സത്യമാണ്.... നമ്മുടെ മനസ്സിന്റെ കടിഞ്ഞാൻ നമ്മൾ തന്നെയാണ്.... വളരെ ആക്ടീവ് ആയിരുന്ന ഞാൻ... വിവാഹം കഴിഞ്ഞതോടെ.... നാലുചുമരുകൾക്കുള്ളിൽ ആയി എന്റെ ലോകം.... പതിയെ പതിയെ എന്റെ മനസ്സ് എന്റെ കൈവിട്ടുപോയി...... വേദനയും സങ്കടവും കാരണം ഞാൻ എന്നെത്തന്നെ വെറുക്കാൻ തുടങ്ങി..... അയന യുടെ വാക്കുകൾ.. എന്നിൽ ഒരുപാട് പോസിറ്റീവ് തരാറുണ്ട്
@myvlogstar1334
2 жыл бұрын
Same avastha
@kalasandeep3718
6 ай бұрын
ശരിയാണ്. കല്യാണം കഴിഞ്ഞ് എല്ലാം മാറി മഞ്ചു വര്യരുടെ സിനിമ ഇല്ലേ How old are you അതുപോലെ യാണ് സങ്കടം വാണ് കാശില്ല അങ്ങനെ പലതും - ve Mind ആയി മാറി സ്വപ്നങ്ങൾ ഇല്ല ലക്ഷ്യമില്ല. ശരിയാണ് പ്രവർത്തി ച്ചാൽ നമുക്ക് ചിന്തിക്കാൻ സമയം കിട്ടില്ല. ശരിയാണ് - ve ആൾക്കാരെ ഉപേക്ഷിക്കണം ഞാൻ അങ്ങനെ ചെയ്തു എല്ലാ relative ടനെ യും കളഞ്ഞു ഇപ്പോൾ മനസിന് നല്ല സന്തോഷം ആണ്
@jihanc9895
4 жыл бұрын
ഡിയർ aina താങ്ക്യു നിങ്ങളുടെ എല്ലാ പരിപാടി യും ഞാൻ കേൾക്കുമ്പോൾ ഒരു പാട് അശ്വ്വാസം കിട്ടും എനിക്ക് ചിന്ത കൂടുതൽ ആണ് വെറുതെ ടെൻഷൻ അടിക്കും ലക്ഷ്യം ഉണ്ട് പക്ഷെ ഇനിയും നേടിയിട്ടില്ല നിങ്ങൾ paranna കാര്യം ജീവിതത്തിൽ പകർത്താറുണ്ട് പക്ഷെ 2ദിവസം പിന്നെ വീണ്ടും പഴയ പോലെ ആവും അപ്പോൾ വീണ്ടും വീഡിയോ കേൾക്കും നിങ്ങൾ പറയുന്ന എല്ലാ കാര്യവും അർഥവത്താണ് കേട്ടോ എന്റെ ഒരു വഴി കാട്ടിയാണ് നിങ്ങൾ ഞാൻ തളരുമ്പോൾ ഇത്തയുടെ വിഡിയോ കേൾക്കും അത് എനിക്ക് പുതിയ ഒരു ഊർജം തരും
@mufeedarazi8546
5 жыл бұрын
new subscriber.. ഇതു പോലെ ഒരു മോട്ടിവേഷൻ ചാനൽ ആയിരുന്നു ഞാൻ സെർച്ച് ചെയ്തോണ്ടിരുന്നത്.. വളരെ സിമ്പിൾ ആയിട്ട് മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നു.. thanku
@CertifiedCoachAina
5 жыл бұрын
😍😘
@chithravasanthysivan3154
5 жыл бұрын
ഇപ്പോളാണ് ഇത് കെട്ടുതുടങ്ങിയത്....ഒരു പാട് ഇഷ്ടം ആയി....ഞാൻ ഇത് പോലെ ആകാൻ തീരുമാനിച്ചു...
@girijaa7762
2 жыл бұрын
വാക്കുകൾ ഒരുപാട് ഇഷ്ടം നല്ല പ്രചോദനം ഓരോന്ന് ചെയ്യാൻ ശ്രമിക്കുന്നു
@sajimonmathew5374
4 жыл бұрын
എനിക്കും കമ്പ്യൂട്ടർ ക്ലാസ്സ് പേടിയായിരുന്നു ക്ലാസിൽ ഉള്ളവർക്ക് ഭയങ്കര ഇഷ്ടം ചേച്ചിയുടെ വാക്കുകൾ ഒരുപാട് സന്തോഷം തരുന്നുണ്ട്.
@kunjumonshamna7804
5 жыл бұрын
ഒരിക്കലും നിർത്തല്ലേ എനിക്കു ഉള്ള ഏക ആശാസം ഐനയുടെ വീഡിയോ യാണ്
@CertifiedCoachAina
5 жыл бұрын
😂😉😎
@ABUSINAN-t1i
5 жыл бұрын
ശരിയാണ് നമ്മളെ പോലുളകവർക് ഇത്താത്ത വഴി kattyanu
@vipinvipin8850
5 жыл бұрын
@@CertifiedCoachAina എനിക് ഒരു ലക്ഷ്യം ഉണ്ട് ഒരു കല്യാണം കഴിക്കണം
@vipinvipin8850
5 жыл бұрын
@@CertifiedCoachAina ഞൻ എന്ത് ചെയ്യണം
@celinajoseph8611
5 жыл бұрын
Correct
@rajithakarayath7370
5 жыл бұрын
എനിക്കു ഈ സമയത്ത് ഏറ്റവും ഉപകാരപ്രദമായ വീഡിയോ.. ഒരുപാട് thanks
@CertifiedCoachAina
5 жыл бұрын
😍😍😍😍
@nimmisajeev2599
4 жыл бұрын
Your are my best friend. A very healthy video. Ente husband annu enne ettavum kuduthal discourage cheyunna person
മൂഡോഫായി ഇരികുന്ന സമയത്താണ് ഈ വീഡിയോ കാണാൻ ഇടയായദ് വളരെ ഉപകാരം
@CertifiedCoachAina
5 жыл бұрын
😍😍😍
@പുൽക്കൂട്
5 жыл бұрын
Nalla video
@renjurejnan6847
5 жыл бұрын
Good
@vipinvipin8850
5 жыл бұрын
@@CertifiedCoachAina നിന്റെ മുഖം കണികയിലെ
@prasanthibinu308
5 жыл бұрын
Madam enikke oru upadesam tharanam. Manasile eppozhum tension aane. Eppozhum karanamillathe tension aane. BP nokkumbole kooduthalayirikkum. Enikke confidence ellathathu pole thonnum .engane ethe mattiyedukkam
@saniyageo8599
2 жыл бұрын
Hai othri othiri eare ishtam e. Channel.kelkunna oro vaakkukalum shakthamaaya lakshyathilekulla karuthaanu. Thank you 🙏🙏🙏❤️❤️❤️❤️❤️
@adeebameena6101
5 жыл бұрын
Njanadyamayit Aan ningalude video kanunnath. Enik valare ishtayi .ith orikalum nirtharuth. Njan njanallathaya e avasthayil enik valareyathikam thanalekiya video ithan. Innale ravile muthal orupad video s kandu. Ipozhan free aayath. Thank u so much. God bless u
@achukutty402
5 жыл бұрын
Aina u r a great person ..all ur videos are useful for me..njyan deshyam varumbo makalod deshyapedumayirunnu...aina ude video kandathil pine athokke nirthy... thanks sister...😘
@CertifiedCoachAina
5 жыл бұрын
😍😍😍 happy to hear dear 😘
@noorjahan3822
5 жыл бұрын
ഒരുപാട് ഉപകാരപ്രദമായ വീഡിയോ . Thank u so much
@sreeramyasanal3511
3 жыл бұрын
Aina yude video kanadal,epozum oru aashwasam aanu...Idhupole ulla videos ,iniyum pradheekshikunnu
@Pablo-i4v8z
7 ай бұрын
Wow! Loveful pictures . I am always love it. Tq Aina. U r a blessing .❤❤❤
Thanks nan vallathoru mansikavishamthilanu ithu kettpam oru samathanam puthan unarvu thonunnu🙏🙏🙏🙏
@sunithakrishnan9688
3 жыл бұрын
Very well said mam. Thank you very much for the enlightenment 🙏
@pforpsc2886
4 жыл бұрын
വളരെ നന്ദി മോളെ ✌️👍
@febajinu8710
5 жыл бұрын
periods timil aanu kuduthal negative thoughts varunath.mind oruvidathilum control cheyyane pattunilla.appol enth cheyyum
@beenaraju3729
Жыл бұрын
സത്യം മുൻപു ഒരുപാട് കഴിവുകൾ ഉള്ള ആളായിരുന്നു ഇപ്പോൾ ഒന്നും ഇല്ല കുറെ സങ്കടങ്ങളും പ്രയാസങ്ങളും ബാധ്യതകളും മാത്രം നേരും വെളു ക്കുന്നു ഇരുട്ടുന്നു ത്ര തന്നെ ആകെ തരിപ്പണമായ അവസ്ഥ നാളെ എന്താകും എന്ന് അറിയില്ല
100K.. Congratz da.. New subscriber aanne.. Ella videos um kandu kazhinju.. Super tips for happy life. thnq dear
@CertifiedCoachAina
5 жыл бұрын
Thank you so much! Sisseee 😘😘😘😘
@harisns7590
3 жыл бұрын
@@CertifiedCoachAina number tharo pls valaelre uparakamulla cls
@anjo110
9 ай бұрын
Mam highly sensitive aayavark vendi oru video cheyyo
@afsanaafs3840
5 жыл бұрын
Ingale videos kaanumbo oru positive energy aan Allah anugrahikkattee
@CertifiedCoachAina
5 жыл бұрын
Aameen raa rabbal aalameen 😘
@santhinips1576
3 жыл бұрын
വളരെ നല്ല വീഡിയോ
@ajasajumi5342
5 жыл бұрын
This video is very helpful.May God help you to conquer the heights with out limits. Thank you sis.
@CertifiedCoachAina
5 жыл бұрын
Aameen 😘😍✌ thanks sister
@prasanthibinu308
4 жыл бұрын
എനിക്ക് കുറച്ചു നാളായി ചെറിയ കാര്യങ്ങൾ ടെൻഷൻ ആണ്. എപ്പോഴും ടെൻഷൻ വന്നു കഴുത്തിനു വേദനയും headache വരും എനിക്ക് സ്വയം ഒരു ചിന്ത mattanpattilla എന്ന്. എനിക്കതിനു kazhiyumo. രണ്ട് കുട്ടികൾ ഉണ്ട് ഞാൻ ഇങ്ങനെ ആയാൽ കുട്ടികൾ എന്താകും എന്നാ pediyane
@fabulousvlog5274
4 жыл бұрын
Orikkalm nirtharud nighalude channel ellavrkm ishtapedanula ella motivationsm ee channelil und ithatha💕.....
@samiasu5446
5 жыл бұрын
എന്റെ ഉമ്മയും അടുക്കളയിൽ കയറ്റിലായിരുന്നു enikim cooking ariyilayunnu orupaad kuttam husband veetil kettu ipol അവർതന്നെ എന്റെ cooking gd ennutparayunnu athaanu💪😎
@CertifiedCoachAina
5 жыл бұрын
😁😁😁
@NatureBeauty-qd3vp
4 жыл бұрын
Njan oru ayurvedha treatments ne Patti video cheyyan thalparyappedunnu. But chechiye pole face kanikkathe videos cheyyanam. Appol screenil kanikkanda pictures engine anu creation cheyyunnathu? Onnu paranju tharuoplss
@mkasharaf9699
5 жыл бұрын
I'm a male, but l like your video, and l'll share this to my family, And l wish you, you may have 1 million subscribers.
@CertifiedCoachAina
5 жыл бұрын
😍 thank you so much!
@jollyjohn6142
6 ай бұрын
ഇപ്പോൾ കേൾക്കുന്ന ഞാൻ 👍👍
@futureme5999
3 жыл бұрын
Aina chechi eath subjecta collegil eduthath pls parayumo
@lifelinebr
2 жыл бұрын
ഐനയുടെ മുഖം കാണാ൯ ആഗ്രഹം ഉണ്ട്.. 👍👍👍👍🙏🙏🙏🙏🙏
@sherlypk2725
5 жыл бұрын
Very Good information.Nice and innocent talk. keep it up✌️
Hai,iam ur new subscribr and A new viewr.ningalude vidios ellam enne sambathichidatholam valare vendapettathanu.njan search cheyyunnathu muzhuvan oru dhushtta ammayi ammayk oppam thamasikkendi varunna oru sthree engane aa sankadangale kandillennum kettillennum nadich jeevikkan kazhiyum.plz reply....ithrayum dhushttayaya oru sthreeye njan tv yil polum kandittilla. Enikk oru solution kittum ennu karuthunnu. Njan kudumbaveedanu....maari thamasikkanonnum orikkalum kazhiyilla....appol sankadangalum preshnangalum engane sahikkum...plz give me A solution or A vidio.
@AaruzAadhuzKidsWorld
5 жыл бұрын
Aina.....thank u for d wonderfull talk....motivational talks from the experience aawumbol it will be more effective....keep going....ella talks um valare valare nallathanu....
@CertifiedCoachAina
5 жыл бұрын
😍 thank you so much! Sisss
@ABUSINAN-t1i
5 жыл бұрын
ഇത്താത്ത ഫോളോ me it is a ഗുഡ് ലൈഫ് ഇത്താത്ത പറഞ്ഞതു പോലെ പ്രവർത്തിക്കാം ഇൻശാഅല്ലാഹ്
@CertifiedCoachAina
5 жыл бұрын
😘😘😘
@leenalubaiba4839
3 жыл бұрын
Thanks thatha. orupadu use akunnund too
@hedonist412
3 жыл бұрын
Chechi maturity illand cheythupoya thettukal engnane marakkam?? Ippo 5/6 yrs kazhinju.. ippo vallatha kuttabodham. Pls help me
@raseenamuhammed3421
Жыл бұрын
Thank you so much for your motivation
@wdefable
4 жыл бұрын
Thank you...encouraging....
@shaharbanshaharban7346
4 жыл бұрын
Superb vdios dear ...Ellam ente life ile karyangal enn thonnipoyi....full negatives... especially 4 th point.... Ellam..thanks for ur tips..
@rethyanil2117
5 жыл бұрын
Enthinem face cheyyanulla will power engane kittum. Prathyekichu enthenkilum rogangal okke vannal
Naan unexpected aayi kayariyadaa but was very helpful me too was a smart girl but last 3 years drowned me will try to come back.naan share cheyarulla ende husband eniku time tharaarilla what can I dooo
@sajinavenkadeswaran2691
4 ай бұрын
Thank you so much 🙏😊
@mariajoshi899
5 жыл бұрын
നെഗറ്റീവ് ചിന്തയുള്ള ആളുകളെ എങ്ങനെ അകറ്റി നിർത്താം. അത് കുടുംബത്തിൽ തന്നെ ഉള്ളവരാണെങ്കിലോ
@CertifiedCoachAina
5 жыл бұрын
Oru video yil koodi parayatooo... It's really easy dear siss
@ramshi4u132
5 жыл бұрын
Katta waiting
@CertifiedCoachAina
5 жыл бұрын
😍
@CertifiedCoachAina
5 жыл бұрын
Sure sissiiii
@samiasu5446
5 жыл бұрын
@@CertifiedCoachAina yes vdo pettannu venam
@anupamasasidharan5955
5 жыл бұрын
Very very thanks for Aina.nalla samadanamundu.
@alhmdulill.3913
4 жыл бұрын
Ithaa... Onn personal contact cheyyaan pattuoo...pls any way... Aavashyallyadhe chindhikyunnadh nirthaan....
@hencyjacob5069
3 жыл бұрын
Super...👍👍👍 Thank you.
@gayuakhil
3 жыл бұрын
Thankyou chechiii.... Ipo santhoshayi
@reshming7853
5 жыл бұрын
Chachi njn chachiude channel 1st tym kanune bt U r great ..ur video presentation & informations Are Very Help fuly
@CertifiedCoachAina
5 жыл бұрын
😍😍 thank you so much sissii
@barzatradingkuruka3068
5 жыл бұрын
Good motivation speech aina, plz tell meaning your name
@CertifiedCoachAina
5 жыл бұрын
Thank you so much! Meaning Eyes
@ABUSINAN-t1i
5 жыл бұрын
Meaning poleതന്നെ ഇത്തയും
@sijisuresh7797
4 жыл бұрын
@@ABUSINAN-t1i correct
@naazvlog5733
4 жыл бұрын
Enik madathode personal ayi samsarikkanam
@CertifiedCoachAina
4 жыл бұрын
Instagram
@tejast4834
2 жыл бұрын
സ്ത്രീകൾ മാത്രം അല്ല ഇത്താ ഞാനും സ്ഥിരം പ്രേക്ഷകൻ ആണ് വീഡിയോസ് എല്ലാം അടിപൊളി ആണ് കേട്ടോ👌🏻
@CertifiedCoachAina
2 жыл бұрын
Thank you so much
@beenamathew8275
4 жыл бұрын
Madam parayunathu shariya but njn oninum koillathavalum oru kazivillathathum ettevum mosham sowbavavum ullaval arkum vendathaval
Thank you my dear💕 thank you so much for your vedio... Thanks universe
@remyaprakash518
4 жыл бұрын
Super video and useful
@anjumanju1464
5 жыл бұрын
Really inspiring. Thanks a lot.sarikkum nalla oru confidence kitti.
@CertifiedCoachAina
5 жыл бұрын
😍😍😍
@saleelatv4891
2 жыл бұрын
Aina nte samsaram enikk ishtaan 🥰
@rashidrashid.p.y7210
3 жыл бұрын
Super ithaaa ith kanunbol manasinu ori ashosam
@najadhana2923
3 жыл бұрын
Orupad tention und kelkumbol oru. Samathanam
@treessajoseph9217
4 жыл бұрын
Chechy, Its very helpful.....
@sayid7528
5 жыл бұрын
Awesome video 💜💜👏🏻👏🏻👏🏻
@m.6tech176
4 жыл бұрын
മനസ്സ് നന്നാവാൻ ദു ഹെ ചെയുക
@haseenafaisal3731
4 жыл бұрын
Masha allah..nalla vedio ...oru padishtayi😘
@nasrinnoufal8157
5 жыл бұрын
Great Aina...... Thanks aloooot
@CertifiedCoachAina
5 жыл бұрын
😍😍 thank you so much
@muhsirasheed119
4 жыл бұрын
Nalla clss anu thathaaa😍ante oru maitum thatha parannadupole anu😊jeevidathil orupad karym nedanamennum vijayikkanm annum agrahikkunnu😍💪✌✌✌💕💕
@sarithasari2435
2 жыл бұрын
Super Aina🥰🥰🥰👍
@nikithajohney2419
5 жыл бұрын
thanks...for spreading smiles..
@CertifiedCoachAina
5 жыл бұрын
😍😍😍
@divya5902
Ай бұрын
Thank you 🙏
@a2zlearning238
5 жыл бұрын
I like this video very much ineed these type of videos to listen &give support& help 2 others thank for giving starting good morning today
@safnashaju9486
5 жыл бұрын
Simple ... but powerful 👌
@CertifiedCoachAina
5 жыл бұрын
😍😍😍
@shelgysebastian9863
5 жыл бұрын
Negative chintha barthavu anu karanakkaran ankilo,anthu cheyum
@Subi-jf5do
4 жыл бұрын
You set a goal first...then create your own world
@anasbaqawi
5 жыл бұрын
വളരെ നന്ദി
@renjininirmalan1627
5 жыл бұрын
Thangalude vedios wait cheyunna 86k subscribers um varaanurikunna viewers um undu....
@Rahmathbipk
5 жыл бұрын
Mughathe romam kalayan effective home remedy ariyoo chechiye.. pls reply
@CertifiedCoachAina
5 жыл бұрын
Njan parayatooo 💗
@Toms.George
3 жыл бұрын
സൂപ്പർ ആണല്ലോ.
@jubinajubi7979
5 жыл бұрын
negative chindhayil irikumbozha ee video kandath
@marygeorge4646
4 жыл бұрын
മോളെ എന്റെ husbsand ഒരു നെഗറ്റീവ് ചിന്ത ഉള്ള മനുഷ്യൻ ആണ് ഒരു മറുപടി തരണേ
@shabnamanaf3656
5 жыл бұрын
Superb aina..😘
@CertifiedCoachAina
5 жыл бұрын
😍 thank you so much
@fathimamehar3977
5 жыл бұрын
Enk Kunj aya shesham onum cheyan kazhyunilla, njan start cheythalum vjarcha pole onum nadakunilla,examnonum prepare cheyan patunilla, njanum hus matre ullu flatil..jobnu vendi xam preparation onum pazhayapole patunilla, elaam fail akunnu,I know am above average,speedil Kure onich padikan patum,20 hrs continues padichalum not boring,but nw horrible condition n lif,am so helpless,kid is 1 n half yr old,giv me some solution,I nd to get gvt job to settle vd my hus,nw we n up
@CertifiedCoachAina
5 жыл бұрын
Try hard dear oru kunjalle ullu... U can...
@abdulhamdanabdulhamdan1741
4 жыл бұрын
കുറച്ചു കൂടി പതുക്കെ പറയേണ്ട വിഷയമായിരുന്നു. Speed alpam koodipoyi ഞാൻ നിങ്ങളുടെ വീഡിയോ ആദ്യമായാണ് കാണുന്നത്
Пікірлер: 661