ഈ നാമം ഞാൻ അടുപ്പിച്ചു 7 ദിവസം ചൊല്ലി ഞാൻ വിചാരിച്ച കാര്യത്തിൽ അമ്മ എനിക്ക് തീരുമാനം ഉണ്ടാക്കി തന്നു 🙏🙏
@anupamasanthosh5971
2 ай бұрын
അമ്മേ varahi ദേവി എൻ്റെ ഭർത്താവിന് നാട്ടിൽ വരാൻ കഴിയണം തടസ്സങ്ങളെ മാറി വരാൻ കഴിയണം
@Songparts2th
3 ай бұрын
അമ്മേ ദേവി എനിക്ക് വന്നുപെട്ടുപോയ കടങ്ങൾ എത്രയും പെട്ടന്ന് പൂർണ്ണമായും ഒഴിവാക്കി സന്തോഷം തരണേ അമ്മേ. 🙏🏾🙏🏾🙏🏾
@SreehariSree-qj1jm
3 ай бұрын
വരാഹി അമ്മേ എന്റെ സഹോദരന്റെ മകന്റെ വിവാഹ തടസ്സം മാറ്റി എത്രയും വേഗം ഒരു നല്ലൊരു പെൺകുട്ടിയെ കിട്ടണേ
@user-gl4ru3yu6i
2 ай бұрын
വിഷമഘട്ടത്തിൽ അമ്മയെ വിളിച്ചാൽ വിളിപ്പുറത്താണ് അമ്മേ വരാഹി അമ്മേ 🙏🏻🙏🏻🙏🏻
@somathomas6488
3 ай бұрын
അമ്മേ 😭😭ഒരു സാമ്പത്തിക വിടുതൽ തരണേ വരാഹി അമ്മേ 🙏 ഓം കുണ്ഡലിനി പുര വാസിനി. ചണ്ഡമുണ്ഡവിനാശിനി... പണ്ഡിതെസിയ മനോന്മണീ... വരാഹി നമോസ്തുതേ.. ഓം 🙏🙏
@ushamanohar2057
3 ай бұрын
എന്റെ മോന്റെ വിവാഹ തടസം ഒഴിവാക്കി അമ്മയുടെ അനുഗ്രഹത്താൽ നല്ല ഒരു കുടുംബജീവിതം ഉണ്ടാകണേ അമ്മേ 🙏🙏വജ്രകോഷം 🙏
@beenasivadas2314
3 ай бұрын
വരാഹി അമ്മേ എനിക്ക് ജോലിയിൽ ശബളം കൂട്ടി തരണേ അമ്മേ 🙏🙏🙏 അവർക്ക് മനസ് തോന്നിക്കണേ വരാഹി അമ്മേ ❤❤❤🙏🙏
@ushapradeep8381
3 ай бұрын
മക്കൾക്കു നല്ല ജോലി നൽകി അനുഗ്രഹിക്കണേ 🙏🏻♥️അമ്മേ ദേവി സ്തുതി 🙏🏻♥️
@saripankajakshan2191
12 күн бұрын
അമ്മേ ഇപ്പോൾ ഞാൻ പോയി കൊണ്ടിരിക്കുന്ന അവസ്ഥയിൽ നിന്ന് ഒരു മോചനം തരണേ അമ്മേ. അമ്മക്കെ അതിന് പറ്റു അമ്മേ. പ്ലീസ് അമ്മ ഇന്ന് വരെ ഓരോ പ്രേതിസന്ധിയിൽ നിന്നെ എന്നെ കാത്തു എവിടെ കാക്കണേ അമ്മേ. ഓം വജ്ര കോഷം
ഞാൻ ഈ പ്രാർത്ഥന 7 ദിവസം പ്രാർത്ഥിച്ചപ്പോൾ വിചാരിച്ച കാര്യം നടന്നുകിട്ടി. ഒരായിരം നന്ദി അർപ്പിക്കുന്നു 🙏 വരാഹി ദേവി ശരണം 🙏
@vinodsvinodsvalakom8101
8 күн бұрын
സത്യമാണോ അമ്മേ.... ഞാനും വിചാരിക്കുന്നുണ്ട് ഒരു കാര്യം നടക്കുമായിരിക്കും അല്ലെ 😔😔
@radhamaniamma6864
3 ай бұрын
അമ്മേ ഞാൻ അമ്മയുടെ ആരാധിക ആണ് എനിക്ക് പ്രശാന്ത് പനമൂട്ടിൽ കുറച്ചു പൈസ താരനുണ്ട് അത് വിഷു വിനു മുൻപ് തരാം എന്ന് പറഞ്ഞിട്ടുണ്ട് അത് മാറ്റി പറയാൻ ഇടവരരുത് അമ്മേ പ്രാത്ഥനയിൽ ചേർത്ത് ആ പൈസ വാങ്ങിത്തരാൻ അമ്മ കനിയനെ 🙏🙏🙏🙏🙏🙏🙏 ഓം വരാഗിയമ്മേ നമോസ്തുതേ 🙏🙏🙏🙏🙏
@SulochanaS-qs9ek
2 ай бұрын
കിട്ടിയോ
@user-dv3fs1tu4j
24 күн бұрын
അമ്മേ വരാഹി ദേവി എനിക്ക് എന്റെ വീട്ടിന്റെ പണി ഒന്നും തന്നെ പൂർതിയയില്ല അതിന് എന്റെ അമ്മ പൂർത്തിയാക്കി തരണമേ
@aneeshmams00
5 күн бұрын
ഞാൻ ആഗ്രഹിച്ച കാര്യങ്ങൾ അമ്മ നടത്തി തരുന്നുണ്ട് അമ്മേ ❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-hm7sr6ib2y
3 ай бұрын
അമ്മേ എന്റെ വീടും വസ്തുവും പെട്ടന്ന് കച്ചവടം ആകണേ. ഓം വജ്രഘോഷം 🙏🏻🙏🏻🙏🏻
@saneeshmanasaa7172
3 ай бұрын
ഒന്നും പൊരിക്കൂല
@SunilKumar-iz6iz
2 ай бұрын
Ph no please
@shajiariyarath6485
3 ай бұрын
വരാഹി അമ്മേ ഞങ്ങളുടെ കടങ്ങൾ വീടാനും ഒരു ജോലി ശരിയാവാനും അനുഗ്രഹിക്കേണമേ
@rejithapr8338
21 күн бұрын
അമ്മേ ദേവി എൻ്റെ സാമ്പത്തിക ബാധ്യതകൾ എല്ലാം തീർക്കാൻ വഴിയുണ്ടാക്കി തരണേ. കടയിൽ എന്നും കച്ചവടം കിട്ടണേ..അനുഗ്രഹിക്കണേ
@CENIMABITS
28 күн бұрын
സാമ്പത്തിക ബാധ്യതകൾ എല്ലാം തീർക്കാനും ആയുരാരോഗ്യത്തോടെ സുഖമായിജീവിക്കാനും വഴിയുണ്ടാക്കി തരണേ വാരാഹി അമ്മേ നമോസ്തുതേ.
@bijulakrishnasree1484
3 ай бұрын
അമ്മേ എന്റെ കുഞ്ഞിനെ കാത്തോളണേ എപ്പോഴും കൂടെ ഉണ്ടാവണേ അമ്മേ വരാഹി അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@saneeshmanasaa7172
3 ай бұрын
ഒരിക്കലും ഇല്ല ഫോൺ കുറച്ചു സമയം മാറ്റിവെക്കൂ മക്കളെ സ്നേഹിച്ചു വളർത്തു ❤️👌
അമ്മേ എന്റെ ഭർത്താവ് എന്നെ ഫോൺ വിളിക്കണമേ. നാട്ടിൽ വരുമ്പോൾ എന്നെ കൂട്ടികൊണ്ട് പോകാൻ വരണമേ
@minidamodaran6626
3 ай бұрын
Amme varehi Amme saranam
@kamalapcl5710
3 ай бұрын
അമ്മേ ❤വരാഹി അമ്മേ❤ എൻ്റെ മകന് കോളേജിൽ പോകാനുള്ള മനസ്സ് കൊടുക്കണം🙏🙏🙏
@anithagomathydamodaran7567
3 ай бұрын
Amme Ante kadangal theerthu thannu sahayikene Anitha Atham 🙏🏽🙏🏽🙏🏽🙏🏽
@RamyaRajesh-qp1in
Ай бұрын
വരാഹി മനസിൽ വിചാരിക്കുന്ന കാര്യം ndakkanm ദേവി 🙏🙏🙏🙏
@user-lp2vv6xv8i
3 ай бұрын
ഓം വജ്ര വരാഹിയെ നമഃ 🙏🏻🙏🏻🙏🏻
@user-ue1fo3xw4k
3 ай бұрын
എന്റെ മകൾക്ക് അവൾ ആഗ്രഹിക്കുന്ന ജോലി കിട്ടണേ ശരണ്യ അനിഴം
@sreelathamurali6905
Ай бұрын
ഓം സർവേശ്വരി വാരാഹി ദേവിയെ നമഃ 🙏🙏🙏
@RadhikaRajan-zo8fs
3 ай бұрын
Hare Krishna 🙏 VARAHI AMME SARANAM 🙏 Namaskaram ante Peru Radhika naal bharani kadam veedan nthengillum oru vazhi kanichu tharanamea varahiamme kaathollannea 🙏🙏🙏
@ushapradeep8381
3 ай бұрын
ഓം വരാഹി അമ്മേ സ്തുതി 🙏🏻♥️ഓം വരാഹി അമ്മേ എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻🙏🏻അമ്മേ ഞങൾ അപേക്ഷിച്ചു വണ്ടി ലോൺ പാസ്സ് ആകാൻ അമ്മ അനുഗ്രഹിക്കണേ 🙏🏻♥️അമ്മേ ദേവി സ്തുതി 🙏🏻♥️
വരാഹിയമ്മേ അഴിമതിക്കാരൻ പ്രധാനമോങ്ങിയേയും കൊല്ലാകൊല്ലം കൊല്ലത്തു നിന്നെത്തുന്ന കോപ്പർ സ്റ്റാർ കെട്ട കോഴിയേയും എട്ടു നിലയിൽ പൊട്ടിച്ചു വിടണമേ. ഓം വജ്രഘോഷം. 🙏
@bageesvlogs1125
3 ай бұрын
😂
@BeenaKv-hl5ol
Ай бұрын
AmmeDevi 🙏🙏varahiAmmeAnugrahikane🙏🙏🙏🙏
@SadijaRaja
3 ай бұрын
Amme ente kadabhathiyathakalil ninnum karakettename ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Пікірлер: 164