ഞാൻ ക്രിസ്ത്യൻ ആണ് ബട്ട് എനിക്ക് അറിയാവുന്നവർ കൂടുതലും മുസ്ലിംസ് ആണ്. അവരുടെ നോമ്പോക്കെ കാണുമ്പോ ശെരിക്കും റെസ്പെക്ട് തോന്നാറുണ്ട് ഈ സോങ് ഇപ്പൊ addict ആയി 😍😍
@Muhzii760
2 ай бұрын
വന്നു വന്നു എന്റെ കുട്ടി ഈ പാട്ട് ഇല്ലാണ്ട് ഉറങ്ങില്ല ❤️
@jamshadlalu32
4 ай бұрын
വളരെ നല്ല ആലാപനം...ഇനിയും നല്ല ഗാനങ്ങൾ ആലപിക്കാൻ ഭാഗ്യമുണ്ടാവട്ടെ...
@hibasherin1407
2 ай бұрын
വളരെ ഉഷാർ മോളെ കേട്ടിരുന്നു പോവും വല്ലാത്ത ഒരു ഫീൽ സൗണ്ട്.. ഒന്നും പറയാനില്ല അത്രക്കും ഉഷാർ ❤
@ashmalshazz9676
2 жыл бұрын
എന്തോ ഒരു വല്ലാത്തഫീൽ💖💖💖
@sabibpa2633
2 ай бұрын
മശാ അല്ലാഹ്.... വളരേ നന്നായിട്ടുണ്ട് സാധാരണ ഈ പാട്ട് കേൾക്കുന്നതിനേക്കാൾ പ്രത്യേക ഫീൽ ❤
Пікірлер: 124