സ്നേഹം അങ്ങനെയുമുണ്ട് ഏത് മുറിവും സഹിച്ചുകൊണ്ട് ഏത് അപമാനവും സഹിച്ചു കൊണ്ട് ചിലപ്പോൾ ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന് അറിഞ്ഞു കൊണ്ട് (ഒരു സങ്കീർത്തനം പോലെ ) കൃഷ്ണ അത്രമേൽ അവളുടെ പ്രാണനായി അവനെ സ്നേഹിക്കുന്നുണ്ട്..... Thank u Shahulji for this beautiful story💐💐💐
@krishnapriyatheoptimist3982
4 жыл бұрын
ഇതുപോലെ ഒരു ഭാര്യ സ്വപ്നങ്ങളിൽ മാത്രം 😂😍
@amruthaammu3252
4 жыл бұрын
അമ്മു സന്തോഷ് ❤️❣️kidilam story ✍️✍️
@SALINI466
4 жыл бұрын
മനോഹരമായൊരു പ്രണയ കഥ 🌹🌹
@shahana12
4 жыл бұрын
*ഇക്കുസേ ഒരു രക്ഷയും ഇല്ലട്ടൊ സ്റ്റോറി...💞*
@anaswaras1536
4 жыл бұрын
പെട്ടന്ന് തീർന്നുപോയി 😒
@vishnugr8112
3 жыл бұрын
വളരെ വിരളമാണ് ഇതുപോലെ ഉള്ള ഭാര്യമാർ അതും ഭർത്താവിനെ ആത്മാർഥമായി പ്രണയിക്കുന്നവർ അവരുടെ വരവിനായി ഒരു കടാക്ഷത്തിനായി ഒരു പുഞ്ചിരിക്കായി നോമ്പ് നോറ്റിരിക്കുന്നവർ അവരുടെ ജീവന്റെയോ പ്രാണന്റെയോ പാതി അല്ല ഭർത്താവ് ജീവൻ ആയി പ്രാണനായി കരുതുന്നവർ ഇങ്ങനെ ഉള്ളവരെ ഭാര്യ ആയി കിട്ടിയവർ അവരെ സ്നേഹിക്കാനോ പ്രണയിക്കാനോ നിക്കരുത് അങ്ങ് ആരാധിച്ചേക്കുക സർവ്വവും സമർപ്പിച്ച് അതാവും ഈശ്വരന് പോലും ഇഷ്ടം ഏറ്റവും വലിയ പ്രാർത്ഥനയും
@niyajohny4207
4 жыл бұрын
Adipoli sherikkum feel cheythu and great message. Good story ethu polulla stories eniyum venam
@jithasreejeshjithasreejash2899
4 жыл бұрын
അടിപൊളി story 👍👍
@shamilack783
4 жыл бұрын
പഠിപ്പു കൊണ്ടോ നിറം കൊണ്ടോ എല്ല പാതിയെ തെരഞ്ഞെടുക്കേണ്ടത് നമ്മുടെ മനസ്സിനെ ഇണങ്ങാൻ പറ്റിയ നമ്മുടെ ജീവിതത്തോട് പൊരുത്തപ്പെടാൻ പറ്റിയ പരസ്പരം താഴ്ന്നു കൊടുക്കാനും ബഹുമാനിക്കാനും കഴിയുന്ന ഒരാളെയാണ് നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരേണ്ടത്. അല്ലാതെ പഠിപ്പിന് പത്രോസിനു വെള്ള പാറ്റ പോലെയുള്ള വരെയും എല്ല നമ്മളോട് ഇണങ്ങാൻ കഴിയണം
@niyajohny4207
4 жыл бұрын
Sathyam
@shamilack783
4 жыл бұрын
@@niyajohny4207 😇😇😇
@hibasherin6683
4 жыл бұрын
😊😊
@jasnajaisalnp5992
4 жыл бұрын
😍😍😍🥰🥰
@shuhaibshan8214
4 жыл бұрын
Ho bestp😍😍
@achu1323
4 жыл бұрын
നല്ല സ്റ്റോറി കേൾക്കാൻ നല്ല സുഖം പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നു
@ammuthrikkakara2824
4 жыл бұрын
വളരെ മനോഹരമായ കഥ എനിക്കിഷ്ടപ്പെട്ടു ഇനിയും ഇതുപോലുള്ള കഥകൾ പ്രതീക്ഷിക്കുന്നു സ്നേഹപൂർവ്വം ഒരു കവി
@sreelakshmivv2879
2 жыл бұрын
ആ കവിയേ ഇഷ്ടപടെടുന്ന കൂട്ടുകാരി
@ammuthrikkakara2824
2 жыл бұрын
@@sreelakshmivv2879 👍☺️
@raindropsraindrops9740
4 жыл бұрын
voice kidukkan. story superb.Avatharanam manoharam..
Пікірлер: 485