മാന്ത്രികം,ഹൈവേ. ഈ രണ്ട് സിനിമകളും എവിടെയൊക്കെയോ എന്തൊക്കെയോ സാമ്യം ഉള്ളത് പോലെ തോന്നും 🤔
@amaldev1791
2 жыл бұрын
ഇതിലെ ലാലേട്ടന്റെ BGM Super 🥰🥰 മാസത്തിൽ രണ്ട് പ്രാവശ്യം നിർബന്ധമാണ് ഇ സിനിമാ കാണുന്നത് .
@pkschannal9445
Жыл бұрын
Njanum
@sebastianta7979
Жыл бұрын
തലക്ക് പ്രാന്ത് ഉണ്ടല്ലോ...
@amaldev1791
Жыл бұрын
@@sebastianta7979 ni poda koppa
@maheshmahi1113
Жыл бұрын
Sathyam🥰
@soumyarenju-rl2cd
6 ай бұрын
എത്ര പ്രാവശ്യം കണ്ടു എന്ന് ഓർമയില്ല. ഒരുപാട് പ്രാവശ്യം കണ്ടു . ഇനിയും കാണും
@MovieSports
Жыл бұрын
ഹേമന്ത് രാവൺ എന്ന വില്ലൻ 😳🔥 ഇന്നേവരെ ഉള്ള മലയാളത്തിലെ ഏറ്റവും നല്ല വില്ലൻ കഥാപാത്രങ്ങളിൽ ഒന്ന്
@Actonkw
7 ай бұрын
മന്ത്രികം ആകാലത്തിൽ സൂപ്പർഹിറ് ആയിരുന്നു ...ഈ മ്യൂസിക് ആൻഡ് bgm കേൾക്കുമ്പോൾ പലർക്കും അവരുടെ ജീവിതത്തിലെ നല്ല കാലങ്ങൾ ഓർമ്മവരും അവരുടെ അപ്പന്റേം അമ്മേടേം കൂടെ ആയിരിക്കും ഇത് കണ്ടിട്ടുണ്ടാകുക school ടൈമിൽ ..അതാണ് ഇതുപോലുള്ള സിനിമകൾ ഇപ്പോളും കാണുന്നെ "only 90 kids
@shajeee-zr5bn
6 ай бұрын
Anyone in 2024
@YahiyaapYahiyaap-to3si
5 ай бұрын
Ee location evideya
@princed819
4 ай бұрын
Yes
@shinip7800
3 ай бұрын
Yes
@kailaskailask1998
3 ай бұрын
❤
@aruniype4369
3 ай бұрын
എന്റെ പൊന്നു ചങ്ങാതി ജോലികഴിഞ്ഞു വരുമ്പോൾ.. Insta face book ഇല്ല... അതു കൊണ്ട് ഇത് തന്നെ അല്ല ഇത് പോലെ പല പടങ്ങളും... 2024 ജൂൺ 28 . 9.6 pm
@vaisakhmurali3121
Жыл бұрын
2:08:20 ജഗദീഷ് ലാലേട്ടന്റെ കയ്യിൽ ചോക്ലേറ്റ് കൊടുക്കുന്നത് ആരും കണ്ടില്ല 😀😍😍
@kunjonvalanchery2241
Жыл бұрын
ഞാൻ ഒരുപാട് തവണ കണ്ട മൂവി ആണ് but ഇങ്ങനെ ഒരു സംഭവം ശ്രദ്ദിച്ചില്ല ട്ടൊ ഭയങ്കര കണ്ണാണ് 😁😁👍👍❤️❤️
@vaisakhmurali3121
Жыл бұрын
@@kunjonvalanchery2241 😃😃🙏
@praveenm4093
Жыл бұрын
So what? They are not actual magicians.
@vaisakhmurali3121
Жыл бұрын
@@praveenm4093 No one will notice this while watching the movie.. So just saying Thats all
@vasudevabhats1600
Жыл бұрын
Very good sense of observation. Join CID .👍
@mpstalinpolic2836
2 жыл бұрын
പക്കാ തെലുങ്ക് സ്റ്റൈൽ 1990's movie കളിൽപെട്ട കിടിലൻ മാസ്സ് + കോമഡി+ആക്ഷൻ എന്റർടൈൻമെന്റ് മൂവി ❤🔥❤
@MANIYAN73679
2 жыл бұрын
Telugu style aanennu thonnunnilla chithrathile bgm, location okke oru english film poleyanu thonnunnu
@sujithsujith5653
Жыл бұрын
Cowboy movies style
@ahuman798
Жыл бұрын
രഖുവരൻ, ഹേമന്ത് രാവൺ, പ്രിയ രാമൻ, ജഗദീഷ്, ലാലേട്ടൻ.. ❤ എന്ത് രസമാണ് ഈ മൂവി... 💖
@dijithe8827
2 жыл бұрын
ഈ സിനിമയിലെ വില്ലൻ ഹേമന്ദ് രാവൺ നേ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് ബോംബെ air port ൽ അദ്ദേഹം അവിടെ കസ്റ്റംസ് ഓഫീസർ ആയിരുന്നു
അടിപൊളി movie ആണ് 😍😍 എപ്പോളും സൂര്യ ആക്ഷനിൽ ഇണ്ടാവും അപ്പൊ ഇങ്ങനെ ഇരുന്ന് കാണും ♥️♥️ ഹാ അതൊക്കെ ഒരു കാലം 😊
@arunarunv831
Жыл бұрын
ആക്ഷൻ കോമഡി bgm ത്രില്ലിംഗ് എല്ലാം അടങ്ങിയ സമ്പൂർണ package ആണ് manthrikam..
@athulphilip843
2 жыл бұрын
ഏറ്റവും ഇഷ്ടമുള്ള ലാലേട്ടൻ സിനിമ ❤️❤️🔥
@akshay58666
9 ай бұрын
16:30 യാ മോനെ... രോമാഞ്ചം... 🔥
@sreenisreenivaasan6144
2 жыл бұрын
എത്ര കണ്ടാലും... ബോറടിക്കുല സൂപ്പർ മൂവീസ് 👍
@naveenjose9429
2 жыл бұрын
90 കളിൽ ഒരേ wavelength ൽ ഇറങ്ങിയ രണ്ട് സിനിമകൾ - മാന്ത്രികം (1995), ഹൈവേ (1995)
@Rons88
2 жыл бұрын
ആ വൈബിന് ഒരേ ഒരു കാരണം.. എസ് പി വെങ്കിടേഷ്
@cam_eyez_
2 жыл бұрын
രണ്ടും അടിപൊളി മൂവീസ് 👌🏻👌🏻
@aneeshms3040
2 жыл бұрын
2um super
@vijun3055
2 жыл бұрын
@@aneeshms3040 brown. pom8
@balanbalan790
2 жыл бұрын
Songs. Ella
@jintojintopv7764
Жыл бұрын
😂 ഇ സിനിമാ കാണുന്നവർ ഉണ്ടോ 19/3/2023 🎉😅
@Theslim10
Жыл бұрын
ഉണ്ടേ 😁
@saijunihara3110
Жыл бұрын
20/5/2023
@dmcyodhav3439
Жыл бұрын
yes
@Ronyvargheseeapen
Жыл бұрын
21-5-2023... കുബൂസ് മുട്ട കറി കഴിച്ചോണ്ട് കാണുന്നു
@safwankhalid5157
Жыл бұрын
22/05/2023
@soumyarenju-rl2cd
6 ай бұрын
എത്ര നാൾ ജീവനോടുണ്ടോ അത്രയും നാൾ കാണും. My favourite movie 🍿❤
@jaimonjohn2516
11 ай бұрын
A10ന്റെ മികച്ച സിനിമകളിൽ ഒന്നും അല്ലെങ്കിലും മന്ത്രികം ഒരു entertaining പടം തന്നെ ആണ്
@sreehariharanhari1968
2 жыл бұрын
Lalettan fight full leg kicks 🔥🔥🔥
@naveenjose9429
2 жыл бұрын
The climax scene in Manthrikam (1995) showing "airport" is not actually airport. If your closely watch 🧐 movie Chandralekha (1997), the hospital scenes are shooted here.
@devanathg2179
2 жыл бұрын
Is it 🤔
@naveenjose9429
2 жыл бұрын
@@devanathg2179 Yes it is Scene 1 : Sreenivasan is captured by cops and escorted to hospital through this staircase. Scene 2 : mohanlal and mamookoya lean towards each other at the hospital front glass
@nislamca5649
2 жыл бұрын
ചന്ദ്രലേഖ സെറ്റ് ആയിരുന്നു. സഫാരി ചാനലിൽ കാണിച്ചിരുന്നു
@josephstalin2543
2 жыл бұрын
It would be a shopping complex
@sanalkumar413
Жыл бұрын
@@naveenjose9429 1❤9.
@alexymalayil...2011
Жыл бұрын
Al time blockbuster...kidillam......the bgm and background score kidusss
@UshaUshakumari.l
7 ай бұрын
ഈ സിനിമ എത്ര കണ്ടാലും മതി വരില്ല മാന്ത്രികം (1995) I ❤️ this movie too
@Ashivlogzz
2 жыл бұрын
57:37 actress expressions.. 🤩 90s actors were all well talented and were a step ahead unlike today's actors who don't know what acting is..
@polarstar6625
Жыл бұрын
What is her name?
@joemathew9320
2 жыл бұрын
Major Stephen Ronald : പാവങ്ങളുടെ ജയിംസ് ബോണ്ട്
@MovieSports
9 ай бұрын
ഒന്നുടെ കണ്ടേക്കാം. Location Dubai, Time 10.25 pm.. Date -26/12/2023.. എജ്ജാതി performance ലാലേട്ടാ 🥰🥰🥰, Bgm 🔥🔥🔥🔥
95 ഞാൻ നിലമ്പൂർ ഫെയറിലന്റ് ൽ ആണ് കണ്ടത് അന്ന് അടിയൻ പാറ അവിടെ നിന്നാണ് ഞാനും എന്റെ ഒരു കൂട്ടു കാരനും ഇത് കാണാൻ വന്നത് ഞാൻ ചെറുപ്പം ആയിരുന്നു അന്ന് അന്ന് കൂടെ ഉണ്ടായിരുന്നവൻ അപ്പുറത്തെ എവിടെ യോ ടികെറ്റ് എടുക്കാൻ പോയി ഇവനെ കാണാതെ ഞാൻ കരച്ചിൽ തുടങ്ങി ആണാണെങ്കിൽ തിരുവോണം ദിവസം തിരക്കിന്റെ തിരക് ഏതായാലും മുട്ടിയേൽ അവിടെ നിന്നും ഹംസാ എന്നൊരാൾ ഉണ്ടായിരുന്നു അവിടെ അയാൾ മറ്റവനെ കണ്ടു പിടിച്ചു തന്നു ഞാൻ ആദ്യ മായിട്ടാ ചന്തക്കുന്നു കാണുന്നത് തന്നെ ho പിന്നെ ഏതായാലും പടം കണ്ടു ഞാൻ കുട്ടി അല്ലെ കരയാതെ ഇരിക്കുമോ ഇത് മുട്ടിയേൽ കാര് ആരെങ്കിലും കാണും ഞാൻ സുരേഷ്
@AnilBabu-f6j
Ай бұрын
👍🏻👍🏻👍🏻👍🏻. Ayam. Anil. Nilambur. Kaliekavu
@sojajose9886
Жыл бұрын
ഇത് ഒക്കെ ആണ് സിനിമ..ശെരിക്കും ആനുകാലിക സംഭവങ്ങൾ പോലെ തോനുന്നു
@StingingBee007
Жыл бұрын
How many members came here for Vinayakan after watching jailer movie
@camefromnothingcfnentertai4559
2 жыл бұрын
2022il kannunavar like adikku
@camefromnothingcfnentertai4559
9 ай бұрын
Veenfum😂 njan
@deepaad015
11 ай бұрын
51:19 one of my favorite scenes in this movie 😂😂
@maheshmahi1113
Жыл бұрын
Etavaum kooduthal thavana kanda padam❤ Ipozhum adhyam kanuna athe feel.... A Lalettan magic... Stylish character and performance😍
@sreenisreenivaasan6144
2 жыл бұрын
💕💕💕ലാലേട്ടൻ മാസ് മൂവീസ് 💞💞💞💞💞💞
@A.K-md4vf
2 жыл бұрын
Sp venkatesh sir bgm 🙏🙏🙏🙏🙏🙏🙏🙏👌❤️❤️❤️❤️❤️
@RasikT-e2b
Жыл бұрын
മാന്ത്രികം (1995) ♥️
@AnishMarlboro
9 ай бұрын
സൂപ്പർ ഹിറ്റ് ആക്ഷൻ മിലിറ്ററി ഇന്റലിജൻസ് മൂവി മന്ത്രികം
@oman_live
Жыл бұрын
29/06/2023✅️ bgm 🥰 tututm 😎
@familydaimond2.028
11 ай бұрын
വിനായകന്റെ ബ്രേക്ക് ഡാൻസ് സൂപ്പർ 😁
@SureshjiG-kk9cg
5 ай бұрын
അവസാനം സുബേദാർ ജഗദീഷ് യൂണിഫോമിൽ ആയപ്പോൾ ഹവീൽദാർ ആയി.
@kamalpaasha
4 жыл бұрын
BGM സൂപ്പർ
@srinivaskk8275
3 жыл бұрын
👍ലാലേട്ടൻ മാസ്സ് മൂവി
@abhilashajay1097
Жыл бұрын
My favorite 🎥 comedy scene and action
@yenpee
Жыл бұрын
നല്ല കിടിലൻ പാട്ടുകൾ ഉണ്ട് അതൊക്കെ എവിടെ 🤧🤧🥴🥴🥴🥴🥴🥴🥴🥴
@pradeeps3212
2 жыл бұрын
ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്ന നായകൻ പ്രണവ് മോഹൻലാലിൻറെ അച്ഛനാണെന്ന് എത്രപേർക്ക് അറിയാം
@devanathg2179
2 жыл бұрын
🤣mohanlal
@abhilash6848
2 жыл бұрын
ആഹാ അത് പ്രണവിന്റെ അച്ഛനായിരുന്നോ ഞാങ്കരുതി ഓന്റെ എളേമ്മേടെ വല്ല്യേച്ചീടെ കുഞ്ഞച്ചന്റ മോൾടെ മോന്റെ കുഞ്ഞിന്റച്ചന്റനിയനാണെന്നാണ് അതോ അനിയന്റ കുഞ്ഞിന്റച്ചാചനാണോ.അതെന്തോ ആവട്ട്...അല്ല ആരാപ്പാ ഈ പ്രണവൻ🤔
@കുന്നികുരു-ല9ഥ
Жыл бұрын
ഹായി എന്തുട്ടാ ഈ കൊച്ചൻ പറയിണെ വേണ്ടാട്ടോ ലേശം കുരുത്തക്കേട് കൂടുനുണ്ട് അങ്ങട് മാറി നിൽക്കാ
@hubaib5254
Жыл бұрын
😃
@sanijohn3697
9 ай бұрын
😂
@chinnuzhub5512
11 ай бұрын
16/11/2023 ee film kanunnavarundo😅
@THERISK_720
6 ай бұрын
2024 kaanunavar indoo
@soumyarenju-rl2cd
3 ай бұрын
My favourite villains in one movie Rajan P Dev , Reghuvaran and Hemant Ravan.
@TrickTipsbyRishu
Жыл бұрын
വിനായകനെ കാണാൻ വന്നതാണേ 😂😂🙏
@rajeshkiran7084
7 ай бұрын
🤮
@amjedkhan6305
8 ай бұрын
firing scenes ഒക്കെ പക്കാ originality ❤
@lurecasterkl2985
Жыл бұрын
12/09/2023 ഈ സിനിമ കാണുന്നവരുണ്ടോ😊
@cbgm1000
5 ай бұрын
Dr. അബ്ദുൽ റെഹ്മാൻ = Dr. അബ്ദുൽ കലാം apj സ്റ്റീഫൻ റൊണാൾഡ് = അജിത് ഡോവൽ
Climax kaanan veendum.... Movie kanda le njan ..... 😅😅😅
@fayiskhan2399
Ай бұрын
MOM സംഘടനയിൽ ഇല്ലാത്ത 3 നടിമാർ ❤
@shobhajoshy4924
9 ай бұрын
2024 കാണുന്നവർ ഇവിടെ ലൈക്ക് അടിക്ക് 👍👍
@sudhacliftonkavithakal189
Жыл бұрын
Super movie
@aswathyk7813
Жыл бұрын
Yes, തട്ടിക്കൊണ്ടുപോവുക തടങ്കലിൽ ഇടുക രാജ്യദ്രോഹം, അന്നത്തെ കാലഘട്ടം ഇതിൽ പകർത്തിട്ടുണ്ട്. സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി ഒരു ഫാമിലിയെ ടോർച്ചർ ചെയുക കെട്ടിയിട് ഷോക്ക് പഠിപ്പിക്കുക 1:44:23, so sadist.പണ്ടൊക്കെ തട്ടിക്കൊണ്ടുപോകൾ സിനിമയിൽ ഒക്കെ ആണ് കണ്ടു വന്നത് ഇപ്പോ അത് real ആയി.
@SherlockHolmesIndefatigable
4 ай бұрын
Cinemayude avasanam jagathish vekkunnath lieutenant(officer )nte thoppiyanu... But uniform havildar(below officer rank)daffadar......2:08:23 pinne orikkalum nadakkatha oru karyam oru Major oru sadha pennine angot propose cheyyunnu last scene... pakske nalla personality ullavr cheyyum...enne pole...😊
Пікірлер: 501