നമ്മുടെ നാട്ടിലൂടെ മലയോര മേഖലയിലൂടെ ഉള്ള യാത്ര അതിമനോഹരം 👍👍
@Josfscaria
11 ай бұрын
നമ്പീശൻ sir 🩷
@pravarjos
Ай бұрын
മനോഹരമായ മലയോര യാത്ര ഭംഗിയായി കവർ ചെയ്തതിന് താങ്കൾക്ക് ആദ്യമേ നന്ദി..കണ്ണൂർ കാസർഗോഡ് ജില്ലകളിലെ മലയോര മേഖലക്ക് ഒരു പ്രത്യേകത തന്നെയുണ്ട്.. ദൈവം അനുവദിച്ചാൽ തീർച്ചയായും ഈ റൂട്ടിൽ ഒരു കെഎസ്ആർടിസി യാത്ര നടത്തണം..
@Josfscaria
Ай бұрын
❤️❤️❤️❤️
@sakeerbaji
11 ай бұрын
നിങ്ങൾ"വേറെലെവലാണ്" സമ്മതിച്ചിരിക്കുന്നു. അത്രമാത്രം ഞങ്ങൾക്ക് വേണ്ടി ഓരോ മനോഹരമായ സ്ഥലങ്ങൾ കാണിച്ചു തരുന്നതിനായ് വളരെയേറെ നന്ദിയുണ്ട്. തിരക്കുകളിൽനിന്നും ഇങ്ങനെയുള്ള യാത്രകൾ കാണുമ്പോൾ മനസ്സിന് തന്നെ നല്ല കുളിര് അനുഭവിക്കും..🙏❤
@renjitht.p3895
11 ай бұрын
❤
@Josfscaria
11 ай бұрын
Thankyou sir
@Rahul-iu7jl
2 ай бұрын
super video chila roadukal kandal bus route anennu kandal parayilla
@jomisjohny9614
11 ай бұрын
ഇത്രയും ലോങ്ങ് റൂട്ടിലൂടെ ഒരു പുതിയ വണ്ടി വെച്ച് സർവീസ് ചെയ്തുകൂടേ എനിക്ക് തോന്നിയ ഒരു അഭിപ്രായമാണ്
@Josfscaria
11 ай бұрын
Puthiya vandi vende sir
@rajeevraajeev5369
10 ай бұрын
വണ്ടി പഴയതാണെങ്കിലും സൂപ്പർ ഇവനെ ഓടി പിടിക്കാൻ ആവില്ല
@unnikrishnanmbmulackal7192
11 ай бұрын
എന്താ യാലും അതിമനോഹരം തന്നെ... അടിപൊളി ട്രിപ്പ് ആണേ ആന വണ്ടി യിലെ യാത്ര 👌🏻👏🏻👏🏻👏🏻👍🏻🌹🙏🏼🙏🏼❤❤❤
@Josfscaria
11 ай бұрын
Thanku ചേട്ടാ
@jhnadasanmp1440
11 ай бұрын
❤ നേരിൽ കാണാൻ കഴിഞ്ഞില്ല. ഒരിക്കൽ കാണണം' നന്നായിട്ടുണ്ട്. എല്ലാ ആശംസകളും.❤
@Josfscaria
11 ай бұрын
Rajapurathano
@Aj-pu8sg
10 ай бұрын
Excellent vlog, brother. Pwoli route. I will try this route for sure!
@Josfscaria
10 ай бұрын
😁🩷❤️
@mithunganesh5134
11 ай бұрын
9:35 .. Correction.. അമ്പയത്തോട് മുതൽ അല്ല കണ്ണൂർ ജില്ല.. പാൽച്ചുരം മുഴുവനായും കണ്ണൂർ ജില്ലയിൽ ഉൾപ്പെട്ടത്താണ്.. മുകളിൽ എത്തിയാൽ ഉള്ള ചെറിയ തോട് ആണ് ജില്ലാ അതിർത്തി
എന്തേലും പറഞ്ഞാൽ അധികപറ്റാവുമോ എന്നൊരു സംശയം...😷 അടിപൊളി സെലക്ഷൻ, വളരെ വ്യത്യസ്ഥം...👍 പോരട്ടെ ബ്രോ ഇമ്മാതിരി....👌👌👌
@Josfscaria
11 ай бұрын
🩷👉🩷
@user-fw4ws6lx8z
11 ай бұрын
🐘 Vande Journey Views Amazing &👌👌👍👍💪💪
@jiteshjayendran2638
11 ай бұрын
There are really nice routes for KSRTC to operate and make collection but what to do ...the fate of our state owned transport. Learn from our neighbouring states...
@bijoy.tbijoy.t7822
11 ай бұрын
അടിപൊളി യാത്രയും റൂട്ടും ❤
@vipinkj5201
11 ай бұрын
ഇങ്ങനെ ഉള്ള വീഡിയോകൾ എല്ലാം ഉൾപ്പെടുത്തി ഇല്ലെങ്കിലും ഗ്രാമീണ നഗര കാഴ്ചകൾ കുറച്ചും കൂടി ഉൾപ്പെടുത്തി part part ആയി ചെയ്യുവോ
@Josfscaria
11 ай бұрын
Ok
@askarali584
11 ай бұрын
പിന്നാലെ തന്നെ ഉണ്ട് ബ്രോ ♥️
@vjcreationofeatandtravel137
11 ай бұрын
19.30...നടുവിൽകാരൻ 🥰😍 home town 😍😎
@Josfscaria
11 ай бұрын
Thanks bro
@chethanreddy4547
11 ай бұрын
Super Video Bro🚌🚌🚌
@Josfscaria
11 ай бұрын
Thank you so much 👍
@gavoussaliasenthilkumar8827
11 ай бұрын
Awesome
@Josfscaria
11 ай бұрын
Thanks
@sudeep160
11 ай бұрын
Wow very nice place and vlog👍👍👍👍👍
@Josfscaria
11 ай бұрын
Thank you so much 🙂
@jayankarunakaran7867
10 ай бұрын
ഇനി പോകുവാൻ കേരളത്തിൽ.. വല്ല സ്ഥലവും.. ബാക്കി ഉണ്ടോ?.. എന്തായാലും.. നല്ല നല്ല വീഡിയോകൾ.. തന്ന്.. ഞങ്ങളെ പോലുള്ള.. പാവങ്ങളുടെ മനസിൽ.. ഒത്തിരി.. സന്തോഷം.. പകർന്നു തന്നതിന് ഒരായിരം നന്ദി..
@Josfscaria
10 ай бұрын
Kottayam ബന്തടുക്ക sulliya വീഡിയോ coming
@athul324
11 ай бұрын
Nice Video full pachappanu
@Josfscaria
11 ай бұрын
thank you
@Shafeeqdiya87Vellodathil-bu9kr
11 ай бұрын
സൂപ്പർ വീ ഡിയോ
@ramachandrant2275
2 ай бұрын
👍🙋👌♥️.....
@Josfscaria
Ай бұрын
👋👋✅
@aravinddawnsd815
7 ай бұрын
❤
@lathakrishna4310
11 ай бұрын
Yathra. Super. 👍👍👍🔥🔥🔥
@Josfscaria
11 ай бұрын
Thanks ji
@sephinjohn1525
11 ай бұрын
ഈ ബസ് panathuril നിന്നും തുടങ്ങിരുന്നുവെങ്കിൽ വളരെ ഉപകാരമായിരുന്നു
@Josfscaria
11 ай бұрын
CORRECT
@adhi9961
11 ай бұрын
I hope Coimbatore to kotarakara ksrtc Swift video willl come in next 2 week please
It's better ,if this service extends till panathur... the timing frm rajapuram is too early to catch the bus ...bit difficult at that time..I'm frm mananthavady working in kolichal just 15km away frm rajapuram ...will b good n hapy if this service extended till panathur😊
@Josfscaria
11 ай бұрын
Correct
@gilchristpoulose
11 ай бұрын
Collection എത്ര udu bro paryo പിന്നെ video poli❤
@Josfscaria
11 ай бұрын
അറിയില്ല... കളക്ഷൻ avarage
@shajijoseph7425
11 ай бұрын
Good journey.👌👌
@Josfscaria
11 ай бұрын
Yes, thanks
@justinethomas5656
11 ай бұрын
Super super super super super super super super super super
Пікірлер: 139