മമ്മൂക്കയുടെ പ്രണയചിത്രങ്ങളിൽ യാത്രയും കാണാമറയത്തും മഴയെത്തും മുൻപേയും അഴകിയ രാവണനും മതിലുകളും ഒക്കെപ്പോലെ ഏറ്റവും മികച്ചത് എന്നതിന് പലർക്കും പല ഉത്തരങ്ങൾ ഉണ്ടായേക്കാമെങ്കിലും ഏറ്റവും പ്രിയപ്പെട്ടതും ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതും ഈ മണിവത്തൂരിലെ വിനയചന്ദ്രനും നീനയും അവർ ഒരുമിച്ച് കാണാൻ കൊതിച്ച ആയിരം ശിവരാത്രികളുമാണ്. ❤ All time favorite. ❤
@mr.emmanueljr9029
3 жыл бұрын
സ്വാഭാവികമായി തോന്നുന്ന ഒരു പ്രണയം. അത് വളർന്ന വിവാഹത്തിലേക്കെത്തുമ്പോൾ തീർത്തും relatable ആണ്. മറ്റുള്ള പ്രണയചിത്രങ്ങളിൽ നിന്നും വ്യത്യസ്തവുമാണ് വിനയചന്ദ്രനും നീനയും ഏറെ പ്രിയപ്പെട്ടവരാണ് 💖
@muhsinasathar
2 жыл бұрын
ഇന്നത്തെ തലമുറക്ക് ചിന്തിക്കാൻപോലും കഴിയാത്ത സ്നേഹബന്ധിതമായ ഒരു കഥ.
@na.therealindianfightinjus4879
Жыл бұрын
വേണം എന്നുണ്ടെങ്കിൽ ചിന്തിക്കാം സഹോദര, നല്ല രീതിയിൽ കളങ്കമില്ലാത്ത സ്നേഹം നൽകിയാൽ തീർച്ചയായും സാധിക്കും!
@swathyrajesh3305
Жыл бұрын
ജീവിതത്തിൽ ഏറ്റവും വെല്യ ഭാഗ്യം നമ്മളെ മനസ്സിലാകുന്ന ഒരാളിടെ കൂടെ ജീവിതം പങ്കിടാൻ പറ്റുന്നു എന്നുള്ളതാണ്. .. അതൊക്കെ ഒരു സിനിമയിൽ മാത്രം കാണാൻ കഴിയു 😞
@SahadCholakkal
Жыл бұрын
'മണിവത്തൂരിലെ ആയിരം ശിവരാത്രികൾ' എജാതി ടൈറ്റിൽ 🥰👌മനോഹരം
@user-gw1cz9rq6u
5 ай бұрын
നന്മ നിറഞ്ഞ -ദാമ്പത്യ ജീവിതത്തിൻ്റെ മകുടോദാഹാരണമായി ഈ സിനിമ - വീണ്ടും വീണ്ടും കാണുന്നവർ നിരവധി
@neelakurinji5026
Жыл бұрын
ആദ്യമായിട്ട് കാണുവാണ്... ഒത്തിരി ishtayi
@albin0072
3 жыл бұрын
മമ്മൂക്കയുടെ പ്രണയചിത്രങ്ങളിൽ personal favourite 😍
@ABINSIBY90
6 ай бұрын
ഈ സിനിമയുടെ പേര് കേട്ടാൽ തന്നെ ഈ പടമൊന്നു കണ്ടു നോക്കാൻ തോന്നും. പഴയ മമ്മൂക്ക എന്നാ റൊമാന്റിക് ആയിരുന്നു. ഈ സിനിമയിൽ കാണുന്നത്പോലെ ഭാര്യ - ഭർത്താക്കന്മാരായി ജീവിക്കാനും, അതുപോലെ നമ്മളെ എല്ലാ വിധത്തിലും സപ്പോർട്ട് ചെയുന്ന ഭാര്യാ വീട്ടുകാരെ കിട്ടാനും വേണം ഒരു ഭാഗ്യം. അല്ലെങ്കിലും ഊട്ടിയിൽ ചിത്രീകരിച്ച സിനിമകൾ കാണാൻ ഒരു പ്രത്യേക സുഖമാണ്. കാരണം ഊട്ടിയിലെ ജീവിതം ഒരു അനുഭവമാണ്. ഓർമ്മകളുടെ താഴ്വരയാണ് ഊട്ടി.. നല്ല സിനിമ ആയിരുന്നു..
@sajnassaji4243
2 жыл бұрын
മമ്മൂക്കയുടെ മറക്കാനാവാത്ത ചിത്രം.. Jeevikkukayalle വിനയചന്ദ്രനായിട്ട്... ശരിക്കും mega star
@Dhanyapalottil
Жыл бұрын
😮🏴😅😮😅 1:32
@user-on6vk3eb2m
2 ай бұрын
ഏറ്റവും ഇഷ്ട്ടപെട്ട Love Story move
@riverinnview7160
Жыл бұрын
ഏറ്റവും മനോഹരമായത് സുഹാസിനിയുടെ ചിരി ......💞
@ABINSIBY90
6 ай бұрын
Yes
@sreekumariammas6632
Ай бұрын
Who call her Suhasini ? നന്നായി ചിരിക്കുന്നവൾ സുഹാസിനി !! അതെ എത്ര ശരിയാണ് !!! Yah She is Suhasini .❤❤❤
@cineclapmedia2493
Жыл бұрын
മമ്മൂട്ടി ഇല്ലാത്ത കഥാപാത്രങ്ങളിൽ എന്നും വിനയനും കണ്ണു നിറഞ്ഞു പോയി പല മുഹൂർത്തംങ്ങളിലും അല്ല കണ്ണു നിറയിപ്പിച്ചു എന്നു വേണം പറയാൻ മമ്മൂട്ടി എന്ന മഹാ നടന്റെ വിനയചന്ത്രനിലേക്കുള്ള പരാഗായപ്രവേശനത്തിൽ വിനയൻ ചന്ദ്രൻ ജീവിക്കുമ്പോൾ മമ്മൂട്ടി എന്ന നടൻ ഒരു അത്ഭുതം തന്നെ ആണ് അഭിനയ പ്രതിഭകൾക്ക് പോലും പ്രണയത്തിന്റെ സ്നേഹത്തിന്റെ കടലാഴങ്ങളോളം നിറഞ്ഞു നിൽക്കുന്നു ഇന്നും വിനയചന്ദ്രൻ.
@AbdulHameed-lm5rs
8 ай бұрын
ഞാൻ വീണ്ടും കണ്ടു എത്ര തവണ കണ്ടു എന്ന് എനികറിയില്ല എത്ര കണ്ടാലും മതി വരാത്ത ഒരു മൂവി
@Nishadpp-yw4ri
21 күн бұрын
സത്യം
@akhilvs3079
2 ай бұрын
ആ മരം... ആ പുതപ്പ്... ഊട്ടിയിലെ തണുപ്പ്.. ആ പള്ളി... പിന്നെ മരണം ചിത്രീകരിക്കുന്ന പശ്ചാത്തലത്തിലെ സംഗീതം... കഥക്കും കഥാപത്രങ്ങൾക്കും അപ്പുറത്ത് കാണുന്നവരെ വേട്ടയാടുന്ന എന്തോ ഒന്ന് ഈ സിനിമക്ക് ഉണ്ട്... എത്ര കണ്ടാലും മനസിനെ പിടിച്ചുലകുന്ന എന്തോ ഒന്ന്... even ആ ടൈറ്റിൽ പോലും... " മണിവത്തൂരിലെ ആയിരം ശിവ രാത്രികൾ " ❤🔥
@nedheeribrahim5357
Ай бұрын
സത്യം..💯
@memorylane7877
3 жыл бұрын
"ആദിയിൽ ഏദനിൽ വെച്ചു നാം കണ്ടു... ആയിരം ജന്മങ്ങൾ പിന്നെയും കണ്ടു..." What a poetic way to describe the eternity of marital bond. ❤
@muhammedkunjumk3351
Жыл бұрын
ഹൗ, ജീവിത സ്പർശിയായ മനസ്സിനെ ഒട്ടേറെ സ്പർശിച്ച സിനിമ. മമ്മൂട്ടിയും സുഹാസിനിയും അഭിനയിക്കുവാണോ !!! ❤അതോ ജീവിക്കുന്നോ ❤
10 - 6 - 2024 I can't see this movie without rainy eyes .I love that sweet girl child . I wish to know about that child . Where is she now ? ❤❤❤❤❤
@vimalak
5 ай бұрын
ഇന്നത്തെ പത്രത്തിലെ ഫാസിൽ അവർകളുടെ ഇന്റർവ്യു വായിച്ചപ്പോൾ ഈ സിനിമ കാണാൻ തോന്നി. ഇതിലെ മരവും ഷാളുമെല്ലാം എങ്ങിനെ കഥാപാത്രങ്ങൾ ആയി എന്നറിയാൻ കൗതുകം!
@Saleenarasheed
2 жыл бұрын
തിയേറ്ററിൽ കാണാൻ ഭാഗ്യം കിട്ടി 🥰 ഒരു പഴയ സിനിമ കാണുകയാണെന്ന ഇപ്പോഴും തോന്നുന്നില്ല
@dewdrops390
Жыл бұрын
Best കോംബോ pair. സുഹാസിനിയെ കാണാൻ ഒരു പ്രേത്യേക ബാംഗിയാട്ടോ. വല്ലാത്തൊരു ഇഷ്ടം തോനുന്നു
@User_ryz295
Ай бұрын
Onnum thonale😅
@ShanMuhammad143
4 ай бұрын
ഇത്രേം നാൾ ഞാൻ ഈ പടം കാണാതെ പോയല്ലോ
@rincysharon
3 ай бұрын
ഒരു ചിത്രം പോലെ മനോഹരമായ സിനിമ ❤❤❤❤❤❤
@albin0072
3 жыл бұрын
വിനയചന്ദ്രനും നീനയും അവർ ഒരുമിച്ച് കാണാൻ കൊതിച്ച ആയിരം ശിവരാത്രികളും!! 💕💜💙
@sreekumariammas6632
Ай бұрын
I saw this movie several times in the TV and mobile . In this movie all charectors doing സ്നേഹം കൊണ്ട് തുലാഭാരം . The charecter Jose is not a villan but so cute lover , loving husbend , loving brother ,and loving uncle . No doubt this is the best charecter of Devan in his movie life . Dr. Vinayachandran & Neena what a sweet and cute pair in this movie .❤ This movie full of love each other . All viewers say about all characters with out Vineetha the cute lovely handsome girl child . Her mind and love always with her only Pappa ,
@atticusfinch5072
3 жыл бұрын
The relatable romance. The way an infatuation turning into a strong couple bond is beautifully shown. Mammootty and Suhasini was indeed a dream pair.
@adnanzaahi3062
2 ай бұрын
ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു പേരുള്ള സിനിമ അറിയുന്നത് ❤*മണിവത്തൂരിലെ ആയിരം ശിവരാത്രികൾ*❤ ഇപ്പോയാണ് കാണുന്നത് സൂപ്പർ film 👌🏻👌🏻❤ മമ്മൂക്ക 👌🏻😍 സുഹാസിനി 👌🏻😍 ഫാസിൽ sir👌🏻😍 BGM എല്ലാം kidu👌🏻😍😍😍
@Nishadpp-yw4ri
21 күн бұрын
👍
@vincentdevassy-dq2xb
8 ай бұрын
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ. 💕അതിന്ന് ശേഷം ഫാസിൽ.. സംവിധാനം ചെയ്തതിൽ ഇഷ്ടം ❤️ആയ സിനിമ. O. N. V. സാറിന്റെ വരികൾക്ക്... ശ്രീ നിവാസൻ സാറിന്റെ സംഗീതം 💕💕💕💕അടിപൊളി 👍മൂന്നു പേർക്കും ❤️❤️❤️❤️❤️പിന്നെ മമ്മുട്ടി സുഹാസിനി 🥰🥰അടിപൊളി 👍👍അവർ ജീവിക്കുകയായിരുന്നു👍
@Nishadpp-yw4ri
21 күн бұрын
ഫാസിൽ എന്ത് മനോഹരം ഈ സിനിമ 👍
@uma1754
5 ай бұрын
Wonderful movie Mammootty rock performance a fan from telugu andhra
@vishnunk5320
Жыл бұрын
Mammootty suhasini combo 💕💕💕
@muhsinasathar
2 жыл бұрын
ഈ സിൽമയിൽ മമ്മൂട്ടിയും സുഹാസിനിയും ഒറിജിനൽ സ്നേഹമുള്ള ഭാര്യ ഭർത്താക്കന്മാരെ പോലെയുണ്ട്. 😍
Nice movie നീന ആയി സുഹാസിനി ജീവിച്ചു.... 💕❤️💕💕💕💕💕💕💕❤️💕💕
@shibuvijayan340
3 жыл бұрын
Absolutely wonderfull love story, heart touching
@shijidinesan6634
Ай бұрын
Orupadishtam vinayan neena vineetha
@mathews_elizabeth_
Ай бұрын
@ 46:55, That's baby boy FaFa 😊 He is also seen in Papayude swantham appus during birthday cake cutting scene. Faasil sir put him on screen since childhood may be because he knew one day he will rule the Indian cinema ❤
@thehero5316
2 жыл бұрын
One of the best romance film ❤️
@shaabishihab1942
2 жыл бұрын
മമ്മൂട്ടി സുഹാസിനി, മമ്മൂട്ടി സുമലത ഒരു ഒന്നൊന്നര combo ആയിരുന്നു 👌
@rahulkrissnan
Жыл бұрын
ശോഭന Also
@ARUNKUMAR-cg1hj
Жыл бұрын
Mamokka geeta. Vatsalyam
@rajan3338
Жыл бұрын
@@ARUNKUMAR-cg1hj NO
@rajan3338
Жыл бұрын
@@rahulkrissnan NO
@nannurn5743
Жыл бұрын
@@rahulkrissnan shobhana looks best with mohanlal Mamootys best pairs were Suhasini and Geetha
@ajoyfrancis9534
2 жыл бұрын
😍 നെറ്റിയിൽ പൂവുള്ള സ്വാർണ ചിറകുള്ള പക്ഷി.. നീ പാടാത്തതെന്തേ..... 💌 Ikka , Soman 💯💓 Calimax le background music 💔🙌🏻
@anasabdulazeezaayan8310
2 жыл бұрын
നമുക്ക് ചുറ്റും കച്ചവടവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന കുടുംബ ബന്ധങ്ങളെ സ്നേഹവൽക്കരിക്കുന്ന സിനിമ . മനുഷ്യർ പണത്തിന്റെ കാമുകിയും കാമുകനുമാകാൻ മത്സരിച്ചു കൊണ്ടിരിക്കുന്ന ലോകത്ത് സ്നേഹത്തിന്റെ അളവ് കോല് പണമല്ല മനുഷ്യനാണെന്ന് പഠിപ്പിക്കുന്ന സിനിമ . ഒടുവിൽ സിനിമയിൽ നടക്കുന്ന സ്നേഹ സംവാദത്തിൽ അർഹതയുള്ള സ്നേഹം അതിജീവിക്കുന്ന മനോഹരമായ സ്നേഹ ആവാസ വ്യവസ്ഥയിലേക്ക് സ്വന്തം ഊന്നു വടി പോലും ഉപേക്ഷച്ച് കയറി ചെല്ലുന്ന ശുഭ മുഹൂർത്തത്തിൽ കഥ അവസാനിക്കുന്നു.
@AngelMedia3
Жыл бұрын
Super ❤️
@sreekumariammas6632
Ай бұрын
One lovely poem like movie with great pure love and no negative roles and stund . Soooooper ❤❤❤❤
@sreekumariammas6632
Ай бұрын
I like happy end movies . This is with love and without fight movie . Here the villen Devan is cute loving human with relation ships . Anyway a lovely sweety without fight movie .❤❤❤❤❤
@arahoofpulikkal1
Жыл бұрын
Ente mone vallatha padam pand kandittundenkilum orma illaayirunnu oru cheriya clip kandappo veendum kandatha Super acting Acting aanenn chinthikkaan thanne budhimuttaan jeevikkukayalle ellaarum
@jithinraj7996
Күн бұрын
Chila cenimakal mammuttiyekonde pattuu❤❤❤
@sreepriyadhileep1414
10 ай бұрын
Nice movie. Ithil enik ishtapettath ammayamma marumakal sneham aanu. Asooya thonnum... Aa karyathil ee movie oru inspiration aanu
@soorajmaicha2.o949
Ай бұрын
46:53 അണ്ണൻ ഒരു ഉറക്കംകഴിഞ്ഞ്ചാടി വന്നതാ😂😂😂
@user-yw8fg2cg5j
Ай бұрын
Nthoru veekshanam aado thandedh
@sreekumariammas6632
Ай бұрын
എനിയ്ക്കും കാണണം മണിവത്തൂരിലെ ആയിരം ശിവരാത്രികൾ ! ഈ മമ്മൂക്ക എന്നെ വല്ലാതെ കരയിച്ചു കളഞ്ഞല്ലോ !!❤In this movie there is full of love . Hattof Fazil and Mammmookka. മരം നട്ടത് plastic മാറ്റാതെ ആണ് .അതുകൊണ്ട് മരം വളർന്നത് കാണിക്കണ്ടായിരുന്നു . plastic വച്ച് നട്ടാൽ തൈ കരിഞ്ഞു പോകും .❤ ,,Don't worry am simply saying . Anyway good movie without fight and with lovely Devan.❤ Mammookka is being the charecter Dr. Vinayachandran . RIP Sukumary and Adoor Bhasi.😢
ശ്യാമ ! മണിവത്തൂരിലെ ആയിരം ശിവരാത്രികൾ പിന്നെ കൗരവർ!! മഹാനടനം മൂർത്ഥന്യാവസ്ഥയിൽ!! മമ്മൂക്ക❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️💞💞 യഥാർത്ഥ നിത്യഹരിതനായകൻ
@sreekumariammas6632
Ай бұрын
Thaniyavarthanam , Dany , Putturumees , Mada , Varunni , Vaikunddam Sooryanarayana Iyer ,GK ,IAS ,IPS , and Advocate charecters of Mammookka are favorite and varities.❤❤❤❤
@User_ryz295
Ай бұрын
@sreekumariammas6632 pinne. New delhi. 😅
@ajithks7659
2 ай бұрын
❤️no words❤
@thenewworld4509
Жыл бұрын
2023 il aadyamayi kaanunnu.. very nice film… sontham veedu vittu povanulla neena yude vishamam kandapole njan karanjuthudangi😢
@ajithkumarpazhoor7443
2 жыл бұрын
ഫാസിലിനു പ്രണാമം ഈ സിനിമ ഇന്ന് ആണു ഞാൻ ആദ്യമായി കാണുന്നത് മരിക്കുന്നത് സ്വപ്നം കാണുന്നു ഇപ്പോൾ എന്നും, ഈ സിനിമ യുടെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ഞാൻ നന്ദി പറയുന്നു പിന്നെ എതിലെ പാട്ടുകൾ പാടിയ എന്റെ സ്വന്തം അർദ്ധ നരി ഈശ്വരൻ ദാസേട്ടൻ, പിന്നെ എന്റെ മാത്രം സ്വന്തം ചിത്ര മോൾ അവർക്കും എന്റെ അഭിനന്ദനങ്ങൾ എനിക്ക് ഈ ഭൂമിയിൽ ഇപ്പോൾ ആരു മില്ല പണംവുംജോലിയും ചെയ്യാൻ കഴിയാത്ത ഈ വയസ്ന്നെ എല്ലാവരും ഉപേക്ഷിച്ചു പോയി ഇപ്പോൾ ഞാൻ തന്നെ ഒറ്റക്ക് മരിക്കുന്നതിനു മുൻപ് എന്റെ സ്വന്തം ചിത്രമോൾ, എന്റെ മാത്രം സ്വന്തംഅർദ്ധനരി ഈശ്വരൻ ദാസേട്ടൻനെനേരിട്ട് കാണണം ഇന്ന് ഒരു ആഗ്രഹം ഉണ്ട് പറയാൻ പറ്റില്ല എപ്പോൾ ആണു വിളിക്കുന്നത്എന്ന് ഇത് വരെ ഒരു ശാസ്ത്രംത്തിനും കണ്ടു പിടിക്കാൻ പറ്റിയിട്ടില്ല മരണം ത്തിന്റെ സമയം, ഗുഡ് നൈറ്റ്, അജിത്കുമാർപാഴൂർ. തൃശ്ശൂർ 🙏🙏🌹🌹🌹
@shifinppm6452
2 жыл бұрын
😰
@sumayyasuhail3077
Жыл бұрын
മാഷേ,,, are u ok now
@shafireem-ep8cb
Жыл бұрын
😢manass shaanthamakooo sir
@majeedcp8513
Жыл бұрын
Vinaya chandran Mammookka umma
@kumarsajilesh3298
3 жыл бұрын
ഈ സിനിമ കോഴിക്കോട് സംഗം തിയേറ്ററിൽ ഇറങ്ങിയപ്പോൾ രണ്ടു തവണ ടിക്കറ്റ് കിട്ടാതെ പോയതാണ്.. പിന്നീടെന്തോ, സിനിമ ഫ്ലോപ്പ് ആയത് എങ്ങിനെയെന്ന് മനസ്സിലാവുന്നില്ല. പക്ഷെ, സിനിമ പോസ്റ്ററുകളിൽ മമ്മൂട്ടിയുടേയും സുഹാസിനിയുടെയും മാസ്മരിക കെമിസ്ട്രി വല്ലാതെ ആകര്ഷിക്കുന്നതായിരുന്നു...
@jenharjennu2258
3 жыл бұрын
സൂപ്പർ ഹിറ്റ് ആണ് ആരാ പറഞ്ഞത് ഫ്ലോപ്പ് എന്ന്.
@shanidkvshanidshanid2609
2 жыл бұрын
Flopo super hit movie
@cinemauyir4406
Жыл бұрын
The film was one of the biggest hits of 1987.check google
@mydreamchannel9604
Жыл бұрын
Super movie👌🏼
@user-se8hj9jk8o
Жыл бұрын
മമ്മുട്ടിക്ക് ഏറ്റവും ചേർച്ചയുള്ള നായികയും അമ്മയും
@sandheepsasidharan2147
Ай бұрын
സുകുമാരി മമ്മുട്ടിയുടെ അമ്മയായി ശോഭിച്ച അത്രയും ആരും ശോഭിച്ചിട്ടില്ല
@sreekumariammas6632
Ай бұрын
Sreevidhya in the movie Pinnilav and other charecter mother of Alaxander the Don. ❤ Then Kaviyoor Ponnamma is another suitable mother in the movie Thaniyavarthanam , Valsalyam.... ❤❤
@ktoors22
3 жыл бұрын
Superb👍👍
@albin0072
3 жыл бұрын
പുതുവർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ കണ്ടു കളഞ്ഞേക്കാം എന്ന് വിചാരിച്ചു ❤️
എപ്പോഴും ഫാസിൽ സിനിമയിലെ അമ്മ കഥാപാത്രങ്ങൾ ഒരു പ്രത്യേക ഫീൽ തന്നെയാണ്... പ്രിയപ്പെട്ട അമ്മയ്ക്ക്, രാവിലെ ഇവിടെ എത്തി ട്രെയിൻ രണ്ടുമണിക്കൂർ ലേറ്റ് ആയിരുന്നു അതുകൊണ്ട് നേരെ ഹോസ്പിറ്റലിലേക്ക് പോന്നു,ഇവിടെ എനിക്കൊരു കൂട്ടുകാരനെ കിട്ടി മലയാളിയാണ് ഡോക്ടർ ജോസ്. ജോസ് ആണ് എനിക്ക് ശർമയെ പരിചയപ്പെടുത്തിത്തന്നത് ഡോക്ടർ ശർമ നല്ല മനുഷ്യനാണ് ഒരുപാട് കുശലങ്ങൾ ഒക്കെ ചോദിച്ചു . അമ്മ ഒന്നു കാണേണ്ടതു തന്നെയാണ് ആ ശർമ്മയെ നമ്മുടെ വീട്ടിൽ തേങ്ങാ വെട്ടാൻ വരുന്ന ഉമ്മർ കാക്ക ഇല്ലേ ആ ഉമ്മർ കാക്കയുടെ ഒരു ഛായ ഉണ്ട് ശർമയ്ക്ക്.എനിക്ക് ഇവിടെ താമസിക്കാൻ ഒരു വീട് ഒക്കെ ശരിയായി കണ്ടാൽ ഒരു ബംഗ്ലാവ് പോലെ ആ വീട്ടിൽ ഇരുന്നാണ് ഞാൻ ഈ എഴുത്തെഴുതുന്നത്.അമ്മയ്ക്ക് സുഖം തന്നെയല്ലേ? കാലിന്റെ നീരൊക്കെ കുറഞ്ഞോ?ഊട്ടി മനോഹരമായ സ്ഥലമാണ് അമ്മേ, ഇവിടെ ഇപ്പോ നല്ല തണുപ്പാ... നാട്ടിലെ മരം കോച്ചുന്ന തണുപ്പിന്റെ ഒരു നൂറിരട്ടി.പക്ഷേ ഈ കൊടും തണുപ്പത്തും എല്ലാ സായാഹ്നങ്ങളിലും അമ്മയുടെ മകൻ നടക്കാൻ ഇറങ്ങാറുണ്ട്...
@Nishadpp-yw4ri
21 күн бұрын
സൂപ്പർ 👌
@subinbabu3779
2 ай бұрын
Super movie
@shafireem-ep8cb
Жыл бұрын
Nammude swantham pachikkante movie
@SHARFAN22
3 жыл бұрын
Nice movie 🎬🎬🎬 liked 😍😍
@shihabqatar7771
2 жыл бұрын
Plz oru kariyum parayhattee....ethrayum nalla oru love seen entee jivithathil nnjaan kadilla
@ArunRaj-kq9ov
2 жыл бұрын
uvo?
@abdulmajeedmuhammad4131
Жыл бұрын
Yes
@sreekumariammas6632
Ай бұрын
Who is that girl child ? What is her name.?. How cute that kid !!!❤❤❤❤
@cinemauyir4406
Жыл бұрын
പെണ്ണിന് പ്രസവിച്ചതിനു കരയുന്ന 'അമ്മ .പെങ്ങളെ കല്യാണം കഴിക്കാൻ ആഗ്രഹമുണ്ട് ഏറ്റവും മാന്യമായി ചോദിച്ചപ്പോ കൂട്ടിക്കൊടുക്കാൻ ചോദിച്ച പോലെയാണ് ആങ്ങള നായകനെ തല്ലിയത് .ഈ രണ്ടു rubbishness ഒഴിച്ചാൽ സിനിമ സൂപ്പർ
@sumayyasuhail3077
Жыл бұрын
കറക്റ്റ്,,, രണ്ടും ഞാനും ചിന്തിച്ചു.
@mahalakshmi_99
Жыл бұрын
Crt
@saididea5375
3 жыл бұрын
Suppar.m.k
@sinicaroline4741
Жыл бұрын
Manasil azharhil pathinja cinema
@jithin2690
2 ай бұрын
On cinima
@svv2895
Ай бұрын
@46:53 കുഞ്ഞി Fafa
@soorajnarayan
Жыл бұрын
കാറിൽ നിന്നും ഇറക്കി വിട്ട ആളെ കാണാൻ വന്നതല്ലെ 😅😅😅
Пікірлер: 175