#mymp3collections
#vkhm
DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music . By this I don't wish to violate any copyrights owned by the respective owners of these songs.I don't own any copyright of the songs myself.If any song is in violation of the copyright you own then please let me know.I shall remove it from my KZitem channel
vkhmvinu@gmail.com
#mymp3collections
#vkhm
മനസൊരു കോവിൽ ..
ചിത്രം : തേനും വയമ്പും (1981)
ഗായകർ : യേശുദാസ് , ജെൻസി
ഗാനരചന : ബിച്ചു തിരുമല
സംഗീതം : രവീന്ദ്രൻ
മനസ്സൊരു കോവിൽ അതിനൊരു വാതിൽ
അതു നീ തുറക്കൂ സമക്ഷം സദയം വിളിക്കൂ
മനസ്സൊരു കോവിൽ അതിനൊരു വാതിൽ
അതു നീ തുറക്കൂ സമക്ഷം സദയം വിളിക്കൂ
ഏതേതോ ജനിമൃതിയുടെയേതേതോ
ഇടവഴികളിലെന്നെന്നോ കണ്ടു നാം
ഏതേതോ ജനിമൃതിയുടെയേതേതോ
ഇടവഴികളിലെന്നെന്നോ കണ്ടു നാം
മാറി നാം തങ്ങളിൽ മാനസം പിന്നെയും
മനസ്സൊരു കോവിൽ അതിനൊരു വാതിൽ
അതു നീ തുറക്കൂ സമക്ഷം സദയം വിളിക്കൂ
ഈണംപോൽ അല ചിതറിടുമീ മഞ്ഞിൻ
കുളിരരുവിയിലാറാടും മീനുകൾ
ഈണംപോൽ അല ചിതറിടുമീ മഞ്ഞിൻ
കുളിരരുവിയിലാറാടും മീനുകൾ
ഓമനേ നിന്റെയീ കൂവളം കണ്ണുകൾ
മനസ്സൊരു കോവിൽ അതിനൊരു വാതിൽ
അതു നീ തുറക്കൂ സമക്ഷം സദയം വിളിക്കൂ .
Manasoru Kovil - Thenum Vayambum (1981) - Yesudas , Jency - Bichu Thirumala - Raveendran (vkhm)
.
Негізгі бет Музыка Manassoru Kovil - Thenum Vayambum (1981) - Yesudas - Bichu Thirumala - Raveendran (vkhm)
Пікірлер: 16