Do you think her proposal is true to her real intentions?
@user-js7nt6to5l
20 күн бұрын
ഈ സ്ത്രീയെ വിശ്വസിക്കരുത്. CPMനെ കോൺഗ്രസ്സും വിശ്വസിക്കരുത്.
@hassainarpkh1399
20 күн бұрын
venda annu parayunnathavum nallath
@fasaludeenoasis5494
19 күн бұрын
മോഡി യും സംഘപരിവാrum കോൺഗ്രസ്സ്ന്റെ കളി കാണാൻ പോകുന്നതയുള്ളു
@Muhaymin1234
17 күн бұрын
Nithish kumar undarnnel biharil india minimum 32 seat kittiene but kaluvari maripoi
@vksugathan630
11 күн бұрын
മമത indi മുന്നണി യിൽ ചേർന്നാൽ സിപിഎം ഔട്ട്
@asokanpunnapra4495
20 күн бұрын
മമത വേണ്ട
@Samuelkutty-pt9fs
11 күн бұрын
Mamatha Chathikum
@prabhakaran8899
20 күн бұрын
നടക്കുന്ന കാര്യം പറ
@HighrangeFoodandTravelVlog
20 күн бұрын
🤣🤣🤣
@pareeth7867
11 күн бұрын
മമത പറയുന്നത് മുഖവിലക്കെടുക്കണം.
@jalaludheenjalaludheen5780
20 күн бұрын
Cpm ഉം കോൺഗ്രസ്സും ഇല്ലാത്ത India മുന്നണി ഉണ്ടാകുമോ?
@yohannanvareedmyppan9344
20 күн бұрын
Ayal pakkatukar ellatapol varu karyam karyam nadtiko????
Congres is not strong and lack bold leadership. Most are corrupt. Mamathaji is capable leader basically educated and clever. But it is better to GIVE support to INDIA BLOCK by Congress. Others are more capable. Bjp cannot play with others. Bjp can play with congress voters know.. Jacob varghese Aap
@pathrosethaliyan
20 күн бұрын
Not good
@azeezkavaal4299
20 күн бұрын
തീർത്തും തെറ്റായ വിശകലനം, ഏറ്റവും ഒടുവിൽ രാഹുൽ തന്നെ നേരിട്ട് 5 സീറ്റുകൾ ആവശ്യപ്പെട്ടിട്ടും 2 ൽ കൂടുതൽ തരില്ലന്ന് മാത്രമല്ല, കോൺഗ്രസിന് മത്സരിക്കാൻ പറ്റിയ 5 സീറ്റുകൾ ഏതെന്നു ചോദിച്ച് രാഹുലിനേയും മമത പരിഹസിച്ച കാര്യം താങ്കൾ മറന്നാലും, രാഹുലിൻ്റ ജോഡോ ന്യായ് യാത്രയെ ബംഗാളിൽ പലയിടത്തും അലങ്കോലപ്പെടുത്തുകയും, രാഹുലിന് ഭഷണം കഴിക്കാൻ പോലും ഗസ്റ്റ് ഹൗസ് അനുവദിക്കാതിരിക്കുകയും ചെയ്ത ദീദിയോട് പൊറുക്കാൻ ബംഗാളിലെ കോൺഗ്രസുകാർ ആത്മാഭിമാനം നഷ്ടപ്പെട്ട അടിമ കൂട്ടമല്ലന്നെ.
@josephmanuelm645
20 күн бұрын
ചേട്ടാ 5 കൊല്ലത്തിനുള്ളിൽ CPM ബംഗാളിൽമുൻപിൽ വരും. അത് കോൺഗ്രസ് നേരത്തെ കണ്ടു.
@nihasbabup
20 күн бұрын
🤣🤣
@PrasannaKumar-xx4fm
19 күн бұрын
Mamadhaye venda
@user-ci7id1lu2n
20 күн бұрын
നടക്കുന്ന കാര്യമാണോ
@evjohnson9341
20 күн бұрын
😂o😂kinde😂mure,kinde,munnani
@SABBUCOM
20 күн бұрын
നിന്റെ പിന്തുണ വേണ്ടെടി
@chandrankutty1956
20 күн бұрын
മമതയുടെ പിന്തുണ ഇന്ത്യ മുന്നിനിക്കെ വേണ്ട
@geomas2611
20 күн бұрын
ഈ പറഞ സി പി എം നെ ബംഗാളിൽ കോൺഗ്രസ്സ് എന്താണ് ചെയ്തത് എന്ന് കൂടി വ്യക്തമായി പറയൂ.
@azeezkavaal4299
20 күн бұрын
CPM നെ കോൺഗ്രസല്ല ചെയ്തത്, മറിച്ച് കോൺഗ്രസിനെ CPM ആണ് ദ്രോഹിച്ചതും നശിപ്പിച്ചതും. 1950 മുതൽ 1977 വരെ ബംഗാൾ ഭരിച്ചിരുന്ന കോൺഗ്രസിനെ തകർക്കാൻ ഖനിഘാൻ ചൗധരി, പ്രണബ് മുഖർജി, സിദ്ധാർത്ഥ് ശങ്കർറേ തുടങ്ങിയ തലയെടുപ്പുള്ള ദേശീയ നേതാക്കളേ പോലും വ്യാജങ്ങൾ പ്രചരിപ്പിച്ചും അപഖ്യാതി പെടുത്തിയും, പതിനായിരകണക്കിന് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചും, കൊന്നൊടുക്കിയും ബംഗാൾ കമ്മികൾ വംഗദേശത്ത് നടത്തിയ നരനായാട്ട് ചരിത്രത്തിൽ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്.
Пікірлер: 101