ആചാര്യന്റ വിജ്ഞാനം സ്വികരിക്കുവാൻ ക്ഷമതയുള്ള ശിഷ്യൻമാർ ,ഉണ്ടാവട്ടെ
@manumanumanu2693
5 жыл бұрын
ഊണ്കഴിക്കുമ്പോൾ എല്ലാവർക്കും നല്ലൊരു കറിയുണ്ടെങ്കിൽ തൃപ്തിയായി കാണുമ്പോൾ നല്ലകറിയാണെങ്കിലും അതിൽഉപ്പ് ചേർത്തെങ്കിലേ രുചിഉണ്ടാവു അതുപോലെ വിദ്യ പഠിക്കുമ്പോൾ വളരെ പാകം വന്ന ഗുരുവിന്റെ അടുത്ത് നിന്നും പഠിക്കണം ആചാര്യ ത്രൈപുരം എന്ന ഗുരു ക്ജ്ഞാനപഴം എന്നു ശ്രീ മഹാദേവൻ വിളിച്ച ശ്രീപഴനിമുരുകനെപോലെ വിളങ്ങുന്നു പ്രണാമം ഗുരുവേ
@srinivasagggg922
Жыл бұрын
മന്ത്രം ദുരുവിനിയോഗംചെയ്യാനുളളതല്ല എന്ന് പ്രസ്ഥാവിച്ച അംഗയ്ക്ക് നമ്മുടെ നമസ്കാരം .എല്ലാം നഷ്ടപ്പെടുത്തി ക്കൊണ്ടിരിക്കുന്ന ഈകാലത്ത് സത്യത്തേ ദൃഢമായി അവലംബിച്ച വചനങ്ങൾ മഹനീയമായിതന്നെ എന്നും നിലനിൽക്കട്ടെ, ധർമ്മോ രക്ഷതി രക്ഷിത.
@jinilmukundan
5 жыл бұрын
സനാതന ധർമ്മം സനാതനം ആകുവാൻ യുഗ പുരുഷന്മാർ ഉണ്ടാകും, ഉണ്ടായിട്ടുണ്ട്, ഉണ്ട്....... വളരെ നല്ല അറിവുകൾ.
തന്ത്രത്തിൽ ദീഷ കൊടുക്കുന്ന ഒരു കൂട്ടം വളരെ വിത്യസ്തമായ ഉപാസന മാർഗം പറയുന്നു... അതിന്റെ വിശദാംശങ്ങൾ നേരിട്ട് അങ്ങയോടു ചോദിച്ചു അറിയുവാൻ സാധിക്കുമോ... അങ്ങയുടെ കോൺടാക്ട് നമ്പർ കിട്ടുമോ...
Пікірлер: 58