ദൈവമില്ലെന്നും മനുഷ്യന്റെ ഉത്ഭവം പരിണാമത്തിലൂടെയാണെന്നും പറയുന്ന നിരവധി നിരീശ്വരവാദികള്‍ നമ്മുക്ക് ചുറ്റുമുണ്ട്. മനുഷ്യന് - ദൈവത്തിന്റെ സൃഷ്ട്ടി തന്നെയാണെന്ന് സ്ഥിരീകരിക്കുന്ന നിരവധി വസ്തുതകള്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ചൂണ്ടിക്കാട്ടുകയാണ് പ്രമുഖ ദൈവശാസ്ത്രജ്ഞനായ ഫാ. ഡോ. അരുണ്‍ കലമറ്റത്തില്‍.
🟥 'പ്രവാചകശബ്ദം' ZOOM- ലൂടെ ഒരുക്കുന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ ഓണ്‍ലൈന്‍ പഠനപരമ്പരയുടെ അറുപത്തിയഞ്ചാമത്തെ ക്ലാസില്‍ നിന്നുള്ള ഒരു ഭാഗമാണ് ഈ വീഡിയോ. (Dei Verbum 05).
🟥 ക്ലാസിന്റെ പൂര്‍ണ്ണരൂപം കേള്‍ക്കാന്‍:
• DEI VERBUM 05| രണ്ടാം ...
🟥 അടുത്ത ക്ലാസ് മറ്റന്നാള്‍ ശനിയാഴ്ച ZOOM-ല്‍.
🟥 ക്ലാസിന് വേണ്ടിയുള്ള പ്രത്യേക വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകാത്തവർക്ക് ജോയിൻ ചെയ്യുവാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക:
chat.whatsapp....
🟥 മുന്‍ ക്ലാസുകള്‍ ഉള്‍പ്പെടുന്ന പ്ലേലിസ്റ്റ്: • DEI VERBUM | 'ദൈവവചനം' (DEI VERBUM) - • DEI VERBUM | 'ദൈവവചനം'
🟥 രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പരയുടെ ആദ്യഭാഗം - Lumen gentium | ജനതകളുടെ പ്രകാശം ഉള്‍പ്പെടുന്ന പ്ലേലിസ്റ്റ്:
• രണ്ടാം വത്തിക്കാൻ കൗൺസ...
-Team Pravachaka Sabdam
Негізгі бет മനുഷ്യന് - ദൈവത്തിന്റെ സൃഷ്ട്ടി | ഫാ. ഡോ. അരുണ്‍ കലമറ്റത്തില്‍
Пікірлер: 8