പഠിക്കാൻ പോകുന്ന കാലത്തു രാവിലെ 6 മണിക്കുള്ള ബസിൽ കയറുമ്പോൾ കേൾക്കുന്ന പാട്ടുകളാണ് ഇത്, വൃച്ഛിക മാസത്തിലെ തണുപ്പും മണിച്ചേട്ടന്റെ പാട്ടും, ഓർക്കുമ്പോൾ തന്നെ കണ്ണ് നിറയും. ആ കാലത്തെ ഓർമകളും...
@deepeshb5258
7 ай бұрын
എല്ലാ ശബരിമല സീസണിലും മണിച്ചേട്ടന്റെ ഈ ഗാനങ്ങൾ കേൾക്കാതെ ഒരു ഭക്തനും കടന്നുപോകാറില്ല... ഈ വർഷവും 💕
@scrapvines274
3 жыл бұрын
5:11 ഈ പാട്ടിന്റെ ഫീൽ......😍 എന്റെ പൊന്നേ... മലയ്ക്ക് പോകുമ്പോ കട്ട തണുപ്പും ഈ പാട്ടും... ഇജ്ജാതി നോസ്തു...😍💗
@sindhusuresh6133
3 жыл бұрын
👌
@meghajames1537
Жыл бұрын
മണിച്ചേട്ടൻ ജനിച്ചിട്ടില്ല മരിച്ചിട്ടില്ല... മറിച്ചു കുറച്ചു നാൾ ഈ ഭൂമി സന്ദർശിച്ചു നമുക്കെല്ലാവർക്കും കുറെ ഓർമ്മകൾ തന്നു തിരികെ പോയി 😍😍😍😍😍 അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം 💞💞💞💞
@kalpanaks8614
5 жыл бұрын
നാടൻ പാട്ടു എന്താണ് എന്നും നാടൻ പാട്ടു ആസ്വദിക്കാൻ പഠിപ്പിച്ച മണിചേട്ടന് ഒരുപാട് മനസ്സിൽ തൊട്ടു നന്ദി ചേട്ടൻ പാടിയ പാട്ടുകൾ തന്നെ മതി ആരുടേയും മുന്നിൽ തല ഉയർത്തി നിൽക്കാൻ അതിനെ വെല്ലാൻ ഇതു വരെ ആരും എത്തിയിട്ടില്ല ഇനി എത്തുകയും ഇല്ല
@sunilp3987
4 жыл бұрын
We are missing you ☺😂😂
@pv3280
3 жыл бұрын
അയ്യപ്പനെ ഒാർക്കാൻ ശബരിമല.മണിച്ചേട്ടനെ ഒാർക്കാൻ മലയാളിക്കാളുടെ മനസ്സ് . ❤❤❤മരിച്ചാലും മറക്കില്ല 🌹🌹I love you 💝💝💝💝💝🌹💝🌹🌹🌹
@rajeeshtc7869
Жыл бұрын
എത്രകേട്ടാലും മതി വരാത്തതാണ് മണി ചേട്ടന്റെ ശബ്ദം.🙏🙏🙏🙏
@ARGAMER-un1dh
3 жыл бұрын
മണിച്ചേട്ടൻ മരിച്ചട്ടില്ല . അദ്ദേഹം പാടിയ പാട്ടുകൾ എത്ര നാൾ മലയാളിയുടെ മനസ്സിൽ നില്കുന്നോ അത്രേം നാൾ മണിച്ചേട്ടൻ ജീവിക്കും ❤❤❤❤
@lechubadhruskidsworld2135
2 жыл бұрын
B
@Babu-yt8dp
7 ай бұрын
💗
@vichu4649
2 жыл бұрын
ഹോ എന്താലേ എത്ര കേട്ടാലും മതി വരില്ല ഈ ശബ്ദം ❤️.... മണിനാദം മനസിന് മൊത്തം അക്കെ ഒരു ഉന്മാദം 😇💕
@user-ym3hv4or4n
11 ай бұрын
❤😂🎉😢😮😅😊
@SureshSuresh-fp6wk
7 ай бұрын
അതെ bro ❤️
@kiransreeraj872
Жыл бұрын
ഇനി ആരൊക്കെ അയ്യപ്പന്റെ ഗാനങ്ങൾ പാടിയാലും മണിച്ചേട്ടന്റെ പോലെ ആകില്ല... അത്ര ആത്മാർത്ഥ ഉണ്ട്... ❤️
@sarathgs8502
3 жыл бұрын
ഓരോ നടന്മാരുടെയും വിയോഗങ്ങൾ കാലം കഴിയും തോറും നമ്മൾ മറക്കാറുണ്ട്. എന്നാൽ ഈ മനുഷ്യന്റെ വേർപാട് അദ്ദേഹത്തിന്റെ ഓരോ ഗാനത്തിലൂടെയും നമ്മളെയെല്ലാം ഓർമിപ്പിക്കുന്നു. ഇനി ഈ ജന്മം വരില്ല എന്നോർക്കുമ്പോൾ ഒരുപിടി ദുഃഖവും.
@bijukk698
8 ай бұрын
ഒരു ശലഭജന്മം കഴിഞ്ഞ് തിരിച്ച് പോയ എന്റെ പ്രിയ മണിച്ചേട്ടാ... ഓരോ ഗാനം കേൾക്കുമ്പോഴും. കഴിഞ്ഞു പോയ ഇനി ഒരിക്കലും തിരിച്ചു വരാത്ത ഒരു ഉത്സവ കാലം ഫീൽ ചെയ്യുന്നു.. എന്നെങ്കിലുഠ ചാലക്കുടിയിൽ വന്ന് ആ വീട്ടിൽ വന്ന് കാണണമെന്ന് ആഗ്രഹിച്ച ഇന്നലെകൾ.. ഒടുവിൽ അത് സാധിച്ചത് അങ്ങയുടെ മരണശേഷം ..എന്റെ നാട്ടിൽ ഷൂട്ടിന് (യുഗ പുരുഷൻ ) വന്നപ്പോൾ എന്നോ പരിചയിച്ച ഒരു ഏട്ടനെ പോലെ ഉള്ള പെരുമാറ്റം. മറക്കാൻ പറ്റില്ല.. ഇല്ല.. മരണം വരെ ഈ നീറ്റൽ..
@selvikailash1350
2 жыл бұрын
I m tamil I don't know malayalam but I m like kalabavan mani sir Ayyappan songs we miss u sir 2021
@sunilt2332
3 жыл бұрын
നിലക്കാത്ത ഓർമകളുമായി മണിച്ചേട്ടൻ എന്നും ഉണ്ടാകും.... ❤❤❤
മണി ചെട്ടാ നിങ്ങൾ ഞ്ഞങ്ങളുടെയും കേരളത്തിെന്റെയും ഉള്ളിൽ എന്നും ഉണ്ട് ♥️♥️♥️♥️♥️
@ranjithrajan6136
7 жыл бұрын
സ്വാമി ശരണം.... മണിച്ചേട്ടന്റെ പുതിയ പാട്ട് കേൾക്കാൻ ഞങ്ങൾക്കു യോഗം ഇല്ല... അയ്യപ്പാ ... ആ പുണ്യത്മാവിനെ എന്തിനാ കൊണ്ട് പോയെ.... എന്നാലും നീ കാക്കണേ... ആ ആത്മാവിനെ....
@sarathaathi1898
7 жыл бұрын
manichettan paadiya murugante paattu sashtiyai nokka saravana bhavanaar enna song ethra manoharam
@bhuvanendrang4892
5 жыл бұрын
Thewwsssszwwsqw sqswws zwsswwwssswswswwsssqwswwzwsswswwsswssswswwww wswwswwswsww we wwwwwsqswswsswwzwwwwsqwwzwwwaw weswwwswqw we wwswww we were wwwwwsqswswsswwzwwwwsqwwzwwwaw wwwwwsqswswsswwzwwwwsqwwzwwwaw www wswwswwswswwwsswwww wwwwwwzwwwswawwww with www we we wwwww with wwwwwwzwwwswawwww with wwwwwwzwwwswawwww www wwwwwwzwwwswawwww www we wwwww wqwwwww www wqwwwww with www wwwwwwwwwwwsswwwwws www wwwwwwwswwswwwws
@anilp260
5 жыл бұрын
Mani chettan marichittilla njagalilude jeevikkunnu I love manichettan
@abeeshabeesh6550
3 жыл бұрын
X cbhdjfb
@ajeeshavoli436
3 жыл бұрын
😂
@aruns4339
4 жыл бұрын
മണി ചേട്ടന്റെ അയ്യപ്പന്റെ പാട്ടുകൾ കേൾക്കുമ്പോൾ മനസ് റിഫ്രഷ് ആകുന്നു. സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏
@anilkumarkumar5180
6 жыл бұрын
സ്വാമി ശരണം..... മണിച്ചേട്ടൻ ഒരിക്കലും മരിക്കില്ല....
@gokulseditingkayamkulamanu5907
6 жыл бұрын
Gokul kayamkulam
@abhiabhi5
2 жыл бұрын
Hi
@ranyak2786
2 жыл бұрын
@@gokulseditingkayamkulamanu5907 w
@anusajiperumpuzha3538
6 жыл бұрын
മണിച്ചേട്ടൻ ഒരിക്കലും മരിക്കില്ല മലയാളികളുടെ മനസിൽ എന്നും ജീവിക്കുന്നു
@willangaming8039
5 жыл бұрын
🙏🙏🙏🙏🙏🙏🙏🙏
@jineeshkottasseri3432
4 жыл бұрын
Anu saji perumpuzha 😢
@mannimanni7252
4 жыл бұрын
Anu saji perumpuzha 😊😊😊😊😊😊😊
@aghileshrajan2729
4 жыл бұрын
👌👌👌
@komalammp2129
4 жыл бұрын
S😢😢😢😢😥😥😥😥
@sreedevb360
3 жыл бұрын
ഒരിക്കലും നിലയ്ക്കാത്ത മണി മുഴക്കം 🙏🙏🙏🙏 മണി ചേട്ടൻ,🙏🙏🙏
@hippogaming9580
3 жыл бұрын
എന്റെ പ്രിയപ്പെട്ട മണിച്ചേട്ടാ ഒരായിരം love you
@aravindva5433
3 жыл бұрын
മണിച്ചേട്ടൻ പാടിയ പാട്ട് സൂപ്പർ ആണ് മണിച്ചേട്ടനെ മറക്കാൻ പറ്റില്ല നമ്മുടെ മനസ്സിൽ എപ്പോഴും ഉണ്ടാവും😓😓
@adhiindian
3 жыл бұрын
ദത്തെടുത്ത മാണിക്യമേ എന്ന പാട്ടും മണിച്ചേട്ടന് പാടാമായിരുന്നു .അങ്ങയുടെ സൗണ്ടിൽ അത് കേൾക്കാൻ ഒരിക്കലും നടക്കാത്ത ഒരാഗ്രഹം എൻ്റെ മനസ്സിൽ ബാക്കിയുണ്ട്
@balant6638
4 жыл бұрын
മണിയുടെ എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചം
@RajeshRajesh-ru4kz
4 жыл бұрын
ഒരിക്കലും മരിക്കില്ല നമ്മുടെ സ്വന്തം മണി മുത്ത്
@SobhaSiju
7 ай бұрын
Correct 😊😊😊
@ajeshkumar3948
2 жыл бұрын
മറക്കില്ല മണി മുത്തേ അങ്ങയുടെ ആത്മാവിനെ. ദൈവം. രക്ഷിക്കട്ടെ
@anilkumarkumar5180
6 жыл бұрын
മരിച്ചാലും മലയാളികൾ മറക്കില്ല ചേട്ടാ നിങ്ങളെ
@nikhilponnu5562
6 жыл бұрын
കലക്കി,മണികണ്ഠനൊരു മണിമാല
@satheeshkumar2918
3 жыл бұрын
സ്വാമി ശരണം സ്വാമിയേ ശരണം അയ്യപ്പാ കാത്തു രക്ഷിക്കണേ ദൈവമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️
Manni chetta nigalle pole padunna or all Matram ollu ath mart Arunm alla manni chattan annnuuuuuuuu
@suneeshmm9522
5 жыл бұрын
👑
@NileshKumar-zu2re
4 жыл бұрын
@@suneeshmm9522 yes you are wrigh....
@subashraj5140
3 жыл бұрын
ഭക്തിഗാനം എന്ന വാക്കിൽ ഉള്ള ആ ഭക്തി ഒട്ടും ചോർന്നു പോകാതെ കേൾക്കുന്നവരെ കൂടി അയ്യപ്പനെയും മണിച്ചേട്ടനെയും മറക്കാനാവാത്ത രീതിയിൽ ആണ് പാടി ലയിപ്പിക്കുന്ന ഒരുതരം പ്രത്യേക കഴിവുണ്ട് മണിച്ചേട്ട നിങ്ങൾക്കു. 😢🙏അതുകൊണ്ടു മലയാളി ഉള്ള കാലം വരെ നിങ്ങളെ ആരും മറക്കില്ല. ഈ ഞാൻ ഒരിക്കലും 😢😢😢🙏🙏
@gireeshkumar7122
Жыл бұрын
Pl 00 pr
@amal_b_akku
3 жыл бұрын
കേട്ട് കേട്ട് ഇന്നും മതിയായിട്ടില്ല ഈ മനോഹര ഗാനങ്ങൾ 🔥 സ്വാമിയേ ശരണമയ്യപ്പ 🔥🔥🔥🔥🔥🔥
Пікірлер: 609