കേരളത്തിന് ഏറ്റവും അധികം ബാധിക്കുന്ന ഈ പ്രശ്നം മലയാളം മാധ്യമങ്ങൾ മുക്കി പക്ഷേ ദേശീയ മാധ്യമങ്ങൾ പൊക്കി
@Rajesh.Ranjan
Ай бұрын
Yes
@gopakumarm166
Ай бұрын
Yes
@thanimamanu2184
Ай бұрын
ഇവരുടെ പിന്തുന്ന കൊണ്ട് ശിഷ്ട ജീവിതം തീർക്കുന്നവരാണ് മലയാള മാധ്യമ മുതലാളികൾ
@sofiyac3966
Ай бұрын
സിദ്ധു തുറന്ന കട സിദ്ധു തന്നെ പൂട്ടിയിട്ടുണ്ട്.. പഴി രാഹുലിന്റെ മുകളിലിടേണ്ട... പിണു ഇവിടെ കാര്യങ്ങൾ ചെയ്യുന്നത് യെച്ചൂരിയോട് ചോദിച്ചിട്ടാണോ
@Rajesh.Ranjan
Ай бұрын
@@sofiyac3966 Congress is an all India national party.But CPM is a local party.30 lakhs people works Gujarat.
@lawrencepx9189
Ай бұрын
കട തുറന്നാൽ മാത്രം പോര, കച്ചവടം നടക്കണം, ഇങ്ങനെയാണ് കച്ചവടമെങ്കിൽ, പൂട്ടിക്കുക തന്നെ വേണം.
@NihalManu-zk9bs
Ай бұрын
ഇ തെന്ത് മാധ്യമ പ്രവർത്തനം നാടിനെ ഒറ്റുകൊടുക്കുന്നവർ
@hussaintpt.p2456
Ай бұрын
കോൺഗ്രസ് പ്രാദേശിക വാദത്തിനും വർഗീയ വാദത്തിനും. പിന്തുണക്കും. അത് അവരുടെ ജന്മ സ്വഭാവം ആണ്. അത് കണ്ടറിഞ്ഞു പിന്തുണ നൽകുന്ന മനോരമയും മാതൃഭൂമിയും ഇനി എളുപ്പത്തിൽ kannada പഠിക്കാൻ ഓൺ ലൈൻ ക്ലാസ്സ് തുടങ്ങട്ടെ 😢😢😢😢😢😢
@vinodhancp5581
Ай бұрын
Leading news in Deshabhimani
@shinybinu6154
Ай бұрын
Leading national channels..not only in deshabhimani..njan kandathu english news channelila..😅
@rajanpalliyathpalliyath656
Ай бұрын
സ്നേഹത്തിന്റെ ലാസ്റ്റ് വണ്ടി... കർണാടകത്തിൽ
@sreenivasanap8975
Ай бұрын
കൊറോണ വന്ന ഉടനെ അതിർത്തിയിൽ മണ്ണിട്ട ടീം ആണ്
@Trs833
Ай бұрын
Enthayalum mobilil torch kathicha team alla
@siddikmr1541
Ай бұрын
കൊങ്ങികൾ മിണ്ടുന്നില്ല..
@dinakars1434
Ай бұрын
കോൺ: ന് വകതിരിവില്ലായ്മ്മയും അൽപ്പത്തവും എല്ലാ കാലത്തും സ്വന്തമാണ്. സ്നേഹത്തിൻ്റെ കട തുറന്ന് വിദ്വേഷം വിൽക്കുന്നു.
@anoopkvpoduval
Ай бұрын
ഇന്ത്യന്‍ പട്ടാളം, ഇന്ത്യന്‍ ദേശീയ പാത, റെയിൽവേ, disaster aid, Govt job എല്ലാ വേണ്ടെന്ന് വച്ചിട്ട് വാ. എന്നിട്ട് ആകാം ഈ ടൈപ്പ് തെമ്മാടി നിയമങ്ങൾ. ഇത് വല്ല രാജ്യക്കാരായ ബിസിനസ്സ്, മറ്റ് സംസ്ഥന കാർ ഉണ്ടാക്കി കൊണ്ടുവരുമ്പോള്‍ റെഡ് carpet ഇട്ട് വിളിച്ച് വരുത്തി അവരുടെ ചെലവില്‍ സിറ്റി ഉണ്ടാക്കിയിട്ട് അവരുടെ നികുതി കൊണ്ട് സംസ്ഥാനം നടത്തിയിട്ട്..
@kunhayammedtk792
Ай бұрын
ഇന്നലെ കർണാടകത്തിൻ്റെ നിലപാടിനെ സപ്പോർട്ട് ചെയ്ത ഉസ്മാൻ നേരംവെളുത്തപ്പോൾ ബുദ്ധി ഉദിച്ചു
@pmkrishnankutty8950
Ай бұрын
പോകുന്ന പോക്കിൽ സിദ്ധരാമയ്യ ,ശിവകുമാറിന്നിട്ടു കൊടുക്കുന്ന പണിയാണിത്.
@shajits6012
Ай бұрын
വെറുതെ പുലിവാൽ പിടിക്കുന്നവർ. ഇനി തിരുത്തിയാലും പേര്ദോഷം മാറില്ല.
@madhukalarikkal9425
Ай бұрын
ഈ നില തുടർന്നാൽ കട മിക്കവാറും പൂട്ടും.
@kunjimuhammednadakkal9451
Ай бұрын
❤❤❤
@3460ram
Ай бұрын
ഈ ന്യൂസ് മാതൃഭൂമി യിൽ ഉണ്ടല്ലോ. ഏഴാം പേജിൽ ഉണ്ട്........
@rasheed1001
Ай бұрын
അവിടെയുള്ള കമ്പനികളെ കേരളത്തിലേക്ക് ക്ഷണിച്ച് കേരള ഗവൺമെൻറ് ന്നെ ഈ സാഹചര്യം ഉപയോഗപ്പെടുത്താവുന്നതാണ്
@srinath3387
Ай бұрын
ആൾറെഡി അങ്ങനെ ഉള്ള ശ്രമങ്ങൾ നടത്തിയതിനു എതിരെ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ വരെ സപ്പോർട്ട് ചെയ്യുന്നില്ല. അവിടെ വെള്ളത്തിന് ഷാമം വന്ന ടൈം ഇവിടെ നിന്നും പല കമ്പനികളെ പോയി കണ്ടതിനു അത്യാവശ്യം പ്രെശ്നം ഉണ്ടാക്കി
@Rajesh.Ranjan
Ай бұрын
Shop of love opened by Rahulji....😅😅😅
@thanimamanu2184
Ай бұрын
മാത ഭൂമി മനരമ എന്നീ മാധ്യമങ്ങൾക്ക് ചോറ് ഇവിടെയും കൂറ് അവിടെയും
@sulaimansulaiman2613
Ай бұрын
അവിശിഷ്ടമായ കോൺഗ്രസ്സുകൂടി സിസ്റ്റമില്ലാതാകും
@Rajan-sd5oe
Ай бұрын
കോൺഗ്രെസ്സുകാരെന്റെ ഉചിഷ്ട ഭോജികളായ കേരളത്തിലെ അടിമ മാധ്യമങ്ങൾ എങ്ങിനെ കർണാടക കോൺഗ്രസിന്റെ ഈ മണ്ണിന്റെ മക്കൾ വാദം വാർത്തയാക്കും! കർണാടകത്തിലെ കോൺഗ്രസിന്റെ ഈ വിഘടനാ വാദ നിലപാടിൽ എന്ത് പറയാനുണ്ട് കേരളത്തിലെ കൂടോത്രം കോൺഗ്രെസ്സുകാർക്ക്!എന്ത് പറയാനുണ്ട് സ്നേഹത്തിന്റെ തട്ടുകടയും കൊണ്ടു നടക്കുന്ന രാഹുലിന്,?അതല്ല, ബിജെപി ക്കു മുതലേടുപ്പിനുള്ള അവസരം ഉണ്ടാക്കി കൊടുക്കുകയാണോ കോൺഗ്രസ്? 🤔🤔🤔🤔🤔
@sujathavc4796
Ай бұрын
ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയുന്നില്ല ഇവരോട് " ക്ഷമിക്കരുതേ " എന്നേ നമുക്ക് പറയുവാൻ കഴിയുകയുള്ളു
@unnikrishnan1788
Ай бұрын
കേരള മാപ്രകൾ വാർത്ത മുക്കി ഇതിനെപ്പറ്റി കൂടോത്ര കോൺഗ്രസ്സിന് എന്താണ് പറയാനുള്ളത്
@gopalanthachat6110
Ай бұрын
കേരളം കാത്തിരിയ്ക്കുന്നു!
@ravindrankv-xj1cz
Ай бұрын
മനോരമ മാതൃഭൂമി പ്രോഫിറ് കേരളത്തിൽ ഇഷ്ട്ടം അവിടേ
@user-fb8dk4jm1c
Ай бұрын
അതാണ് കോൺഗ്രസ് ..
@rajendrant2824
Ай бұрын
മനോരമയും, മാതൃഭൂമിയും കള്ളപ്പത്രങ്ങൾ Congress ൻ്റെയും, BJP യുടേയും അടിസ്ഥാന സ്വഭാവവും, ആശയവും ഒന്നു തന്നെ.
@basheerpulimoottil8148
Ай бұрын
Congress Karnataka CM Siddharamaiah for 100% reservation quota to Kannadigas only including even 75% in Private jobs also!.Is this a National Party?. Unscientific freebies can't be implemented without imposing exorbitant taxes and tariffs.
@spr1753
Ай бұрын
Very good , companykal Keralathil varatte
@user-xk8lf8hu2b
Ай бұрын
ദേശാഭിമാനി വായിച്ചില്ലേ
@jan7325
Ай бұрын
ബാംഗ്ലൂരിനെക്കാളും വലിയ അടിസ്ഥാന വികസനം നടക്കുന്ന ചൈനയിൽ നിന്ന് പോലും മൾട്ടി നാഷണൽ കമ്പനികൾ മറ്റു രാജ്യങ്ങളിലേക്ക്. മാറി കൊണ്ടിരിക്കുന്നു
@shinybinu6154
Ай бұрын
Comparison...china ..banglore..😅😅
@Rajesh.Ranjan
Ай бұрын
More than twenty five lakhs works in Karnataka.What will happens if orher states too follows the same rule...😕😕
@neerajrenjit7957
Ай бұрын
It was a tactical move😂,
@vinodpaul491
Ай бұрын
ജലലഭ്യത വലിയൊരു പ്രശ്നമാണ് ബാംഗ്ലൂരിൽ...പുറംനാട്ടുകാരുടെ ഇങ്ങോട്ടുള്ള ഒഴുക്ക് പരമാവധി കുറക്കുക എന്നതായിരിക്കാം ഉദ്ദേശം..
@anoopkvpoduval
Ай бұрын
വെറുതേ വന്നതല്ല. വിളിച്ച് വരുത്തി യ കമ്പനികള്‍ തന്നെയാണ്
@rajendrannairrajanpillai8940
Ай бұрын
ശിവസേനയുടെ മറാത്താവാദ പ്രാദേശികത്വം കർണ്ണാടകയിൽ കോൺഗ്രസ് സർക്കാർ തന്നെ കൊണ്ടു വരുന്നു. അങ്ങനെയെങ്കിൽ അഖിലേന്ത്യാ തലത്തിൽ കോൺഗ്രസ് ഹിന്ദി പ്രാദേശിക വാദവുമായി രംഗപ്രവേശം ചെയ്യുന്നത് നമ്മൾ കാണേണ്ടി വരുമോ. ഈ ബില്ലിനെ കുറിച്ച് ഇവിടത്തെ കണ്ടാംഗ്രസുകാർ ഇന്നേവരെ മിണ്ടിയിട്ടില്ല. സ്നേഹത്തിന്റെ കട എന്ന് രാഹുൽ, പ്രാദേശികത്വത്തിൻ്റേതെന്ന് ഓരോ സംസ്ഥാനങ്ങളും. അവസാനം ഈ കേരള നാട്ടിലും ഇങ്ങനെ വരുമോ. രക്ഷപ്പെട്ടു. നാട് വിൽക്കേണ്ട ഗതികേടിലേക്ക് എത്തും. അടുത്തത് കോൺഗ്രസ് സർക്കാരാണ് ഇവിടെ വരുന്നതെങ്കിൽ ഭയപ്പെടുത്തുന്ന ഭരണമായിരിക്കും. പ്രാദേശികത്വം വന്നാൽ ഈ നാടി ൻ്റെ ജനസംഖ്യ മൂന്നിരട്ടിയാകും. അത് ഇവർ താങ്ങുമോ. ആർക്കറിയാം....
അത് നല്ല തീരുമാനമാണ് സ്വന്തം നാട്ടിലുള്ളവർക്ക് ജോലി കൊടുക്കണം കേരളീയരുടെ ജോലി ഇവിടെ മുഖ്യമന്ത്രിമാർ കൊടുക്കുക. സർക്കാർ eജാലിയായാലും മറ്റുള്ള ജോലിയായാലും കേരളത്തിന്ന് അന്യസംസ്ഥാന കാരെ അവരുടെ നാട്ടിലേക്ക് പറഞ്ഞ് വിടുക.
@nafiadreams8132
Ай бұрын
Absolutely right😊
@geethamohandas5383
Ай бұрын
ഇത് ഇന്ത്യയാണൊടൊ ഒരു ഇന്ത്യാക്കാരന് എവിടെ പോയും ജോലി ചെയ്യാം
Пікірлер: 70