തിരുച്ചിറപ്പള്ളി-ഷാർജ എയർ ഇന്ത്യ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി. വിമാനത്തിലുണ്ടായിരുന്ന 141 യാത്രക്കാരും സുരക്ഷിതർ. ഡാനിയൽ ബെലിസ എന്ന വനിത പൈലറ്റാണ് വിമാനം പറത്തിയത് . വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യതിൽ സന്തോഷമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ
Tiruchirappalli-Sharjah Air India flight landed safely.
Негізгі бет മനസ് കൈവിടാതെ കാത്ത 'ബെലിസ' ; ട്രിച്ചിയിൽ വനിതാ പൈലറ്റിന് അഭിനന്ദന പ്രവാഹം
Пікірлер: 88