സംഗീത പ്രേമിക്കൾക്ക് ഏറെ പ്രയോജനകരമായ ഈ സംരംഭം ഇനിയും നല്ല രീതിയിൽ കൊണ്ടുപോകാൻ സുനിലിനു സാധിക്കട്ടെ എല്ലാ ഭാവുകങ്ങളും നേരുന്നു |
@sunilpallippuramofficial7641
2 жыл бұрын
വളരെ സന്തോഷം..🙏♥️
@bindusadanandanbindusadana7146
Жыл бұрын
സംഗീതം പഠിച്ചിട്ടില്ല എന്നാലും കേൾക്കാൻ ഭയങ്കര ഇഷ്ടം ആണ്
@ChandraPs-w6q
3 ай бұрын
മലയമാരുത രാഗം വളരെ ഇഷ്ട്ടമാണ് ഈ കീർത്തനം പഠിച്ചിട്ടില്ല. സുനിൽസാർ സ്വരവും പറഞ്ഞു കീർത്തനം പഠിപ്പിയ്ക്കുന്ന രീത മനോഹരം
@sunilpallippuramofficial7641
3 ай бұрын
സന്തോഷം🙏
@UnniKrishnan-bi5ib
Жыл бұрын
Guruve.namaskaram
@chandrashekaran3677
9 ай бұрын
ഇതേപോലുള്ള ചെറിയ കീർത്തനങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു... നന്നായി പഠിക്കാൻ സാധിക്കുന്നുണ്ട്.. സ്വരങ്ങളും ഉൾപ്പെടുത്തുന്നത് ഏറെ പ്രയോജനം.... എല്ലാവിധ ആശംസകളും.....
@sunilpallippuramofficial7641
9 ай бұрын
വളരെ സന്തോഷം 🙏
@sudheeranp9352
4 ай бұрын
വളരെ നന്നായിട്ടുണ്ട് സാർ... സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤❤❤❤❤
@sunilpallippuramofficial7641
4 ай бұрын
🙏🙏🙏🙏
@jayanes1048
2 жыл бұрын
Ente Bhagyam Sir Sirine Arinjat Shanku Sir
@sunilpallippuramofficial7641
2 жыл бұрын
🙏🙏🙏🙏
@sathyadevnarayanan6482
Жыл бұрын
Clear class🙏🙏🙏🙏🙏🙏💝 സരസാംഗി നീ പൈ എന്ന് തുടങ്ങുന്ന വർണ്ണം sir പഠിപ്പിച്ചാൽ വലിയ ഉപകാരമായിരുന്നു
@Ganesan.K-xo6iu
3 ай бұрын
നല്ലൊരു കീർത്തനം നമസ്കാരം
@sunilpallippuramofficial7641
3 ай бұрын
🙏🙏🙏🙏
@sreedeviudayakumar1304
Жыл бұрын
Sir ....namichu .... Suuuuper
@sunilpallippuramofficial7641
Жыл бұрын
Thank you 🌹💐
@mrbalamurali998
Жыл бұрын
പ്രയോജനകരം തന്നെ.
@sunilpallippuramofficial7641
Жыл бұрын
വളരെ സന്തോഷം 🙏
@pradeeshshanmukhan
Жыл бұрын
വളരെ ഉപകാരപ്രദമാണ്. രാഗത്തെ പരിചയപ്പെടുത്തുമ്പോൾ ഏത് സ്വരത്തിന് ഏതു വിധം ഗമകം കൊടുക്കുമ്പോഴാണ് അതിന്റെ feel കിട്ടുന്നത് എന്നു കൂടി പറഞ്ഞാൽ വയലിൻകാർക്കു കുറച്ചുകൂടി നല്ലതായിരുന്നു
@leelan4581
Жыл бұрын
വളരെ..നന്നായി explain. ചെയ്തു തരുന്നുണ്ട് ഒത്തിരി താങ്ക്സ്. മാസ്റ്റർ..🙏👍👍👌
@sunilpallippuramofficial7641
Жыл бұрын
വളരെ സന്തോഷം 🌹
@sumaap9573
Жыл бұрын
വളരെ വളരെ വളരെ നല്ലത്.
@sunilpallippuramofficial7641
Жыл бұрын
Thank you 🌹
@narayanank2026
2 ай бұрын
നമസ്കാരം സാർ, നല്ലത് മാത്രം വരട്ടെ 👍🏾
@sunilpallippuramofficial7641
2 ай бұрын
🙏🙏🙏🙏
@RameshKd-c5k
Жыл бұрын
Very good presentation sir
@jayaseelanmathara
Жыл бұрын
സർ. പഠിക്കാൻ വളരെ ഈസി ആയി തോന്നുന്നു. നന്ദി ഗുരുവേ. 💞💞🙏
@sunilpallippuramofficial7641
Жыл бұрын
വളരെ സന്തോഷം 💐🌹❤️
@sudhakp696
5 ай бұрын
സാർ പഠിക്കാൻ ആഗ്രഹിച്ചതാണ്. നന്ദി❤
@sunilpallippuramofficial7641
5 ай бұрын
🙏🙏🙏🙏
@kuthalingam4123
Жыл бұрын
excellant demonstration perfect notations valliya nanriyaanu.details of afjacent raags.very pleasant
@sunilpallippuramofficial7641
Жыл бұрын
Thank you very much 🙏
@AnsarAbu-ci1lp
Жыл бұрын
അഭിനന്ദനങ്ങൾ സർ ഇനിയും ഒരുപാട് കീർത്തനങ്ങൾ പ്രതീക്ഷിക്കുന്നു ത്യാഗരാജ സ്വാമികളുടെ പഞ്ചരത്നകൃതി ഉൾപ്പെടുത്താമോ സാർ
@kunjumonkottayam1471
2 жыл бұрын
നിസ്വാർത്ഥമായ ഈ സംഗീതം സംരംഭം ഈശ്വരൻ കൂടുതൽ ഉയരങ്ങളിൽ എത്തിക്കട്ടെ. രൂപകത്തിലുള്ള കൂടുതൽ കീർത്തനങ്ങൾ കേൾക്കാനും പഠിക്കാനും ആഗ്രഹിക്കുന്നു.
@sunilpallippuramofficial7641
2 жыл бұрын
Thank you.. തീർച്ചയായും..
@raghuthamanrprabhu1201
Жыл бұрын
nice
@violinflute8494
Жыл бұрын
ക്ലാസ് വളരെ മനോഹരം , അഭിനന്ദനങ്ങൾ.... ഇനിയും കൂടുതൽ കൂടുതൽ അറിയട്ടെ👏👏👌👌🌹🥰
@sunilpallippuramofficial7641
Жыл бұрын
വളരെ സന്തോഷം 💐🌹🙏
@sreekumarpp6526
Жыл бұрын
Great help sir, with exact notation ❤❤❤🙏🙏
@sunilpallippuramofficial7641
Жыл бұрын
വളരെ സന്തോഷം 🌹
@raneunda2506
9 ай бұрын
Perfect classs🙏🙏🙏🙏🙏🙏txxxxx❤
@sunilpallippuramofficial7641
9 ай бұрын
Thank you 🙏
@kunjumonv.v2141
2 жыл бұрын
എന്നെപ്പോലെ സംഗീതം ആസ്വദിക്കുന്നവർക്ക് ഈ സംരംഭം വളരെ വിലപ്പെട്ടതാണ് ❤️❤️❤️ നന്ദി സുനിൽ ജി🙏🙏🙏
@sunilpallippuramofficial7641
2 жыл бұрын
വളരെ സന്തോഷം..💐
@ks.geethakumariramadevan3511
Жыл бұрын
Sir Namaskarm... No Words... About the Class... Wonderfull Expect more vediose 🙏🙏🙏🙏
@sunilpallippuramofficial7641
Жыл бұрын
Thank you..sure 🌹
@sreekanthap3315
2 жыл бұрын
Super... sunilettaaa
@sunilpallippuramofficial7641
2 жыл бұрын
Thank you...💐🌹♥️
@PulladansProduction
Жыл бұрын
👌🏼👌🏼🙏🏻🙏🏻🙏🏻🙏🏻
@sunilpallippuramofficial7641
Жыл бұрын
🙏🙏🙏🙏🙏
@srivirao
Жыл бұрын
excellent teaching
@sunilpallippuramofficial7641
Жыл бұрын
Thank you 🌹
@sadasivansitaraman6230
Жыл бұрын
❤❤❤❤❤
@sunilpallippuramofficial7641
Жыл бұрын
💐❤️💐🌹❤️💐🌹❤️
@jayakumars3353
4 ай бұрын
Namasthe G
@sunilpallippuramofficial7641
4 ай бұрын
🙏🙏🙏🙏
@Babu-vt5jo
2 жыл бұрын
👍👍👍
@sunilpallippuramofficial7641
2 жыл бұрын
🌹💐🌹💐
@reghunathbs9021
2 жыл бұрын
മാഷേ... ഒരു പാട് നന്ദി... വളരെ പ്രയോജനപ്രദമാണ്... മാഷിൻ്റെ ഇതുപോലുള്ള സംഗീത യാത്ര.. ഹൃദയം നിറഞ്ഞ ആശംസകളോടെ... Nadham Soundട തൃപ്പൂണിത്തുറ .
@sunilpallippuramofficial7641
2 жыл бұрын
വളരെ സന്തോഷം..💐🌹
@narayanank2026
2 жыл бұрын
Thank you sir, keerthanangal padiykkan nalla istamanu, kooduthal pratheekshiykkunnu🙏
Пікірлер: 123