All singers👌🏻👌🏻Hafna farha... Ur voice s so sweet to hear..😍👌🏻
@mrislamiczone299
2 жыл бұрын
Afraq.. നിൻ സ്വരം എന്നും ഇഷ്ടമാണ്.. ശബ്ദം മാധുര്യം ആണ്.. ഇനിയും നില നിൽക്കട്ടെ 🥰👍
@salmajasiap5840
2 жыл бұрын
സിത്താര . ഹഫ് ന മോളെ അഫ്റഖ് സൂപ്പർ ഇനിയും നല്ല നല്ല പാട്ടുകൾ സെലക്ട് ചെയ്യുക
@salmajasiap5840
2 жыл бұрын
ഹനാനയും മുസമ്മിലും പോയത് വളരെ വിഷമമായി അവർ നല്ല പാട്ടുകാരാണ്
@ummertgsdjkftptyvillan9007
2 жыл бұрын
ഹാനാന പുറത്ത് പോവേണ്ട ആൾ ആയിരുന്നില്ല
@ckf8623
2 жыл бұрын
സത്യം👍
@faizalvkd6220
2 жыл бұрын
Muzammilum
@shafimohammed133
2 жыл бұрын
ഹനാനയേ തിരിച്ച് വിളിക്കാൻ പറ്റുമെങ്കിൽ
@abdulsalamabdulsalamabduls1072
2 жыл бұрын
Sheriyaan sathyam
@fakdy1821
2 жыл бұрын
ഹഫ്ന മധുര ശബ്ദം..💐👏
@rasheed754
2 жыл бұрын
വീണ്ടും അച്ഛൻ പൊളിച്ചു ❤️
@AbdulRasheed-pc3mt
2 жыл бұрын
പതിനാലാം രാവ് ❤️❤️❤️❤️❤️ എല്ലാ ഗായകർക്കും ഭാവുകങ്ങൾ നേരുന്നു ❤️❤️❤️❤️❤️
@abdulkadarkhadar8027
Жыл бұрын
Lllllllllllllllll😊😊😊😊😊😊😊
@ckmedia9669
2 жыл бұрын
Hafna Farha 🙌🙌👌👌👍
@Rറബീഹ്
2 жыл бұрын
ഹഫ് ന മോള് പാടിയ ഈ പാട്ട് ഇടക്കിടക്ക് യൂട്യൂബിൽ നിന്നും കേൾക്കാറുണ്ട് നന്നായി പാടി മോള്
@allualluz6386
Жыл бұрын
Njanum kelkarund
@zeenathma7355
2 жыл бұрын
KZitem l orupaad famous aaya song aan sithara mol paadiyath. Pathinalam ravu le shahaja koodi KZitem channel l ee song paadit ind. Super song aan ith. Kettaal ellaarum karanj pokunna varikal. Njan pand caset l padicha chandamil aninjorungu sthreekale enna song nte same tune aan ee song n
@jabijabi7133
2 жыл бұрын
Sithara 👌👌👌👌👌👌super👍👍👍
@shihabuddinariyil9634
2 жыл бұрын
ഹഫ്ന, സിതാര ഫീലിന്റെ മന്ദ മാറുതനായി കടന്നുപോയി
@majeedtpa4465
2 жыл бұрын
സിത്താര മോള് നന്നായി പാടി....നല്ല വോയ്സ്... നല്ല തീം 👏👏👍💚💚💯💯
നന്മൾ പാടുന്നവരികളുടെ കൂടെ നന്മൾ അങ്ങ് സംഞ്ചരിക്കുക എന്നാൽ പാട്ട് തനിയേ നന്നാ യാക്കോളും
@poojaswathi42
2 жыл бұрын
അഫ്രക്ക് 👍👍
@musthakbinzain3334
2 жыл бұрын
Sithu MOL SUPER voice 👌🔥💥
@abdulazeez4499
2 жыл бұрын
Thanks
@hafsahameed8463
2 жыл бұрын
Hafnaaa🥰🥰🥰
@HafnaFarha
2 жыл бұрын
🥰
@sajithaaseem5115
2 жыл бұрын
നമ്മുടെ അവതാരക വന്നല്ലോ പേര് മറന്നുപോയി ♥️♥️♥️♥️♥️🙏🙏🙏🙏🙏👍👍👍. ഇനി നമ്മുടെ ശ്യാം സാർ രഹനതകൂടി വന്നാൽ ്് ഓക്കേ അടിപൊളി
@sajidtk1
2 жыл бұрын
മേഘ്ന??
@muhammedt1985
2 жыл бұрын
Maashaa alllaah
@asyak.v.4958
2 жыл бұрын
afna mol .am a big fan of you
@rippergaming3369
2 жыл бұрын
Super singing
@muneerthirurkad3104
2 жыл бұрын
ബാപ്പുക്ക നിങ്ങൾ ഒരു സംഭവം തന്നെ ആണ്.. എല്ലാർക്കും അറിയാം...‼️but കൂടുതൽ ആയി "ഞാനും ജോയിയും അല്ലെങ്കിൽ ഞാനും മറ്റോനും അല്ലെങ്കിൽ ഞാൻ അവടെ വെച്ച് അല്ലെങ്കിൽ ഞങ്ങൾ അവിടെ വെച്ച് ഒലത്തിയതാണെന്ന സംസാരം കുറക്കണം....‼️വളരെ ബോർ ആണ്.. കുട്ടികൾ പാടിയതിനെ കുറിച്ചുള്ള അഭിപ്രായം മാത്രം പറയുക..‼️‼️ok
കുറേ മക്കളേ വെറുതെ പുറത്താക്കി ഒന്നു കൂടി നോക്കിയിട്ട് മതിയായിരുന്നു..
@jery3110
2 жыл бұрын
ജഡ്ജ് ചെയ്യാൻ അറിയുന്ന നല്ല ജഡ്ജസ് നെ കൊണ്ട് വരൂ.
@rafeekrafeek5910
2 жыл бұрын
എന്ന നീ പോയി ഇരിക്കോ
@faizalvkd6220
2 жыл бұрын
@@rafeekrafeek5910 😅😅😅
@muneerthirurkad3104
2 жыл бұрын
ബാപ്പുക ഇനി ലോകത്ത് പാടിപ്പിക്കാത്തവർ ആരെങ്കിലും ഉണ്ടോ.‼️‼️🤣🤣☺️☺️☺️ ഓരോ എപ്പിസോഡിലും കേട്ട് കേട്ടമടുത്തു..‼️😑😑
@irshaderiam6202
2 жыл бұрын
Father sevarios 👍
@sabuyusaf
2 жыл бұрын
❤️💚💚❤️
@shailasathar3716
2 жыл бұрын
👍👏🌹👌 every body .!
@നീതിയോടൊപ്പം
2 жыл бұрын
ബാപ്പുക്ക എന്ന ആ വലിയ മനുഷ്യന്റെ 5000 ത്തോളം പാട്ട് എഴുതിയതിന്റെ ആദരിക്കൽ ചടങ്ങിന്ന് ടാഗോർ ഹാളിൽ പങ്കെടുത്തത് ഇപ്പോഴും ഓർക്കുന്നു. ഇപ്പോൾ അദ്ദേഹം എവിടം വരെ എത്തി എന്ന് ആർക്കങ്കിലും അറിയുമെങ്കിൽ comment ചെയ്യു Pls
@najiyanaji838
2 жыл бұрын
വിട് വരെ, കാരണം പാട്ടു, നിന്നല്ലോ
@നീതിയോടൊപ്പം
2 жыл бұрын
@@najiyanaji838 ഇപ്പോൾ അദ്ദേഹം പാട്ട് എഴുതുന്നില്ലേ
@eassaek8710
2 жыл бұрын
watching
@ashrafashf9897
2 жыл бұрын
afrq super
@sumayyaarahman6617
2 жыл бұрын
Rafraq👍
@anvarkaranath
2 жыл бұрын
👌👌👌👌
@mohammeduppala7194
2 жыл бұрын
ബാപ്പുക്ക എല്ലാ എപ്പിസോഡിലും ജോയ് നെ പറ്റി പറയുന്നു ( ഞ്ചാനും ജോയിയും കൂടി ചെയ്തു , പാടിച്ചു എന്നൊക്കെ ) പക്ഷേ ജോയ് യുടെ മുഖഫവാതിൽ ഒരു മാറ്റവും കാണുന്നില്ല , വേറെ ഓന്നും വേണ്ട ജോയ് യാ പറ്റി പറയുമ്പോൾ ഒന്ന് ചിരിച്ചു കാണിക്കാണെകിലും പറയൂ ഓർകെസ്ട്രഷൻ എല്ലാരെ മുഖ പാവം ചിരിയോടെ ഇരികുന്നു പക്ഷേ ജോയ് വളെരെ ഗൗരവത്തിൽ ആണ് ഫ്ലൂട്ട് വായ് കുന്ന ചേട്ടൻ സൂപ്പർ ആണ് കേട്ടോ
@shemimol9737
2 жыл бұрын
Sithaara songinotha sound alla Feeel poraaaa 😭😭😭 Train well Try again 😭
@ummercheruvady1329
2 жыл бұрын
മേഘനക്ക് നല്ല ടെൻഷൻ ഉണ്ട്, ഏത് ക്ലാസ്സിൽ പഠിക്കുന്നു എന്ന് വീണ്ടും ചോദിച്ചു, ഇങ്ങനെ ഒന്നും ആയിരുന്നില്ല
@fasilaisha7514
2 жыл бұрын
ജഡ്ജ് മെന്റ്റ് പോര
@AzeezTk-bk5kf
2 жыл бұрын
ഹഫ്ന മൈക്ക് കുറച്ചു താഴ്ത്തി വിട്ടു പിടിച്ചാൽ ok....കുറച്ചു...
@msvpkallikkandy4905
2 жыл бұрын
ഇന്നത്തെ contestants nu ഞാൻ nalkunna mark :- AFRAK. - 47 HAFNA. - 47.5 SITHARA. - 47
@rafeekrafeek5910
2 жыл бұрын
ഒന്നും വിട്ട് പോകണ്ട
@abdulrazakpoonthodan3416
2 жыл бұрын
Odioസൗണ്ട്കുറവാണ്
@safeerpp9005
2 жыл бұрын
Megna back
@MohammedAli-gt7fk
2 жыл бұрын
അവസാനത്തെ പാട്ട് പേടിപ്പിക്കുന്ന വരി ബാപ്പുക്കാ നിങ്ങൾ
@shamilch2452
2 жыл бұрын
സിത്താരമോളെ വരികൾ ചേർത്തത് അത്ര പോര ഒന്നും കൂടി
@bahisvlog8032
2 жыл бұрын
Hananaye orkunna thinam
@shadulinangarath6901
2 жыл бұрын
ഹഫ്ന ടെ പട്ടിന്റെയ് സംഗീതം അഷറഫ് പയ്യന്നൂർ ആണ്
@fakdy1821
2 жыл бұрын
ബാപ്പുക്ക കുറിച്ചൊക്കെ ചെറിയ പാട്ടുകാരെ കൊണ്ട് പാടിച്ചൂടായിനോ.. ന്നാ... മക്കള് ഇങ്ങനെ എടങ്ങേറാകില്ലായിരുന്നു😊
@ramiroflowers5960
2 жыл бұрын
𝐩яⓞ𝓂𝓞Ş𝐦 🤦
@muneerthirurkad3104
2 жыл бұрын
ബാപ്പുക്ക നിങ്ങൾ ഒരു സംഭവം തന്നെ ആണ്.. എല്ലാർക്കും അറിയാം...‼️but കൂടുതൽ ആയി "ഞാനും ജോയിയും അല്ലെങ്കിൽ ഞാനും മറ്റോനും അല്ലെങ്കിൽ ഞാൻ അവടെ വെച്ച് അല്ലെങ്കിൽ ഞങ്ങൾ അവിടെ വെച്ച് ഒലത്തിയതാണെന്ന സംസാരം കുറക്കണം....‼️വളരെ ബോർ ആണ്.. കുട്ടികൾ പാടിയതിനെ കുറിച്ചുള്ള അഭിപ്രായം മാത്രം പറയുക..‼️‼️ok
@rafeekrafeek5910
2 жыл бұрын
ഹേയ് കുറച്ചു മാന്യമായി സംസാരിക്കൂ
@shanavas-w7d
2 жыл бұрын
സത്യമാണ് പത്തു ഇന്റർവ്യൂ കണ്ടാൽഅറിയാം പത്തിലും ഉണ്ടാവും ഇതുപോലെ തള്ള് ഇദ്ദേഹത്തിന്റെ പാട്ടുകൾ നന്ന് പക്ഷെ തള്ള് കുറച്ചധികമാണ് ✋✋😪
@berryberrystrawberry6090
2 жыл бұрын
@@rafeekrafeek5910 manyamayitu alle paranjathu
@rafeekrafeek5910
2 жыл бұрын
@@berryberrystrawberry6090 ഒലത്തുക എന്നൊക്ക പറയുക ശെരിയാണോ അദ്ദേഹം ആരാ അറിയുമോ
@berryberrystrawberry6090
2 жыл бұрын
@@rafeekrafeek5910 Allahu onum allalo ayalku parayan ulla അഭിപ്രായം അദ്ദേഹം പറഞ്ഞു
Пікірлер: 108