എനിക്ക് ഒത്തിരി സന്തോഷം ആയി അദ്ദേഹത്തിന്റെ കിടിലം വിജയം കണ്ടിട്ട്... ആ മനുഷ്യൻ അത്ര കഷ്ടപ്പെട്ടു... തൃശൂർ കാരെ നിങ്ങൾ വിജയിച്ചു
@ponnammaravi5366
3 ай бұрын
സുരേഷ് ഗോപിയെ അപമാനിക്കാൻ പെണ്ണ് കേസ്, ചെമ്പു കിരീടം, നക്കി കുടിച്ചു എന്ന് geneppan അങ്ങനെ എന്തെല്ലാം വൃത്തികേടുകൾ പറഞ്ഞു. ദൈവം സൂര്ര്സജ് ഗോപിയോടൊപ്പം. മാത്രമല്ല തൃശ്ശൂരിലെ പെൺ സഹോദരികളുടെ ആ വാശിയെറിയ പ്രകടനം ഞങൾ suresh ഗോപിയെ ജയിപ്പിച്ചിരിക്കും എന്ന് ഉറക്കെ വിളിച്ചു പറയുന്ന പെൺകിടാ ങ്ങൾ. അഭിനന്ദനങ്ങൾ തൃശ്ശൂർ ജനങൾക്ക്. Bjp ഒരു സീറ്റ് കൂടി തിരുവനന്തപുരത്തു നേടെംടിയിരുന്നത് last എന്തോ മാജിക്പോലെ തരൂരിലേക്ക് പോയി. E VM കുഴപ്പം അല്ലെ.
@Sindhu-l6f
3 ай бұрын
👏🏾👏🏾🧡🧡🧡🙏🏼🧡🧡🎉
@anithakrishnan2948
3 ай бұрын
രണ്ടു പ്രാവശ്യം തോറ്റിട്ടും നാണം കെട്ടു വീണ്ടും അവിടെ പോയികൊണ്ടിരുന്നു. അതൊരു വലിയ മനസാണ്
@sjsignature3156
3 ай бұрын
@@anithakrishnan2948 ഈ പറയുന്ന തനിക് ഒരു നാണമില്ലല്ലോ... കഷ്ടം
@Suresh78-j5d
3 ай бұрын
മഞ്ഞരമ..... ഭൂലോക തോൽവി 😊😊
@sasikumpalam3984
3 ай бұрын
എത്ര മനോഹരമായ അവതരണം എല്ലാവിധ ആശംസകളും ഇനിയും ഇനിയും സത്യങ്ങൾ ഉറക്കെ വിളിച്ചു പറയൂ
@vijayakumarpillai5549
3 ай бұрын
മലയാളികൾ ഒഴുവാക്കേണ്ട ഒരേ ഒരു മഞ്ഞ കടലാസ്, അതിന്റെ വിലയേയുള്ളു.
@paanchajanyam7903
3 ай бұрын
മനോരമ മഞ്ഞ തന്നെ. സൂപ്പർ താങ്കളുടെ വീഡിയോ 👌
@sushanthvarkala9880
3 ай бұрын
Bjp എന്താണെന്നു മറന്നു പോയവർ ഒന്ന് ഓർത്താൽ മതി Bjp യുടെ ഫുൾ ഫോം നോക്കിയാൽ മനസിലാകും പവർ
@SasiWashington
3 ай бұрын
🧡🔥🧡🔥🧡🔥
@thambyjacob8797
3 ай бұрын
സുരേഷ് ഗോപി അദ്ദേഹത്തിന്റെ നന്മ ജനസേവന മനോഭാവം ഒന്ന് മാത്രമാണ് വിജയം!അത് പരസ്യമായത് മനോരമ മാധ്യമ പ്രവർത്തക വഴി, നന്മയുള്ള മനസിന് ദൈവം വഴിയും സത്യവും ജീവനും എന്നൊരു വചനമുണ്ട്!
@WhatEverItIs-d5p
3 ай бұрын
മനോരമേ എന്നല്ല മനോരോഗമേ...😄😄😄
@sajisaji2153
3 ай бұрын
ഈ വിജയത്തിന് തൃശൂരിലെ " സമുദായത്തിനും/സഹോദരങ്ങൾക്കും നന്ദി 🙏
@patriot5857
3 ай бұрын
ഒരു പ്രത്യേക വിഭാഗം വരിക്കാരെ പ്രീതിപ്പെടുത്താൻ എന്ത് വിവരദോഷവും അടിസ്ഥാനമില്ലാതെ വിളിച്ചു പറയുന്ന മലയാളത്തിലെ ഒരു പുഴുക്കുത്ത് 😂
@mohanvachur7236
3 ай бұрын
മനോരമ വർഗ്ഗീയ മഞ്ഞ പത്രം... ☝️
@kannanr-xu7qw1lr9o
3 ай бұрын
മനോരമയും മാത്രഭൂമിയും ഒകെ ഇപ്പോ ടോയ്ലെറ്റിൽ ഉപയോഗിക്കാൻ കൊള്ളാം. 😂😂😂
@jojijoseph653
3 ай бұрын
അന്നേരം ആരോ കമന്റ് ഇട്ടു മഞ്ഞരമ മൂന്ന് എന്ന് പറഞ്ഞെഗിൽ ജയിക്കും എന്ന് ഉടായിപ്പ് പത്രം ഒരു പത്രം ഉണ്ടകിൽ എന്തും ആകാം എന്ന് മഞ്ഞ Sg king❤
@gireeshkumarviswambaran7837
3 ай бұрын
സൂരജ് മച്ചാ നിങ്ങൾ പൊളിയാണ് ബിഗ് സല്യൂട്
@sudheerp.s3065
3 ай бұрын
ചേട്ടാ......❤
@kkn696
3 ай бұрын
ഇനി സുരേഷ് ആരെയും കുറ്റപെടുത്താതെ നന്നായി ഭരിക്കുക. അതാണ് വേണ്ടത്
@Usha.J-ei8xy
3 ай бұрын
അതെ, 👍
@FRQ.lovebeal
3 ай бұрын
*sg🔥*
@moviePrime12
3 ай бұрын
മഞ്ഞ മഞ്ഞ രാമാ...
@rajeshpr7407
3 ай бұрын
ഈ മാസം കൊണ്ട് മനോരമപത്രം വേണ്ടന്ന് പറയും
@lijoyjoseph832
3 ай бұрын
പിണറായുടെ ധാർഷ്ട്യം ഉപകരിച്ചു യുഡിഫ് നു നല്ല ഭൂരിപക്ഷം കിട്ടി
@gopakumarb
3 ай бұрын
അതന്നെ 🎉🎉🎉🎉
@shinuprasad-zp2zp
3 ай бұрын
മനോരമ അല്ല മഞ്ഞ രമ
@lenithasabu3122
3 ай бұрын
❤❤❤
@Chithrank49
3 ай бұрын
👍👍👍👍👍
@chidambarankulathingal5139
3 ай бұрын
മഞ്ഞ രമയുടെ ആഗ്രഹമായിരുന്നു അവരുടെ exit poll. വിശ്വാസ്യതയില്ലാത്ത പത്രം
@Ratheepan-y4f
3 ай бұрын
മനോരമയുടെ വിശ്വാസം ചോദ്യം ചെയ്യപ്പാടുകയാണ് 😔
@antappantg8547
3 ай бұрын
മനോരമ റൂട്ട് മാപ്പ് ഒണ്ടാക്കികൊണ്ടിരിക്കുകയാണ് വോട്ട് എതിലെപോയിന്ന്
@SasiWashington
3 ай бұрын
മാസനഗുടി വഴി 💯
@sarathlspdsarathlspd5694
3 ай бұрын
മാസനഗുടി വഴി ചാനിയുടെ 🌹🌹🌹🌹🌹🌹🌹🌹ഞാറ്റിലേക്ക് 😂😂😂😂😂
@sumeshkumar6834
3 ай бұрын
😂😂😂
@Farmer70-t9w
3 ай бұрын
മനോരമാക്കെതിരെ ഉള്ള അഭിപ്രായത്തിന് നന്ദി സന്തോഷം..,.ഇന്നത്തെ അവരുടെ ഒന്നാം പേജ് കാണേണ്ടത് തന്നെ...വൃത്തികെട്ട - ഉളുപ്പില്ലാത്തവന്മാര്.
@DileepKumar-wo5rg
3 ай бұрын
Absolutely 💯% right 👍
@josemelan
3 ай бұрын
💞💞
@shinemanohar9326
3 ай бұрын
മനോരമ കൂട്ടി കൊടുപ്പ് മാധ്യമ പ്രവർത്തനം
@shyamlal4935
3 ай бұрын
Thangal evederunnu sir❤
@kannankollam1711
3 ай бұрын
സഖാവ് പിണറായി വിജയൻ ഇനിയും ജനങ്ങളുടെ മുൻപിൽ ധാർഷ്ട്യം കാണിക്കണം ഇനിയും ഇനിയും ധാർഷ്ട്യം കാണിക്കണം
@AnoopPV-r7y
2 ай бұрын
Chettan superaaaa❤❤❤❤🎉🎉🎉🎉❤❤❤❤
@PrasanthM.L
3 ай бұрын
സൂരജ് ചേട്ട കിടിലൻ മമ പടി
@DKN-de2fr
2 ай бұрын
മറ്റുള്ളവരും മനോരമയേപ്പോലെ പ്രവചിച്ചിരുന്നെങ്കിൽ കേരളം കാവി മയമാകും
@rameshanu9438
2 ай бұрын
മനോരമ പത്രം ബഹിഷ്കരിക്കാൻ മലയാളികൾ മുന്നോട്ട് വരും കേന്ദ്രത്തിനെതിരെ പടവാൾ എടുക്കേണ്ട അടിവേര് തന്നെ തോണ്ടി കളയും
@bharathasnehi
3 ай бұрын
മാമാ ചാനലായ മനോരമ കോണ്‍ഗ്രസിന്റെ കൈയ്യില്‍ നിന്നും കാശ് വാങ്ങിച്ചു കോണ്‍ഗ്രസിന് അനുകൂലമായി പ്രവചിച്ചത് .
@RamaChandran-cc6ux
3 ай бұрын
മനോരമ എന്ന മഞ്ഞ പത്രത്തിന്റെ എക്സിറ്റ്പോൾ മൊതലാളി കക്കൂസിൽ വെച്ച് ഉണ്ടാക്കിയത്.
@radhamanicc-vp4np
3 ай бұрын
മഞ്ഞ രമ എന്ന് പറ മനുഷ്യനെ വർഗീയത ഉണ്ടാക്കി അവകേളിക്കുന്നത് ശരിയാണോ
@Usha.J-ei8xy
3 ай бұрын
😁S G Sir : .. ❤️❤️💪💪👍
@kumar.vajaya.v4545
3 ай бұрын
SHANI PAKKA ATHAM KAMMI
@ushausha6787
3 ай бұрын
SG ❤️❤️❤️❤️❤️
@pvijayan8970
2 ай бұрын
മനോരമ ഞാൻ നിർത്തി... ഇനി "ജന്മഭൂമി"...ജയ് "SG"... പിന്നിൽ ഞങ്ങൾ....
@saraswathigopakumar7231
3 ай бұрын
മഞ്ഞരമക്കു മാത്രമല്ല രാജീവ് ചന്ദ്രശേഖർ എന്ന കർമ്മ നിരതമായ ആ നല്ല മനുഷ്യൻ, ഏഷ്യാനെറ്റ് മുതലാളിയെ അദ്ദേഹത്തെ പോലും തള്ളിയ ഏഷ്യാനെറ്റ് തൊഴിലാളികൾ.. മാതൃഭൂമി, 24 news... മാക്സിമം ട്രോളിയിട്ടുണ്ട് നാണം കെടുത്തിയവർക്ക് ചൂട്ടു പിടിച്ചിട്ടുണ്ട്. മാപ്രകളും മൗദൂതികളും ചേർന്നു സുരേഷ് ഗോപിയെ, മോദിയെ.. ബിജെപിക്കാരെ കുറച്ചല്ല പറഞ്ഞിരിക്കുന്നത്. ഇപ്പോഴും തുടരുന്നു.. ഇത് അവരുടെ പ്രവർത്തനങ്ങൾക്കുള്ള result. ബിജെപി എല്ലാ മണ്ഡലങ്ങളിലും നല്ല വോട്ടിംഗ് ശതമാനം കാഴ്ച വെച്ചു. സുരേഷ് ഗോപിയെ ഇത്രയും ഇവർ പറഞ്ഞപ്പോൾ ഈശ്വരൻ അതങ്ങു ഏറ്റെടുത്തു... അതായത് വടക്കുംനാഥൻ..
@babusss2580
3 ай бұрын
പൊളിച്ചു ♥️♥️💪💪💪👍👍
@Sujesh-b7k
3 ай бұрын
Suresh gopi ❤❤💪💪🔥🔥🔥
@varghesealukka6321
3 ай бұрын
Last pwolich😂
@RajeshKumar-ry4on
3 ай бұрын
True 🎉🎉🎉🎉🎉🎉🎉
@comment6567
3 ай бұрын
പാലാക്കാരൻ സൂരജേ . രണ്ടു ദിവസം മുമ്പ് നിങ്ങൾ ഉറപ്പിച്ചും തറപ്പിച്ചും ആക്രോശിച്ചും പറഞ്ഞ രണ്ടു കാര്യങ്ങൾ നിങ്ങൾ മറന്നാലും ജനങ്ങൾ മറക്കുകയില്ല . (1) കോൺഗ്രസിനു അറുപതിന്റെ താഴെ മാത്രം സീറ്റുകളേ കിട്ടുകയുള്ളൂ (2) വടകരയിൽ ശാഫി എന്തായാലും തോൽക്കും . നിങ്ങളുടെ പ്രവചനം നിങ്ങളെ നാണം കെടുത്താത്തത് ചർമ്മ സൗഭാഗ്യം കൊണ്ടായിരിക്കാം
Пікірлер: 179