എന്റെ നാൾ പൂരം . താങ്കൾ പറയുന്ന കാര്യം മുഴുവൻ എന്റെ കാര്യത്തിൽ സത്യം ഇത്രയും നന്നായി എങ്ങിനെ ഇതെല്ലാം അറിയുന്നു 🙏🙏🙏🙏🙏🙏
@kavithanakulan7579
2 жыл бұрын
പറഞ്ഞതിൽ ഉത്രാടം എന്റെ നാൾ ആണ്.. പറഞ്ഞതിൽ 101%സത്യം ആണ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 Thannk u sir..
@mohananp8180
Жыл бұрын
ഞാനും ഉത്രാടമാണ് 102 % സത്യം
@sumeshsubrahmanyansumeshps7708
Жыл бұрын
ഞാനും തിരുവാതിര താങ്കൾ പറഞ്ഞത് 100% ശരിയാണ് 🙏🙏🙏🙏
@ibrahimismism9916
2 жыл бұрын
താങ്കൾ പറഞ്ഞതെല്ലാം വളരെ സത്യമാണ് താങ്കൾ പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ 💯💯 ശതമാനം സത്യമാണ്
@coinspromedia8001
2 жыл бұрын
ഉത്രാടം 😄 അടിപൊളി. ഉത്രാടത്തിൽ ഉള്ളവർ ഒന്ന് തള്ളവിരൽ ഞെക്കിയിട്ട് പൊയ്ക്കോ 😊👍. Im into the next level of victory ❤️.
@khdhijaazeezkhdhijaazeez9683
2 жыл бұрын
Haddi wali uttarana Nakshatra correct
@Sandhya..959
2 жыл бұрын
സന്തോഷിക്കാൻ ഒന്നും ഇല്ലാത്ത നാള്
@mimosa_1824
2 жыл бұрын
@@Sandhya..959 sathyam
@ushasreenivasan6146
Жыл бұрын
Sathyam.
@manojmattammel1046
Жыл бұрын
എന്റെ ജനനം19/11/1977 5.00 PM എന്റെ നാളും രാശിയും പറയാമോ ......
@padmajamanu9328
Жыл бұрын
ഇതു കേൾക്കുന്ന തിരുവാതിര കാർ ഉണ്ടോ 😊വരട്ടെ ഒരു like
@vivekvivu2532
Жыл бұрын
Om Rudraya Namaha🙏🙏🙏
@girijarajannair577
Жыл бұрын
Parranjathellam Valare sherriyanu
@sumeshsubrahmanyansumeshps7708
Жыл бұрын
ഞാൻ ഉണ്ട് 👍
@sujathapillai8544
8 ай бұрын
ഞാനും തിരുവാതിര 😁
@kuttappannair2685
Жыл бұрын
ജോത്സ്യർ പറഞ്ഞത് എല്ലാം നൂറ് ശതമാനം ശരിയാണ്. ഞാൻ ഉത്രം നാളിൽ ജനിച78 വയസ്സായ ആളാണ്. താങ്കൾക്ക് എല്ലാ വിധ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു🙏
@manikandanmu7050
Жыл бұрын
👍❤
@preethimk678
2 жыл бұрын
രോഹിണി നാൾ ആയ എന്റെ കാര്യങ്ങൾ പറഞ്ഞത് സത്യമാണ് 🙏🙏
@narayanamenon2428
2 жыл бұрын
Thank you
@ushavdas2619
2 жыл бұрын
വളരെ correct. ഞാനും രോഹിണി
@jerinjp5963
2 жыл бұрын
Me
@akhilass1731
2 жыл бұрын
An
@blinkxarmy882
Жыл бұрын
രോഹണി പൂരോരുട്ടാതി നാൾ ദോഷങ്ങൾക്ക് പരിഹാരം ഉണ്ടോ?
@Akhil__a__akhil
Жыл бұрын
സത്യമാണ് വളരെ correct ആണ് എന്റെ കാര്യത്തിൽ.എന്റെ നാൾ ഭരണി ആണ് 101%സത്യം ആരോടും വെട്ടിതുറന്നു പറയും അതാണ് എനിക്ക് തെറ്റുപറ്റുന്നത്. ദേഷ്യം വന്നാൽ ഭദ്രകാളി ആവാറുണ്ട്. ആരോടും വെട്ടി തുറന്ന് പറയുന്ന ആ ഒരു സ്വഭാവം ആരോടാണ് എന്താണ് എന്നൊന്നും ദേഷ്യം വാശി അതിനനുസരിച്ച് ശാന്തമാകുന്ന ഒരു സ്വഭാവമാണ്. ആരെയും ദ്രോഹിച്ചിട്ടില്ല ഇങ്ങോട്ട് ശത്രുത കാണിക്കാനും പോയിട്ടില്ല. ശത്രുക്കൾ പോലും എന്നെക്കാൾ മേലെ ആവട്ടെ എന്നുള്ള ചിന്ത മാത്രമാണ്. കാര്യത്തിൽ ഇതെല്ലാം ശരിയാണെന്ന് 101 വട്ടം.... 🙏🙏
@radhikaraghavan6627
2 жыл бұрын
🙏 എങ്ങനെ ഇങ്ങനെ ഇത്ര കൃത്യം ആയി പറയാൻ സാധിക്കുന്നു. അങ്ങയുടെ കഴിവ് വരണ്ണനാതീ തം 🙏🙏🙏
@sandeepsoman8482
2 жыл бұрын
അത് ഒരേ നക്ഷത്രത്തിന്റെ സ്വഭാവം ആണ് പറയുന്നത് 👍🏻👍🏻
@SheelaP-ov1pk
Жыл бұрын
എന്റെ നാള് ഉത്രാടമാണ്. താങ്കൾ പറഞ്ഞത് 100% ശരിയാണ്. നിങ്ങൾ അസാമാന്യ പ്രതിഭ തന്നെയാണ്.
@MayaambadiMohandas
Жыл бұрын
ഞാൻ പൂരാടം. എല്ലാം 100 %ശരി യാണ് sir. ഹൃദയം നിറഞ്ഞ നമസ്കാരം 🙏🙏🙏🙏🙏
@Dream_craftcreation
Жыл бұрын
100%
@rajalekshmigopan1607
2 жыл бұрын
താങ്കൾ പറഞ്ഞത് പൂർണമായും ശരിയാണ്. എന്റെ അനുഭവം അങ്ങനെ തന്നെ.
@firststep6614
2 жыл бұрын
correct ആരിൽ നിന്നും support കിട്ടാഞ്ഞിട്ടും കഷ്ടപ്പെട്ടും പ്രാത്ഥിച്ചും ആണ് ഇന്നത്തെ അവസ്ഥയിൽ എത്തിയത്
@elizabethkcherian1072
2 жыл бұрын
Njanum
@sreeletha.nnarayan1088
2 жыл бұрын
നമസ്കാരം തിരുമേനി.... 🙏🙏🙏 ഞാൻ ഭരണി 😊😊100% സത്യമായ കാര്യങ്ങൾ 🙏🙏
@aparnakj6727
8 ай бұрын
ഞാനും
@dilnats6223
2 жыл бұрын
സത്യം പറയാലോ ഞാൻ ഇത്ര നാളും വിചാരിച്ചതു എനിക്കും എന്റെ ചിന്തകൾക്കും കാര്യമായ എന്തോ problems ഉണ്ടെന്നാണ്, ഇപ്ലോഴാണ് സമാധാനമായത് 😇😇
@sabithamelivin2465
Жыл бұрын
Enikkum😅
@ushachandran1774
2 жыл бұрын
Njan pooruttathi aanu thirumeni paranja ella karyavum101% sheriyanu
@tr.dileep.c.b8402
2 жыл бұрын
താങ്കളെ ഞാൻ നമിക്കുന്നു 🙏🏻🙏🏻🙏🏻 പറഞ്ഞത് മുഴുവനും 💯% ശരിയാണ്
താങ്കൾ പ്രവചിച്ചതിൽ ഭൂരിഭാഗവും ശരിയാണ്. അഭിനന്ദനങ്ങൾ.
@nimeeshkumar
2 жыл бұрын
വളരെ ശരിയാണ്. ആശങ്ക, ഉത്കണ്ട, കൺഫ്യൂഷൻ ഇത് മാത്രമേ ഉള്ളൂ
@sowdhaminijayaprakash4799
2 жыл бұрын
ഭരണി ആണോ... 😀😀
@aneeshjoy4759
Жыл бұрын
പറഞ്ഞത് എല്ലാം സത്യം. എന്റെ നാൾ ഉത്രാടം.
@sujathasudev8651
2 жыл бұрын
തിരുമേനി എന്റെ നക്ഷത്രത്തിന്റെ കാര്യത്തിൽ പറഞ്ഞത് 100% ശരിയാണ്👍👃😀
@preethanair6725
2 жыл бұрын
ഉത്രം correct 💞💞❤❤
@mohinivk9182
2 жыл бұрын
💯 സത്യം(പൂരാടം)
@saradavg7119
2 жыл бұрын
എന്റെ കാര്യത്തിൽ എല്ലാം ശരിയാണ്. ഒരു പാട് നന്ദി.🙏🙏🙏
@blessenvarghese8128
6 ай бұрын
സതൃം എൻറെ ജീവിതത്തിൽ അനുഭവിച്ച കൊണ്ട് ഇരിക്കുന്നു.❤
@ndnnvlogs6515
Жыл бұрын
ഭരണി. പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ കൃത്യം ആയിരുന്നു
@sheejab7175
2 жыл бұрын
സത്യം pooram 🙏🙏
@msasidharan5019
Жыл бұрын
തിരുമേനി പറഞ്ഞ എല്ലാ കാര്യങ്ങളും പരിപൂർണമായും ശരിയാണ്. ദേവഗണത്തെ പറ്റി പറഞ്ഞതും 100% സത്യമാണ്.
@sachukannan5723
2 жыл бұрын
കുറേ ഒക്കെ ശെരിയാണ് , but selfish alla tensionum illa.self confidence optimism okke kondanu ithvare ethiye. I believe in myself
@rahulprasad8856
Жыл бұрын
Hello
@beenavenugopal6554
Жыл бұрын
ഞാൻ ഭരണി...101%സത്യം 🙏🙏🙏🙏
@sreejac6348
Жыл бұрын
ഞാനും
@indirabhaiamma4172
Жыл бұрын
എൻ്റെമകൻ.ഭരണി.താങ്കൾ.പറഞ്ഞതെല്ലാം. ശരിയാണ്.
@anupamaanu6142
2 жыл бұрын
തിരുവാതിര 👍സത്യം ആണ് പറഞ്ഞത്
@aditisajith8933
Жыл бұрын
I am smitha sajith DOB 5/6/1978 Rohini nakshatram.... No raksha.....kadam...kadam....no house....living for rent for 14teen years. Any hope....vazhippad please....help me
@georgemadathiparambil1665
2 жыл бұрын
100% കറക്റ്റ് ഉത്രട്ടാതി നക്ഷത്രമാണ് എന്റെ
@sujathakp9491
2 жыл бұрын
വളരെ ശരിയായ പ്രവചനം💯
@fiyasVlogs152
Жыл бұрын
ഞാനും എന്റെ 2 മക്കളും ഈ പറഞ്ഞ നാളിലുൾപ്പെടുന്നു. രോഹിണി, പൂരാടം, ഉത്രാടം
@divyap5749
Жыл бұрын
സർ പറയുന്നത് എത്ര സത്യം ആണ് 🙏🙏🙏🙏🙏🙏🙏
@sindusindu5884
2 жыл бұрын
ക്ഷമിക്കാനും അറിയാം വാശിയും അറിയാം 👍
@sandhyatk839
2 жыл бұрын
സാർ പറഞ്ഞത് 100% സത്യമാണ് ഞാൻ ഉത്രട്ടാതി
@ajithnandakumar4721
2 жыл бұрын
സുഹൃത്തേ ഈ പറയുന്നതൊക്കെ മഴ പെയ്യാൻനും പെയ്യാതിരിക്കനും സാധ്യത ഉണ്ട് എന്ന് പറയുംപോലെ ആണ്. ചീത്ത കാര്യങ്ങൽ സംഭവിച്ചാൽ നമ്മോട് negatives പറഞ്ഞിട്ടുള്ള ആളുകളെ ഓർമവരും എന്നാല് നല്ലത് സംഭവിച്ചാൽ അവരെ ഓർക്കാതെ നമ്മോട് positives പറഞ്ഞവരെ ഓർക്കും അത്രേയുള്ളൂ. പണ്ട് ഒറ്റ മൈനയെ കണ്ടാൽ അന്ന് സ്കൂളിൽ നിന്നും അടി കിട്ടും എന്ന് പറയും പോലെ അടി കിട്ടിയാൽ ഒറ്റ മൈനയെ കണ്ടത് ഓർക്കും എന്നാൽ ഇരട്ടയെ കണ്ടിട്ടും അടി കിട്ടിയാൽ അത് നമ്മുടെ മനസ്സിൽ വരില്ല
@unnikrishnan5270
2 жыл бұрын
സ്വാമി.. ചിത്തിര 3/4ഗേൾ... മൂലം 2/4ബോയ് ചേരുമോ...boykke വൃച്ഛികത്തിൽ 2ചൊവ്വ unddu... Chovya bathikkumo.. Athelleme.. ചൊവ്യാണ്. Presnem... 😔..
എന്റെ നാൾ പൂരാടം താങ്കളുടെ പ്രവചനം 💯 ശരിയാണ്ന മികു നൂ😮
@snehakrishna7277
Жыл бұрын
100% correct ane....... Poorurutathy 😍
@varnikhaasree2992
Жыл бұрын
Me too 😀
@anakhanakh1389
Жыл бұрын
എന്റെ മകന്റെ നക്ഷത്രം ഭരണിയാണ് പറഞ്ഞത് വളരെ ശരിയുള്ള കാര്യമാണ്👍👍👍
@roslinreji6099
2 жыл бұрын
വളരെ ശരിയാണ് ❤️
@shalinikrishnan4288
2 жыл бұрын
ഞാൻ ഉത്രട്ടാതി. പറഞ്ഞതെല്ലാം വളരെ ശരിയാണ് 👍👍
@kavithavijayan4835
7 ай бұрын
Vijayan
@sarojiniik1232
Жыл бұрын
Njan Bharani nakshatra manu thankal paranjathu valare correct aanu
@sindhusajan3022
2 жыл бұрын
വളരെ ശരിയാണ് 🙏ചേട്ടാ....
@lakshmikripz4744
Жыл бұрын
Sir, Devaganam onnu parayoo
@neethumolsinu6384
2 жыл бұрын
Uthratathi🥰❤👍
@KrishnaVeni-ej3ld
2 жыл бұрын
ഭരണി മുഴുവൻ സത്യം .
@A_B_H_I-1234
2 жыл бұрын
ഞാൻ തിരുവാതിര, സൂപ്പർ 🥰🥰🥰😘😘😘😘സത്യം.,.
@beenabalakrishnan3265
2 жыл бұрын
ഞാൻ തിരുവാതിര സത്യം എല്ലാം
@janakhijayan2057
Жыл бұрын
പൂരാടം പറഞ്ഞത് എല്ലാം ശരിയാണ് 100%🙏🙏🙏രോഹിണി യും പറഞ്ഞത് ശരി ആണ്
@sunilKumar-ui6vt
2 жыл бұрын
വളരെ ശരിയാണ് 🙏🏻
@jyothimuth344
Жыл бұрын
ഞാൻ 2ബാഗിൽ, തുണി ആയി, വാടക, വീട്ടിൽ, താമസിച്ചു, ഇന്നു ഒരു, വീട്ടിൽ വേണ്ടു ന്നാ, എല്ലാം മേടിച്ചു, പിന്നെ പുറകോട്ടു നോക്കിയില്ല, ഭരണി, നാൾ, ഇപ്പളും ജോലി ക്കു പോകുന്നു പിന്നെ എല്ലാം വരെയും സ്നേഹിക്കും, പക്ഷേ ആരും തിരിച്ചു, തരില്ല
@shafeenashafee-hx2oe
Жыл бұрын
ഞാനും അങ്ങനെ തന്നെയാണ്
@sreehari5587
2 жыл бұрын
ഉത്രാടം നക്ഷത്രത്തെപ്പറ്റി പറയുമോ?
@minishaji3500
2 жыл бұрын
Tell about ഉത്രാടം
@saradavg7119
2 жыл бұрын
എന്റെ നാള് ഉത്രാടമാണ് പറഞ്ഞതെല്ലം ശരിയാണ്.
@cuteybabey3896
2 жыл бұрын
ഉത്രാടം നാളുകർ വളരെ സ്വാർത്ഥതയും, ദുരാഗ്രഹവും ഉള്ളവരാണ്, പ്രത്യേകിച്ചു ഉത്രാടം പെണ്ണുങ്ങൾ, സഹനശീലമുണ്ട്, എന്നാൽ പിശുക്കും, ദുശ്ശാഠ്യവും വളരെ കൂടുതലാണ്. ഉപകാരസ്മരണ ഒട്ടുമില്ല 🤣😂👏👏
@abhikasasi7376
2 жыл бұрын
ഉത്ര ട്ടാതി നാളായ ഞാൻ... വേരിഗുഡ് 🙏🙏🙏🙏🙏
@ammichimmi2692
2 жыл бұрын
ഉത്രം നക്ഷത്രത്തിൽ ജനിച്ചാലുള്ള ഫലങ്ങൾ വീഡിയോ ചെയ്യുമോ ഗുരു.
@anitharajan8280
2 жыл бұрын
വളരെ ശരി ആണ് 🥰🥰🙏🙏🙏🙏
@RadhaKrishnan-do5er
7 ай бұрын
എന്റെ നക്ഷത്രം ഭരണി താങ്കൾ പറഞ്ഞതെല്ലാം ശരിയാണ് താങ്കൾക്ക് നമോവാകം 🙏🙏🙏
@bincyprasil5451
2 жыл бұрын
Sathyam,home l ellavarum devan and asuran aanu.enikentho manasika preshanam aanenna ellavarum parayunnathum, njanum athu vishasichathu.ippozhalle karyam pidikittiyathu,namichu thiru menu, 100/100%
@aksquad1654
2 жыл бұрын
സത്യം സത്യം സത്യം. ഞാൻ ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് എനിക്ക് എന്തോ കുഴപ്പം ഉള്ളതു കൊണ്ടാണ് എന്നാണ് വിചാരിച്ചത്. വീട്ടിൽ മറ്റുള്ളവരൊക്കെ ദേവഗണവും അസുരഗണവും ആണ്. ഇപ്പഴാ ഒരു ആശ്വാസം😀😀😀
@anjanasuresh4714
7 ай бұрын
You are 100% correct. It's really amazing. Njan uthradam. Ellam paranjathu sathyam thanne.
@rknair1654
Ай бұрын
താങ്കളെ നമിച്ചിരിക്കുന്നു 🙏🏼🙏🏼🙏🏼
@unnikrishnan5270
2 жыл бұрын
സ്വാമി.. മൂലം.. നാശത്രത്തിന്റെ alla പ്രെസ്നേജലുമേ സോൾവ്.. ചെയാൻ.. പറ്റിയ ഒരു നക്ഷത്രം പറയാമോ.. ഡിപ്രെഷനെന്നെ..
@sukumari8530
2 жыл бұрын
വളരെ വളരെ ശെരിയാണ് താങ്കൾ പറഞ്ഞത്. എൻ്റെ രണ്ടു മക്കൾ ഒരാ ഒരാൾ ഉത്രം ഒരാൾ തിരുവാതിര.
എന്റെ നാൾ പുരം തിരുമേനി പറഞ്ഞത് എല്ലാം ശരിയാണ് എന്റെ കാര്യത്തിൽ അങ്ങ് വലിയവനാണ്
@hettysoralshylajan7289
Жыл бұрын
ഞാൻ തിരുവാതിര പറഞ്ഞ കാര്യം 101% ശരി ആണ് തിരുമേനി
@ACHIEVER9
2 жыл бұрын
Tali kanadhe poyi? endhengilum soojanayano ithu?plz rply
@achankunjumariam7721
Жыл бұрын
Sir. സ്ത്രീ നക്ഷത്രം രോഹിണിയും പുരുഷ നക്ഷത്രം പൂരവും വിവാഹത്തിന് പറ്റുമോ ഒന്ന് പറയാമോ
@gopuzzzcreations1310
Жыл бұрын
Oru samsayam chodichotte boy : atham girl: karthika cherumo
@sunthpn6093
2 жыл бұрын
ഉത്രം നക്ഷത്രത്തെ കുറിച്ച് പറയാമോ
@lathikabalan1707
2 жыл бұрын
ഉത്രാട ത്തെക്കുറിച്ച് പറയണം എനിക്കും കേൾക്കണം
@binduanuaparna2967
2 жыл бұрын
Yes.. ഉത്രം നക്ഷത്രത്തെ പറ്റി പറയു.. ഞാൻ... എപ്പോഴും.. നോക്കും.. ബാക്കി എല്ലാം ഉണ്ട് ഉത്രം മാത്രം കാണാനില്ല... ഞാൻ മനുഷ്യ ഗണത്തിൽ പെട്ടതാണ്.. മുക്കാലും ശെരി ആണ്... എന്റെ.. നക്ഷത്രം ഉത്രം ആണ്
Ningalude arivinu oru big salute. Njan uthradam ellam corect aanu bro
@vidhyashankaran2141
Жыл бұрын
100% ഉത്രം ഉത്രാടം കറക്റ്റ് ആണ് പറഞ്ഞതെല്ലാം നൂറു ശതമാനം ശരിയാണ് എന്റെ അനുഭവത്തിൽ മാത്രം
@msasidharan5019
Жыл бұрын
തിരുമേനിയുടെ ആസ്ഥാനം ( താമസം ) എവിടെയാണ്? ജാതകം നോക്കുന്നുണ്ടോ
@antonybrobarlovolgs9997
Жыл бұрын
നിങ്ങൾ എന്താണ് സാർ വരുന്ന ജനുവരി 17 മാറുന്ന ശനി മാറ്റത്തെക്കുറിച്ച് പറയാത്തത് ഓരോ നാളുകാരെ കുറിച്ചും പറയാൻ എന്താണ് താങ്കൾ ഇത്രയും വൈകുന്നത് മറ്റുള്ളവരെല്ലാം അതിനെക്കുറിച്ച് പറയുന്നു നിങ്ങൾ എനിക്ക് ഒത്തിരി ഇഷ്ടമാണ് ഞാൻ ജ്യോതിഷം പഠിച്ചു കൊണ്ടിരിക്കുന്ന ഒരു വ്യക്തി ആയതുകൊണ്ട് നിങ്ങളുടെ പഠനം കൃത്യമാണ് എന്ന് എനിക്ക് തോന്നിയത് കൊണ്ടാണ് അത് കേൾക്കാൻ താല്പര്യം കാണിക്കുന്നത് താങ്കൾക്ക് മനസ്സുണ്ടെങ്കിൽ വരുന്ന ജനുവരി 17 മാറുന്ന ഓരോ നാളുകാരെ കുറിച്ചുമുള്ള ശനി മാറ്റത്തെ കുറിച്ച് പറയൂ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Пікірлер: 685