ആലാപനത്തിന്റെ ചാരുതയിൽ താങ്കൾ വീണ്ടും വീണ്ടും അതിശയിപ്പിച്ചുകൊണ്ടിരിക്കുന്നു.. അജിത്ജി 👌👌🌹🌹❤️
@elmyouseph9420
Жыл бұрын
.ആരോ വിട്ടാൽ നീട്ടി മനസിന് മണി veenayil
@anilkumarkrishnannair7091
3 жыл бұрын
മൂന്ന് വർഷങ്ങൾക്ക് മുമ്പ് താങ്കൾ ആലപ്പിച്ച ഈ സുന്ദരഗാനം ഇന്നാണ് അപ്രതീക്ഷിതമായി കേൾക്കാൻസാഹചര്യം കിട്ടിയത്. വേറൊന്നും കൂടുതലായിപറയാനില്ല താങ്കൾ ഒരു പ്രസ്ഥാനമാണ്. അഭിനന്ദങ്ങൾ .
@AjithThayyil
3 жыл бұрын
വളരെ വളരെ നന്ദി ഡിയർ അനിൽ കുമാർ കൃഷ്ണൻ നായർ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
@mbvinayakan6680
Жыл бұрын
🎶വല്ലാത്തൊരു സുഖം ഉണ്ട് ദാസേട്ടൻ അനശ്വരമാക്കിയ ഈ ഗാനം ശ്രീ.അജിത്തിന്റെ ശബ്ദത്തിൽ കേൾക്കുമ്പം💞🌷🙏
@AjithThayyil
Жыл бұрын
വളരെ വളരെ നന്ദി ഡിയർ MB വിനായകൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
@anilao6553
5 жыл бұрын
യാത്രയിൽ ചേട്ടന്റെ പട്ടു കൂടിയേ തീരു....എന്നായിട്ടുണ്ട് അത്ര മനോഹരമായാണ് നിങ്ങൾ പാടുന്നത് ...
@AjithThayyil
5 жыл бұрын
വളരെ വളരെ നന്ദി അനില.. ഇതിലും വലിയ ഭാഗ്യം എനിക്ക് വേറെന്തുണ്ട്.. 😊🙏🙏🙏🙏🙋♂️
@PradeepKumar-nk3mc
2 жыл бұрын
ആലാപനo അനിർവചനീയം ..... ഏറെയിഷ്ടമുള്ള ഗാനങ്ങളിലൊന്നു പാടിയതിനു വളരെ നന്ദി ...
@AjithThayyil
2 жыл бұрын
വളരെ വളരെ നന്ദി ഡിയർ പ്രദീപ് കുമാർ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
@rameshnair1620
3 жыл бұрын
ഞാൻ വളരെ ഒരു സത്യം പറയുന്നു. ഈ ശബ്ദം ആണ് എപ്പോഴും കാതുകളിൽ. എല്ലാ പാട്ടുകളും ഞാൻ കേൾക്കാറുണ്ട്. അതിൽ കിളിചിലച്ചു സൂപ്പർ. ഒന്നിനോട് ഒന്ന്. വെരി ഗുഡ്. ദൈവത്തിൻറെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ. ഈ പാട്ടിലെ മധുരം പോലെ തന്നെ ആ മനസ്സിലും. പെരുമാറ്റത്തിലും ഉണ്ടാകണം.🙏🙏🙏🙏
@AjithThayyil
3 жыл бұрын
വളരെ വളരെ നന്ദി ഡിയർ രമേശ് നായർ. നല്ല സന്തോഷം ...... 😊🙏🙏🙏🙋
@keralacruisetoursouthindia8040
4 жыл бұрын
മനോഹരമായി പാടിയതിന് ഒത്തിരി നന്ദി അറിയിക്കുന്നു .. Congratulation ..
@AjithThayyil
4 жыл бұрын
വളരെ വളരെ നന്ദി dear ബാബു ..... 😊🙏🙏🙏🙋♂️
@prakasanar1607
3 жыл бұрын
ടെൻഷനൊക്കെ മറന്ന് ഇത്രയും നന്നായിപാടിയ പാട്ടൊക്കെ കേട്ടിരിക്കാൻ മനസ്സിനെന്തു സുഖമാണ്.താങ്കൾക്ക് വളരെ നന്ദി.
@AjithThayyil
3 жыл бұрын
വളരെ വളരെ നന്ദി ഡിയർ പ്രകാശൻ K. നല്ല സന്തോഷം ബ്രോ ...... 😊🙏🙏🙏🙋
@brusedaniel6838
3 жыл бұрын
എത്ര കേട്ടിട്ടും മതിയാവില്ല ഈ ഗാനം മധുരമുള്ള ശബ്ദം
@AjithThayyil
3 жыл бұрын
വളരെ വളരെ നന്ദി ഡിയർ ബ്രൂസ് ഡാനിയേൽ. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
@muralidharangr3299
3 жыл бұрын
Wonderfully Rendered Sir, with lot's of Feel, Yethra Kettalum Madhivaratha Paate, God Bless🙏
@AjithThayyil
3 жыл бұрын
Thank you so very much dear മുരളീധരൻ G R ......😊🙏🙏🙏🙋
@kamalanarayanan8589
9 ай бұрын
Ormakale pirakottu kondupokunna ekkalatheyum ishtaganam sir super aayi padi. Hearty congratulations. 🌹🌹🙏🏼🙏🏼🙏🏼othiri ishtathode...........
@ckk5948
3 жыл бұрын
Very beautiful singing....Superb performance..attractive voice....Congratulations..
@AjithThayyil
3 жыл бұрын
Thank you so very much dear Kuttikrishnan CK ......😊🙏🙏🙏🙋
@girijaek8912
10 ай бұрын
Yes
@ckk5948
3 жыл бұрын
Very attractive singing...beautiful...superb...my hearty congrats....
@AjithThayyil
3 жыл бұрын
Thank you so very much dear Kuttikrishnan CK ......😊🙏🙏🙏🙋
@manikantanb4246
2 жыл бұрын
എത്ര മനോഹരം സാറിന്റെ ഭാവവും ആലാപനവും .... ഈ സ്വരമാധുരി എന്നെന്നും ഈശ്വരൻ തന്നുകൊണ്ടിരിക്കട്ടെ ... എന്ന് പ്രാർത്ഥിക്കുന്നു
@AjithThayyil
2 жыл бұрын
വളരെ വളരെ നന്ദി ഡിയർ മണികണ്ഠൻ B .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
@vinodhinivino8528
Жыл бұрын
Chettasooper
@vinodhinivino8528
Жыл бұрын
Iloveyou
@jeyanthiar873
Жыл бұрын
Wow superb singing and super song 🎵 👌 🎉
@sunilkj7942
3 жыл бұрын
I Like this song very much.. Ur singing Amazing 😍😍😍
@AjithThayyil
3 жыл бұрын
Thank you so very much dear Sunil KJ ......😊🙏🙏🙏🙋
@maryjoseph3855
2 жыл бұрын
Thank U സർ
@kingsofimage
3 жыл бұрын
വളരെ മനോഹരം... ഞാൻ ഒരുപാട് തവണ കേട്ടു..... അതിൽ 'ഒരു യുഗ നേതാവായി' ... വളരെ മനോഹരമായി.... എന്തു നിഷ്പ്രയാസം ആണ് നിങ്ങൾ പാടുന്നു....
@AjithThayyil
3 жыл бұрын
വളരെ വളരെ നന്ദി ഡിയർ ജസ്റ്റിൻ ജോസ്. ഒരു യുഗ നേതാവല്ല, ജേതാവാണ്. കേട്ടപ്പോൾ തെറ്റിയതായിരിക്കും ...... 😊🙏🙏🙏🙋
@sunilkj2222
4 жыл бұрын
Awesome singing ... ur video helps one to undetstand how to sing this song more better &easier 👌👍♥️♥️♥️.
@AjithThayyil
4 жыл бұрын
Thank you so very much dear Sunil ..... 😊🙏🙏🙏🙋♂️
@hpalliyani
4 жыл бұрын
One of your best songs Ajit. It was really nice that I could speak to you and express my happiness in listening to your songs. Keep doing it. All the best
@AjithThayyil
4 жыл бұрын
Thank you very much dear Haridas Palliyani. Very nice to talk to you too ..... 😊🙏🙏🙏🙋♂️
@ENVDEVAN
Жыл бұрын
Super selection of song.. excellent attitude... splendid singing.. congratulations.. envdevan
@jayapriya9357
5 жыл бұрын
എന്നും രണ്ടും മൂന്നും തവണ ഈ ഗാനം കേട്ട ശേഷം ഉറങ്ങുക പതിവായി. അത്ര മനോഹരം
@AjithThayyil
5 жыл бұрын
വളരെ വളരെ നന്ദി.. ജയാ.. 😊🙏🙏🙏🙏🙋♂️
@anilkk5600
3 жыл бұрын
നല്ല ശബ്ദമാധുര്യം വളരെ ഭംഗിയായ് പാടുന്നു പ്രിയ ഗായകൻ എല്ലാ വിധ ഭാവുകങ്ങളും ഈ എളിയവൻ നേരുന്നു
@AjithThayyil
3 жыл бұрын
വളരെ വളരെ നന്ദി ഡിയർ അനിൽ KK ...... 😊🙏🙏🙏🙋
@iqbalmohammed9808
2 жыл бұрын
A amazing singer beyond word's!💐☺️
@AjithThayyil
2 жыл бұрын
Thank you very much dear Iqbal Mohammad. So nice of you bro .... 😊🙏🙏🙏🙋♂️
@sreekumarkp6333
3 жыл бұрын
മനോഹരമായി. ഗാനം. മനോഹരി നിൻ. ആരാധകനാണോ.... ഈ ആരാധകനാണ് താങ്കളുടെ
@AjithThayyil
3 жыл бұрын
വളരെ വളരെ നന്ദി ഡിയർ ശ്രീകുമാർ KP ..... 😊🙏🙏🙏🙋♂️
@vathsalalal9451
3 жыл бұрын
Beautiful song, sung so well.👍👌
@AjithThayyil
3 жыл бұрын
Thank you so very much dear Valsala Lal ......😊🙏🙏🙏🙋♂️
@yesbeekay_2023
8 ай бұрын
Beautiful singing Dear Ajith Kumar...!! Truly doing 100% sincereity towards Deasettan's singing..of the original song.. I saerched you out after struggling a bit ..! I came across a site providing lyrics of Hindi songs and I was looking for the lyrics of the song Nisa Gama Pani Sari Gaa ...from the movie AnandMahal composed by the great Salil Chaudhary and that lyrics providing site Hindi Ganamaala or something like that was the name of that site ( I bookmarked it but couldn't remember the name fully correctly! -But I am immemnsely grateful to them for oproviding your video clip in a small box !) I was repeatedly listening to the original song sung by Dasettan which was appearing in tha small box provided in their site but the third or fourth time when I clicked to hear the same song it was your version of that great song which came up...and that was a great moment tooo..Because I never heard before anybody singing that song so perfectly like you other than Dasettan! A Big Salute to your efforts and fdedocation Ajith Kumar..Keep it up and give more exposure and publicity to your singing..! Your voice and rendering are all extremely good! God Bless You ! If you don't mind please sing your version of the great song " Hridaya Sarassila Pranaya Pushpame " sung by Dasettan which was composed by our great Dakshinamoorthy Swamigal and the lyrics by the another genius who gave up his Civil Engineer's job and became a lyricist, musician, screenplay writer and movie Maker - it is none other than our Sreekumaran Thampi..!! Hope you will do your versions of some more of such great compositions sung by Dasettan and composed by Baburaj,Devarajan like geniuses and written by all time greats like Vayalar Rama Varma, P.Bhaskaran and ONV Kurup like great poets! Hoping and waiting eagerly for more such sings from you Ajith! Bye for now! - ❤❤❤🙏🙏🙏 From a music lover Yesbee Kumar
@raghavevadakans1946
3 жыл бұрын
പഴയകാല ഓർമ്മപ്പെടുത്തലായി ഈ ഗാനവും സർ സൂപ്പർ സിംഗിംങ്ങ്
@AjithThayyil
3 жыл бұрын
വളരെ വളരെ നന്ദി ഡിയർ Raghave Vadakans ...... 😊🙏🙏🙏🙋
@jayakumarnarayanannair4824
2 жыл бұрын
Super choice of song and rendered wonderfully well.Congratulations Ajith sir
@AjithThayyil
2 жыл бұрын
Thank you very much dear Jayakumar Narayanan Nair. So nice of you .... 😊🙏🙏🙏🙋♂️
@arunt.p1135
2 жыл бұрын
Kidu 👌
@AjithThayyil
2 жыл бұрын
വളരെ വളരെ നന്ദി ഡിയർ അരുൺ TP ..... 😊🙏🙏🙏🙋♂️
@abdulkalamp8498
3 жыл бұрын
So lovely song...romantic rendition...!!
@AjithThayyil
3 жыл бұрын
Thank you so very much dear Abdulkalam P ......😊🙏🙏🙏🙋
@ranjithpilakkal3295
4 жыл бұрын
Great effort! Katta waiting for more songs
@AjithThayyil
4 жыл бұрын
Thank you very much dear Ranjit Pilakkal ..... 😊🙏🙏🙏🙋♂️
@narayanank2026
2 жыл бұрын
Very very beautiful singing, attractive voice 🙏
@AjithThayyil
2 жыл бұрын
Thank you very much dear Narayanan K. So nice of you .... 😊🙏🙏🙏🙋♂️
@jadgjkh
4 жыл бұрын
Your this song only has something special to listen i dont know how many times i used to listen that much awesome sung you sir
@AjithThayyil
4 жыл бұрын
Thank you so very much dear Jayaprakash ..... 😊🙏🙏🙏🙋♂️
Thank you very much dear Joju John. So nice of you .... 😊🙏🙏🙏🙋♂️
@AnilKumar-hd9nc
5 жыл бұрын
Very well sung Ajith...almost near to perfection. This is not an easy song to sing.
@AjithThayyil
5 жыл бұрын
Thank you very much Anil...☺☺🙏🙏
@hareeshashokan152
5 жыл бұрын
സൂപ്പർ..... ഒന്നും പറയാനില്ല. പ്രേം നസിർ സാറിന്റെ നാട്ടിൽ ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു...
@AjithThayyil
5 жыл бұрын
Thank you Hareesh... :)
@jobu_thomas
3 жыл бұрын
അദ്ദേഹം പഠിച്ച ക്യാമ്പസിൽ പഠിച്ചതിൽ ഞാനും...
@AjithThayyil
3 жыл бұрын
വളരെ വളരെ നന്ദി ഡിയർ ജോബു തോമസ്. Too lucky of you ...... 😊🙏🙏🙏🙋
@jobu_thomas
3 жыл бұрын
ചങ്ങനാശേരി SB കോളേജ് ❣️
@apusakoroth7464
3 жыл бұрын
പ്രീയപ്പെട്ട അജിത്ത് താങ്കളുടെ സെലക് ഷൻ അതി മനോഹരം വീണ്ടും എല്ലാ ഭാവുകങ്ങളും നേരുന്നു!
@AjithThayyil
3 жыл бұрын
വളരെ വളരെ നന്ദി ഡിയർ അപ്പുസ കൊറോത്ത്. നല്ല സന്തോഷം ബ്രോ ..... 😊🙏🙏🙏🙋♂️
@ckk5948
3 жыл бұрын
Very beautiful singing...superb....congrats.
@AjithThayyil
3 жыл бұрын
Thank you so very much dear Kuttikrishnan CK ......😊🙏🙏🙏🙋
@neenapratap2827
Жыл бұрын
Kya baath heii bhai.. Beautiful..congrats..
@jaganjagannivas1602
2 жыл бұрын
മനോഹരം 👌🏻🥰❤🙏🏻
@AjithThayyil
2 жыл бұрын
വളരെ വളരെ നന്ദി ഡിയർ ജഗൻ ജഗൻനിവാസ് ..... 😊🙏🙏🙏🙋♂️
@rajanvarghese643
2 жыл бұрын
THAMPI saarinte ee PAATTU NJAN eppozhum mooli nadakkaarund!THANKS SIR...ONNU KOODI PAADI KELPPICHATHINU!GD NT..HAVE A NICE MNG!
@AjithThayyil
2 жыл бұрын
വളരെ വളരെ നന്ദി ഡിയർ രാജൻ വർഗ്ഗീസ് .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
@rajanvarghese643
2 жыл бұрын
@@AjithThayyil ENIKKUM ORUPAAD SANTHOSHAM..SIR
@reghunathanpillaig6512
3 жыл бұрын
Great going🙏. Sang with ease👍
@AjithThayyil
3 жыл бұрын
Thank you so very much dear Raghunathan Pillai G ......😊🙏🙏🙏🙋
@harishmavijesh5776
2 жыл бұрын
മനോഹരം ❤️❤️❤️❤️
@AjithThayyil
2 жыл бұрын
വളരെ വളരെ നന്ദി ഡിയർ ഹരിഷ്മ വിജേഷ് ..... 😊🙏🙏🙏🙋♂️
@joselalson343
3 жыл бұрын
Beautiful voice & also orchestration
@AjithThayyil
3 жыл бұрын
Thank you so very much dear Jose Lalson .....😊🙏🙏🙏🙋♂️
@basheerkkchokli7700
2 жыл бұрын
അജിത് സർ അഭിനന്ദനങ്ങൾ, നന്നായി പാടി
@AjithThayyil
2 жыл бұрын
വളരെ വളരെ നന്ദി ഡിയർ ബഷീർ KK ചൊക്ലി .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
@aniyanknju5146
Жыл бұрын
Sir manoharam sir evide please add more Songs..yourselves is a great artist sir
@anuragdeviprasad1518
Жыл бұрын
സാറേ ഒരു രക്ഷയില്ല 👌👌👌👌👌👌👌👌
@latikanair3047
3 жыл бұрын
Super song selection and nice voice...
@AjithThayyil
3 жыл бұрын
Thank you so very much dear Lathika Nair ......😊🙏🙏🙏🙋
@jadgjkh
4 жыл бұрын
I dont know how many times i listed ur song i felt you sung well bgm both better than the original awesome sung
@AjithThayyil
4 жыл бұрын
Thank you very much dear Jayaprakash .... 😊🙏🙏🙏🙋♂️
@sujathamanu8781
2 жыл бұрын
കേൾക്കൂ കേൾക്കൂ കേട്ടുകൊണ്ടേയിരിക്കൂ എന്ന പരസ്യവാചകം അങ്ങയെ കുറിച്ച് ആണോ......എനിക്ക് ഉറപ്പാണ് ❤️❤️❤️❤️❤️❤️❤️❤️
@AjithThayyil
2 жыл бұрын
വളരെ വളരെ നന്ദി ഡിയർ Tr. സുജാത മനു .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
@susheelak1195
Жыл бұрын
Super 🌸 keep it up 💐 God bless u 💐
@rajanvelayudhan7570
3 жыл бұрын
എന്റെ ഇഷ്ടഗാനങ്ങൾ തന്നെ നിങ്ങൾ പാടുന്നു. ഇത് നന്നായി പാടി.💐💐
@AjithThayyil
3 жыл бұрын
വളരെ വളരെ നന്ദി ഡിയർ വേലായുധൻ രാജൻ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
@AshrafValiyakath-z7g
Жыл бұрын
അതി മനോഹരമായിരിക്കുന്നു 👏
@bernyferny
5 жыл бұрын
Very nice song. Your talent is super..
@narayanakaimal9828
4 жыл бұрын
മനോഹരി നിൻ......ഗാനവും മനോഹരം അജിത് സാർ
@AjithThayyil
4 жыл бұрын
വളരെ വളരെ നന്ദി dear നാരായണ കൈമൾ ..... 😊🙏🙏🙏🙋♂️
@omanaasokan8198
3 жыл бұрын
സാർ ഒന്നും പറയാനില്ല വളരെ മനോഹരമായിരിക്കുന്നു ആലാപനം...
@AjithThayyil
3 жыл бұрын
വളരെ വളരെ നന്ദി ഡിയർ ഓമന അശോകൻ ...... 😊🙏🙏🙏🙋
@venugopalank7019
4 жыл бұрын
very good voice...rhythematic..wish you all the best ..chetta
@AjithThayyil
4 жыл бұрын
Thank you so very much dear Venugopalan ..... 😊🙏🙏🙏🙋♂️
@sageerkoorikuuzhi2678
4 жыл бұрын
Endha feel ---- subscribed
@AjithThayyil
4 жыл бұрын
വളരെ വളരെ നന്ദി dear സഗീർ ബ്രോ ...... 😊🙏🙏🙏🙋♂️
@mohandas4755
Жыл бұрын
Superb. Outstanding. 👏👏👏👏👏❤️
@AjithThayyil
Жыл бұрын
വളരെ വളരെ നന്ദി ഡിയർ മോഹൻദാസ് .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
@narayananar1414
3 жыл бұрын
Simply superb singing very nice
@AjithThayyil
3 жыл бұрын
Thank you so very much dear Narayanan AR ......😊🙏🙏🙏🙋
@raagamaykaraoketamilkaraok9409
5 жыл бұрын
ethu camerayil aanu shoot cheyyunnathu ??
@AjithThayyil
5 жыл бұрын
Samsung Note 8😊
@sandeepjayakumar3680
5 жыл бұрын
Thanks a lot for all your works :)
@AjithThayyil
5 жыл бұрын
Thank you Sandeep... 😊🙏🙏🙏🙋♂️
@drlatha1098
3 жыл бұрын
Soothing.,Melodious.... ആരാധികയാണു ഞാൻ.... 🌹🌹🌹
@AjithThayyil
3 жыл бұрын
Thank you so very much Dr. Latha ......😊🙏🙏🙏🙋
@sasikalabiju1718
2 жыл бұрын
മനോഹരം. അനുഗ്രഹീത സ്വര മാധുരി
@AjithThayyil
2 жыл бұрын
വളരെ വളരെ നന്ദി ഡിയർ ശശികല ബിജു .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
@kamalanarayanan8589
Жыл бұрын
Sir, pattu valare valare nannayittundu, ella pattukalum padunnath oru AJith sir thanneyo?
@AjithThayyil
Жыл бұрын
വളരെ വളരെ നന്ദി ഡിയർ കമല നാരായണൻ .... ഒരുപാട് സന്തോഷം. അതെന്തോര് ചോദ്യാ ... 😄🙏🙏🙏🙋♂️
@remanigopakrishanan4433
Жыл бұрын
Nalla paattu enikishtappettu👌🙏❤❤
@aravindwarrier9732
4 жыл бұрын
Magical voice... Super chettaaa
@AjithThayyil
4 жыл бұрын
Thank you very much dear Aravind Warrier .... 😊🙏🙏🙏🙋♂️
@jacobthomas3180
2 жыл бұрын
Apaaram Sir.no words.
@AjithThayyil
2 жыл бұрын
വളരെ വളരെ നന്ദി ഡിയർ ജേക്കബ് തോമസ്സ് .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
@sureshbabu8875
5 жыл бұрын
Really you're a lucky man. Because God give you a very big gift... that is your beautiful voice. Timing and breath talent everything ok. Once i want to meet you.
@AjithThayyil
5 жыл бұрын
Thank you very very much Suresh Babu...☺☺🙏🙏
@radhavelayudhan7824
3 жыл бұрын
ഇന്നലെ പാട്ട് കേൾക്കാൻ സമയം ഉണ്ടായില്ല. അതിന് പകരം ഇന്ന് കുറെ പാട്ടുകൾ കേട്ടു. എല്ലാ പാട്ടുകളും ഒന്നിനോടൊന്നു മെച്ചം
@AjithThayyil
3 жыл бұрын
വളരെ വളരെ നന്ദി ഡിയർ രാധ വേലായുധൻ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
@matholigopan3565
4 жыл бұрын
So nice, great feel..!
@AjithThayyil
4 жыл бұрын
Thank you very much dear Gopan .... 😊🙏🙏🙏🙋♂️
@somamohan4449
2 жыл бұрын
സൂപ്പർ.... സൂപ്പർ.... 👌👌👌👌👌👍👍👍💞💞
@AjithThayyil
2 жыл бұрын
വളരെ വളരെ നന്ദി ഡിയർ സോമ മോഹൻ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
@rajeevm4448
4 жыл бұрын
Great song, singing and singing style too.
@AjithThayyil
4 жыл бұрын
Thank you so very much dear Rajeev .... 😊🙏🙏🙏🙋♂️
@vijayjoseph5161
3 жыл бұрын
Thanks bro....so nice...love the way sing
@AjithThayyil
3 жыл бұрын
Thank you so very much dear Vijay Joseph ......😊🙏🙏🙏🙋
@raimoosvision7127
3 жыл бұрын
അടിപൊളിയായിരിക്കുന്നു. എന്റെ ഫ്രന്റിന്റെ ബ്രദറെന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു.
@AjithThayyil
3 жыл бұрын
വളരെ വളരെ നന്ദി ഡിയർ ബ്രോ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
@radhakrishnanpty7797
2 жыл бұрын
സൂപ്പർ.മനോഹരമായി പാടി.
@AjithThayyil
2 жыл бұрын
വളരെ വളരെ നന്ദി ഡിയർ രാധാകൃഷ്ണൻ Pty. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
@santhoshkumarp8024
3 жыл бұрын
Really beautiful👍
@AjithThayyil
3 жыл бұрын
Thank you so very much dear Santhosh Kumar P ......😊🙏🙏🙏🙋
@kamalanarayanan8589
7 ай бұрын
Super.....................
@ajithakumaritk1724
2 жыл бұрын
ഒരു സ്വപ്നമങ്ങനെ വിടർന്നിടുമ്പോൾ ഒരു യുഗ ജേതാവായ് ഞാൻ വളരും ......!!!
@AjithThayyil
2 жыл бұрын
വളരെ വളരെ നന്ദി ഡിയർ അജിത് കുമാർ TK .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
@cgsajeev
3 жыл бұрын
Awesome,....Keep it up
@AjithThayyil
3 жыл бұрын
Thank you so very much dear Sajeev CG ......😊🙏🙏🙏🙋
@jaisonjaison9784
3 жыл бұрын
Good Sr Nice voice god bless you 🙏👏👍🌺❤️💯💯💚💜💕🌺😄❤️
@AjithThayyil
3 жыл бұрын
Thank you so very much dear Jaison .....😊🙏🙏🙏🙋♂️
@ConeCblox
6 жыл бұрын
Heart touching song,it's beautiful in your voice
@AjithThayyil
5 жыл бұрын
Thank you dear... :)
@FarhanFarhan-qe5hr
Жыл бұрын
Mersmerzing voice❤️
@karthikabhaskar2859
3 жыл бұрын
Awesome..... 🎁🎁🎁😍😍
@AjithThayyil
3 жыл бұрын
Thank you so very much dear Karthika Bhaskar ......😊🙏🙏🙏🙋
@jayaramr
5 жыл бұрын
What a lovely composition by Swamy. Kharaharapriya in pallavi & anupallavi, Shuddh sarang for charanam.
@AjithThayyil
5 жыл бұрын
Thank you very much Jay... Swamikal is a master in making Ragamalika... I'm not a music professional as you are...☺🙏🙏🙋♂️
@VINODRAM-ym6nl
6 ай бұрын
പാട്ട് പാടിയത് നന്നായിട്ടുണ്ട്... എങ്കിലും , കുറേ കൂടി സൂക്ഷ്മതയോടെ അതിന്റെ വരികളുടെ density ശ്രദ്ധിച്ച് ആവർത്തിച്ച്, ആവർത്തിച്ച് ഹെഡ്സെറ് 👂🎧👂വച്ച് ഒപ്പം പാടി പാടി കൂടുതൽ പരിശീലനം നടത്തിയാൽ സംഗതി ഒന്നും കൂടി 👌ആകും ഒപ്പം നല്ല flow വരുത്തുവാനും കുറെ കൂടി സാധിക്കും. അഭിനന്ദനങ്ങൾ 🎉💪
Пікірлер: 442